"ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പ്രസാദ് റ്റി റ്റി
|പ്രധാന അദ്ധ്യാപകൻ=പ്രസാദ് റ്റി റ്റി
|പി.ടി.എ. പ്രസിഡണ്ട്=അനിൽ കുമാർ
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് എം
|എം.പി.ടി.എ. പ്രസിഡണ്ട്=ഷലീമ ബീബി
|എം.പി.ടി.എ. പ്രസിഡണ്ട്= സമീറ എസ്
|സ്കൂൾ ചിത്രം=44059 school front.jpg|
|സ്കൂൾ ചിത്രം=44059 school front.jpg|
|size=350px
|size=350px
വരി 62: വരി 62:
}}  
}}  


[https://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 ബാലരാമപുരം] ഗ്രാമപഞ്ചായത്തിലെ കേന്ദ്രസ്ഥാനത്ത് ബാലരാമപുരം ജംഗ്ഷനിൽ ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ബാലരാമപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ'''.''' തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%87%E0%B4%AE%E0%B4%82 നേമം] വികസന ബ്ലോക്ക് എന്നിവയിലെ ബാലരാമപുരം ഡിവിഷനിലും ഗ്രാമപഞ്ചായത്തിലെ മണലിവാർഡിലുമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്'''.'''കുടുതൽ വായനയ്ക്ക് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമ '''പ'''ഞ്ചായത്താണ് .ബാലരാമപുരം. 77<sup>0</sup>2 പൂർവ രേഖാംശത്തിനും  8<sup>0</sup>4 വടക്ക് അക്ഷാംശത്തിലുമാണ് ഈ പ്രദേശത്തിന്റെ സ്ഥാനം'''.''' പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി    തലംവരെ നാല് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠനത്തിനെത്തുന്നു. ഹയർ സെക്കണ്ടറി  വിഭാഗത്തിൽ 20 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്.[[ഗവൺമെൻറ്, എച്ച്.എസ്.എസ് ബാലരാമപുരം/ചരിത്രം]]
[https://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 ബാലരാമപുരം] ഗ്രാമപഞ്ചായത്തിലെ കേന്ദ്രസ്ഥാനത്ത് ബാലരാമപുരം ജംഗ്ഷനിൽ ദേശീയപാതയോട് ചേർന്ന് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ബാലരാമപുരം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ'''.''' തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%87%E0%B4%AE%E0%B4%82 നേമം] വികസന ബ്ലോക്ക് എന്നിവയിലെ ബാലരാമപുരം ഡിവിഷനിലും ഗ്രാമപഞ്ചായത്തിലെ മണലിവാർഡിലുമാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്'''.'''കുടുതൽ വായനയ്ക്ക് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെടുന്ന ഒരു ചെറിയ ഗ്രാമ '''പ'''ഞ്ചായത്താണ് .ബാലരാമപുരം. 77<sup>0</sup>2 പൂർവ രേഖാംശത്തിനും  8<sup>0</sup>4 വടക്ക് അക്ഷാംശത്തിലുമാണ് ഈ പ്രദേശത്തിന്റെ സ്ഥാനം'''.''' പ്രീപ്രൈമറി മുതൽ ഹയർ സെക്കണ്ടറി    തലംവരെ നാല് കിലോമീറ്റർ ചുറ്റളവിലുള്ള കുട്ടികൾ ഇവിടെ പഠനത്തിനെത്തുന്നു. ഹയർ സെക്കണ്ടറി  വിഭാഗത്തിൽ 20 കിലോമീറ്റർ ചുറ്റളവിൽ നിന്നാണ് കുട്ടികൾ സ്കൂളിൽ എത്തുന്നത്.[[ഗവൺമെൻറ്, എച്ച്.എസ്.എസ് ബാലരാമപുരം/ചരിത്രം]]{{SSKSchool}}


=== <big> '''<u>ചരിത്രം</u>'''</big> ===
=== <big> '''<u>ചരിത്രം</u>'''</big> ===
വരി 151: വരി 151:
   
   


==സ്കൂൾ കലോത്സവം==
കുട്ടികളിൽ അന്തർലീനമായ കിടകുന്ന സർഗ്ഗശേഷികളെയും കഴിവുകളെയും  പ്രദർശിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനുള്ള ഒരു അസുലഭ വേദികളാണ്  കലോത്സവങ്ങൾ.ഈ സ്കൂളിലെ വിദ്യാർത്ഥികളുടെ ചില കലാവിഭവങ്ങൾ 
==പ്രതിഭയെ പരിചയപ്പെടൽ ==
<big><big>'''ഡോ.സുശാന്ത് '''</big></big> <br />
സ്കൂളിലെ പൂർവ വിദ്യാർത്ഥിയും ഇപ്പോഴത്തെ പഞ്ചായത്ത് ഹോസ്പിറ്റലിലെ  ഡോക്ടറുമായ  ഡോ.സുശാന്തിനെ  വീട്ടിൽ ചെന്ന് പരിചയപെട്ടു
ആരോഗ്യ മേഖലയെ പറ്റി പല കാര്യങ്ങൾ വിശദികരിച്ചു പറഞ്ഞു  തന്നു
അദ്ദേഹത്തെ ഞങ്ങൾ പൊന്നാട അണിയിച്ചു ആദരിച്ചു.
കുട്ടികൾ അദ്ദേഹത്തോട് ആരോഗ്യത്തെ സംബന്ധിച്ചുള്ള ഇന്റർവ്യൂ നടത്തി.
കുട്ടികൾക്ക് വളരെ പ്രേയോജനപ്പെട്ട ക്ലാസ് ആയിരുന്നു.
==സ്കൂൾ വിനോദയാത്ര==
ഈ  അധ്യയന വർഷത്തിലെ പഠനഭാഗവുമായി ബന്ധപ്പെട്ടു സ്കൂളിൽ നിന്ന് വിനോദയാത്ര സംഘടിപ്പിച്ചു.ഊട്ടി ,മൈസൂർ എന്നി സഥലങ്ങളാണു സന്ദർശിച്ചത് .28-11-2019 വ്യാഴാഴ്ച വൈകുന്നേരം മുന്ന് മണ്ണിക്കു സ്കൂളിൽ നിന്ന് പുറപെട്ടു.കുട്ടികൾക്ക് വളരെ ഉല്ലാസകരമായ ഒരു വിനോദയാത്രയായിരുന്നു.1-12-2019 ഞാറാഴ്ച രാവിലെ തിരിക്കേ വന്നു
==ഫുഡ് ഫെസ്റ്റ്==
==ക്ലാസ്സിലൊരു സദ്യ==
നാലാം ക്ലാസ്സിലെ മലയാള പാഠ പ്രവർത്തനം
==ശ്രദ്ധക്ലാസ്==
==സ്വദേശാഭിമാനി പ്രസംഗ മത്സര വിജയികൾ==
==അഭിരമിയ്ക്കു ഒരു  കൈതങ്ങ്==
==സ്കൂൾ ആകാശവാണി==
==ശുദ്ധ ജലം==


==പി ടി എ അവയർനസ്സ്  ക്ലാസ്==
==സ്വച്ഛാഗ്രക==
== വഴികാട്ടി ==
== വഴികാട്ടി ==
* NH 47ന് തൊട്ട് ബാലരാമപുരം ജങ്ഷനിൽ സ്ഥിതിചെയ്യുന്നു.         
* NH 47ന് തൊട്ട് ബാലരാമപുരം ജങ്ഷനിൽ സ്ഥിതിചെയ്യുന്നു.         
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  2൦കി.മി.  അകലം
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  2൦കി.മി.  അകലം


{{#multimaps: 8.4252684,77.0447286 | zoom=18}}
{{Slippymap|lat= 8.4252684|lon=77.0447286 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2030989...2627098" എന്ന താളിൽനിന്ന് ശേഖരിച്ചത്