ന്യു യു.പി.എസ്. ഈശ്വരമംഗലം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
21:17, 23 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരിസ്കൂൾ വിക്കിയിലെ എന്റെ ഗ്രാമം എന്ന ഭാഗത്ത് യുപിഎസ് ഈശ്വരമംഗലം നിൽക്കുന്ന പൊന്നാനി നഗരത്തിന്റെ നാമം എങ്ങനെ വന്നു എന്നുള്ള ചരിത്രത്തെ കുറിച്ചും, പൊന്നാനിയിലെ സാഹിത്യ ലോകത്തെക്കുറിച്ചും സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചും രാഷ്ട്രീയ നേതാക്കളെ കുറിച്ചും ആധുനിക വിദ്യാഭ്യാസത്തെക്കുറിച്ച് ചെറിയ രീതിയിലുള്ള ഒരു തിരുത്തൽ നടത്തിയിട്ടുണ്ട് Expanding article
(ചെ.) (സ്കൂൾ വിക്കിയിലെ എന്റെ ഗ്രാമം എന്ന ഭാഗത്ത് യുപിഎസ് ഈശ്വരമംഗലം നിൽക്കുന്ന പൊന്നാനി നഗരത്തിന്റെ നാമം എങ്ങനെ വന്നു എന്നുള്ള ചരിത്രത്തെ കുറിച്ചും, പൊന്നാനിയിലെ സാഹിത്യ ലോകത്തെക്കുറിച്ചും സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ചും രാഷ്ട്രീയ നേതാക്കളെ കുറിച്ചും ആധുനിക വിദ്യാഭ്യാസത്തെക്കുറിച്ച് ചെറിയ രീതിയിലുള്ള ഒരു തിരുത്തൽ നടത്തിയിട്ടുണ്ട് Expanding article) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== പൊന്നാനി == | == പൊന്നാനി == | ||
കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പുരാതന തുറമുഖ നഗരമാണ് '''പൊന്നാനി'''. അറബിക്കടലിന്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. | കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു പുരാതന തുറമുഖ നഗരമാണ് '''പൊന്നാനി'''. അറബിക്കടലിന്റെ തീരത്താണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.മലപ്പുറം ജില്ലയിലെ ഒരേയൊരു തുറമുഖവും പൊന്നാനിയിലാണ്. എ.ഡി ഒന്നാം നൂറ്റാണ്ടിൽ എഴുതപ്പെട്ട 'എരിത്രിയൻ കടലിലെ പെരിപ്ലസ്' എന്ന ഗ്രീക്ക് ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്ന 'തിണ്ടിസ്' എന്ന തുറമുഖ നഗരം പൊന്നാനിയാണെന്ന് പ്രമുഖ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു | ||
കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയായ ഭാരതപ്പുഴ, മലബാറിലൂടെയുള്ള ദീർഘവും വളഞ്ഞുപുളഞ്ഞതുമായ യാത്ര അവസാനിപ്പിച്ച് അറബിക്കടലിൽ ചേരുന്നത് പൊന്നാനിയിലാണ്. വടക്ക് ഭാഗത്ത് | കേരളത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയായ ഭാരതപ്പുഴ, മലബാറിലൂടെയുള്ള ദീർഘവും വളഞ്ഞുപുളഞ്ഞതുമായ യാത്ര അവസാനിപ്പിച്ച് അറബിക്കടലിൽ ചേരുന്നത് പൊന്നാനിയിലാണ്.ഭാരതപ്പുഴയും തിരൂർ-പൊന്നാനിപ്പുഴയും ഒത്തുചേർന്ന് അറബിക്കടലിൽ പതിക്കുന്ന പൊന്നാനിയിലെ അഴിമുഖം ദേശാടന പക്ഷികളുടെ ഒരു തുരുത്താണ് . വടക്ക് ഭാഗത്ത് അഴിമുഖവും തെക്ക് കായലും പടിഞ്ഞാറ് അറബിക്കടലും അതിർത്തിയായതിനാൽ ഈ സ്ഥലം വളരെക്കാലമായി മനോഹരമായ ഒരു തീരദേശ നഗരമായി കണക്കാക്കപ്പെടുന്നു. | ||
മലബാറിൻറെ തീരമേഖലയ്ക്ക് പുതിയ ഗതാഗതമാർഗ്ഗം തുറക്കുകയും മലപ്പുറം ജില്ലയിലെ കാർഷിക, ടൂറിസം, ശുദ്ധജലം വിതരണമേഖലകളിൽ വൻ നേട്ടം സാധ്യമാക്കുകയും ചെയ്യുന്നതാന് പൊന്നാനിയിലെ പുതിയ ചമ്രവട്ടം റഗുലേറ്റർ കം ബ്രിജ്. പാലത്തിന് 978 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമുണ്ട്. റഗുലേറ്ററിന് 70 ഷട്ടറുകളാണുള്ളത്. സമുദ്രനിരപ്പിൽനിന്ന് ആറു മീറ്റർ ഉയരത്തിലാണ് പാലം നില നിൽക്കുന്നത്. 1982ൽ തറക്കല്ലിട്ട ചമ്രവട്ടം റഗുലേറ്റർ-പാലം പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പൊന്നാനിയിലെ വിനോദസഞ്ചാര, ജലസേചന, ഗതാഗത രംഗങ്ങൾ വലിയ മാറ്റങ്ങൾക്ക് ഉണ്ടാക്കുന്നുണ്ട്. | |||
=== ചരിത്രം === | === ചരിത്രം === | ||
പൊന്നാനി അതിപ്രാചീന തുറമുഖ പട്ടണമായതിനാൽ ഈ നാടിന് പേര് സിദ്ധിച്ചതിനെ കുറിച്ച് സ്ഥലനാമ ചരിത്ര | പൊന്നാനി അതിപ്രാചീന തുറമുഖ പട്ടണമായതിനാൽ,പൊന്നാനിയുടെ ചരിത്രം മിത്തുകളുമായും പുരാണങ്ങളുമായും കൂടിക്കുഴഞ്ഞു കിടക്കുന്നു. പൊന്നാനി എന്ന പേരിന്റെ ഉത്ഭവത്തെക്കുറിച്ച് പല മിത്തുകളും പ്രചാരത്തിലുണ്ട് ഈ നാടിന് പേര് സിദ്ധിച്ചതിനെ കുറിച്ച് സ്ഥലനാമ ചരിത്ര ഗവേഷകൻമാർ പല രീതിയിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. പുരാതന കാലത്ത് '''''പൊന്നൻ''''' എന്നു പേരായ ഒരു രാജാവ് ഈ നാട് ഭരിച്ചിരുന്നു എന്നും അദ്ദേഹത്തിൽ നിന്നാണ് ഈ പേര് വന്നതെന്നുമാണ് അതിലൊന്ന്. 'പൊൻ വാണി' എന്ന് പേരുള്ള ഒരു നദി ഈ പ്രദേശത്തിലൂടെ ഒഴുകിയിരുന്നു എന്നും അങ്ങനെയാണ് പൊന്നാനി എന്ന പേര് സിദ്ധിച്ചതെന്നും ,പൗരാണിക കാലം മുതൽ അറബികളും പേർഷ്യക്കാരും മറ്റു വിദേശികളും വ്യാപാരത്തിനായി ഇവിടെ വന്നിരുന്നു. അവർ അക്കാലത്തെ നാണയമായ പൊൻനാണയം ആദ്യമായി പ്രചരിപ്പിച്ചു. പൊൻനാണയത്തിൻറെ പരിവർത്തിത രൂപം-പൊന്നാനി. | ||
പൊന്നിൻറെ അവനി (ലോകം) = പൊന്നാനി | പൊന്നിൻറെ അവനി (ലോകം) = പൊന്നാനി | ||
അറബികൾ ഫൂനാനിയെന്നും മലബാർ മാനുവൽ പൂനാനിയെന്നും പ്രയോഗിച്ചു. ഇവിടുത്തെ ക്ഷേത്രങ്ങളിൽ പൊന്നാനയെ നടയിരുത്തിയിരുന്നു. പൊന്നാന ദർശനം നടന്നിരുന്ന ദേശം-പൊന്നാനി. | അറബികൾ ഫൂനാനിയെന്നും മലബാർ മാനുവൽ പൂനാനിയെന്നും പ്രയോഗിച്ചു. ഇവിടുത്തെ ക്ഷേത്രങ്ങളിൽ പൊന്നാനയെ നടയിരുത്തിയിരുന്നു. പൊന്നാന ദർശനം നടന്നിരുന്ന ദേശം-പൊന്നാനി. | ||
വാനിയെന്ന തമിഴ് പദത്തിനുള്ള അർത്ഥങ്ങളിൽ ഒന്നാണ് പുഴ. കൈരളിയുടെ സംസ്കാരം രൂപപ്പെടുത്തുന്നതിൽ സുപ്രധാന സ്ഥാനമുള്ള മലയാളിയുടെ നദിയായ നിളയിൽ അഴിമുഖത്തുവെച്ച് ആതവനാടിൽനിന്ന് ഒഴുകിയെത്തുന്ന തിരൂർ, പൊന്നാനി പുഴ പതിക്കുന്നു. ഈ ദ്വിവാനി (ദ്വിവേണി) സംഗമം അസ്തമയ സൂര്യൻറെ പൊൻകിരണങ്ങൾ ഏറ്റ് പൊൻപുഴയായി മാറുന്നു. പൊൻവർണ്ണമാകുന്ന പൊൻ+വാനി - പൊൻവാനി= പൊന്നാനി. വർഷങ്ങൾക്ക് മുമ്പുള്ള പല രേഖകളിലും പൊന്നാനി വായ്ക്കൽ എന്നു കാണാം-ഇത് വായ്മൊഴി മാറ്റം കൊണ്ട് പൊന്നാനിയായി. | വാനിയെന്ന തമിഴ് പദത്തിനുള്ള അർത്ഥങ്ങളിൽ ഒന്നാണ് പുഴ. കൈരളിയുടെ സംസ്കാരം രൂപപ്പെടുത്തുന്നതിൽ സുപ്രധാന സ്ഥാനമുള്ള മലയാളിയുടെ നദിയായ നിളയിൽ അഴിമുഖത്തുവെച്ച് ആതവനാടിൽനിന്ന് ഒഴുകിയെത്തുന്ന തിരൂർ, പൊന്നാനി പുഴ പതിക്കുന്നു. ഈ ദ്വിവാനി (ദ്വിവേണി) സംഗമം അസ്തമയ സൂര്യൻറെ പൊൻകിരണങ്ങൾ ഏറ്റ് പൊൻപുഴയായി മാറുന്നു. പൊൻവർണ്ണമാകുന്ന പൊൻ+വാനി - പൊൻവാനി= പൊന്നാനി. വർഷങ്ങൾക്ക് മുമ്പുള്ള പല രേഖകളിലും പൊന്നാനി വായ്ക്കൽ എന്നു കാണാം-ഇത് വായ്മൊഴി മാറ്റം കൊണ്ട് പൊന്നാനിയായി. | ||
വരി 23: | വരി 23: | ||
പുതിയ തലമുറയിലെ എഴുത്തുകാരായ കെ.പി. രാമനുണ്ണി, പി. സുരേന്ദ്രൻ , കോടമ്പിയേ റഹ്മാൻ, പി.പി. രാമചന്ദ്രൻ , ആലങ്കോട് ലീലാകൃഷ്ണൻ, സി. അഷറഫ്, കെ.ടി സതീശൻ മോഹനകൃഷ്ണൻ കാലടി, വി. വി. രാമകൃഷ്ണൻ, ഇബ്രാഹിം പൊന്നാനി,ഷാജി ഹനീഫ്,താഹിർ ഇസ്മായിൽ ചങ്ങരംകുളം, കെ.വി നദീർ, സൗദ പൊന്നാനി, സിനിമ ഗാന രചയിതാവ് അക്‌ബർ കുഞ്ഞുമോൻ തുടങ്ങിയവരിലൂടെ സാഹിത്യത്തിലെ ഈ സമ്പന്നത പൊന്നാനിയിൽ നില നിൽക്കുന്നു. | പുതിയ തലമുറയിലെ എഴുത്തുകാരായ കെ.പി. രാമനുണ്ണി, പി. സുരേന്ദ്രൻ , കോടമ്പിയേ റഹ്മാൻ, പി.പി. രാമചന്ദ്രൻ , ആലങ്കോട് ലീലാകൃഷ്ണൻ, സി. അഷറഫ്, കെ.ടി സതീശൻ മോഹനകൃഷ്ണൻ കാലടി, വി. വി. രാമകൃഷ്ണൻ, ഇബ്രാഹിം പൊന്നാനി,ഷാജി ഹനീഫ്,താഹിർ ഇസ്മായിൽ ചങ്ങരംകുളം, കെ.വി നദീർ, സൗദ പൊന്നാനി, സിനിമ ഗാന രചയിതാവ് അക്‌ബർ കുഞ്ഞുമോൻ തുടങ്ങിയവരിലൂടെ സാഹിത്യത്തിലെ ഈ സമ്പന്നത പൊന്നാനിയിൽ നില നിൽക്കുന്നു. | ||
1467-1522 കാലത്ത് ജീവിച്ച സൈനുദ്ധീൻ മഖ്‌ദൂം ഒന്നാമൻ സ്ഥാപിച്ച വലിയ പള്ളിയും ദർസും 1571 ൽ സാമുതിരിയോടോന്നിച്ചു രണ്ടാം മഖ്‌ദൂം അല്ലാമാ അബ്ദുൽ അസീസ് പോർടുഗീസ്കാരുടെ ചാലിയം കോട്ട തകർക്കാൻ നേത്രത്വം നല്കിയതും കേരളത്തിന്റെ ആദ്യത്തെ ചരിത്രകാരനായി പരിഗണിക്കപ്പെടുന്ന ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമന്റെ കൃതികളും പൊന്നാനിക്ക് ലോകമെങ്ങും കീർത്തി നേടിക്കൊടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ തുഅഫത്തുൽ മുജാഹിദീൻ (പോരാളികളുടെ വിജയം) എന്ന പുസ്തകം കേരളത്തിന്റെ ആദ്യത്തെ ചരിത്ര പുസ്തകമായി പരിഗണിക്കപ്പെടുന്നു. ഇവ പൊന്നാനിക്ക് '''ചെറിയ മക്ക''' യെന്ന വിശേഷണം നൽകി. 1900 ത്തിൽ മൌനതുൽ ഇസ്ലാം സഭയും സ്ഥാപിതമായി. | |||
===== ചിത്രകല ===== | |||
പൊന്നാനിയിലെ ചിത്രകലാ പാരമ്പര്യം വിശാലമാണ്. കെ.സി.എസ്. പണിക്കർ, അക്കിത്തം നാരായണൻ , ആർട്ടിസ്റ്റ് നമ്പൂതിരി, ടി.കെ. പത്മിനി, ആർട്ടിസ്റ്റ് ഗോപിനാഥ് തുടങ്ങിയ പ്രമുഖർ പൊന്നാനിയുടെ ഈ പാരമ്പര്യത്തെ സമ്പുഷ്ടമാക്കുന്നു. | |||
====== സ്വാതന്ത്ര്യ സമരം ====== | |||
സ്വാതന്ത്ര്യത്തിനായി പോരാടിയ ദേശീയപ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടും പൊന്നാനിയുടെ സ്ഥാനം വലുതാണ്. കെ. കേളപ്പൻ , ഇ. മൊയ്തു മൗലവി എന്നിവരുടെ സാന്നിദ്ധ്യം നിരവധി പേരെ സ്വാതന്ത്ര്യ സമരത്തിലേക്കടുപ്പിച്ചു. | |||
താഴെ പറയുന്ന ദേശാഭിമാനികളെ സ്വാതന്ത്ര്യ സമരക്കാലത്ത് പൊന്നാനി രാജ്യത്തിന് സമർപ്പിച്ചു. | |||
* വെളിയങ്കോട് ഉമർ ഖാസി | |||
* കെ. കേളപ്പൻ | |||
* കെ. വി. ബാലകൃഷ്ണ മേനോൻ | |||
* കെവി രാമൻ മേനോൻ | |||
* ഇബിച്ചി കോയ തങ്ങൾ | |||
* പഞ്ചിലകത്ത് മുഹമ്മദ് ഹാജി | |||
* അമ്മു സ്വാമിനാഥൻ | |||
* എ.വി. കുട്ടിമാളു അമ്മ | |||
* കെ. ഗോപാലക്കുറുപ്പ്‍ | |||
* കെ.വി. നൂറുദ്ധീൻ സാഹിബ്‍ | |||
* ഇക്കണ്ടത്ത് ഗോവിന്ദൻ | |||
* പി. കൃഷ്ണപ്പണിക്കർ | |||
* എ.പി. അബ്ദുൽ അസീസ്‍ | |||
* മായന്ത്രിയകത്ത് മക്കി ഇമ്പിച്ചി | |||
* ഇ.കെ. ഇമ്പിച്ചി ബാവ | |||
* സി. ചോയുണ്ണി | |||
* ത്രേസ്യ ടീച്ചർ | |||
== രാഷ്ട്രിയ നേതാക്കൾ == | |||
* ഇ.കെ. ഇമ്പിച്ചി ബാവ | |||
* വി. പി. സി. തങ്ങൾ | |||
* ''കൊളാടി ഗോവിന്ദൻ കുട്ടി പ്രശസ്തനായ അദിഭാഷകൻ, സി.പി.ഐ.നേതാവ്, മുൻ എം.എൽ.എ.'' | |||
* പി. ടി. മോഹനകൃഷ്ണൻ | |||
* പാലോളി മുഹമ്മദ് കുട്ടി | |||
കെ കേളപ്പനോടൊപ്പം പ്രവർത്തിച്ച സ്വാതന്ത്ര്യസമര സേനാനിയും പ്രശസ്ത ഗാന്ധിയനുമാണ് പൊന്നാനിയിലെ '''തവനൂർ മനയ്ക്കൽ വാസുദേവൻ നമ്പൂതിരി''' . ഖിലാഫത്ത് പ്രവർത്തകരുടെ ഒരു യോഗം 1921 ജൂൺ 24 നു ആലി മുസ്‌ല്യാരുടെയും മറ്റും നേതൃത്വത്തിൽ പുതുപൊന്നാനിയിൽ വെച്ച് നടന്നിരുന്നു. ഈ യോഗം മുടക്കാൻ ആമു സൂപ്രണ്ടിന്റെ കീഴിലുള്ള ബ്രിട്ടീഷ് പട്ടാളം നടത്തിയ ശ്രമങ്ങൾ അബ്ദുറഹിമാൻ സാഹിബിന്റെ അവസരോചിത ഇടപെടൽ കാരണം തത്കാലം ശാന്തമായി പിരിഞ്ഞു. ഈ സംഭവത്തിനു മുന്ന് ആഴ്ച കഴിഞ്ഞു ഓഗസ്റ്റ് 20 നാണു മലബാർ കലാപം ആരംഭിച്ചത്. | |||
പൊന്നാനിയിലെ ബീഡിത്തൊഴിലാളികൾ നയിച്ച '''''അഞ്ചരയണ സമരം''''' ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനത്തിന് കരുത്ത് നൽകിയ ഒന്നാണ്. പൊന്നാനിയിലെ തുറമുഖതൊഴിലാളികൾ നടത്തിയ ഐതിഹാസികമായ മറ്റൊരു സമരം ഇന്ത്യൻ തൊഴിലാളികളുടെ സംഘടിതപ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകി. തൊഴിലാളി പ്രസ്ഥാനത്തിലൂടെ മുഖ്യധാരയിലെത്തിയ രാഷ്ട്രീയ പ്രവർത്തകനായ ഇ.കെ. ഇമ്പിച്ചി ബാവ പൊന്നാനിക്ക് നൽകിയ സംഭാവനകൾ വളരെ വലുതാണ്. ഏറ്റവും കുടൂതൽ കാലം പൊന്നാനി പഞ്ചായത്ത് പ്രസിഡന്റും 1960 ല്ലും 1967 ല്ലും രണ്ടു തവണ പൊന്നാനിയിൽ നിന്ന് വിജയിച്ചു M. L. A. യായ പൊന്നാനികാരൻ എന്ന പദവിയും വി. പി. സി. തങ്ങൾക്കു സ്വന്തമാണ്. സി. ഹരിദാസ് രാജ്യസഭാ മെമ്പർ, എം എൽ എ, പൊന്നാനി നഗരസഭാ ചെയർമാൻ തുടങ്ങിയ പദവികൾ വഹിചിടുണ്ട്. അഡ്വ.കൊളാടി ഗോവിന്ദൻകുട്ടി, എം. റഷീദ്, വിപി ഹുസൈൻ കോയ തങ്ങൾ, എ.വി ഹംസ, ഫാത്തിമ്മ ടീച്ചർ, പ്രൊഫ.എം.എം നാരായണൻ , ടി.എം സിദ്ധിഖ് തുടങ്ങിയവരും പൊന്നാനിയുടെ രാഷ്ട്രീയ മണ്ഡലത്തിൽ പ്രധാന സ്ഥാനമുള്ളവരാണ് | |||
== ആധുനിക വിദ്യാഭ്യാസം == | |||
കുട്ടാവു ആശാന്റെ കുടിപ്പള്ളിക്കൂടമായിരുന്നു ആദ്യകാല ശിശു പഠനശാല.ആധുനിക വിദ്യാഭ്യാസത്തിന്റെ തുടക്കം 1880 ൽ സ്ഥാപിതമായ ബി. ഇ. എം. യു. പി. സ്കൂൾ ആണ്. ഇപ്പോൾ ടൗൺ ജി.എൽ.പി. സ്കൂൾ എന്നറിയപ്പെടുന്ന മാപ്പിള ബോർഡ് സ്കൂൾ ആണ് ആധുനിക രീതിയിലുള്ള നഗരത്തിലെ ആദ്യത്തെ വിദ്യാലയം. 1887-ൽ എഴുതിയ മലബാർ മാനുവലിൽ ഈ വിദ്യാലയത്തെക്കുറിച്ച് വില്യം ലോഗൻ പരാമർശിക്കുന്നുണ്ട്. |