"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 234: വരി 234:
ഹയർസെക്കൻഡറി വിഭാഗം മലയാളം കവിതാരചനയിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടിയാണ് തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ ഋതുപർണ.പി.എസ് സംസ്ഥാന സ്കൂൾ കലോത്സവത്തിനുള്ള യോഗ്യത നേടിയത്

ഭരണഘടന ദിനം
'''ഭരണഘടന ദിനം'''
[[പ്രമാണം:Constitution day2024.jpg|ലഘുചിത്രം|187x187ബിന്ദു]]

പത്താം ക്ലാസിലെ കുട്ടികളുടെ സ്പെഷ്യൽ അസംബ്ലി ഉണ്ടായിരുന്നു. 10f ലെ കുട്ടികളായിരുന്നു നേതൃത്വം നൽകിയത്. പ്രാർത്ഥനയോടുകൂടി അസംബ്ലി ആരംഭിച്ചു. പിടിഎ പ്രസിഡന്റ്  ശ്രീ നസീർ ഇ സാറിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഭരണഘടന ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ശ്രീ  നസീർ ഇ സാർ, എച്ച് എം ശ്രീ സുജിത്ത് സാർ, സീനിയർ അസിസ്റ്റന്റ്  ശ്രീമതി ബിന്ദു ടീച്ചർ, ശ്രീമതി ജാസ്മിൻ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബീന ടീച്ചർ എന്നിവർ സംസാരിച്ചു. തുടർന്ന് ഭരണഘടനയുടെ ആമുഖo എഴുതി തയ്യാറാക്കി ക്ലാസുകളിൽ പ്രദർശിപ്പിക്കുന്നതിനായി ലീഡർമാർക്ക് നൽകി.ശേഷം കലോത്സവ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. ശ്രീമതി ലേഖ ടീച്ചർ നന്ദി പറഞ്ഞു.

വരി 242: വരി 242:
കണിയാപുരം ഉപജില്ലയിൽ  യുഎസ്എസ് പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികൾ വിജയിച്ച സ്കൂളിനുള്ള KSTA കണിയാപുരം ഉപജില്ല ഏർപ്പെടുത്തിയ പുരസ്കാരം ( ശ്യാംലാൽ സ്മാരക എൻഡോവ്മെന്റ് )  ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർ  ഏറ്റുവാങ്ങി

'''സ്കൂളിലെ പഠനം സമൂഹ നന്മയ്ക്കായി'''  
'''സ്കൂളിലെ പഠനം സമൂഹ നന്മയ്ക്കായി'''
 
[[പ്രമാണം:Cloth bag.jpg|ലഘുചിത്രം|234x234ബിന്ദു]]
തോന്നയ്ക്കൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുടുംബശ്രീ യൂണിറ്റുകൾക്ക് തുണിസഞ്ചി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ  പ്രവർത്തിക്കുന്ന മാതൃഭൂമി ലവ് പ്ലാസ്റ്റിക് പദ്ധതിയുടെ ഭാഗമായി മുമ്പ് സ്കൂളിൽ കുട്ടികൾക്കു തുണിസഞ്ചി നിർമ്മാണ പരിശീലനം സംഘടിപ്പിച്ചിരുന്നു. വർക്ക് എക്സ്പീരിയൻസ് അധ്യാപികയായ അനുശ്രീ വി പി യുടെ സാന്നിധ്യത്തിൽ സ്കൂളിൽ നിന്ന് പരിശീലനം ലഭിച്ച കുട്ടികളാണ് കുടുംബശ്രീ യൂണിറ്റിന് പരിശീലനം നൽകിയത്. സ്കൂളിലേ പ്രവർത്തനങ്ങളെ സമൂഹവുമായി ബന്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പ്രവർത്തനം ചെയ്തത്

വരി 273: വരി 273:
[[പ്രമാണം:Plastic free campus in school.jpg|ലഘുചിത്രം|233x233ബിന്ദു]]

മാതൃഭൂമിയുടെ ലവ് പ്ലാസ്റ്റിക് 2.0 പദ്ധതിയുടെ ഭാഗമായി തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ തുണി സഞ്ചി നിർമ്മാണ പരിശീലനം നടന്നു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ സീഡ് ക്ലബ്ബാണ് പ്രവർത്തനം സംഘടിപ്പിച്ചത് . പഴയ ചുരിദാറുകൾ,ടീഷർട്ടുകൾ,  സാരികൾ, ബാക്കി വന്ന തുണികൾ എന്നിവയാണ് തുണി സഞ്ചി നിർമ്മിക്കാനായി ഉപയോഗിച്ചത്. പ്രവർത്തിപരിചയ അധ്യാപികയായ ശ്രീമതി അനുശ്രീ വി പി യുടെ നേതൃത്വത്തിലായിരുന്നു പരിശീലനം.മുപ്പതോളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു. ഭിന്നശേഷി കുട്ടികളെയും ഉൾചേർത്തുകൊണ്ടായിരുന്നു  പരിശീലനം സംഘടിപ്പിച്ചത് .

'''മാസ്റ്റർ ബ്രെയ്ൻ'25'''
[[പ്രമാണം:WhatsApp Image 2025-01-22 at 23.29.07.jpg|ലഘുചിത്രം|306x306ബിന്ദു]]
      തോന്നയ്ക്കൽ ഗവ:ഹയർ സെക്കന്ററി സ്കൂളിൽ ജനുവരി 26 ന് സമീപ പ്രദേശങ്ങളിലുള്ള സ്കൂളുകളെ ഉൾപ്പെടുത്തിLP, UP  വിഭാഗം കുട്ടികൾക്ക് വേണ്ടി മാസ്റ്റർ ബ്രെയ്ൻ '25എന്ന പേരിൽ ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. ശ്രീ. ഹരി മൈപറമ്പിൽ നയിക്കുന്ന ഈ മത്സരത്തിൽ വിജയിക്കുന്നവർക്ക് സമ്മാനം നൽകുന്നത് ശ്രീ.G.S പ്രദീപാണ്. LP, UP വിഭാഗo കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ചിരിക്കുന്ന ഈ മത്സരത്തിൽ രണ്ട് പേർ വീതം അടങ്ങുന്ന ഒരു ടീമാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്.
'''സ്കൂളിലേയ്ക്ക്  അനുവദിച്ച ബസ്സിൻ്റെ പ്രവർത്തനോത്ഘാടനം''' 
ബഹു. MLA വി.ശശി അവർകളുടെ വികസന ഫണ്ടിൽ നിന്നും  സ്കൂളിലേയ്ക്ക്  അനുവദിച്ച ബസ്സിൻ്റെ പ്രവർത്തനോത്ഘാടനം നാളെ 24 / 1/25 (വെള്ളി) 2 മണിയ്ക്ക് ,സ്കൂളിൽ വെച്ച് ,ബഹു. MLA വി ശശി അവർകൾ നിർവഹിക്കുന്ന
'''GOTEC പദ്ധതിയിലെ കുട്ടികൾ LP സ്കൂളുകൾ സന്ദർശിച്ചു'''
[[പ്രമാണം:Gotech visit.jpg|ലഘുചിത്രം|215x215ബിന്ദു]]
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന GOTEC പദ്ധതിയുടെ ഭാഗമായി 7,8 ക്ലാസുകളിലെ കുട്ടികൾ ഇന്ന് GLPS തച്ചപ്പള്ളി, GLPS മണലകം എന്നീ സ്കൂളുകൾ സന്ദർശിച്ചു. ഇംഗ്ലീഷ് ഭാഷയിൽ ആശയ വിനിമയം നടത്തുന്നതിനുള്ള ചില പ്രവർത്തനങ്ങൾ LP കുട്ടികൾക്ക് പരിചയപ്പെടുത്തി . GOTEC കൺവീനർമാരായ കവിത ജി,രമ്യ എൽ,മറ്റ് അധ്യാപകർ എന്നിവർ പങ്കെടുത്തു.
'''ടീൻസ് ക്ലബ്ബ് 2024 --'25'''
[[പ്രമാണം:Teens clock.jpg|ലഘുചിത്രം|189x189ബിന്ദു]]
ടീൻസ് ക്ലബ്ബ് 2024 --'25 അക്കാദമിക വർഷത്തെ പ്രവർത്തനങ്ങളോടനുബന്ധിച്ച് തോന്നയ്ക്കൽ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എല്ലാ ക്ലാസുകളിലും  ക്ലബ്ബിൻറെ വകയായി ക്ലോക്ക് നൽകുകയും അവയിൽ ഓരോന്നിലും ക്ലാസിന്റെ  പേര് രേഖപ്പെടുത്തി ടീൻസ് ക്ലബ്ബ് കൺവീനർ ശ്രീ മണിക്കുട്ടൻ T യുടെ നേതൃത്വത്തിൽ ക്ലാസുകളിൽ വയ്ക്കുകയും ചെയ്തു. അതോടൊപ്പം സ്റ്റാഫ് റൂമിലേക്കും ഓഫീസ്  റൂമിലേക്കും ആവശ്യമായ ക്ലോക്കുകളും നൽകി.
'''കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വഉച്ചകോടി'''
ശുചിത്വോത്സവവുമായി ബന്ധപ്പെട്ട് കുട്ടികളുടെ അന്താരാഷ്ട്ര ശുചിത്വഉച്ചകോടി, തിരുവനന്തപുരം,നിശാഗന്ധി ആഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിച്ചതിൽ തിരുവനന്തപുരം ജില്ലയെ പ്രതിനിധാനം ചെയ്ത്  മംഗലപുരം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ബാല്യചെപ്പ് ബാലസഭ അംഗവും ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥിനിയുമായ കൃഷ്ണശ്രീ MM പ്രബന്ധം  അവതരിപ്പിച്ചു
'''ആരോഗ്യ പരിശോധന'''
മംഗലപുരം ആരോഗ്യ കേന്ദ്രത്തിന്റെ  ആഭിമുഖ്യത്തിൽ  GHSS തോന്നയ്ക്കൽ സ്കൂളിലെ അഞ്ചാം ക്ലാസ് മുതലുള്ള  കുട്ടികളുടെ ആരോഗ്യ പരിശോധന നടന്നു
310

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2622162...2630276" എന്ന താളിൽനിന്ന് ശേഖരിച്ചത്