"സി. യു. പി. എസ്. പുലാപ്പറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പുലാപ്പറ്റ
|സ്ഥലപ്പേര്=പുലാപ്പറ്റ
വരി 34: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=237
|ആൺകുട്ടികളുടെ എണ്ണം 1-10=240
|പെൺകുട്ടികളുടെ എണ്ണം 1-10=272
|പെൺകുട്ടികളുടെ എണ്ണം 1-10=283
|വിദ്യാർത്ഥികളുടെ എണ്ണം 1-10=509
|വിദ്യാർത്ഥികളുടെ എണ്ണം 1-10=523
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 61: വരി 62:


==ചരിത്രം==
==ചരിത്രം==
1933 മാർച്ച് 1 ന് ആണ് വിദ്യാലയം സ്ഥാപിതമായത്. പുലാപ്പറ്റയുടെ അഭിമാനസ്തംഭമായ ഈ അക്ഷരമുത്തശ്ശിയ്ക്ക്  ഇന്ന് 90 വയസ്സിനരികിലെത്തിനിൽക്കുന്നു.  
1933 മാർച്ച് 1 ന് ആണ് വിദ്യാലയം സ്ഥാപിതമായത്. പുലാപ്പറ്റയുടെ അഭിമാനസ്തംഭമായ ഈ അക്ഷരമുത്തശ്ശിയ്ക്ക്  ഇന്ന് 90 വയസ്സിനരികിലെത്തിനിൽക്കുന്നു.1933-ൽ സെൻട്രൽ ഹയർ എലിമെന്ററി സ്കൂൾ എന്നപേരിലാണ് സ്കൂൾ ആരംഭിച്ചത്. കരാകുർശ്ശി, എലുമ്പുലാശ്ശേരി, തൃപ്പലമുണ്ട, ഉമ്മനേഴി,മണ്ടഴി തുടങ്ങി സമീപപ്രദേശത്തെ കുരുന്നുകൾക്കനുഗ്രഹമായിട്ടായിരുന്നു വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.മാനവിക്രമൻ  തമ്പാൻ എന്ന മഹാനുഭാവൻ തന്റെ മുപ്പതാമത് വയസ്സിൽ ആണ് ഈ സരസ്വതിക്ഷേത്രം സ്ഥാപിച്ചത്. നരിക്കുണ്ട് സ്കൂൾ എന്നൊരു വിളിപ്പേര് കൂടിയുണ്ട് ഈ സ്കൂളിന്. 1963 ൽ ഹെഡ്മാസ്റ്ററായിരുന്ന മാനവിക്രമൻ തമ്പാൻ സർവീസിൽ നിന്ന് വിരമിച്ചപ്പോൾ സഹോദരൻ ബാലഗോപാലൻ തമ്പാൻ പ്രധാനാദ്ധ്യാപകനായി ചുമതലയേറ്റെടുത്തു. സ്കൂളിന്റെ പ്രശസ്തി നാൾക്കുനാൾ വർധിപ്പിച്ചു കൊണ്ട് വരുന്നതിൽ തുടർന്ന് വന്ന എല്ലാ സാരഥികൾക്കും സാധിച്ചിട്ടുണ്ട്. 
 
                സ്കൂളിന്റെ പ്രധാനപ്പെട്ട ഒരു ആഘോഷം തന്നെയായിരുന്നു വാർഷികാഘോഷം.അത് ഒരു പക്ഷെ,നാടിന്റെ തന്നെ ഒരു ഉത്സവമായിരുന്നു. നാലിശ്ശേരിക്കാവിലെ പൂരം പോലെത്തന്നെ ഇതും ജനമനസ്സുകളിൽ ഇടം പിടിച്ചിരുന്നു. 1986 മുതൽ സ്കൂൾ വാർഷികം ഒരു മുടക്കവും കൂടാതെ ആഘോഷിച്ചുവരുന്നു.
 
              എല്ലാ ദിനാചരണങ്ങളും അതിന്റെ എല്ലാ പ്രാധാന്യത്തോടും കൂടി വിദ്യാലയം ആഘോഷിച്ചുവരുന്നു. സാമൂഹിക പ്രതിബദ്ധത ഒട്ടേറെ പ്രവർത്തനങ്ങൾ ഏറ്റെടുത്തുനടത്തുന്നുണ്ട്. കുട്ടികളിൽ നല്ല മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിൽ ഏറെ ശ്രദ്ധ പുലർത്തുന്ന നേതൃത്വമാണ് സ്കൂളിന്റെ മുഖമുദ്ര. ' പുസ്തകങ്ങൾക്ക് പാർക്കാനൊരിടം ' എന്ന പേരിൽ ഒരുപക്ഷെ കേരളത്തിലാദ്യമായി ഒരു വായനശാല മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ ശ്രീ. എം.ടി  വാസുദേവൻ നായർ 13 / 01/ 2001 സ്കൂളിൽ ഉദ്‌ഘാടനം ചെയ്യുകയുണ്ടായി.  കുട്ടികളുടെ പഠനത്തിന് വിവരസാങ്കേതികവിദ്യയും, ആധുനിക സൗകര്യങ്ങളും കൂട്ടിയിണക്കി 2008 ൽ സ്മാർട്ട് ക്ലാസ് ക്ലാസ്സ്‌റൂം സ്കൂളിൽ യാഥാർഥ്യമായി. 2001 ൽ തന്നെ സ്കൂളിൽ വാഹനസൗകര്യം ആരംഭിക്കുകയുണ്ടായി. 2010 ൽ സ്കൂൾ മാനേജ്‍മെന്റ് ശബരി ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുക്കുകയുണ്ടായി.  സ്കൂളിലെ അക്കാദമികവും ബൗദ്ധികസാഹചര്യങ്ങളിലും ഏറെ ശ്രദ്ധപുലർത്തുന്ന ശബരി ട്രസ്റ്റ് MISSION 2022 ലക്ഷ്യത്തോടുകൂടി പുതിയ സ്കൂൾ കെട്ടിടം നാടിനു സമർപ്പിക്കുന്ന തിരക്കിലാണ്.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
<nowiki>#</nowiki> ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാർട്ട് റൂം / കമ്പ്യൂട്ടർ ലാബ്
 
<nowiki>#</nowiki> പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്ത ഒന്നാം ക്ലാസ്സ്
 
<nowiki>#</nowiki> ആധുനിക പഠനരീതികൾക്കുതകുന്ന ശാസ്ത്ര - ഗണിതലാബുകൾ
 
<nowiki>#</nowiki> മൂവായിരത്തിലധികം പുസ്തകങ്ങളുടെ ശേഖരമുള്ള വായനശാല
 
<nowiki>#</nowiki> ആകർഷകമായ അസംബ്ലി ഹാൾ
 
<nowiki>#</nowiki> സ്കൂൾ അഡ്രസ്സിങ്‌ സിസ്റ്റം
 
<nowiki>#</nowiki> വിശാലമായ കളിസ്ഥലം
 
<nowiki>#</nowiki> തിരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ബാന്റ് പരിശീലനം
 
<nowiki>#</nowiki>സ്കൂൾബസ് യാത്രാസൗകര്യം
 
<nowiki>#</nowiki> വൃത്തിയുള്ള പാചകപ്പുര
 
<nowiki>#</nowiki> സോളാർ സംവിധാനത്തിലൂടെയുള്ള ഊർജ ഉപയോഗം
 
<nowiki>#</nowiki> കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഫെൻസിങ്ങോട് കൂടിയ സ്കൂൾ കോമ്പൗണ്ട്
 
<nowiki>#</nowiki> ശാന്തമായ പഠനാന്തരീക്ഷം
 
<nowiki>#</nowiki> സുരക്ഷ മുൻനിർത്തി പ്രത്യേകം സജ്ജീകരിക്കപ്പെട്ട കോവിഡ് പ്രതിരോധ സെന്റർ
 
<nowiki>#</nowiki> ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് / യൂറിനൽ സൗകര്യങ്ങൾ
 
<nowiki>#</nowiki> പ്രീ പ്രൈമറി കുട്ടികൾക്കായി വൃത്തിയുള്ളതും എയർ കണ്ടിഷൻ ചെയ്തതുമായ ക്ലാസ്സ്‌റൂം
 
<nowiki>#</nowiki>   TV ,LCD ഉപയോഗിച്ചുള്ള പഠനം
 
<nowiki>#</nowiki> ചിൽഡ്രൻസ് പാർക്ക്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 78: വരി 118:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
*
 
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :'''<gallery>
പ്രമാണം:CamScanner 01-30-2022 17.40.26 1.jpg|[[പ്രമാണം:CamScanner 01-30-2022 17.40.26 2.jpg|ഇടത്ത്‌|ലഘുചിത്രം]]
</gallery>
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ  ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
<nowiki>#</nowiki> മികച്ച വിദ്യാലയത്തിനുള്ള ജില്ലാതല കുഞ്ഞുണ്ണി മാഷ് സ്മാരക വിദ്യാലയ പുരസ്‌കാരം (2007)
 
<nowiki>#</nowiki> മികച്ച വിദ്യാലയത്തിനുള്ള  ഹരിശ്രീ പുരസ്‌കാരം (2008)
 
<nowiki>#</nowiki>  മികച്ച പ്രധാനാധ്യാപകനുള്ള 'സാധനാ' പുരസ്‌കാരം- സി രാധാകൃഷ്ണൻ  (2015)
 
<nowiki>#</nowiki>  മികച്ച അധ്യാപികക്കുള്ള 'സാധനാ' പുരസ്‌കാരം - പി എൻ പ്രസന്ന (2015)
 
<nowiki>#</nowiki> മികച്ച ഭാഷാധ്യാപകനുള്ള 'ഭാഷാപുരസ്‌കാരം' - സി സുരേഷ് (2017)
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ  ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
<nowiki>#</nowiki> രാഗരത്നം ശ്രീ മണ്ണൂർ രാജകുമാരൻ ഉണ്ണി
 
<nowiki>#</nowiki> കാളിദാസ് പുതുമന
 
<nowiki>#</nowiki> ഡോ. പത്മനാഭൻ
 
<nowiki>#</nowiki> ഡോ. ഷണ്മുഖൻ പുലാപ്പറ്റ
 
<nowiki>#</nowiki> ഡോ . കെ നാരായണി CAPTAIN
 
<nowiki>#</nowiki> വീരജവാൻ സി രാധാകൃഷ്ണൻ
 
<nowiki>#</nowiki> പ്രൊഫസർ ടി ബാലകൃഷ്ണൻ മാസ്റ്റർ
 
<nowiki>#</nowiki> നരേൻ പുലാപ്പറ്റ
 
<nowiki>#</nowiki> Capt. വി ചന്ദ്രശേഖരൻ
 
<nowiki>#</nowiki> ജയകൃഷ്ണൻ എസ് മോക്ഷത്ത്
 
<nowiki>#</nowiki> ചന്ദ്രത്ത് ഉണ്ണിക്കണ്ണ മന്നാടിയാർ
 
<nowiki>#</nowiki> ചന്ദ്രൻ പുലാപ്പറ്റ
 
<nowiki>#</nowiki> കെ സി വിജയകുമാരൻ തമ്പാൻ
 
  


== ദിനാചരണങ്ങൾ ==
== ദിനാചരണങ്ങൾ ==


ദേശീയവും പ്രാദേശികവുമായ എല്ലാ ദിനാചരണങ്ങളും അതിന്റെ എല്ലാ പ്രാധാന്യത്തോടും കൂടി സ്കൂളിൽ ആഘോഷിച്ചു വരുന്നു. കുട്ടികളിൽ ദേശീയബോധവും, സഹകരണ മനോഭാവവും, ദയാവായ്പ്പും വളർത്തിയെടുക്കുന്നതിൽ അതീവ  ശ്രദ്ധ പുലർത്തുന്നുണ്ട്.വിശേഷ ദിവസങ്ങളിൽ പ്രത്യേക അസ്സംബ്ലി കൂടി ആ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വിശദീകരിച്ചു നൽകാറുണ്ട്.വിശിഷ്ട വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടും കുട്ടികളുടെ പരിപാടികളും കൊണ്ട് അർത്ഥവത്താക്കാറുണ്ട് ആ ദിനം.
== എന്റെ ഗ്രാമം ==
പുലാപ്പറ്റയിലെ ആദ്യകാല സ്ഥാപനങ്ങളിൽ ഒന്നാണ് ഉമ്മനഴിയിലെ പ്രാഥമിക വിദ്യാലയം. എന്ന് ആരംഭിച്ചു, ആര് ആരംഭിച്ചു , ആദ്യകാല അധ്യാപകർ ആരായിരുന്നു എന്നൊന്നും കൃത്യമായി അറിവില്ല. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലുള്ള രണ്ട് വിദ്യാലയങ്ങൾ കൂടി ഇവിടെ ഉണ്ടായിരുന്നു. പുലാപ്പറ്റ കോട്ടയിൽ ക്ഷേത്രത്തിനു സമീപം മൂന്നാം ക്ലാസ് വരെയുള്ളതും ഉമ്മനഴിയിൽ അഞ്ചാം ക്ലാസ് വരെയുള്ളതും. ആദ്യത്തേത് 1940കളിലും രണ്ടാമത്തേത് 50 കളിലും നിർത്തലാക്കി . സെൻട്രൽ ഹയർ എലിമെന്ററി സ്കൂൾ 1933ലും രാമകൃഷ്ണ യുപി സ്കൂൾ 1949ലും സ്ഥാപിക്കപ്പെട്ടു. 1930 ൽ സ്ഥാപിതമായ മണ്ഡഴിയിലെ പ്രാഥമിക വിദ്യാലയമാണ് ഇവിടെയുള്ള മറ്റൊരു സ്ഥാപനം. സർക്കാർ ഹൈസ്കൂൾ 1974 ലാണ് ആരംഭിച്ചത്. ഇപ്പോൾ ഹയർ സെക്കൻഡറി ക്ലാസുകൾ കൂടിയുള്ള ജില്ലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നായി തീർന്നിരിക്കുന്നു ഈ സ്ഥാപനം.
1922ൽ സ്ഥാപിതമായ ഐക്യനാണയ സംഘമാണ് ഈ നാട്ടിലെ പഴക്കം ചെന്ന ധനകാര്യ സ്ഥാപനം. ചുരുങ്ങിയ പലിശയ്ക്ക് കടം കൊടുക്കുന്നതിനും ഗ്രാമീണ കർഷകരെ അമിത പലിശക്കാരിൽ നിന്ന് രക്ഷിക്കുന്നതിനുള്ള മദ്രാസ് സർക്കാരിന്റെ പദ്ധതി അനുസരിച്ചാണ് ഇത് സംഘടിപ്പിക്കപ്പെട്ടത്. പുലാപ്പറ്റ റൂറൽ ക്രെഡിറ്റ് സൊസൈറ്റി എന്ന പേരിൽ ഇന്നും പ്രശസ്ത സേവനം നടത്തുന്നുണ്ട് ഈ ധനകാര്യ സ്ഥാപനം.


==വഴികാട്ടി==
==വഴികാട്ടി==


{{#multimaps:10.90551957457433, 76.48262983879019|zoom=12}}
{{Slippymap|lat=10.90551957457433|lon= 76.48262983879019|zoom=16|width=full|height=400|marker=yes}}


* പാലക്കാട് ചെർപ്പുളശ്ശേരി റോഡിൽ നിന്നും പെരിങ്ങോട് സെൻട്രൽ വന്നു പുലാപ്പറ്റ റോഡിലൂടെ 5 കി മി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
* പാലക്കാട് ചെർപ്പുളശ്ശേരി റോഡിൽ നിന്നും പെരിങ്ങോട് സെൻട്രൽ വന്നു പുലാപ്പറ്റ റോഡിലൂടെ 5 കി മി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
2

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1280373...2630424" എന്ന താളിൽനിന്ന് ശേഖരിച്ചത്