"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 277: വരി 277:
[[പ്രമാണം:WhatsApp Image 2025-01-22 at 23.29.07.jpg|ലഘുചിത്രം|306x306ബിന്ദു]]
[[പ്രമാണം:WhatsApp Image 2025-01-22 at 23.29.07.jpg|ലഘുചിത്രം|306x306ബിന്ദു]]
      തോന്നയ്ക്കൽ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ ജനുവരി 26 ന് സമീപ പ്രദേശങ്ങളിലുള്ള സ്കൂളുകളെ ഉൾപ്പെടുത്തിLP, UP  വിഭാഗം കുട്ടികൾക്ക് വേണ്ടി മാസ്റ്റർ ബ്രെയ്ൻ '25എന്ന പേരിൽ ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. ശ്രീ. ഹരി മൈപറമ്പിൽ നയിക്കുന്ന ഈ മത്സരത്തിൽ വിജയിക്കുന്നവർക്ക് സമ്മാനം നൽകുന്നത് ശ്രീ.G.S പ്രദീപാണ്. LP, UP വിഭാഗo കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന ഈ മത്സരത്തിൽ രണ്ട് പേർ വീതം അടങ്ങുന്ന ഒരു ടീമാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്.

'''സ്കൂളിലേയ്ക്ക്  അനുവദിച്ച ബസ്സിൻ്റെ പ്രവർത്തനോത്ഘാടനം''' 
ബഹു. MLA വി.ശശി അവർകളുടെ വികസന ഫണ്ടിൽ നിന്നും  സ്കൂളിലേയ്ക്ക്  അനുവദിച്ച ബസ്സിൻ്റെ പ്രവർത്തനോത്ഘാടനം നാളെ 24 / 1/25 (വെള്ളി) 2 മണിയ്ക്ക് ,സ്കൂളിൽ വെച്ച് ,ബഹു. MLA വി ശശി അവർകൾ നിർവഹിക്കുന്ന
'''GOTEC പദ്ധതിയിലെ കുട്ടികൾ LP സ്കൂളുകൾ സന്ദർശിച്ചു'''
[[പ്രമാണം:Gotech visit.jpg|ലഘുചിത്രം|215x215ബിന്ദു]]
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന GOTEC പദ്ധതിയുടെ ഭാഗമായി 7,8 ക്ലാസുകളിലെ കുട്ടികൾ ഇന്ന് GLPS തച്ചപ്പള്ളി, GLPS മണലകം എന്നീ സ്കൂളുകൾ സന്ദർശിച്ചു. ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം നടത്തുന്നതിനുള്ള ചില പ്രവർത്തനങ്ങൾ LP കുട്ടികൾക്ക് പരിചയപ്പെടുത്തി . GOTEC കൺവീനർമാരായ കവിത ജി,രമ്യ എൽ,മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു.
'''ടീൻസ് ക്ലബ്ബ് 2024 --'25'''
[[പ്രമാണം:Teens clock.jpg|ലഘുചിത്രം|189x189ബിന്ദു]]
ടീൻസ് ക്ലബ്ബ് 2024 --'25 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങളോടനുബന്ധിച്ച് തോന്നയ്ക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എല്ലാ ക്ലാസുകളിലും  ക്ലബ്ബിൻറെ വകയായി ക്ലോക്ക് നൽകുകയും അവയിൽ ഓരോന്നിലും ക്ലാസിന്റെ  പേര് രേഖപ്പെടുത്തി ടീൻസ് ക്ലബ്ബ് കൺവീനർ ശ്രീ മണിക്കുട്ടൻ T യുടെ നേതൃത്വത്തിൽ ക്ലാസുകളിൽ വയ്ക്കുകയും ചെയ്തു. അതോടൊപ്പം സ്റ്റാഫ് റൂമിലേക്കും ഓഫീസ്  റൂമിലേക്കും ആവശ്യമായ ക്ലോക്കുകളും നൽകി.
'''കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വഉച്ചകോടി'''
ശുചിത്വോത്സവവുമായി ബന്ധപ്പെട്ട് കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വഉച്ചകോടി, തിരുവനന്തപുരം,നിശാഗന്ധി ആഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചതിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധാനം ചെയ്ത്  മംഗലപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ബാല്യചെപ്പ് ബാലസഭ അംഗവും ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയുമായ കൃഷ്ണശ്രീ MM പ്രബന്ധം  അവതരിപ്പിച്ചു
'''ആരോഗ്യ പരിശോധന'''
മംഗലപുരം ആരോഗ്യ കേന്ദ്രത്തിന്റെ  ആഭിമുഖ്യത്തിൽ  GHSS തോന്നയ്ക്കൽ സ്കൂളിലെ അഞ്ചാം ക്ലാസ് മുതലുള്ള  കുട്ടികളുടെ ആരോഗ്യ പരിശോധന നടന്നു
310

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2630149...2630276" എന്ന താളിൽനിന്ന് ശേഖരിച്ചത്