"ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 28: വരി 28:
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=പ്രീപ്രൈമറി, എൽ.പി.
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ2=യു.പി.
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=
വരി 36: വരി 36:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=103
|ആൺകുട്ടികളുടെ എണ്ണം 1-10=103
|പെൺകുട്ടികളുടെ എണ്ണം 1-10=40
|പെൺകുട്ടികളുടെ എണ്ണം 1-10=47
|വിദ്യാർത്ഥികളുടെ എണ്ണം 1-10=143
|വിദ്യാർത്ഥികളുടെ എണ്ണം 1-10=150
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വൃന്ദ എ. സോമൻ
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ബിജി വി.ജോൺ
|പി.ടി.എ. പ്രസിഡണ്ട്=കെ.വി. സുനിൽകുമാർ
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീദേവി മധു
|എം.പി.ടി.എ. പ്രസിഡണ്ട്=ആതിര മനീഷ്
|സ്കൂൾ ചിത്രം=RLV G UP School Tripunithura.jpg
|സ്കൂൾ ചിത്രം=RLV School picture.jpg
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
}}
}}


എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലുള്ള തൃപ്പുണിത്തുറ ഉപജില്ലയിലെ തൃപ്പൂണിത്തുറ നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് ആർ. എൽ. വി. ഗവണ്മെന്റ് യു. പി. സ്‌കൂൾ. നഗരത്തിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണിത്.  
എറണാകുളം ജില്ലയിൽ  എറണാകുളം വിദ്യാഭ്യാസ ജില്ലയിലുള്ള തൃപ്പുണിത്തുറ ഉപജില്ലയിലെ തൃപ്പൂണിത്തുറ നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന സർക്കാർ വിദ്യാലയമാണ് ആർ. എൽ. വി. ഗവണ്മെന്റ് യു. പി. സ്‌കൂൾ. നഗരത്തിലെ മികച്ച അപ്പർ പ്രൈമറി വിദ്യാലയങ്ങളിലൊന്നാണിത്.


== [[ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ/ചരിത്രം|ചരിത്രം]] ==
== [[ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ/ചരിത്രം|ചരിത്രം]] ==
1936 ൽ  കൊച്ചി രാജാവായിരുന്ന  കേരള വർമ്മ മിടുക്കൻ തമ്പുരാൻ, തന്റെ റാണിയായിരുന്ന ശ്രീമതി ലക്ഷ്മിക്കുട്ടി നേത്യാരമ്മയുടെ താല്പര്യപ്രകാരം ,മകളായ രാധാലക്ഷ്മി രാജകുമാരിയുടെ പേരിൽ ആരംഭിച്ച കലാവിദ്യാലയമാണ് രാധാലക്ഷ്മി വിലാസം (ആർ.എൽ വി.) സ്‌കൂൾ . [[ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ/ചരിത്രം|കൂടുതൽ വായിക്കുക]] [[ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ/ചരിത്രം|ചിത്രങ്ങൾ കാണുക]]
1936 ൽ  കൊച്ചി രാജാവായിരുന്ന  കേരള വർമ്മ മിടുക്കൻ തമ്പുരാൻ, തന്റെ റാണിയായിരുന്ന ശ്രീമതി ലക്ഷ്മിക്കുട്ടി നേത്യാരമ്മയുടെ താല്പര്യപ്രകാരം ,മകളായ രാധാലക്ഷ്മി രാജകുമാരിയുടെ പേരിൽ ആരംഭിച്ച വിദ്യാലയമാണ് രാധാലക്ഷ്മി വിലാസം (ആർ.എൽ വി.) സ്‌കൂൾ . [[ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ/ചരിത്രം|കൂടുതൽ വായിക്കുക]] [[ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ/ചരിത്രം|ചിത്രങ്ങൾ കാണുക]]
== ഭൗതികസൗകര്യങ്ങൾ ==
== [[ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ/സൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==
മികച്ച ഭൗതിക സൗകര്യങ്ങൾ സ്‌കൂളിനുണ്ട്.മോടി പിടിപ്പിച്ച ക്ലാസ് റൂമുകൾ,ഓഡിറ്റോറിയം,ആധുനിക പാചകകശാല,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി,റീഡിങ് റൂം,കളിസ്ഥലം,പാർക്ക്,ജൈവ കൃഷിത്തോട്ടം,ഹൈജീൻ കോംപ്ലക്സ്, ഹെൽത്ത് നേഴ്‌സിന്റെ സേവനം തുടങ്ങിയവ ഇതിലുൾപ്പെടുന്നു.
മികച്ച ഭൗതിക സൗകര്യങ്ങൾ സ്‌കൂളിനുണ്ട്.മോടി പിടിപ്പിച്ച ക്ലാസ് റൂമുകൾ,ഓഡിറ്റോറിയം,ആധുനിക പാചകകശാല,കമ്പ്യൂട്ടർ ലാബ്,സയൻസ് ലാബ്,ലൈബ്രറി,റീഡിങ് റൂം,കളിസ്ഥലം,പാർക്ക്,ജൈവ കൃഷിത്തോട്ടം,ഹൈജീൻ കോംപ്ലക്സ്, ഹെൽത്ത് നേഴ്‌സിന്റെ സേവനം തുടങ്ങിയവ ഇതിലുൾപ്പെടുന്നു.
പാഠ്യ പദ്ധതിയോടൊപ്പം,യോഗ,കരാട്ടെ,സ്പോക്കൺ ഇംഗ്ലീഷ് ,ചെണ്ട,നൃത്തം,പാട്ട്,കരകൗശലവേല,ചിത്രംവര,നാടകം,കായിക ഇനങ്ങൾ എന്നിവയിലും പ്രത്യേകം അധ്യാപകരെ വച്ച് പരിശീലനം നൽകുന്നു.പ്രീ പ്രൈമറി മുതൽ കുട്ടികൾക്ക് സ്‌കൂളിൽ കമ്പ്യൂട്ടർ പരിചയം നൽകുന്നുണ്ട്.  ശക്തമായ ഒരു പി ടി എ യും പൂർവ വിദ്യാർത്ഥി സംഘടനയും സ്‌കൂളിന്റെ അഭ്യുദയത്തിനായി പ്രവർത്തിക്കുന്നു.
പാഠ്യ പദ്ധതിയോടൊപ്പം,യോഗ,കരാട്ടെ,സ്പോക്കൺ ഇംഗ്ലീഷ് ,ചെണ്ട,നൃത്തം,പാട്ട്,കരകൗശലവേല,ചിത്രംവര,നാടകം,കായിക ഇനങ്ങൾ എന്നിവയിലും പ്രത്യേകം അധ്യാപകരെ വച്ച് പരിശീലനം നൽകുന്നു.പ്രീ പ്രൈമറി മുതൽ കുട്ടികൾക്ക് സ്‌കൂളിൽ കമ്പ്യൂട്ടർ പരിചയം നൽകുന്നുണ്ട്.  ശക്തമായ ഒരു പി ടി എ യും പൂർവ വിദ്യാർത്ഥി സംഘടനയും സ്‌കൂളിന്റെ അഭ്യുദയത്തിനായി പ്രവർത്തിക്കുന്നു.
2021-22വർഷത്തിൽ '''പ്രധാനാധ്യാപിക ശ്രീമതി വൃന്ദ എ. സോമന്റെ''' നേതൃത്വത്തിൽ താഴെപറയുന്ന അധ്യാപകർ ഇവിടെ പഠിപ്പിക്കുന്നു .
2024-25 വർഷത്തിൽ '''പ്രധാനാധ്യാപകൻ ശ്രീ ബിജി വി. ജോണിന്റെ ''' നേതൃത്വത്തിൽ താഴെപറയുന്ന അധ്യാപകർ ഇവിടെ പഠിപ്പിക്കുന്നു .
1.രമ പി.ആർ.
1.രമ പി.ആർ.
2.ജയൻ പി.നായർ  
2.ജയൻ പി.നായർ  
3.ഷൈല  എം
3.അനു പൗലോസ്
4.ലീല എം കെ
5.ലിജിമോൾ
5.അരുണ പി ജി
6.ഭാവന എം എൻ  
6.ഭാവന എം എൻ  
7.ശ്രീമതി സുചിത്ര  
7.സുചിത്ര ഇ.എസ്.
8.ബിന്ദു എം.പി. [[Teachers RLV 2022.jpg|(ചിത്രം)]]
8.ബിന്ദു എം.പി. 9.ലിനി തോമസ് ടി. [[Teachers RLV 2022.jpg|(ചിത്രം)]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 90: വരി 89:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+'''സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ'''
|+ '''([[ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ /സ്കൂളിലെ മുൻ പ്രധാനാദ്ധ്യാപകർ|കൂടുതൽ വായിക്കുക]])'''
!ക്രമനമ്പർ
!
!പേര്
!വിരമിച്ച വർഷം
!ചിത്രം
|-
|1
|ഇ.കെ. വൽസ
|
|[[പ്രമാണം:Valsa tr .resized.jpg|ലഘുചിത്രം|Valsa EK]]
|-
|2
|എം.പി.വിശ്വനാഥൻ നായർ
|
|[[പ്രമാണം:M P Viswanathan Nair HM.jpg|ലഘുചിത്രം|M P Viswanathan Nair Ex HM RLV]]
|-
|3
|ബീനാകുമാരി
|
|
|-
|4
|ജെസ്സി എബ്രഹാം
|
|
|-
|5
|മറിയാമ്മ ജോൺ
|
|
|-
|6
|കെ ടി യാക്കൂബ്
|
|
|-
|7
|സി കെ ഗോപാലകൃഷ്ണൻ
|
|
|-
|8
|ബി ആർ ദേവസ്സി
|
|
|}
|}


വരി 148: വരി 104:
==വഴികാട്ടി==
==വഴികാട്ടി==
----
----
{{#multimaps:9.94218,76.34526|zoom=18}}
{{Slippymap|lat=9.94218|lon=76.34526|zoom=18|width=full|height=400|marker=yes}}
----
----
172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1382532...2627653" എന്ന താളിൽനിന്ന് ശേഖരിച്ചത്