"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1913
|സ്ഥാപിതവർഷം=1913
|സ്കൂൾ വിലാസം= ജി.വി.എച്ച്.എസ് എസ് . കല്ലറ
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കല്ലറ
|പോസ്റ്റോഫീസ്=കല്ലറ
|പിൻ കോഡ്=695608
|പിൻ കോഡ്=695608
വരി 65: വരി 65:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തിര‍ുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
തിര‍ുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{SSKSchool}}
 
=='''ചരിത്രം'''==
=='''ചരിത്രം'''==
തിര‍ുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. വാമനപുരത്തിനിപ്പുറത്ത് കൊല്ലവർഷം 1080 ന് മുൻപ് വിദ്യാലയങ്ങൾ ഉണ്ടായിരുന്നതായി അറിവില് [[ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ചരിത്രം|കൂടുതൽ അറിയാൻ]]  

വരി 92: വരി 93:
2017 - '18 അധ്യയന വർഷം മ‍ുതലാണ് കല്ലറ ഗവഃവി എച്ച് എസ് എസിൽ സ്റ്റ‍ുഡൻസ് പോലീസ് കേ‍ഡറ്റ്‍  പ്രോജക് റ്റ്‍  ആരംഭിച്ചത്. ഒര‍ു അധ്യയന വർഷം 8-ാം ക്ലാസിലെ ആകെ 44 ക‍ുട്ടികൾക്ക് എസ് പി സി  യൂണിറ്റിലേക്ക്  പ്രവേശനം  ലഭിക്ക‍ുന്ന‍ു.  കായികക്ഷമത,  എഴ‍ുത്ത‍ുപരീക്ഷ  എന്നിവയില‍ൂടെ  ക‍ുറ്റമറ്റ  രീതിയിലാണ്  ക‍ുട്ടികളെ തെരഞ്ഞെട‍ുക്ക‍ുന്നത്. തെരഞ്ഞെട‍ുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പൗരബോധവ‍ും,  ലക്ഷ്യബോധവ‍ും,  സാമ‍ൂഹിക  പ്രതിബദ്ധതയ‍ും ഉണ്ടാക്ക‍ുന്നതിനാവശ്യമായ ഇൻഡോർ  ക്ലാസ്സ‍ുകൾ ,  കായിക ക്ഷമത,  നേതൃത്വപാടവം,  കൃത്യനിഷ്‍ഠ  ത‍ുടങ്ങിയ  സ്വഭാവ ഗ‍ുണങ്ങൾ  ഔട്ട്ഡോർ  ക്ലാസ്സ‍ുകളില‍ൂടെ  ഉറപ്പാക്ക‍ുന്ന‍ു.  ചെറ‍ുപ്രായത്തിൽ തന്നെ ക‍ുട്ടികളിൽ  അച്ചടക്കം , സേവനസന്നദ്ധത,  ദേശസ്നേഹം,  നിയമങ്ങളോട‍ുള്ള  ബഹ‍ുമാനം ,  അർഹരായവരോട്  സഹാന‍ുഭ‍ൂതി  എന്നിവ  വളർത്താൻ  എസ്  പി  സി  പ്രവർത്തനങ്ങളില‍ൂടെ ക‍ുട്ടികളെ പ്രാപ്തരാക്ക‍ുന്ന‍ു.

== '''വിദ്യരംഗം കലാ സാഹിത്യ വേദി'''==
== '''വിദ്യാരംഗം കലാ സാഹിത്യ വേദി'''==
2019 -'20  അക്കാദമിക വർഷത്തിൽ സംസ്ഥാനതല ശില്പശാലയിലേക്ക് ഏറ്റവ‍ും ക‍ൂട‍ുതൽ ക‍ുട്ടികൾക്ക് സെലക്‌ഷൻ ലഭിച്ച  സ്‍ക‍ൂൾ  എന്ന അഭിമാനനേട്ടം  കൈവരിക്കാൻ  നമ്മ‍ുടെ വിദ്യാലയത്തിന്  കഴിഞ്ഞ‍ു. ഗോത്ര  കലകളെ  പ‍ുത‍ുതലമ‍ുറയ്‍ക്ക്  പരിചയപ്പെട‍ുത്ത‍ുക  എന്ന  ലക്ഷ്യം  മ‍ുൻനിർത്തി  വിദ്യാരംഗം  കലാസാഹിത്യവേദിയ‍ുടെ  ആഭിമ‍ുഖ്യത്തിൽ  '''"ത‍ുമ്പിത‍ുളളൽ"'''  അവതരിപ്പിച്ച‍ു.  ഏറെ  പ്രശംസ   പിടിച്ച‍ു പറ്റിയത‍‍ും    പ‍ുത‍ുതലമ‍ുറയ്‍ക്ക് ആവേശം ഉണർത്തിയതുമായ ഒര‍ു പരിപാടി ആയിര‍ുന്ന‍‍ു ഇത്. 2019 ഡിസംബർ 27 മുതൽ  30  വരെ  പാലക്കാട്  വെച്ച്  നടന്ന  വിദ്യാരംഗം  സംസ്ഥാന  ശില്പശാലയിൽ  നമ്മ‍ുടെ  സ്‍ക‍ൂളിൽ  നിന്ന‍ും  അൽക്ക പി നായർ  (നാടൻപാട്ട് ), കൃപ എസ് ആർ ( പ‍ുസ്‍തകാസ്വാദനം ), ഫാത്തിമ നസ്‌റിൻ  (സാഹിത്യ സെമിനാർ ), അനഘ സുരേഷ് ( കവിതാരചന ) എന്നീ  കുട്ടികൾ പങ്കെട‍ുത്ത‍ു.

=='''സർഗവായന സമ്പ‍ൂർണ്ണ വായന'''==
=='''സർഗവായന സമ്പ‍ൂർണ്ണ വായന'''==
തിര‍ുവനന്തപ‍ുരം ജില്ലാ പഞ്ചായത്ത് ഏറ്റെട‍ുത്ത  '''"സർഗവായന സമ്പ‍ൂർണ്ണ''' '''വായന"''' ഏറെ ഭംഗിയായി സ്‍ക‍ൂളിൽ നടപ്പാക്കി. 15000 ൽപരം പ‍ുസ്‍തകങ്ങൾ ബഹ‍ുജനങ്ങള‍ുടെയ‍ും , അധ്യാപകര‍ുടെയ‍ും ,  ക‍ുട്ടികള‍ുടെയ‍ും    സഹായത്തോടെ  ശേഖരിക്ക‍ുകയ‍ും  സ്‍ക‍ൂളിലെ    എല്ലാ  ക്ലാസ്  മ‍ുറികളില‍ും  പ‍ുസ്‍തകങ്ങൾ സ‍ൂക്ഷിക്ക‍ുവാന‍ുളള അലമാര സജ്ജമാക്ക‍ുകയ‍ും ചെയ്‍ത‍ു.  ഈ  രംഗത്ത്  ജില്ലയിൽ  ഒന്നാം  സ്ഥാനത്ത്  എത്തിചേരാന‍ുളള പരിശ്രമങ്ങൾ  നടത്തി. ഈ ശ്രമങ്ങൾക്ക്  പി ടി എ സെക്രട്ടറി എസ് സ‍ുനിൽ ക‍ുമാർ , എൽ ആർ ഗിരീഷ് , പ്രിൻസിപ്പാൾ ശ്രീമതി  മാലി ഗോപിനാഥ് ,  പി ടി എ പ്രസിഡന്റ്  ശ്രി. ജി വിജയൻ എന്നിവർ നേത‍ൃത്വം നൽകി.
തിര‍ുവനന്തപ‍ുരം ജില്ലാ പഞ്ചായത്ത് ഏറ്റെട‍ുത്ത  '''"സർഗവായന സമ്പ‍ൂർണ്ണ''' '''വായന"''' ഏറെ ഭംഗിയായി സ്‍ക‍ൂളിൽ നടപ്പാക്കി. 15000 ൽപരം പ‍ുസ്‍തകങ്ങൾ ബഹ‍ുജനങ്ങള‍ുടെയ‍ും , അധ്യാപകര‍ുടെയ‍ും ,  ക‍ുട്ടികള‍ുടെയ‍ും    സഹായത്തോടെ  ശേഖരിക്ക‍ുകയ‍ും  സ്‍ക‍ൂളിലെ    എല്ലാ  ക്ലാസ്  മ‍ുറികളില‍ും  പ‍ുസ്‍തകങ്ങൾ സ‍ൂക്ഷിക്ക‍ുവാന‍ുളള അലമാര സജ്ജമാക്ക‍ുകയ‍ും ചെയ്‍ത‍ു.  ഈ  രംഗത്ത്  ജില്ലയിൽ  ഒന്നാം  സ്ഥാനത്ത്  എത്തിച്ചേരാന‍ുളള പരിശ്രമങ്ങൾ  നടത്തി. ഈ ശ്രമങ്ങൾക്ക്  പി ടി എ സെക്രട്ടറി എസ് സ‍ുനിൽ ക‍ുമാർ , എൽ ആർ ഗിരീഷ് , പ്രിൻസിപ്പാൾ ശ്രീമതി  മാലി ഗോപിനാഥ് ,  പി ടി എ പ്രസിഡന്റ്  ശ്രി. ജി വിജയൻ എന്നിവർ നേത‍ൃത്വം നൽകി.

== '''സ്കൗട്ട് & ഗൈഡ്സ്''' ==
== '''സ്കൗട്ട് & ഗൈഡ്സ്''' ==
വരി 106: വരി 107:

2019 ലെ  വെളളപ്പൊക്കത്തിൽ വീട‍ു നഷ്‍ടപ്പെട്ട ഞങ്ങള‍ുടെ സ്‍ക‍ൂളിലെ  പത്താം ക്ലാസ്സിലെ ഒര‍ു ക‍ുട്ടിക്ക്  '''"ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട്''' "  എന്ന പദ്ധതിയില‍ൂടെ വീട‍ു നിർമ്മിച്ച‍ു നൽക‍ുവാൻ  തീര‍ുമാനിക്ക‍ുകയ‍ും  ടി. പദ്ധതിയിൽ  സ്‍ക‍ൂളിലെ  സന്നന്ധസംഘടനകള‍ുകടേയ‍ും അധ്യാപകര‍ുയടെയ‍ും ക‍ുട്ടികള‍ുടെയ‍ും  സ്‍നേഹ സമ്പന്നരായ  നാട്ട‍ുകാര‍ുടെയ‍ും നിർലോഭം ആയസഹായങ്ങൾ ലഭിക്ക‍ുകയ‍ും  ചെയ്‍ത‍ു. അഞ്ച് ലക്ഷം ര‍ൂപ മ‍ുടക്കി 2020 മാർച്ച് മാസത്തൽ പണി പ‍ൂർത്തിയാക്കി  ക‍ട്ടിയ‍ുടെ ക‍ുടുംബത്തിന‍ു നൽക‍ുകയ‍ും ചെയ‍ത‍ു.
2019 ലെ  വെളളപ്പൊക്കത്തിൽ വീട‍ു നഷ്‍ടപ്പെട്ട ഞങ്ങള‍ുടെ സ്‍ക‍ൂളിലെ  പത്താം ക്ലാസ്സിലെ ഒര‍ു ക‍ുട്ടിക്ക്  '''"ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട്''' "  എന്ന പദ്ധതിയില‍ൂടെ വീട‍ു നിർമ്മിച്ച‍ു നൽക‍ുവാൻ  തീര‍ുമാനിക്ക‍ുകയ‍ും  ടി. പദ്ധതിയിൽ  സ്‍ക‍ൂളിലെ  സന്നദ്ധ സംഘടനകള‍ുടെയ‍ും അധ്യാപകര‍ുടെയ‍ും ക‍ുട്ടികള‍ുടെയ‍ും  സ്‍നേഹ സമ്പന്നരായ  നാട്ട‍ുകാര‍ുടെയ‍ും നിർലോഭമായ സഹായങ്ങൾ ലഭിക്ക‍ുകയ‍ും  ചെയ്‍ത‍ു. അഞ്ച് ലക്ഷം ര‍ൂപ മ‍ുടക്കി 2020 മാർച്ച് മാസത്തൽ പണി പ‍ൂർത്തിയാക്കി  ക‍ുട്ടിയ‍ുടെ ക‍ുടുംബത്തിന‍ു നൽക‍ുകയ‍ും ചെയ‍ത‍ു.
=='''ക‍ുട നിർമ്മാണ യ‍ൂണിറ്റ്'''==
=='''ക‍ുട നിർമ്മാണ യ‍ൂണിറ്റ്'''==

ക‍ുട്ടികളിൽ തൊഴിൽ നൈപ‍ുണി നേട‍ുന്നത്തിനായി വിദ്യാഭ്യാസ വക‍ുപ്പ‍ും , പി ടി എ യ‍ും  അധ്യാപകര‍ുടെയ‍ും  രക്ഷിതാക്കള‍ുടെയ‍ും  സഹകരണത്തോടെ  നമ്മ‍ുടെ സ്‍ക‍ൂളിൽ  ഒര‍ു  '''<nowiki/>'ക‍ുട നിർമ്മാണ യ‍ൂണിറ്റ്''''  നല്ല രീതിയിൽ  നടന്ന‍ു വര‍ുന്ന‍ു.  മ‍ുന്തിയനിലവാരത്തില‍ുളള ക‍ുടകളാണ്  ഇവിടെ  നിർമ്മിക്ക‍ുന്നത് . യ‍ു പി  യിലെ  സജിന ടീച്ചറ‍ുടെ നേത‍ൃത്വത്തിലാണ് ഈ യ‍ുണിറ്റ് പ്രവർത്തിക്ക‍ുന്നത്.
ക‍ുട്ടികളിൽ തൊഴിൽ നൈപ‍ുണി നേട‍ുന്നതിനായി വിദ്യാഭ്യാസ വക‍ുപ്പ‍ും , പി ടി എ യ‍ും  അധ്യാപകര‍ുടെയ‍ും  രക്ഷിതാക്കള‍ുടെയ‍ും  സഹകരണത്തോടെ  നമ്മ‍ുടെ സ്‍ക‍ൂളിൽ  ഒര‍ു  '''<nowiki/>'ക‍ുട നിർമ്മാണ യ‍ൂണിറ്റ്''''  നല്ല രീതിയിൽ  നടന്ന‍ു വര‍ുന്ന‍ു.  മ‍ുന്തിയനിലവാരത്തില‍ുളള ക‍ുടകളാണ്  ഇവിടെ  നിർമ്മിക്ക‍ുന്നത് . യ‍ു പി  യിലെ  സജിന ടീച്ചറ‍ുടെ നേത‍ൃത്വത്തിലാണ് ഈ യ‍ുണിറ്റ് പ്രവർത്തിക്ക‍ുന്നത്.
[[പ്രമാണം:കുട നിർമ്മാണം 2022.jpg|ലഘുചിത്രം|111x111px|കുട നിർമ്മാണം 2022.|പകരം=]]
[[പ്രമാണം:കുട നിർമ്മാണം 2022.jpg|ലഘുചിത്രം|111x111px|കുട നിർമ്മാണം 2022.|പകരം=]]

വരി 158: വരി 159:

== '''നാഷണൽ സർവ്വീസ് സ്‍കീം''' ( എൻ എസ് എസ് ) പ്രവർത്തനങ്ങൾ 2021 -'22 ==
== '''നാഷണൽ സർവ്വീസ് സ്‍കീം''' ( എൻ എസ് എസ് ) പ്രവർത്തനങ്ങൾ 2021 -'22 ==
[[പ്രമാണം:42071su.jpg|പകരം=|വലത്ത്‌|198x198ബിന്ദു]]1.  കോവിഡ് ചലഞ്ചില‍ൂടെ തറട്ട കമ്മ്യ‍ൂണിറ്റി ഹെൽത്ത് സെന്ററിലേക്ക്  77000 ര‍ൂപയ‍ുടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകി
[[പ്രമാണം:42071su.jpg|പകരം=|വലത്ത്‌|198x198ബിന്ദു]]1.  കോവിഡ് ചലഞ്ചില‍ൂടെ തറട്ട കമ്മ്യ‍ൂണിറ്റി ഹെൽത്ത് സെന്ററിലേക്ക്  77000 ര‍ൂപയ‍ുടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകി.
2.  ആരോഗ്യവക‍ുപ്പിന്റെ സഹകരണത്തോടെ സ്‍ക‍ൂളിൽ ജാഗ്രതാമതിൽ, സാനിറ്റൈസർ ഡിസ്‍പെൻസർ , ബാഡ്മിന്റൺ കോർട്ട്, B M I  കണ്ട‍ുപിടിക്ക‍ുന്നതിന‍ുളള സൗകര്യം
2.  ആരോഗ്യവക‍ുപ്പിന്റെ സഹകരണത്തോടെ സ്‍ക‍ൂളിൽ ജാഗ്രതാമതിൽ, സാനിറ്റൈസർ ഡിസ്‍പെൻസർ , ബാഡ്മിന്റൺ കോർട്ട്, B M I  കണ്ട‍ുപിടിക്ക‍ുന്നതിന‍ുളള സൗകര്യം
ത‍ുടങ്ങിയവ സ്ഥാപിച്ച‍ു.   
ത‍ുടങ്ങിയവ സ്ഥാപിച്ച‍ു.   
വരി 203: വരി 204:
{| class="wikitable"
{| class="wikitable"
|+
|+
|ഗിരിജ ദേവി 'അമ്മ  
|ഗിരിജ ദേവി അമ്മ  
|01/05/2002 - 30/04/2003
|01/05/2002 - 30/04/2003
|-
|-
വരി 255: വരി 256:

'''വഴികാട്ടി'''
'''വഴികാട്ടി'''
*തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
*തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
*തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  42 കി.മി.  അകലം
*തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  42 കി.മി.  അകലം
*S H Road ൽ‌ കാരേറ്റ് നിന്ന് 7 കി.മി. അകലത്തായി വാമനപുരം ചിറ്റാർ റോഡില്സ്ഥി‍തിചെയ്യുന്നു.
*S H Road ൽ‌ കാരേറ്റ് നിന്ന് 7 കി.മി. അകലത്തായി വാമനപുരം ചിറ്റാർ റോഡില്സ്ഥി‍തിചെയ്യുന്നു.
239

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2592151...2628417" എന്ന താളിൽനിന്ന് ശേഖരിച്ചത്