"ജി. എച്ച്. എസ്. എസ്. മടിക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}


== '''പച്ചക്കറി വിളവെടുത്തു''' ==
== '''എസ് പി സി യൂണിറ്റിന്റെ പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ സന്ദർശനം''' ==
സ്കൂൾ SPC യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി കൃഷിയിലൂടെ ലഭിച്ച പച്ചക്കറിയുടെ വിളവെടുപ്പ് പി ടി എ പ്രസിഡണ്ട് ശ്രീ പദ്മനാഭൻ അവർകൾ നിർവ്വഹിച്ചു. പച്ചക്കറി കൃഷിക്ക് ചുറ്റും ജൈവവേലി നിർമ്മിച്ച അമ്പലത്തറ വൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂളിലെ എൻ എസ് എസ് യൂണിറ്റിനെയും ക്രിസ്തുമസ് അവധിക്കാലത്ത് പരിപാലിച്ച പത്താം തരത്തിലെ അഭിനവ്, വിശാൽ എന്നീ കുട്ടികൾക്കും നന്ദി അറിയിക്കുന്നു.
SPC സീനിയർ  . കേഡറ്റുകൾ ഹോസ്ദുർഗ്ഗ്‌ പോലീസ് സ്റ്റേഷൻ, Fire Station എന്നിവ സന്ദർശിച്ചു പോലീസ്‌  സ്റ്റേഷൻ പ്രവർത്തനം, കേസുകൾ കൈകാര്യം ചെയ്യുന്ന രീതി , പരാതി കൾ നൽകേണ്ടരീതി, തുടർ നടപടികൾ, സൈബർ കുറ്റകൃത്യങ്ങൾ, പോലിസ് ഉപയോഗിക്കുന്ന വിവിധതരം തോക്കുകൾ, ഗ്രനേഡ് തുടങ്ങിയവ
[[പ്രമാണം:12017 veg 2025.jpeg|ഇടത്ത്‌|ലഘുചിത്രം]]
 
<gallery>
പരിചയപ്പെടുത്തി . സബ് ഇൻസ്പെക്ടർമാരായ ശ്രീ ശാർങ്ഗധരൻ , ശ്രീ അഖിൽ , സിവിൽ പോലീസ് ഓഫിസർ ശ്രീ ഷൈജു,DI കൂടിയായ ശ്രീ സനീഷ് കുമാർ തുടങ്ങിയ ഓഫീസർമാർ നേതൃത്വം നൽകി . CPO മാരായ പ്രമോദ് , Dr.സീമ PD, അധ്യാപികമാരായ ശാലിനി ടീച്ചർ , ലീന ടീച്ചർ എന്നിവർ കുട്ടികളെ അനുഗമിച്ചു . പോലീസ് സ്‌റ്റേഷൻ സന്ദർശനത്തിന് ശേഷം ഫയർസ്റ്റേഷൻ സന്ദർശിച്ചു . അഗ്നിശമന ഉപകരണളുടെ പ്രവർത്തനം കുട്ടികൾക്ക് കാണിച്ചു കൊടുത്തു. സ്റ്റേഷൻ ഓഫീസർ ശ്രീ പവിത്രൻ സി .വി., ഫയർ ആന്റ് റെസ്ക്യു ഓഫീസർ ശ്രീ ഷിജു. ഇ. എന്നിവർ നേതൃത്വം നൽകി തുടർന്ന് നിത്യാനന്ദാശ്രമം സന്ദർശിച്ച് മടങ്ങി<gallery>
പ്രമാണം:12017 spc 2025.jpeg|alt=
പ്രമാണം:12017 spc 2025 2.jpeg|alt=
പ്രമാണം:12017 spc2025 3.jpeg|alt=
പ്രമാണം:12017 spc2025 5.jpeg|alt=
പ്രമാണം:12017 spc2025 4.jpeg|alt=
പ്രമാണം:12017 spc2025 6.jpeg|alt=
പ്രമാണം:12017 spc2025 7.jpeg|alt=
</gallery>
</gallery>


== '''പ്രവൃത്തിപരിചയ ശില്പശാല കുട്ടികൾക്ക് ഏറെ പ്രയോജനപ്പെട്ടു''' ==
18/01/2025 ശനിയാഴ്ച്ച നടത്തിയ പ്രവൃത്തിപരിചയ ശില്പശാല മടിക്കൈ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ . രാജൻ ഉദ്ഘാടനം ചെയ്തു.  സ്കൂൾ പി ടി എ പ്രസിഡൻ്റ് ശ്രീ പദ്മനാഭൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ് മാസ്റ്റർ ശ്രീ രവീന്ദ്രൻ എവരേയും സ്വാഗതം ചെയ്തു. ശില്പശാലയുടെ ലക്ഷ്യത്തെക്കുറിച്ചും ഈ പ്രവർത്തനത്തിലൂടെ കുട്ടികൾ നേടേണ്ട ശേഷികളെക്കുറിച്ചും ഇത് നിത്യജീവിതത്തിൽ പ്രയോജനപ്പെടുന്നതെങ്ങനെയെന്നുമുള്ള കാര്യങ്ങൾ സിന്ധുമണി ടീച്ചർ വിശദീകരിച്ചു. ശില്പശാലയിൽ ക്ലാസു കൈകാര്യം ചെയ്ത ഹൊസ്ദുർഗ് ബിആർസി സ്പെഷ്യൽ എഡ്യൂക്കേറ്റർ സമിത ടീച്ചർ ഓഫീസ് ഫയൽ , ഫയൽ ബോർഡ്, പേപ്പർ ഫയൽ, പെൻ പൗച്ച് എന്നിവയുടെ നിർമ്മാണം എങ്ങനെ കൃത്യമായ അളവിലും ഭംഗിയിലും ഉണ്ടാക്കാമെന്ന് കാണിച്ച് കൊടുത്ത് കുട്ടികളെക്കൊണ്ട് ഉണ്ടാക്കിച്ചു. ഉൽപ്പന്നങ്ങളോരോന്നും ഒന്നിനൊന്ന് മെച്ചമായിരുന്നു. LP , UP തലങ്ങളിലെ കുട്ടികൾ പങ്കെടുത്ത ശില്പശാലയിൽ പാഴ്‌വസ്തുക്കളുപയോഗിച്ചുള്ള കരകൗശല ഉൽപ്പന്നങ്ങളുടെ നിർമ്മാണവും നടന്നു. ഏറെ ആസ്വദിച്ചാണ് ഓരോ ഇനങ്ങളും കുട്ടികൾ ഉണ്ടാക്കിയത്. താത്പര്യത്തോടെ വീക്ഷിക്കാനെത്തിയ രക്ഷിതാക്കൾക്കും ശില്പശാലയിൽ പങ്കെടുക്കാനും പ്രവർത്തനങ്ങളിൽ പങ്കാളികളാവാനും അവസരമൊരുക്കി. ഉൽപ്പന്നങ്ങളുടെ പ്രദർശനസ്റ്റാൾ ഒരുക്കുന്നതിലും ശില്പശാല നടത്തിയ സ്ഥലം വൃത്തിയാക്കി മടിക്കൈ പഞ്ചായത്തിൻ്റെ "ക്ലീൻ മടിക്കൈ " പ്രവർത്തനവും നടത്തി. അധ്യാപകരുടെ പൂർണ്ണ പങ്കാളിത്തത്തോടെ... ഇത് പരിപാടിയുടെ ഗംഭീര വിജയം<gallery>
പ്രമാണം:12017 we2025 2.jpeg|alt=
പ്രമാണം:12017 we2025 4.jpeg|alt=
പ്രമാണം:12017 we2025 1.jpeg|alt=
പ്രമാണം:12017 we2025 3.jpeg|alt=
</gallery>


 
== '''പച്ചക്കറി വിളവെടുത്തു''' ==
 
സ്കൂൾ SPC യൂണിറ്റിന്റെ നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി കൃഷിയിലൂടെ ലഭിച്ച പച്ചക്കറിയുടെ വിളവെടുപ്പ് പി ടി എ പ്രസിഡണ്ട് ശ്രീ പദ്മനാഭൻ അവർകൾ നിർവ്വഹിച്ചു. പച്ചക്കറി കൃഷിക്ക് ചുറ്റും ജൈവവേലി നിർമ്മിച്ച അമ്പലത്തറ വൊക്കേഷണൽ ഹയർ സെക്കന്ററിസ്കൂളിലെ എൻ എസ് എസ് യൂണിറ്റിനെയും ക്രിസ്തുമസ് അവധിക്കാലത്ത് പരിപാലിച്ച പത്താം തരത്തിലെ അഭിനവ്, വിശാൽ, യദുകൃഷ്ണ എന്നീ കുട്ടികൾക്കും നന്ദി അറിയിക്കുന്നു.<gallery>
പ്രമാണം:12017 veg 2025.jpeg|alt=
</gallery><gallery>
</gallery>
== '''സ്കൂൾ ലൈബ്രറിയിലേക്ക് മുതൽക്കൂട്ട്''' ==
== '''സ്കൂൾ ലൈബ്രറിയിലേക്ക് മുതൽക്കൂട്ട്''' ==
സ്കൂളിന് സമീപം പ്രവർത്തിക്കുന്ന "കബനി സാംസ്കാരിക വേദി" സ്കൂളിലേക്ക് 15000 രൂപയുടെ വിവിധ ഇനങ്ങളിലുള്ള പുസ്തകങ്ങൾ സംഭാവന ചെയ്തു. കുട്ടികളുടെ വായനാ സംസ്കാരം പരിപോഷിപ്പിക്കുന്നതിനായി ലൈബ്രറിക്ക് ഇത് ഒരു മുതൽക്കൂട്ട് ആയി .കബനി സാസ്കാരിക വേദിയോടുള്ള സ്കൂളിന്റെ കൃതജ്ഞത അറിയിക്കുന്നു. 13/01/2025 ന് സ്കൂൾ ഹാളിൽ വച്ച് നടന്ന ചടങ്ങ് വാർഡ് മെമ്പർ ശ്രീ എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കബനി സാസ്കാരികവേദി പ്രസിഡണ്ട് മോഹനൻ മാസ്റ്ററിൽ നിന്നും പുസ്തകങ്ങൾ സ്കൂൾ പ്രിൻസിപ്പൽ ശ്രീ വിനോദ് കുമാർ മാസ്റ്റർ ഏറ്റുവാങ്ങി. വിദ്യാരംഗം കലാ സാഹിത്യവേദി തയ്യാറാക്കിയ എം ടി അനുസ്മരണ പതിപ്പ് ചടങ്ങിൽ വച്ച് സീനിയർ അസിസ്റ്റന്റ് ശ്രീമതി മീനാകുമാരി ടീച്ചർ പ്രകാശനം ചെയ്തു. രതിക ടീച്ചർ എം ടി അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീ പി ശ്രീധരൻ, ജയരാമൻ, ഡോ പി ഡി സീമ എന്നിവർ സംസാരിച്ചു. കുമാരി ശ്രീനിധി നന്ദി പ്രകാശിപ്പിച്ചു. <gallery>
സ്കൂളിന് സമീപം പ്രവർത്തിക്കുന്ന "കബനി സാംസ്കാരിക വേദി" സ്കൂളിലേക്ക് 15000 രൂപയുടെ വിവിധ ഇനങ്ങളിലുള്ള പുസ്തകങ്ങൾ സംഭാവന ചെയ്തു. കുട്ടികളുടെ വായനാ സംസ്കാരം പരിപോഷിപ്പിക്കുന്നതിനായി ലൈബ്രറിക്ക് ഇത് ഒരു മുതൽക്കൂട്ട് ആയി .കബനി സാസ്കാരിക വേദിയോടുള്ള സ്കൂളിന്റെ കൃതജ്ഞത അറിയിക്കുന്നു. 13/01/2025 ന് സ്കൂൾ ഹാളിൽ വച്ച് നടന്ന ചടങ്ങ് വാർഡ് മെമ്പർ ശ്രീ എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കബനി സാസ്കാരികവേദി പ്രസിഡണ്ട് മോഹനൻ മാസ്റ്ററിൽ നിന്നും പുസ്തകങ്ങൾ സ്കൂൾ പ്രിൻസിപ്പൽ ശ്രീ വിനോദ് കുമാർ മാസ്റ്റർ ഏറ്റുവാങ്ങി. വിദ്യാരംഗം കലാ സാഹിത്യവേദി തയ്യാറാക്കിയ എം ടി അനുസ്മരണ പതിപ്പ് ചടങ്ങിൽ വച്ച് സീനിയർ അസിസ്റ്റന്റ് ശ്രീമതി മീനാകുമാരി ടീച്ചർ പ്രകാശനം ചെയ്തു. രതിക ടീച്ചർ എം ടി അനുസ്മരണ പ്രഭാഷണം നടത്തി. ശ്രീ പി ശ്രീധരൻ, ജയരാമൻ, ഡോ പി ഡി സീമ എന്നിവർ സംസാരിച്ചു. കുമാരി ശ്രീനിധി നന്ദി പ്രകാശിപ്പിച്ചു. <gallery>
1,052

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2628356...2628421" എന്ന താളിൽനിന്ന് ശേഖരിച്ചത്