എം.യു.പി.എസ്. തൃക്കലങ്ങോട്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:21, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി→ആരാധനാലയങ്ങൾ
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== തൃക്കലങ്ങോട് == | == തൃക്കലങ്ങോട് == | ||
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഏറനാട് (മഞ്ചേരി) താലൂക്കിൽ ആകെ 10415 കുടുംബങ്ങൾ താമസിക്കുന്ന ഒരു വലിയ ഗ്രാമപഞ്ചായത്താണ് തൃക്കലങ്ങോട്. 2011ലെ ജനസംഖ്യാ സെൻസസ് പ്രകാരം തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ 52090 ജനസംഖ്യയുണ്ട് അതിൽ 25140 പുരുഷന്മാരും 26950 സ്ത്രീകളുമാണ്. തൃക്കലങ്ങോട് ഗ്രാമത്തിൽ 0-6 വയസ് പ്രായമുള്ള കുട്ടികളുടെ ജനസംഖ്യ 7266 ആണ്. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ ശരാശരി സ്ത്രീപുരുഷ അനുപാതം 1046 കേരള സംസ്ഥാനത്തേക്കാൾ കുറവാണ്. ശരാശരി 1084. സെൻസസ് പ്രകാരം തൃക്കലങ്ങോട് കുട്ടികളുടെ ലിംഗാനുപാതം 927 ആണ്, ഇത് കേരള ശരാശരിയായ 964 നേക്കാൾ കുറവാണ്. | കേരളത്തിലെ മലപ്പുറം ജില്ലയിലെ ഏറനാട് (മഞ്ചേരി) താലൂക്കിൽ ആകെ 10415 കുടുംബങ്ങൾ താമസിക്കുന്ന ഒരു വലിയ ഗ്രാമപഞ്ചായത്താണ് തൃക്കലങ്ങോട്. 2011ലെ ജനസംഖ്യാ സെൻസസ് പ്രകാരം തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിൽ 52090 ജനസംഖ്യയുണ്ട് അതിൽ 25140 പുരുഷന്മാരും 26950 സ്ത്രീകളുമാണ്. തൃക്കലങ്ങോട് ഗ്രാമത്തിൽ 0-6 വയസ് പ്രായമുള്ള കുട്ടികളുടെ ജനസംഖ്യ 7266 ആണ്. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തിലെ ശരാശരി സ്ത്രീപുരുഷ അനുപാതം 1046 കേരള സംസ്ഥാനത്തേക്കാൾ കുറവാണ്. ശരാശരി 1084. സെൻസസ് പ്രകാരം തൃക്കലങ്ങോട് കുട്ടികളുടെ ലിംഗാനുപാതം 927 ആണ്, ഇത് കേരള ശരാശരിയായ 964 നേക്കാൾ കുറവാണ്. | ||
[[പ്രമാണം:തൃക്കലങ്ങോട്.....png|ലഘുചിത്രം|തൃക്കലങ്ങോട്...|പകരം=18580തൃക്കലങ്ങോട്]] | |||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
മഞ്ചേരി നഗരത്തോട് ചേർന്ന് കിടക്കുന്ന ഒരു ചെറിയ ഗ്രാമം.സ്കൂൾ,ബാങ്ക്,അക്ഷയ കേന്ദ്രം എല്ലാം മുപ്പത്തിരണ്ട് എന്ന് അറിയപ്പെടുന്ന കവലയോടൊപ്പം സ്ഥിതിചെയ്യുന്നു . | മഞ്ചേരി നഗരത്തോട് ചേർന്ന് കിടക്കുന്ന ഒരു ചെറിയ ഗ്രാമം.സ്കൂൾ,ബാങ്ക്,അക്ഷയ കേന്ദ്രം എല്ലാം മുപ്പത്തിരണ്ട് എന്ന് അറിയപ്പെടുന്ന കവലയോടൊപ്പം സ്ഥിതിചെയ്യുന്നു . | ||
== പ്രധാന പൊതുസ്ഥാപനങ്ങൾ == | |||
* എം യു പി എസ് തൃക്കലങ്ങോട് | |||
=== അക്ഷയകേന്ദ്രം === | |||
വിവരസാങ്കേതികവിദ്യ ജനകീയമാക്കുകയും സർക്കാർ സംവിധാനങ്ങൾ ഓൺലൈനായി ജനങ്ങളിലെത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ തൃക്കലങ്ങോട് പഞ്ചായത്ത് നടപ്പിലാക്കിയതാണ് ഈ പദ്ധതി പദ്ധതി. | |||
* ക്ഷീരവികസന സൊസൈറ്റി | |||
* മാവേലി സ്റ്റോർ | |||
* കാനറാബാങ്ക് | |||
* കൃഷിഭവൻ | |||
* വില്ലേജ് ഓഫീസ് | |||
* പോസ്റ്റ് ഓഫീസ് | |||
=== പൊതുജന വായന ശാല === | |||
[[പ്രമാണം:18580 library.jpg|ലഘുചിത്രം|പൊതുജന വായനശാല]] | |||
1952 ൽ കെ.ആർ.കെ എമ്പ്രാന്തിരിയുടെയും ജനാർദ്ദനൻ മാഷ് നെടുങ്ങാടിയുടെയും നാരായണൻ കുട്ടി മാഷിന്റെയും ശ്രമഫലമായിട്ടാണ് 32 കവലയുടെ മധ്യത്തിൽ സ്ഥിതി ചെയ്യുന്ന പൊതുജന വായനശാല ഒരുപാട് തലമുറയുടെ ചരിത്രം പേറി ഇന്നും നിലനിൽക്കുന്നു. | |||
== ശ്രദ്ധേയരായ വ്യക്തികൾ == | |||
'''കെ.ആർ .കെ എമ്പ്രാന്തിരി''' | |||
ഗ്രാമത്തിൽ ആദ്യമായി വായനശാല സ്ഥാപിക്കുകയും ഗ്രാമത്തിന്റെ വികസന പ്രവർത്തങ്ങളിൽ ഒട്ടേറെ പങ്കുവഹിക്കുകയും ചെയ്ത വ്യക്തി. | |||
'''കലാമണ്ഡലം മനോജ്''' | |||
[[പ്രമാണം:18580 Ligimol.jpeg|ലഘുചിത്രം|267x267ബിന്ദു|LIGIMOL C.V]] | |||
തൃക്കലങ്ങോട് ജനിച്ച് കഥകളി ലോകത്തു ഒട്ടനവധി സംഭാവനകൾ നൽകിയ കഥകളി സംഗീത വിദ്വാൻ | |||
'''ലിജിമോൾ സി.വി''' | |||
വയനാട്ടിൽ ജനിച്ച് തൃക്കലങ്ങോട് മാനവേദൻ യു പി സ്കൂളിലെ ടീച്ചർ ആയി സേവനം അനുഷ്ഠിച്ചു വരികയും പാഠ്യ പഠ്യേതര പ്രവർത്തങ്ങളിൽ മികച്ച പ്രകടനം കാഴ്ച വക്കുകയും ചെയ്ത ടീച്ചർ . ഗണിതം മധുരം ലിജിമോൾ സി.വി എന്ന പേരിൽ നാട്ടിലും യൂട്യുബിലും പ്രസിദ്ധി നേടുകയും ഒരു മാത്‍സ് ടീച്ചർ എന്ന നിലയിലും പാലിയേറ്റീവ് ,ഒരുമ എന്നീ സന്നദ്ധ സഘടനകളിലും സജീവ സാന്നിധ്യമായി തുടരുന്ന ടീച്ചർക്ക് 2024 ൽ മികച്ച അദ്ധ്യാപികക്കുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി. മുൻപ് ഗുരുശ്രേഷ്ഠ പുരസ്കാരം ,സംസ്‌ഥാന പി.ടിഎ നൽകുന്ന പുരസ്കാരം ഇവ സ്വീകരിച്ചിട്ടുണ്ട് . | |||
== ആരാധനാലയങ്ങൾ == | |||
[[പ്രമാണം:തിരുമണിക്കര ഗുരുവായൂരപ്പൻ ക്ഷേത്രം .jpg|ലഘുചിത്രം|തിരുമണിക്കര ഗുരുവായൂരപ്പൻ ക്ഷേത്രം ]] | |||
* തിരുമണിക്കര ക്ഷേത്രം | |||
തൃക്കലങ്ങോട് തിരുമണിക്കര സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് തിരുമണിക്കര ക്ഷേത്രം. ഇവിടെ പ്രതിഷ്ഠ ഗുരുവായൂരപ്പൻ ആണ് | |||
* മേലേടത്തു വേട്ടക്കൊരുമകൻ ക്ഷേത്രം | |||
കേരളത്തിലെ മലപ്പുറം ജില്ലയിലെ തൃക്കലങ്ങോട് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഇത്. പ്രധാന പ്രതിഷ്ട ശിവനാണ്.എന്നാൽ വേട്ടക്കൊരുമകനാണു പ്രാധാന്യം.ക്ഷേത്രത്തിലെ ഉപദേവതകൾ നാഗവും ഗണപതിയുമാണ്. | |||
== വിദ്യാഭ്യാസ സ്ഥാപങ്ങൾ == | |||
* എം യു പി എസ് തൃക്കലങ്ങോട് | |||
* അംഗൻവാടി | |||
* ജി.എൽ.പി.എസ്.ആനക്കോട്ടുപുറം | |||
* എ എം എൽ പി എസ് അമയൂർ | |||
*എസ് വി എ എൽ പി എസ് കരിക്കാട് | |||
*എ .യു .പി .എസ് കാരക്കുന്ന് | |||
*എ. എൽ. പി.എസ്. കണ്ടാലപ്പറ്റ | |||
*ജി. എൽ. പി. എസ്. കാരക്കുന്ന് | |||
*എ.എൽ.പി.എസ്.ചെറുപ്പള്ളിക്കൽ |