"ഗവ. എച്ച് എസ് കുറുമ്പാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎തനത് പ്രവർത്തനങ്ങൾ: വിവരങ്ങൾ ക്രമീകരിച്ചു.)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
|പ്രധാന അദ്ധ്യാപകൻ=അബ്‍ദുൾ റഷീദ് കെ
|പ്രധാന അദ്ധ്യാപകൻ=അബ്‍ദുൾ റഷീദ് കെ
|പി.ടി.എ. പ്രസിഡണ്ട്=ശറഫ‍ുദ്ദീൻ ഇ കെ  
|പി.ടി.എ. പ്രസിഡണ്ട്=ശറഫ‍ുദ്ദീൻ ഇ കെ  
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീത ചന്ദ്രശേഖരൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=ഗീത ചന്ദ്രശേഖരൻ
|സ്കൂൾ ലീഡർ=റെന ഷെറിൻ കെ
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=സന ഫാത്തിമ
|മാനേജർ=
|എസ്.എം.സി ചെയർപേഴ്സൺ=ഉസ്‍മാൻ കാഞ്ഞായി
|സ്കൂൾവിക്കിനോഡൽ ഓഫീസർ=ഹാരിസ് കെ
|ബി.ആർ.സി=വെെത്തിരി
|യു.ആർ.സി =
|സ്കൂൾ ചിത്രം=15088 school building.jpg
|സ്കൂൾ ചിത്രം=15088 school building.jpg
|size=350px
|size=350px
വരി 59: വരി 66:
|logo_size=50px
|logo_size=50px
}}
}}
[[വയനാട്|വയനാട്ടിലെ]] പ്രകൃതി മനോഹരമായ ഗ്രാമമാണ് കുപ്പാടിത്തറ.ജനസംഖ്യയിലേറെയും കർഷകരും താെഴിലാളികളും പ്രവാസികളുമടങ്ങുന്ന സാധാരണക്കാർ.വിദ്യാഭ്യാസത്തിൻെറ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് ഈ പ്രദേശത്തുകാർ.ആ തിരിച്ചറിവാണ് ജി.എച്ച് എസ് കുറുമ്പാല.ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം നൽകിയ ഈ കലാലയം പ്രദേശത്തിൻറെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ വിജ്ഞാനത്തിൻെറ പ്രകാശം ചൊരിഞ്ഞു നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. നൂറ്റാണ്ടിന്റെ പ്രൗഡിയേടെ കുപ്പാടിത്തറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വയനാട്ടിലെ മികച്ച [[ഗവ. എച്ച് എസ് കുറുമ്പാല/ഹൈടെക് വിദ്യാലയം|ഹൈടെക് വിദ്യാലയ]]<nowiki/>മായി മികച്ച നിലവാരത്തോടെ പ്രവർത്തിക്കുന്നു.
[[വയനാട്|വയനാട്ടിലെ]] പ്രകൃതി മനോഹരമായ ഗ്രാമമാണ് കുപ്പാടിത്തറ.ജനസംഖ്യയിലേറെയും കർഷകരും താെഴിലാളികളും പ്രവാസികളുമടങ്ങുന്ന സാധാരണക്കാർ.വിദ്യാഭ്യാസത്തിൻെറ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് ഈ പ്രദേശത്തുകാർ.ആ തിരിച്ചറിവാണ് ജി.എച്ച് എസ് കുറുമ്പാല.ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് നിറം നൽകിയ ഈ കലാലയം പ്രദേശത്തിൻറെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിൽ വിജ്ഞാനത്തിൻെറ പ്രകാശം ചൊരിഞ്ഞു നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. നൂറ്റാണ്ടിന്റെ പ്രൗഡിയേടെ കുപ്പാടിത്തറയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വയനാട്ടിലെ മികച്ച [[ഗവ. എച്ച് എസ് കുറുമ്പാല/ഹൈടെക് വിദ്യാലയം|ഹൈടെക് വിദ്യാലയ]]<nowiki/>മായി മികച്ച നിലവാരത്തോടെ പ്രവർത്തിക്കുന്നു.{{SSKSchool}}


== '''ചരിത്രം''' ==
== '''ചരിത്രം''' ==
പഴശ്ശിരാജാവ് കുറുമ്പാലക്കോട്ടയിൽ ഭരണത്തിലായിരിയ്ക്കുമ്പോൾ ഭരണസൗകര്യത്തിന് ഓരോ തറയായി ദേശങ്ങളെ തിരിച്ചു.തെക്ക് ഭാഗത്തെ ദേശം തെക്കുംതറയെന്നും പടിഞ്ഞാറ് ഭാഗത്തെ ദേശം പടിഞ്ഞാറത്തറയെന്നും കോട്ട നിൽക്കുന്ന ഭാഗം കോട്ടത്തറയെന്നും കുപ്പാടി അമ്പലം സ്ഥിതി ചെയ്യുന്നയിടം കുപ്പാടിത്തറയെന്നും അറിയപ്പെട്ടു.ഇന്നത്തെ പടിഞ്ഞാറത്തറ ഉൾക്കൊള്ളുന്ന ഭാഗം ഒരു കാലത്ത് കുറുമ്പാല അംശം എന്നായിരുന്നു അറിയപ്പെട്ടത്.[[ഗവ. എച്ച് എസ് കുറുമ്പാല/ചരിത്രം|കൂടുതൽ വായിക്കുക]]
പഴശ്ശിരാജാവ് ഭരണത്തിലായിരിയ്ക്കുമ്പോൾ ഭരണസൗകര്യത്തിന് ഓരോ തറയായി ദേശങ്ങളെ തിരിച്ചു.തെക്ക് ഭാഗത്തെ ദേശം തെക്കുംതറയെന്നും പടിഞ്ഞാറ് ഭാഗത്തെ ദേശം പടിഞ്ഞാറത്തറയെന്നും കോട്ട നിൽക്കുന്ന ഭാഗം കോട്ടത്തറയെന്നും കുപ്പാടി അമ്പലം സ്ഥിതി ചെയ്യുന്നയിടം കുപ്പാടിത്തറയെന്നും അറിയപ്പെട്ടു.ഇന്നത്തെ പടിഞ്ഞാറത്തറ ഉൾക്കൊള്ളുന്ന ഭാഗം ഒരു കാലത്ത് കുറുമ്പാല അംശം എന്നായിരുന്നു അറിയപ്പെട്ടത്.[[ഗവ. എച്ച് എസ് കുറുമ്പാല/ചരിത്രം|കൂടുതൽ വായിക്കുക]]


== '''[[ഗവ. എച്ച് എസ് കുറുമ്പാല/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]''' ==
== '''[[ഗവ. എച്ച് എസ് കുറുമ്പാല/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]]''' ==
വരി 87: വരി 94:
* പൊലിമ
* പൊലിമ
* കെെത്താങ്ങ്
* കെെത്താങ്ങ്
* മോട്ടിവേഷൻ ക്ലാസ‍ുകൾ


== '''പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ''' ==
== '''[[ഗവ. എച്ച് എസ് കുറുമ്പാല/പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ|പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ]]''' ==


* അക്ഷരകേളി
* അക്ഷരകേളി
വരി 187: വരി 195:
പ്രമാണം:15088 lk award 23.jpg|
പ്രമാണം:15088 lk award 23.jpg|
പ്രമാണം:15088 mla award.jpg|
പ്രമാണം:15088 mla award.jpg|
പ്രമാണം:15088 state kalolsavam2024-25 A Grade.jpg|
</gallery>
</gallery>


വരി 200: വരി 209:
* 2023 എൽ എസ് എസ് പരീക്ഷയിൽ വിജയിച്ച മിൻഹ ഫാത്തിമ സ്കോളർഷിപ്പിന് അർഹത നേടി
* 2023 എൽ എസ് എസ് പരീക്ഷയിൽ വിജയിച്ച മിൻഹ ഫാത്തിമ സ്കോളർഷിപ്പിന് അർഹത നേടി
* 2023-24 അധ്യയന വർഷം ആദില ഫാത്തിമ,ഷിഫാന ഷെറിൻ എന്നീ രണ്ട് കുട്ടികൾ യു എസ് എസ് സ്കോളർഷിപ്പിന് അർഹത നേടി.
* 2023-24 അധ്യയന വർഷം ആദില ഫാത്തിമ,ഷിഫാന ഷെറിൻ എന്നീ രണ്ട് കുട്ടികൾ യു എസ് എസ് സ്കോളർഷിപ്പിന് അർഹത നേടി.
* 2024-25 അധ്യയന വർഷത്തെ വെെത്തിരി ഉപജില്ലാ കായികമേളയിൽ എൽ പി കിഡ്ഡീസ് വിഭാഗം 50 മീറ്ററില‍ും, ലോങ് ജംമ്പില‍ും ഒന്നാം സ്ഥാനം കരസ്ഥമാക്കിയ നമീറ നസ്‍റീൻ ഏറ്റവ‍ും കൂട‍ുതൽ പോയിൻറ‍ുകൾ നേടി വ്യക്തിഗത ചാമ്പ്യൻ പട്ടത്തിന് അർഹത നേടി.
* 2024-25 അധ്യയന വർഷത്തെ വയനാട് റവന്യ‍ൂജില്ലാ ശാസ്ത്രോത്സവത്തിൽ സോഷ്യൽ സയൻസ് മേളയിൽ ഹെെസ്കൂൾ വിഭാഗം സ്‍റ്റിൽ മോഡലിൽ ഫാത്തിമ ഫ‍ർഹ ഇ, ശിവന്യ കെ എസ് എന്നിവർ എ ഗ്രേഡോടെ മ‍ൂന്നാം സ്ഥാനം നേടി.
* 2024-25 അധ്യയന വർഷത്തെ വെെത്തിരി ഉപജില്ലാ കലാമേളയിൽ എൽ പി വിഭാഗം അറബിക് കലോത്സവത്തിൽ ജി എച്ച് എസ് ക‍ുറ‍ുമ്പാല റണ്ണേഴ്‍സ് അപ്പിന് അർഹരായി.
* 2024-25 അധ്യയന വർഷത്തെ വയനാട് റവന്യ‍ൂജില്ലാ കലാമേളയിൽ ഹെെസ്കൂൾ വിഭാഗം ഉർദ‍ു പ്രസംഗം (ഫാത്തിമത്തു ഫർഹാന), ഉർദ‍ു കഥാരചന (ഫാത്തിമത്തു ഫർഹാന), ഉർദ‍ു ഉപന്യാസം (മ‍ുബഷിറ പി പി), യ‍ു പി വിഭാഗം ഉർദ‍ു ക്വിസ് (നിദ ഫാത്തിമ) എന്നീ നാല് ഇനങ്ങളില‍ും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേയ്കക്ക് യോഗ്യത നേടി.
* 2025 ജന‍ുവരി 4 മ‍ുതൽ 8 വരെ തിരുവനന്തപ‍ുരത്ത് വെച്ച് നടന്ന അറ‍ുപത്തിമൂന്നാമത് കേരള സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം (ജനറൽ) കഥാരചന  ഉർദ‍ു, പ്രസംഗം ഉർദ‍ു മത്സരങ്ങളിൽ ഫാത്തിമത്ത‍ു ഫർഹാനയ‍ും, ഉർദ‍ു ഉപന്യാസത്തിൽ മ‍ുബഷിറ പി പിയും എ ഗ്രേഡ് നേടി.


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
വരി 638: വരി 652:
പ്രമാണം:15088 lkmagazine 2022.jpg|2022 ലിറ്റിൽ കെെറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം.  
പ്രമാണം:15088 lkmagazine 2022.jpg|2022 ലിറ്റിൽ കെെറ്റ്സ് ഡിജിറ്റൽ മാഗസിൻ പ്രകാശനം.  
പ്രമാണം:15088 lk members.jpg| ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ
പ്രമാണം:15088 lk members.jpg| ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾ
പ്രമാണം:15088 SSSS Club 2024.jpg|2024 സ്‍കൂൾ സോഷ്യൽ സർവ്വീസ് സ്കീം അംഗങ്ങൾ
പ്രമാണം:15088 laibrary.jpg|2023 നവീകരിച്ച സ്‍കൂൾ ലെെബ്രറി
പ്രമാണം:15088 laibrary.jpg|2023 നവീകരിച്ച സ്‍കൂൾ ലെെബ്രറി
പ്രമാണം:15088 itlab.jpg|2023 നവീകരിച്ച ഐ ടി ലാബ്
പ്രമാണം:15088 itlab.jpg|2023 നവീകരിച്ച ഐ ടി ലാബ്
പ്രമാണം:15088 stafroom.jpg|2023 നവീകരിച്ച സ്‍റ്റാഫ് മ‍ുറി
പ്രമാണം:15088 stafroom.jpg|2023 നവീകരിച്ച സ്‍റ്റാഫ് മ‍ുറി
പ്രമാണം:15088 preprimary kilithatt.jpg|2023 നവീകരിച്ച പ്രീപ്രെെമറി
പ്രമാണം:15088 preprimary kilithatt.jpg|2023 നവീകരിച്ച പ്രീപ്രെെമറി
പ്രമാണം:15088 stargroup july 2024.jpg|2024 സ്റ്റാ‍ർ ഗ്ര‍ൂപ്പ്
പ്രമാണം:15088 Pirannalinoru poochatti 1 2024.jpg|2024 പിറന്നാളിനൊരു പൂച്ചട്ടി
പ്രമാണം:15088 school bus.jpg|2023സ്‍കൂൾ ബസ്
പ്രമാണം:15088 school bus.jpg|2023സ്‍കൂൾ ബസ്
പ്രമാണം:15088 ghskurumbala lk statecamp mdNafil.jpg|2024 ലിറ്റിൽ കെെറ്റ്സ് സ്റ്റേറ്റ് ക്യാമ്പ് സെലക്ഷൻ
പ്രമാണം:15088 district kalolsavam 2 2024.jpg|2024 വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം- പങ്കെടുത്ത നാല് ഇനങ്ങളിലും ഒന്നാം സ്ഥാനം
പ്രമാണം:15088 lk photogallery.jpg|2024 ലിറ്റിൽ കെെറ്റ്സ് ഫോട്ടോ ഗാലറി ഉദ്ഘാടനം
പ്രമാണം:15088 littlekites magazin 2024.jpg|2024 ലിറ്റിൽ കെെറ്റ്സ് മാഗസിൻ പ്രകാശനം
</gallery>
</gallery>


774

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2558629...2628163" എന്ന താളിൽനിന്ന് ശേഖരിച്ചത്