"എ യു പി എസ് കുറ്റിക്കോൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SREERAJ VENGAYIL (സംവാദം | സംഭാവനകൾ)
(ചെ.) സ്വാതന്ത്ര്യദിനാഘോഷം
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Shyjaav (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 114: വരി 114:
</gallery>
</gallery>

സ്വാതന്ത്ര്യദിനാഘോഷം  
== '''സ്വാതന്ത്ര്യദിനാഘോഷം ''' ==

78ആം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് എ യു പി സ്കൂൾ കുറ്റിക്കോൽ. പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ബന്തടുക്ക റേഞ്ച് ഇൻസ്‌പെക്ടർ ശ്രീ ജയപ്രകാശൻ മുഖ്യഅതിഥിയായി. കുട്ടികൾ കായികരംഗത്ത് സജീവമാകുന്നതിനായി കളിയുപകരണങ്ങളുടെ  വിതരണവും എക്‌സൈസ് വകുപ്പ് നടത്തി. വിവിധ എൻഡോവ്മെന്റുകളും എൽ എസ് എസ്, യു എസ് എസ് വിജയികൾക്കുള്ള ആദരവും ഇതേ വേദിയിൽ വച്ചു നടന്നു. കുട്ടികൾ അവതരിപ്പിച്ച വിവിധ പരിപാടികൾ കൊണ്ട് ചടങ്ങ് ശ്രദ്ധേയമായി.
സമര സ്മരണകൾ അയവിറക്കിയും മെഡലുകളും എൻഡോവ്മെൻ്റുകളും ഉപഹാരങ്ങളും സമ്മാനിച്ചും കുറ്റിക്കോൽ .യു.പി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു.
 
ബന്തടുക്ക റൈഞ്ച് എക്സൈസ് ഇൻസ്പെക്ടർ ശ്രീ. ജയപ്രകാശ് ഡി.വി വിശിഷ്ടാതിഥിയായി സംബന്ധിക്കുകയും ജില്ലാ വിമുക്തി മിഷൻ്റെ കായിക-വിനോദോപകരണങ്ങൾ വിദ്യാലയത്തിന് കൈമാറുകയും ചെയ്തു.
 
പ്രഥമാധ്യാപിക ശ്രീലത ടീച്ചർ സ്വാഗതം പറഞ്ഞു
പി.ടി.എ പ്രസിഡണ്ട് ശ്രീ കെ. പുരുഷോത്തമൻ അദ്ധ്യക്ഷം വഹിച്ചു.
 
ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി അശ്വതി അജികുമാർ സ്കൂൾ മാനേജർ ഡോ. എം. നാരായണൻ നായർ എം.പി.ടി.എ പ്രസിഡണ്ട് ശ്രീമതി ദിവ്യ പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ പ്രശാന്ത് പുതിയ പറമ്പ് എസ്.എസ് ജി കൺവീനർ ശ്രീ. എം. ഗംഗാധരൻ കളക്കര സീനിയർ അസിസ്റ്റൻ്റ് ശ്രീമതി കെ.വനജകുമാരി സ്കൂൾ ലീഡർ കുമാരി തേജ മോഹൻ എന്നിവർ സംസാരിച്ചു
സ്റ്റാഫ് സെക്രട്ടറി ശ്രീ പി രാംദാസ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി
 
2023-24 വർഷത്തെ 11 LSS ജേതാക്കളെയും 2 USS ജേതാക്കളെയും ചടങ്ങിൽ വെച്ച് അനുമോദിച്ചു.
 
മുൻ വർഷം പാഠ്യ-പാഠ്യേതര മേഖലകളിൽ മികവ് പുലർത്തിയ മുഴുവൻ പ്രതിഭകളെയും ഉപഹാരങ്ങൾ നൽകി ആദരിച്ചു

<gallery>
<gallery>
വരി 123: വരി 135:
പ്രമാണം:11472-independence day.jpg
പ്രമാണം:11472-independence day.jpg
പ്രമാണം:11472-independence inauguration.jpg| കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ മുരളി എച്ച് പയ്യങ്ങാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു  
പ്രമാണം:11472-independence inauguration.jpg| കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ മുരളി എച്ച് പയ്യങ്ങാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു  
പ്രമാണം:11472-excise.jpg|കുട്ടികളെ കായികരംഗത്ത് സജീവമാക്കുക എന്ന ലക്ഷ്യത്തിൽ എക്‌സൈസ് വകുപ്പ്, സ്‌കൂളിലേക്ക് കളിയുപകരണങ്ങൾ വിതരണം ചെയ്തു
പ്രമാണം:11472-special guest.jpg| മുഖ്യ അതിഥി ബന്തടുക്ക റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ ജയപ്രകാശ് സംസാരിക്കുന്നു  
പ്രമാണം:11472-special guest.jpg| മുഖ്യ അതിഥി ബന്തടുക്ക റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ ജയപ്രകാശ് സംസാരിക്കുന്നു  
പ്രമാണം:11472-kp kelu endovement.jpg|ഏഴാം ക്ലാസിലെ മികച്ച വിദ്യാർഥിക്കുള്ള സ്കൂൾ സ്ഥാപകൻ കെ പി കേളു നായർ എൻഡോവ്മെന്റ് സ്കൂൾ മാനേജർ ഡോ എം നാരായണൻ നായരിൽ നിന്ന് ദിയാ ഭാസ്കർ ഏറ്റുവാങ്ങുന്നു  
പ്രമാണം:11472-kp kelu endovement.jpg|ഏഴാം ക്ലാസിലെ മികച്ച വിദ്യാർഥിക്കുള്ള സ്കൂൾ സ്ഥാപകൻ കെ പി കേളു നായർ എൻഡോവ്മെന്റ് സ്കൂൾ മാനേജർ ഡോ എം നാരായണൻ നായരിൽ നിന്ന് ദിയാ ഭാസ്കർ ഏറ്റുവാങ്ങുന്നു  
പ്രമാണം:11472-nimisha.jpg|ആറാം ക്ലാസിലെ ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള നിമിഷ എൻഡോവ്മെന്റ് അവാർഡ് ദേവനന്ദ ടി എക്‌സൈസ് ഇൻസ്‌പെക്ടർ ജയപ്രകാശിൽ നിന്ന് ഏറ്റുവാങ്ങുന്നു  
പ്രമാണം:11472-nimisha.jpg|ആറാം ക്ലാസിലെ ഏറ്റവും മികച്ച വിദ്യാർത്ഥിക്കുള്ള നിമിഷ എൻഡോവ്മെന്റ് അവാർഡ് ദേവനന്ദ ടി എക്‌സൈസ് ഇൻസ്‌പെക്ടർ ജയപ്രകാശിൽ നിന്ന് ഏറ്റുവാങ്ങുന്നു  
പ്രമാണം:11472-5th endovement.jpg| അഞ്ചാം ക്ലാസിലെ മികച്ച വിദ്യാർത്ഥിക്കുള്ള പയന്തങ്ങാനം ബേത്തൂർ കുഞ്ഞമ്പു നായർ എൻഡോവ്മെന്റ് പി ടി എ പ്രസിഡന്റ്‌ കെ പുരുഷോത്തമനിൽ നിന്ന് വേദസ്‌മൃതി സ്വീകരിക്കുന്നു  

'''
== സ്കൂൾ പാർലമെന്റ് തിരെഞ്ഞെടുപ്പ് ==
'''
വിവരവിനിമയ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തിരെഞ്ഞെടുപ്പ് നടത്തി
കുട്ടികൾക്ക് വ്യത്യസ്ഥ അനുഭവമായി ഈ തെരഞ്ഞെടുപ്പ്
കൈറ്റ് വികസിപ്പിച്ചെടുത്ത സ്കൂൾപോൾ ആപ്പ് ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്
<gallery>
പ്രമാണം:Election1 11472.jpg| പ്രത്യേകം സജ്ജീകരിച്ച പോളിംഗ് യൂണിറ്റ്
പ്രമാണം:Election2 11472.jpg| അച്ചടക്കത്തോടെ ഊഹം കാത്ത് വോട്ടർമാർ
പ്രമാണം:Election3 11472.jpg| അഞ്ച് ബി ക്ലാസിലെ സ്ഥാനാർഥികൾ, ശത്രുത ഇല്ല, എന്നും സൗഹൃദം മാത്രം
പ്രമാണം:Election4 11472.jpg|പോളിംഗ് ഉദ്യോഗസ്ഥർ
പ്രമാണം:Election5 11472.jpg|പോളിംഗ് ഉദ്യോഗസ്ഥർ
പ്രമാണം:Election6 11472.jpg|സ്കൂൾപോൾ ആപ്പ്
പ്രമാണം:Election7 11472.jpg|വോട്ടെണ്ണലിനിടയിൽ ആകാംക്ഷയോടെ കുഞ്ഞുസ്ഥാനാർഥികൾ
</gallery>
SCHOOL RADIO
<gallery>
പ്രമാണം:Schoolradio-11472.jpg
</gallery>
</gallery>