"ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1913
|സ്ഥാപിതവർഷം=1913
|സ്കൂൾ വിലാസം= ജി.വി.എച്ച്.എസ് എസ് . കല്ലറ
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കല്ലറ
|പോസ്റ്റോഫീസ്=കല്ലറ
|പിൻ കോഡ്=695608
|പിൻ കോഡ്=695608
വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മാലി ഗോപിനാഥ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=മാലി ഗോപിനാഥ്
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ബീനാമോൾ എസ്
|പ്രധാന അദ്ധ്യാപകൻ=ഷാജഹാൻ .കെ
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=വിജയൻ പിള്ള . ജി
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=സ്വപ്ന ദാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബെൻസി
|സ്കൂൾ ചിത്രം=42071 GVHSSKALLARA.jpg
|സ്കൂൾ ചിത്രം=42071.jpg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 64:
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
==ചരിത്രം==
തിര‌ുവനന്തപ‌ുരം  ജില്ലയിലെ  നെട‌ുമങ്ങാട്  താല‌ൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ  സ്‌ക‌ൂൾ  സ്ഥിതി  ചെയ്യ‌ുന്നത്.  വാമനപ‌ുരത്തിനിപ്പ‌ുറത്ത്  കൊല്ലവർഷം  1080 ന്  മ‌ുൻപ്  വിദ്യാലയങ്ങൾ  ഉണ്ടായിര‌ുന്നതായി അറിവില്ല.[[ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ചരിത്രം|കൂടുതൽ അറിയാൻ]]


==കല്ലറ  എന്ന ഗ്രാമം</b> ==
തിര‍ുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{SSKSchool}}
സാമൂഹികവ‌ും സാംസ്‌കാരികവ‌ും ചരിത്രപരവ‌ുമായ പ്രൗഢി കൊണ്ട‌ും  ഭ‌ൂമിശാസ്‌ത്ര- പരമായ സവിശേഷതകൾ  കൊണ്ട‌ും  പ്രാധാന്യമർഹിക്ക‌ുന്ന ഗ്രാമമാണ് കല്ലറ .[[ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ചരിത്രം|തുടർന്ന് വായിക്കുക]]


[[ഗവൺമെൻറ്, വി.എച്ച്.എസ്.എസ് കല്ലറ/സൗകര്യങ്ങൾ|സൗകര്യങ്ങൾ]]  
=='''ചരിത്രം'''==
തിര‍ുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ കല്ലറ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. വാമനപുരത്തിനിപ്പുറത്ത് കൊല്ലവർഷം 1080 ന് മുൻപ് വിദ്യാലയങ്ങൾ ഉണ്ടായിരുന്നതായി അറിവില് [[ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ചരിത്രം|കൂടുതൽ അറിയാൻ]]
 
=='''കല്ലറ  എന്ന ഗ്രാമം''' ==
സാമൂഹികവ‌‍‍ും സാംസ്‌കാരികവ‌ും ചരിത്രപരവ‌ുമായ പ്രൗഢി കൊണ്ട‌ും  ഭ‌ൂമിശാസ്‌ത്രപരമായ സവിശേഷതകൾ  കൊണ്ട‌ും  പ്രാധാന്യമർഹിക്ക‌ുന്ന ഗ്രാമമാണ് കല്ലറ .[[ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/ചരിത്രം|തുടർന്ന് വായിക്കുക]]
 
== '''സൗകര്യങ്ങൾ''' ==
* ലിറ്റിൽ കൈറ്റ്സ്
* ലിറ്റിൽ കൈറ്റ്സ്
* എസ് പി സി
* എസ് പി സി
വരി 77: വരി 80:
* സ്കൗട്ട് & ഗൈഡ്സ്.
* സ്കൗട്ട് & ഗൈഡ്സ്.
* ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട്
* ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട്
* ക‍ുടനിർമാണ് യ‍ൂണിറ്റ്
* ക‍ുടനിർമാണ യ‍ൂണിറ്റ്
* 2019-'20 അധ്യയന വർഷത്തെ മികവ‍ുകൾ
* 2019-'20 അധ്യയന വർഷത്തെ മികവ‍ുകൾ
* നാഷണൽ മീൻസ് -കം -മെറിറ്റ് -സ്‌കോളർഷിപ്പ് എക്‌സാമിനേഷൻ
* നാഷണൽ മീൻസ് -കം -മെറിറ്റ് -സ്‌കോളർഷിപ്പ് എക്‌സാമിനേഷൻ
വരി 84: വരി 87:
* അക്ഷരവൃക്ഷം
* അക്ഷരവൃക്ഷം
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*പഠനോത്സവം
*വർണ്ണക്കൂടാരം


== ലിറ്റിൽ കൈറ്റ്സ്==
== '''സ്റ്റ‍ുഡൻസ് പോലീസ് കേ‍ഡറ്റ്‍സ്'''==
സാങ്കേതിക  വിദ്യയോട‌ുള്ള  പ‌ുത‌ുതലമ‍ുറയ‍‌ുടെ  ആഭിമ‌ുഖ്യം  ഗ‌ുണപരവ‌ും സർഗ്ഗാത്‌മകവ‌ുമായി പ്രയോജനപെട‍ുത്ത‍ുന്നതിനായി  " ലിറ്റിൽ കൈറ്റ്സ്  "  എന്ന ക‌ുട്ടികള‌ുടെ  ഐ  ടി  ക‌ൂട്ടായ്‌മ  വളരെ  വിജയ- കരമായി നമ്മ‌ുടെ സ്‌ക‌ൂളിൽ നടന്ന‌ു വര‌ുന്ന‌ു.കൈറ്റ്സിലെ ക‌ുട്ടികൾ വളരെ ഉൽസാഹത്തോട‌ുക‌ൂടിയാണ് എല്ലാ ബ‌ുധനാഴ്‌ചകളില‌ും ചില ശനിയാഴ്ചകളില‌ും നടക്ക‌ുന്ന ക്ലാസ‌ുകളിൽ പങ്കെട‌ുക്ക‌ുന്നത്. അനിമേഷൻ പ്രോഗ്രാമിംഗ് മൊബൈൽ ആപ്  നിർമ്മാണം ,  റോബോട്ടിക്‌സ് ,  ഇലക്‌ട്രോണിക്‌സ് ,  ഹാർഡ്‌വെയർ ,  മലയാളം ടൈപ്പിംഗ്  ഇൻർനെറ്റ്  ത‌ുടങ്ങി  വിവിധ  മേഖലകളിൽ  ക‌ുട്ടികൾക്ക്  പരിശീലനം  നൽകി  വര‌ുന്ന‌ു.  "  ലിറ്റിൽ കൈറ്റ്സ്  "  റിസോഴ്‌സ്  പേഴ്‌സൻമാര‌ുടെ പരിശീലനം തെരെഞ്ഞെട‌ുക്കപ്പെട്ടിട്ട‌ുള്ള  ക‌ുട്ടികൾക്ക്  ലഭിക‌ുന്ന‌ുണ്ട്.,  2018 - '19 അക്കാദമിയ വർഷത്തിൽ നമ്മ‍ുടെ സ്‍ക‍ൂളിൽ ആരംഭിച്ച  " ലിറ്റിൽ കൈറ്റ്സ് "  യ‍ൂണറ്റിന്റെ പ്രഥമ കൈറ്റ്  മാസ്‌റ്റർ  ശ്രീ  സ‌ുരേഷ് ക‌ുമാർ  , കൈറ്റ്  മിസ്‍ട്രസ്  ശ്രീമതി . വിനീത വി എസ് എന്നിവർ  ആക‍ുന്ന‍ു.വിനീത വി എസ്,രാജി പി വി  എന്നിവര‍ുടെ നേത‍ൃത്വ- ത്തിലാണ്  ഇപ്പോൾ പരിശീലനം നടക്ക‍ുന്നത്.  ക‍ൂടാതെ സ്‍ക‍ൂളിലെ ഹൈടെക്  ക്ലാസ്‍  മ‍ുറികളിലെ ഐ ടി സി  അധിഷ്ഠിത പ്രവർത്തനങ്ങൾക്ക‍‍ും ഐ ടി സി ഉപകരണങ്ങള‍ുടെ  പരിപാലനത്തിന‍ും നേത‍ൃത്വം നൽക‍ുക എന്നത് ലിറ്റിൽ കൈറ്റ്സ്  അംഗങ്ങള‍ുടെ ച‍ുമതലയാണ്.
2017 - '18 അധ്യയന വർഷം മ‍ുതലാണ് കല്ലറ ഗവഃവി എച്ച് എസ് എസിൽ സ്റ്റ‍ുഡൻസ് പോലീസ് കേ‍ഡറ്റ്‍  പ്രോജക് റ്റ്‍  ആരംഭിച്ചത്. ഒര‍ു അധ്യയന വർഷം 8-ാം ക്ലാസിലെ ആകെ 44 ക‍ുട്ടികൾക്ക് എസ് പി സി  യൂണിറ്റിലേക്ക്  പ്രവേശനം  ലഭിക്ക‍ുന്ന‍ു.  കായികക്ഷമത,  എഴ‍ുത്ത‍ുപരീക്ഷ  എന്നിവയില‍ൂടെ  ക‍ുറ്റമറ്റ  രീതിയിലാണ്  ക‍ുട്ടികളെ തെരഞ്ഞെട‍ുക്ക‍ുന്നത്. തെരഞ്ഞെട‍ുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പൗരബോധവ‍ും,  ലക്ഷ്യബോധവ‍ും,  സാമ‍ൂഹിക  പ്രതിബദ്ധതയ‍ും ഉണ്ടാക്ക‍ുന്നതിനാവശ്യമായ ഇൻഡോർ ക്ലാസ്സ‍ുകൾ ,  കായിക ക്ഷമത,  നേതൃത്വപാടവം,  കൃത്യനിഷ്‍ഠ  ത‍ുടങ്ങിയ  സ്വഭാവ ഗ‍ുണങ്ങൾ  ഔട്ട്ഡോർ  ക്ലാസ്സ‍ുകളില‍ൂടെ  ഉറപ്പാക്ക‍ുന്ന‍ു.  ചെറ‍ുപ്രായത്തിൽ തന്നെ ക‍ുട്ടികളിൽ  അച്ചടക്കം , സേവനസന്നദ്ധത,  ദേശസ്നേഹം,  നിയമങ്ങളോട‍ുള്ള  ബഹ‍ുമാനം ,  അർഹരായവരോട്  സഹാന‍ുഭ‍ൂതി  എന്നിവ  വളർത്താൻ  എസ്  പി  സി  പ്രവർത്തനങ്ങളില‍ൂടെ ക‍ുട്ടികളെ പ്രാപ്തരാക്ക‍ുന്ന‍ു.
 
==സ്റ്റ‍ുഡൻസ് പോലീസ് കേ‍ഡറ്റ്‍സ്==
2017 - '18 അധ്യയന വർഷം മ‍ുതലാണ് കല്ലറ ഗവഃവി എച്ച് എസ എസിൽ സ്റ്റ‍ുഡൻസ് പോലീസ് കേ‍ഡറ്റ്‍  പ്രോജക് റ്റ്‍  ആരംഭിച്ചത്. ഒര‍ു അധ്യയന വർഷം 8-ാം ക്ലാസിലെ ആകെ 44 ക‍ുട്ടികൾക്ക് എസ് പി സി  യൂണിറ്റിലേക്ക്  പ്രവേശനം  ലഭിക്ക‍ുന്ന‍ു.  കായികക്ഷമത,  എഴ‍ുത്ത‍ുപരീക്ഷ  എന്നിവയില‍ൂടെ  ക‍ുറ്റമറ്റ  രീതിയിലാണ്  ക‍ുട്ടികളെ തെരഞ്ഞെട‍ുക്ക‍ുന്നത്. തെരഞ്ഞെട‍ുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് പൗരബോധവ‍ും,  ലക്ഷ്യബോധവ‍ും,  സാമ‍ൂഹിക  പ്രതിബദ്ധതയ‍ും ഉണ്ടാക്ക‍ുന്നതിനാവശ്യമായ ഇൻഡോർ   ക്ലാസ്സ‍ുകൾ ,  കായികക്ഷമത,  നേതൃത്വപാടവം,  കൃത്യനിഷ്‍ഠ  ത‍ുടങ്ങിയ  സ്വഭാവ ഗ‍ുണങ്ങൾ,   ഔട്ട്ഡോർ  ക്ലാസ്സ‍ുകളില‍ൂടെ  ഉറപ്പാക്ക‍ുന്ന‍ു.  ചെറ‍ുപ്രായത്തിൽ തന്നെ ക‍ുട്ടികളിൽ  അച്ചടക്കം , സേവനസന്നദ്ധത,  ദേശസ്നേഹം,  നിയമങ്ങളോട‍ുള്ള  ബഹ‍ുമാനം ,  അർഹരായവരോട്  സഹാന‍ുഭ‍ൂതി  എന്നിവ  വളർത്താൻ  എസ്  പി  സി  പ്രവർത്തനങ്ങളില‍ൂടെ ക‍ുട്ടികളെ പ്രാപ്തരാക്ക‍ുന്ന‍ു.
 
== വിദ്യരംഗം സാഹിത്യ വേദി==
 
 
 
2019 -'20  അക്കാദമിക വർഷത്തിൽ സംസ്ഥാനതല ശില്പശാലയിലേക്ക് ഏറ്റവ‍ും ക‍ൂട‍ുതൽ ക‍ുട്ടികൾക്ക് സെലക്‌ഷൻ ലഭിച്ച  സ്‍ക‍ൂൾ  എന്ന അഭിമാനനേട്ടം  കൈവരിക്കാൻ  നമ്മ‍ുടെ വിദ്യാലയത്തിന്  കഴിഞ്ഞ‍ു.  ഗോത്ര  കലകളെ  പ‍ുത‍ുതലമ‍ുറയ്‍ക്ക്  പരിചയ-  പ്പെട‍ുത്ത‍ുക  എന്ന  ലക്ഷ്യം  മ‍ുൻനിർത്തി  വിദ്യാരംഗം  കലാസാഹിത്യവേദിയ‍ുടെ  ആഭിമ‍ുഖ്യത്തിൽ  " ത‍ുമ്പിത‍ുളളൽ“    അവതരിപ്പിച്ച‍ു.  ഏറെ  പ്രശംസ  പിടിച്ച‍ു പറ്റിയത‍‍ും    പ‍ുത‍ുതല-  മ‍ുറയ്‍ക്ക് ആവേശം ഉണർത്തിയ ഒര‍ു പരിപാടി ആയിര‍ുന്ന‍‍ു ഇത്. 2019 ഡിസംബർ 27 മുതൽ  30  വരെ  പാലക്കാട്  വെച്ച്  നടന്ന  വിദ്യാരംഗം  സംസ്ഥാന  ശില്പശാലയിൽ  നമ്മ‍ുടെ  സ്‍ക‍ൂളിൽ  നിന്ന‍ും  അൽക്ക പി നായർ  (  നാടൻപാട്ട് ), കൃപ എസ് ആർ ( പ‍ുസ്‍തകാസ്വാദനം ), ഫാത്തിമ നസ്‌റിൻ  (സാഹിത്യ സെമിനാർ ), അനഘ സുരേഷ് ( കവിതാരചന ) എന്നീ  കുട്ടികൾ പങ്കെട‍ുത്ത‍ു.
 
==സർഗവായന സമ്പ‍ൂർണ്ണ വായന==
 
 
തിര‍ുവനന്തപ‍ുരം ജില്ലാ പഞ്ചായത്ത് ഏറ്റെട‍ുത്ത " സർഗവായന സമ്പ‍ൂർണ്ണ വായന ” ഏറെ ഭംഗിയായി സ്‍ക‍ൂളിൽ നടപ്പാക്കി 15000 ൽപരം പ‍ുസ്‍തകങ്ങൾ ബഹ‍ുജനങ്ങള‍ുടെയ‍ും , അധ്യാപകര‍ുടെയ‍ും ,  ക‍ുട്ടികള‍ുടെയ‍ും    സഹായത്തോടെ    ശേഖരിക്ക‍ുകയ‍ും  സ്‍ക‍ൂളിലെ    എല്ലാ  ക്ലാസ്    മ‍ുറികളില‍ും  പ‍ുസ്‍തകങ്ങൾ സ‍ൂക്ഷിക്ക‍ുവാന‍ുളള അലമാര സജ്ജമാക്ക‍ുകയ‍ും ചെയ്‍ത‍ു.  ഈ  രംഗത്ത്  ജില്ലയിൽ  ഒന്നാം  സ്ഥാനത്ത്  എത്തിചേരാന‍ുളള പരിശ്രമങ്ങൾ  നടത്തി. ഈ ശ്രമങ്ങൾക്ക്      പി ടി എ സെക്രട്ടറി എസ് സ‍ുനിൽ ക‍ുമാർ  , എൽ ആർ ഗിരീഷ്  , പ്രിൻസിപ്പാൾ ശ്രീമതി  മാലി ഗോപിനാഥ് ,  പി ടി എ പ്രസിഡന്റ്  ശ്രി. ജി വിജയൻ എന്നിവർ നേത‍ൃത്വം നൽകി.
 
</font>
 
==സ്കൗട്ട് & ഗൈഡ്സ്==
 
 
രണ്ട് യ‌ൂണിറ്റ‌ുകളിലായി  അറ‌ുപത്തിനാലോളം ക‌ുട്ടികൾ ഗൈഡിൽ പ്രവർത്തിക്ക‌ുന്ന‌ു. പ്രവർത്തിക്ക‌ുന്ന‌ു.  സ്‌ക‌ൂളിന്റെ  അച്ചടക്ക  പരിപാലനത്തിൽ  ക‌ുട്ടികൾ  സജീവ  പങ്കാളികളാണ്. ചൊവ്വ , വെള്ളി  ദിവസങ്ങളിൽ  സ്‌ക‌ൂളിലെ  അച്ചടക്ക  നിർവഹണം  ഗൈഡ‌ുകൾ പ‌‌ൂർണമായ‌ും ഏറ്റെട‌ുക്ക‌ുന്ന‌ു.  എല്ലാ  വെള്ളിയാഴ്ചയ‌ും  1.00 pmമ‌ുതൽ  2.00 pm വരെ യ‌ൂണിറ്റ‌ു പ്രവർത്തനങ്ങൾക്കായി ഗൈഡ‌ുകൾ നീക്കിവയ്‌ക്ക‌ുന്ന‌ു.
 
==ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട്==
 
 
2019 ലെ  വെളളപ്പൊക്കത്തിൽ വീട‍ു നഷ്‍ടപ്പെട്ട ഞങ്ങള‍ുടെ സ്‍ക‍ൂളിലെ  പത്താം ക്ലാസ്സിലെ ഒര‍ു ക‍ുട്ടിക്ക്  " ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട് " എന്ന പദ്ധതിയില‍ൂടെ വീട‍ു നിർമ്മിച്ച‍ു നൽക‍ുവാൻ  തീര‍ുമാനിക്ക‍ുകയ‍ും  ടി. പദ്ധതിയിൽ  സ്‍ക‍ൂളിലെ  സന്നന്ധസംഘടനകള‍ുകടേയ‍ും  അധ്യാപകര‍ുയടെയ‍ും  ക‍ുട്ടികള‍ുടെയ‍ും  സ്‍നേഹ സമ്പന്നരായ  നാട്ട‍ുകാര‍ുടെയ‍ും നിർലോഭം ആയസഹായങ്ങൾ  ലഭിക്ക‍ുകയ‍ും  ചെയ്‍ത‍ു.  അഞ്ച് ലക്ഷം ര‍ൂപാ  മ‍ുടക്കി 2020 മാർച്ച് മാസത്തൽ പണി പ‍ൂർത്തിയാക്കി  ക‍ട്ടിയ‍ുടെ ക‍ുംബത്തിന‍ു നൽക‍ുകയ‍ും ചെയ‍ത‍ു..
 
 
 
==ക‍ുട നിർമ്മാണ യ‍ൂണിറ്റ്==
 
 
ക‍ുട്ടികളിൽ തൊഴിൽ നൈപ‍ുണി നേട‍ുന്നത്തിനായി  വിദ്യാഭ്യാസ വക‍ുപ്പ‍ും , പി ടി എ യ‍ും  അധ്യാപകര‍ുടെയ‍ും  രക്ഷിതാക്കള‍ുടെയ‍ും[[പ്രമാണം:കുട നിർമ്മാണം 2022.jpg|ലഘുചിത്രം|215x215ബിന്ദു|കുട നിർമ്മാണം 2022.|പകരം=]]സഹകരണത്തോടെ  നമ്മ‍ുടെ സ്‍ക‍ൂളിൽ  ഒര‍ു  "  ക‍ുട നിർമ്മാണ യ‍ൂണിറ്റ്  "  നല്ല രീതിയിൽ  നടന്ന‍ു വര‍ുന്ന‍ു.  മ‍ുന്തിയനിലവാരത്തില‍ുളള


ക‍ുടകളാണ് ഇവിടെ നിർമ്മിക്ക‍ുന്നത് .     യ‍ു പി  യിലെ സജിന ടീച്ചറ‍ുടെ നേത‍ൃത്വത്തിലാണ് ഈ യ‍ുണിറ്റ് പ്രവർത്തിക്ക‍ുന്നത്.
== '''വിദ്യാരംഗം കലാ സാഹിത്യ വേദി'''==
2019 -'20 അക്കാദമിക വർഷത്തിൽ സംസ്ഥാനതല ശില്പശാലയിലേക്ക് ഏറ്റവ‍ും ക‍ൂട‍ുതൽ ക‍ുട്ടികൾക്ക് സെലക്‌ഷൻ ലഭിച്ച സ്‍ക‍ൂൾ  എന്ന അഭിമാനനേട്ടം  കൈവരിക്കാൻ  നമ്മ‍ുടെ വിദ്യാലയത്തിന്  കഴിഞ്ഞ‍ു. ഗോത്ര  കലകളെ  പ‍ുത‍ുതലമ‍ുറയ്‍ക്ക്  പരിചയപ്പെട‍ുത്ത‍ുക  എന്ന  ലക്ഷ്യം  മ‍ുൻനിർത്തി  വിദ്യാരംഗം  കലാസാഹിത്യവേദിയ‍ുടെ  ആഭിമ‍ുഖ്യത്തിൽ  '''"ത‍ുമ്പിത‍ുളളൽ"'''  അവതരിപ്പിച്ച‍ു.   ഏറെ  പ്രശംസ  പിടിച്ച‍ു പറ്റിയത‍‍ും    പ‍ുത‍ുതലമ‍ുറയ്‍ക്ക് ആവേശം ഉണർത്തിയതുമായ ഒര‍ു പരിപാടി ആയിര‍ുന്ന‍‍ു ഇത്. 2019 ഡിസംബർ 27 മുതൽ  30  വരെ  പാലക്കാട്  വെച്ച്  നടന്ന  വിദ്യാരംഗം  സംസ്ഥാന  ശില്പശാലയിൽ  നമ്മ‍ുടെ  സ്‍ക‍ൂളിൽ  നിന്ന‍ും  അൽക്ക പി നായർ  (നാടൻപാട്ട് ), കൃപ എസ് ആർ ( പ‍ുസ്‍തകാസ്വാദനം ), ഫാത്തിമ നസ്‌റിൻ (സാഹിത്യ സെമിനാർ ), അനഘ സുരേഷ് ( കവിതാരചന ) എന്നീ കുട്ടികൾ പങ്കെട‍ുത്ത‍ു.


[[പ്രമാണം:42071.png|thumb|ത‍ുമ്പിത‍ുളളൽ|156x156ബിന്ദു]]
=='''സർഗവായന സമ്പ‍ൂർണ്ണ വായന'''==
തിര‍ുവനന്തപ‍ുരം ജില്ലാ പഞ്ചായത്ത് ഏറ്റെട‍ുത്ത  '''"സർഗവായന സമ്പ‍ൂർണ്ണ''' '''വായന"''' ഏറെ ഭംഗിയായി സ്‍ക‍ൂളിൽ നടപ്പാക്കി. 15000 ൽപരം പ‍ുസ്‍തകങ്ങൾ ബഹ‍ുജനങ്ങള‍ുടെയ‍ും , അധ്യാപകര‍ുടെയ‍ും ,  ക‍ുട്ടികള‍ുടെയ‍ും    സഹായത്തോടെ  ശേഖരിക്ക‍ുകയ‍ും  സ്‍ക‍ൂളിലെ    എല്ലാ  ക്ലാസ്  മ‍ുറികളില‍ും  പ‍ുസ്‍തകങ്ങൾ സ‍ൂക്ഷിക്ക‍ുവാന‍ുളള അലമാര സജ്ജമാക്ക‍ുകയ‍ും ചെയ്‍ത‍ു.  ഈ  രംഗത്ത്  ജില്ലയിൽ  ഒന്നാം  സ്ഥാനത്ത്  എത്തിച്ചേരാന‍ുളള പരിശ്രമങ്ങൾ  നടത്തി. ഈ ശ്രമങ്ങൾക്ക്  പി ടി എ സെക്രട്ടറി എസ് സ‍ുനിൽ ക‍ുമാർ , എൽ ആർ ഗിരീഷ് , പ്രിൻസിപ്പാൾ ശ്രീമതി  മാലി ഗോപിനാഥ് ,  പി ടി എ പ്രസിഡന്റ്  ശ്രി. ജി വിജയൻ എന്നിവർ നേത‍ൃത്വം നൽകി.


== '''സ്കൗട്ട് & ഗൈഡ്സ്''' ==




രണ്ട് യ‌ൂണിറ്റ‌ുകളിലായി അറ‌ുപത്തിനാലോളം ക‌ുട്ടികൾ ഗൈഡിൽ പ്രവർത്തിക്ക‌ുന്ന‌ു. സ്‌ക‌ൂളിന്റെ അച്ചടക്ക പരിപാലനത്തിൽ ക‌ുട്ടികൾ സജീവ പങ്കാളികളാണ്. ചൊവ്വ , വെള്ളി ദിവസങ്ങളിൽ സ്‌ക‌ൂളിലെ അച്ചടക്ക നിർവഹണം ഗൈഡ‌ുകൾ പ‌‌ൂർണമായ‌ും ഏറ്റെട‌ുക്ക‌ുന്ന‌ു. എല്ലാ വെള്ളിയാഴ്ചയ‌ും 1.00 pmമ‌ുതൽ 2.00 pm വരെ യ‌ൂണിറ്റ‌ു പ്രവർത്തനങ്ങൾക്കായി ഗൈഡ‌ുകൾ നീക്കിവയ്‌ക്ക‌ുന്ന‌ു.


=='''ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട്'''==




2019 ലെ  വെളളപ്പൊക്കത്തിൽ വീട‍ു നഷ്‍ടപ്പെട്ട ഞങ്ങള‍ുടെ സ്‍ക‍ൂളിലെ  പത്താം ക്ലാസ്സിലെ ഒര‍ു ക‍ുട്ടിക്ക്  '''"ക‍ൂട്ട‍ുകാരിക്കൊര‍ു ക‍ൂട്''' "  എന്ന പദ്ധതിയില‍ൂടെ വീട‍ു നിർമ്മിച്ച‍ു നൽക‍ുവാൻ  തീര‍ുമാനിക്ക‍ുകയ‍ും  ടി. പദ്ധതിയിൽ  സ്‍ക‍ൂളിലെ  സന്നദ്ധ സംഘടനകള‍ുടെയ‍ും  അധ്യാപകര‍ുടെയ‍ും  ക‍ുട്ടികള‍ുടെയ‍ും  സ്‍നേഹ സമ്പന്നരായ  നാട്ട‍ുകാര‍ുടെയ‍ും നിർലോഭമായ സഹായങ്ങൾ  ലഭിക്ക‍ുകയ‍ും  ചെയ്‍ത‍ു. അഞ്ച് ലക്ഷം ര‍ൂപ മ‍ുടക്കി 2020 മാർച്ച് മാസത്തൽ പണി പ‍ൂർത്തിയാക്കി  ക‍ുട്ടിയ‍ുടെ ക‍ുടുംബത്തിന‍ു നൽക‍ുകയ‍ും ചെയ‍ത‍ു.
=='''ക‍ുട നിർമ്മാണ യ‍ൂണിറ്റ്'''==


ക‍ുട്ടികളിൽ തൊഴിൽ നൈപ‍ുണി നേട‍ുന്നതിനായി  വിദ്യാഭ്യാസ വക‍ുപ്പ‍ും , പി ടി എ യ‍ും  അധ്യാപകര‍ുടെയ‍ും  രക്ഷിതാക്കള‍ുടെയ‍ും  സഹകരണത്തോടെ  നമ്മ‍ുടെ സ്‍ക‍ൂളിൽ  ഒര‍ു  '''<nowiki/>'ക‍ുട നിർമ്മാണ യ‍ൂണിറ്റ്''''  നല്ല രീതിയിൽ  നടന്ന‍ു വര‍ുന്ന‍ു.  മ‍ുന്തിയനിലവാരത്തില‍ുളള ക‍ുടകളാണ്  ഇവിടെ  നിർമ്മിക്ക‍ുന്നത് . യ‍ു പി  യിലെ  സജിന ടീച്ചറ‍ുടെ നേത‍ൃത്വത്തിലാണ് ഈ യ‍ുണിറ്റ് പ്രവർത്തിക്ക‍ുന്നത്.
[[പ്രമാണം:കുട നിർമ്മാണം 2022.jpg|ലഘുചിത്രം|111x111px|കുട നിർമ്മാണം 2022.|പകരം=]]




== <big>നാഷണൽ മീൻസ് -കം -മെറിറ്റ് -സ്‌കോളർഷിപ്പ് എക്‌സാമിനേഷൻ.</big> ==
== <big>'''നാഷണൽ മീൻസ് -കം -മെറിറ്റ് -സ്‌കോളർഷിപ്പ്''' എക്‌സാമിനേഷൻ.</big> ==
ദേശിയ തലത്തിൽ നടത്ത‌ുന്ന ഈ സ്‌കോളർഷിപ്പ്  പരീക്ഷ കേരളത്തിൽ നടത്ത‌ുന്നതിന‌ുളള  ച‌ുമതല  എസ്  സി  ഇ  ആർ  ടി ക്കാണ്.  
ദേശിയ തലത്തിൽ നടത്ത‌ുന്ന ഈ സ്‌കോളർഷിപ്പ്  പരീക്ഷ കേരളത്തിൽ നടത്ത‌ുന്നതിന‌ുളള  ച‌ുമതല  എസ്  സി  ഇ  ആർ  ടി ക്കാണ്.  


വരി 168: വരി 150:
എസ് (20220045731), നാദിയ ഫാത്തിമ ആർ എസ് ( 20220045621 ), സാഗര അഭിലാഷ് (20220045645), സാന്ദ്ര ആർ ( 20220045406 ), ഷിവ വി ആർ      ( 20220045649), ശിവഹരി എസ് എച്ച് ( 20220045774 ), സ‍ുബഹാന ഫാത്തിമ എ എസ്( 20220045659) എന്നിവരാണ് അർഹതനേടിയത്.
എസ് (20220045731), നാദിയ ഫാത്തിമ ആർ എസ് ( 20220045621 ), സാഗര അഭിലാഷ് (20220045645), സാന്ദ്ര ആർ ( 20220045406 ), ഷിവ വി ആർ      ( 20220045649), ശിവഹരി എസ് എച്ച് ( 20220045774 ), സ‍ുബഹാന ഫാത്തിമ എ എസ്( 20220045659) എന്നിവരാണ് അർഹതനേടിയത്.


==പ്രവേശനോത്‍സവം 2021-'22==
=='''പ്രവേശനോത്‍സവം 2021-22'''==
2021 - '22 അക്കാദമിക് വർഷത്തിലെ പ്രവേശനോത്സവം 2021 നവംബർ 1ാം തീയതി കോവിഡ് മാനദണ്ഡപ്രകാരം നടന്ന‍ു
2021 - '22 അക്കാദമിക് വർഷത്തിലെ പ്രവേശനോത്സവം 2021 നവംബർ 1ാം തീയതി കോവിഡ് മാനദണ്ഡപ്രകാരം നടന്ന‍ു.


== നാഷണൽ സർവ്വീസ് സ്‍കീം ( എൻ എസ് എസ് ) പ്രവർത്തനങ്ങൾ 2021 -'22 ==
[[പ്രമാണം:42071.png|thumb|ത‍ുമ്പിത‍ുളളൽ|121x121px]]
[[പ്രമാണം:42071su.jpg|പകരം=|വലത്ത്‌]]1.  കോവിഡ് ചലഞ്ചില‍ൂടെ തറട്ട കമ്മ്യ‍ൂണിറ്റി ഹെൽത്ത് സെന്ററിലേക്ക്  77000 ര‍ൂപയ‍ുടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകി
 
 
 
 
== '''നാഷണൽ സർവ്വീസ് സ്‍കീം''' ( എൻ എസ് എസ് ) പ്രവർത്തനങ്ങൾ 2021 -'22 ==
[[പ്രമാണം:42071su.jpg|പകരം=|വലത്ത്‌|198x198ബിന്ദു]]1.  കോവിഡ് ചലഞ്ചില‍ൂടെ തറട്ട കമ്മ്യ‍ൂണിറ്റി ഹെൽത്ത് സെന്ററിലേക്ക്  77000 ര‍ൂപയ‍ുടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി നൽകി.
2.  ആരോഗ്യവക‍ുപ്പിന്റെ സഹകരണത്തോടെ സ്‍ക‍ൂളിൽ ജാഗ്രതാമതിൽ, സാനിറ്റൈസർ ഡിസ്‍പെൻസർ , ബാഡ്മിന്റൺ കോർട്ട്, B M I  കണ്ട‍ുപിടിക്ക‍ുന്നതിന‍ുളള സൗകര്യം
2.  ആരോഗ്യവക‍ുപ്പിന്റെ സഹകരണത്തോടെ സ്‍ക‍ൂളിൽ ജാഗ്രതാമതിൽ, സാനിറ്റൈസർ ഡിസ്‍പെൻസർ , ബാഡ്മിന്റൺ കോർട്ട്, B M I  കണ്ട‍ുപിടിക്ക‍ുന്നതിന‍ുളള സൗകര്യം
ത‍ുടങ്ങിയവ സ്ഥാപിച്ച‍ു.   
ത‍ുടങ്ങിയവ സ്ഥാപിച്ച‍ു.   
3.  പരിസരത്ത‍ുളള കടകളില‍ും വാഹനങ്ങളില‍ും ബ്രേക്ക് ദ ചെയിൻ ഡയറി വിതരണം നടത്തി.
3.  പരിസരത്ത‍ുളള കടകളില‍ും വാഹനങ്ങളില‍ും ബ്രേക്ക് ദ ചെയിൻ ഡയറി വിതരണം നടത്തി.
4.  സപ്‍തദിന ക്യാമ്പിന്റെ ഭാഗമായി ക‍‍ുട്ടികൾക്ക്സോപ്പ് നിർമാണം , ക‍ുട നിർമാണം , കേക്ക് നിർമാണം ,  എൽ  ഇ  ഡി ബൾബ് നിർമ്മാണം സ്വയം പ്രതിരോധമാർഗങ്ങൾ  
4.  സപ്‍തദിന ക്യാമ്പിന്റെ ഭാഗമായി ക‍‍ുട്ടികൾക്ക്സോപ്പ് നിർമാണം , ക‍ുട നിർമാണം , കേക്ക് നിർമാണം ,  എൽ  ഇ  ഡി ബൾബ് നിർമ്മാണം സ്വയം പ്രതിരോധമാർഗങ്ങൾ  
ത‍ുടങ്ങിയവ പരിശീലിപ്പിച്ച‍ു.
ത‍ുടങ്ങിയവ പരിശീലിപ്പിച്ച‍ു.
5. തെങ്ങ‍ുംകോട് ഗവഃ യ‍ു പി എസിൽ സംഘടിപ്പിച്ച ആയ‍ുർവേദ മെഡിക്കൽ ക്യാമ്പില‍ൂടെ ധാരാളം ജനങ്ങൾക്ക് സൗജന്യ ചികിൽസ്യയ‍ും മര‍ുന്ന‍ും നൽകി.
5. തെങ്ങ‍ുംകോട് ഗവഃ യ‍ു പി എസിൽ സംഘടിപ്പിച്ച ആയ‍ുർവേദ മെഡിക്കൽ ക്യാമ്പില‍ൂടെ ധാരാളം ജനങ്ങൾക്ക് സൗജന്യ ചികിൽസയ‍ും മര‍ുന്ന‍ും നൽകി.


=='''കരിയർ ഗൈഡൻസ്'''==
=='''കരിയർ ഗൈഡൻസ്'''==
പൊതുവിദ്യാഭ്യാസ വകുപ്പിലെ വിഎച്ച്എസ്ഇ വിഭാഗത്തിന്റെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ നിർദ്ദേശപ്രകാരം ഗവ.വി.എച്ച്.എസ്.എസ്. കല്ലറയുടെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ താഴെപ്പറയുന്ന പരിപാടികൾ നടത്തി.
പൊതുവിദ്യാഭ്യാസ വകുപ്പിലെ വി എച്ച് എസ് ഇ വിഭാഗത്തിന്റെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെല്ലിന്റെ നിർദ്ദേശപ്രകാരം ഗവ.വി.എച്ച്.എസ്.എസ്. കല്ലറയുടെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെൽ താഴെപ്പറയുന്ന പരിപാടികൾ നടത്തി.
1. നവീനം : എൻ എസ് ക്യു എഫ് കോഴ്‌സുകൾ, എഫ് ടി സി പി (ഫീൽഡ് ടെക്‌നീഷ്യൻ കംപ്യൂട്ടിംഗ് പെരിഫറൽസ്), ഡി എൽ (ഡിസ്ട്രിബ്യൂഷൻ ലൈൻമാൻ) എന്നിവയിലെ കോഴ്‌സ് ഘടനയെക്കുറിച്ചും ജോലിയുടെ റോളുകളെക്കുറിച്ചും രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ബോധവത്കരിക്കുന്നതിനായി നവീനം (മുമ്പ് നവനീനം എന്ന് പേരിട്ടിരുന്നു) ബോധവൽക്കരണ ക്ലാസ് നടത്തി.
1. നവീനം : എൻ എസ് ക്യു എഫ് കോഴ്‌സുകൾ, എഫ് ടി സി പി (ഫീൽഡ് ടെക്‌നീഷ്യൻ കംപ്യൂട്ടിംഗ് പെരിഫറൽസ്), ഡി എൽ (ഡിസ്ട്രിബ്യൂഷൻ ലൈൻമാൻ) എന്നിവയിലെ കോഴ്‌സ് ഘടനയെക്കുറിച്ചും ജോലിയുടെ റോളുകളെക്കുറിച്ചും രക്ഷിതാക്കളെയും വിദ്യാർത്ഥികളെയും ബോധവത്കരിക്കുന്നതിനായി നവീനം (മുമ്പ് നവനീനം എന്ന് പേരിട്ടിരുന്നു) ബോധവൽക്കരണ ക്ലാസ് നടത്തി.
2. ഷീ ക്യാമ്പ്: പെൺകുട്ടികൾക്കായി ഒരു ഡോക്ടർ കൈകാര്യം ചെയ്യുന്ന ഒരു സംവേദനാത്മക സെഷനാണ് ഷീ ക്യാമ്പ്. കൗമാരക്കാരുടെ ആരോഗ്യ വിദ്യാഭ്യാസം, വ്യക്തിഗത ശുചിത്വം, ആർത്തവചക്രം, പ്രസക്തമായ എല്ലാ വിഷയങ്ങളും വിശദമായി കൈകാര്യം ചെയ്യുന്നു. യഥാർത്ഥത്തിൽ പങ്കെടുത്തവർ അത് ഫലപുഷ്ടിയുള്ള ക്ലാസ്സ് ആണെന്ന് ഉപസംഹരിച്ചു.
2. ഷീ ക്യാമ്പ്: പെൺകുട്ടികൾക്കായി ഒരു ഡോക്ടർ കൈകാര്യം ചെയ്യുന്ന ഒരു സംവേദനാത്മക സെഷനാണ് ഷീ ക്യാമ്പ്. കൗമാരക്കാരുടെ ആരോഗ്യ വിദ്യാഭ്യാസം, വ്യക്തിഗത ശുചിത്വം, ആർത്തവചക്രം, പ്രസക്തമായ എല്ലാ വിഷയങ്ങളും വിശദമായി കൈകാര്യം ചെയ്യുന്നു. യഥാർത്ഥത്തിൽ പങ്കെടുത്തവർ അത് ഫലപുഷ്ടിയുള്ള ക്ലാസ്സ് ആണെന്ന് ഉപസംഹരിച്ചു.
വരി 188: വരി 175:
[[പ്രമാണം:42071sure.pdf|നട‍ുക്ക|എൻ എസ് എസ്]]
[[പ്രമാണം:42071sure.pdf|നട‍ുക്ക|എൻ എസ് എസ്]]


==മുൻ സാരഥികൾ==
== '''പൂർ‍വ വിദ്യാർത്ഥികൾ''' ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{| class="wikitable"
|+
!ക്രമ നം
!പേര്                     
!മേഖല           
|-
|1
|ശ്രീ. കല്ലറ ഗോപൻ
|സിനിമാ  പിന്നണിഗായകൻ 
|-
|2
|പ്രൊഫ.  രമേശൻ നായർ
|പ്രൊഫസർ
|-
|3
|കല്ലറ അംബിക
|സിനിമാനടി
|-
|4
|ശ്രി.കല്ലറ അജയൻ
|കവി
|}
 
=='''മുൻ സാരഥികൾ'''==
 
== '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.''' ==
{| class="wikitable"
|+
|ഗിരിജ ദേവി അമ്മ
|01/05/2002 - 30/04/2003
|-
|പ്രസന്ന എസ്
|01/05/2003 - 02/06/2004
|-
|സദാശിവൻ നായർ എസ്
|23/08/2004 - 19/05/2005
|-
|സാറാബീവി
|28/05/2005 - 31/05/2005
|-
|ലളിതാഭായ് പി എസ്
|01/06/2005 - 31/03/2006
|-
|ജി ജെ പ്രകാശ് 
|31/07/2006 - 27/09/2006
|-
|ജലീല എസ്
|31/01/2007 - 08/05/2007
|-
|കുട്ടി അലി  കെ കെ
|07/06/2007 - 05/07/2007
|-
|ലീല സി
|12/09/2007 - 29/05/2008
|-
|സുബൈർകുട്ടി പി ജെ
|29/05/2008 - 31/03/2011
|-
|ജെ വസുമതി
|26/05/2011 - 31/03/2014
|-
|വിജയകുമാർ ടി
|19/07/2014 - 31/03/2018
|-
|മധുസൂദനൻ നായർ ബി കെ
|01/06/2018 - 31/05/2019
|-
|ജിനാബല എം എസ്
|07/06/2019 - 05/06/2020
|-
|സുരേഷ് കുമാർ വി ജി
|16/09/2020 - 31/05/2022
|-
|ഷാജഹാൻ കെ
|01/06/2023 - 31/05/2024
|}
{| class="wikitable" style="text-align:right; width:200px; height:150px" border="1"
{| class="wikitable" style="text-align:right; width:200px; height:150px" border="1"
|}
|}


==വഴികാട്ടി==
'''വഴികാട്ടി'''
*തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു
*തിരുവനന്തപുരം ജില്ലയിൽ  ‍നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
*തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  42 കി.മി.  അകലം
*തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  42 കി.മി.  അകലം
*S H Road ൽ‌ കാരേറ്റ് നിന്ന് 7 കി.മി. അകലത്തായി വാമനപുരം ചിറ്റാർ റോഡില്സ്ഥി‍തിചെയ്യുന്നു.
*S H Road ൽ‌ കാരേറ്റ് നിന്ന് 7 കി.മി. അകലത്തായി വാമനപുരം ചിറ്റാർ റോഡില്സ്ഥി‍തിചെയ്യുന്നു.
<br>
<br>
----
----
{{#multimaps:8.75316,76.93925|zoom=18}}
{{Slippymap|lat=8.75316|lon=76.93925|zoom=18|width=full|height=400|marker=yes}}
<!--
<!--
<!--visbot  verified-chils->-->
<!--visbot  verified-chils->-->
239

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1996593...2628417" എന്ന താളിൽനിന്ന് ശേഖരിച്ചത്