4,362
തിരുത്തലുകൾ
(ചെ.) (→ചിത്രശാല) |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് നഗരത്തിൽ നിന്നും 200 മീറ്റർ ദൂരത്ത് കുന്തിപ്പുഴയുടെ തീരത്ത് ദേശീയപാതക്ക് അരികിലായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മണ്ണാർക്കാട് എം. ഇ .എസ് ഹയർ സെക്കൻ്ററി സ്കൂൾ'''. 2000-ൽ സ്ഥാപിതമായ സ്കൂളിൽ എട്ട് മുതൽ ഹയർ സെക്കണ്ടറി വരെ പ്രവർത്തിക്കുന്നു. പഠന പ്രവർത്തനങ്ങൾക്കപ്പുറം കലാ-കായിക,സന്നദ്ധ മേഖലകളിലെല്ലാം മികച്ച പ്രവർത്തനങ്ങളാണ് സ്കൂൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. | പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് നഗരത്തിൽ നിന്നും 200 മീറ്റർ ദൂരത്ത് കുന്തിപ്പുഴയുടെ തീരത്ത് ദേശീയപാതക്ക് അരികിലായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മണ്ണാർക്കാട് എം. ഇ .എസ് ഹയർ സെക്കൻ്ററി സ്കൂൾ'''. 2000-ൽ സ്ഥാപിതമായ സ്കൂളിൽ എട്ട് മുതൽ ഹയർ സെക്കണ്ടറി വരെ പ്രവർത്തിക്കുന്നു. പഠന പ്രവർത്തനങ്ങൾക്കപ്പുറം കലാ-കായിക,സന്നദ്ധ മേഖലകളിലെല്ലാം മികച്ച പ്രവർത്തനങ്ങളാണ് സ്കൂൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.{{SSKSchool}} | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
മുസ്ലീം എജ്യുക്കേഷണൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ 2000 ആഗസ്റ്റ് 6 ന് മണ്ണാർക്കാട് മേഖലയുടെ വിദ്യാഭ്യാസ പുരോഗതിയ്ക്കുവേണ്ടി സ്ഥാപിതമായ മണ്ണാർക്കാട് എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ ഇന്ന് കേരളത്തിലെ തന്നെ മികച്ച സ്കൂളുകളിലൊന്നായി പ്രവർത്തിച്ചു വരുന്നു. | മുസ്ലീം എജ്യുക്കേഷണൽ സൊസൈറ്റിയുടെ<ref>http://meskerala.com/us/</ref> നേതൃത്വത്തിൽ 2000 ആഗസ്റ്റ് 6 ന് മണ്ണാർക്കാട് മേഖലയുടെ വിദ്യാഭ്യാസ പുരോഗതിയ്ക്കുവേണ്ടി സ്ഥാപിതമായ മണ്ണാർക്കാട് എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ ഇന്ന് കേരളത്തിലെ തന്നെ മികച്ച സ്കൂളുകളിലൊന്നായി പ്രവർത്തിച്ചു വരുന്നു. | ||
മാനേജ്മെന്റ്, പി.ടി.എ. അധ്യാപകർ, അനധ്യാപകർ എന്നിവരുടെ അശ്രാന്ത പരിശ്രമം കൊണ്ട് നാളിതുവരെ മികച്ച നിലവാരം പുലർത്താൻ സ്കൂളിനു സാധിച്ചിട്ടുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സർക്കാർ - എയ്ഡഡ് മേഖലയിൽ തിലകക്കുറിയായി ശോഭിക്കാൻ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. വിത്തിൽ നിന്നും വൃക്ഷത്തിലേക്കുള്ള വളർച്ചയുടെ നാൾവഴി അടയാളപ്പെടുത്തി ചുരുങ്ങിയ വാക്കുകളിൽ ഒതുക്കുവാൻ പ്രയാസമാണെന്നറിയാം ഗുണപരമായ മാറ്റങ്ങൾക്കു പിന്നിലെല്ലാം കൂട്ടായ്മയുടെ വേലിയേറ്റം ദർശിക്കാവുന്നതാണ്. [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ചരിത്രം|കൂടുതൽ വായിക്കാം]] | മാനേജ്മെന്റ്, പി.ടി.എ. അധ്യാപകർ, അനധ്യാപകർ എന്നിവരുടെ അശ്രാന്ത പരിശ്രമം കൊണ്ട് നാളിതുവരെ മികച്ച നിലവാരം പുലർത്താൻ സ്കൂളിനു സാധിച്ചിട്ടുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ സർക്കാർ - എയ്ഡഡ് മേഖലയിൽ തിലകക്കുറിയായി ശോഭിക്കാൻ സ്ഥാപനത്തിനു കഴിഞ്ഞിട്ടുണ്ട്. വിത്തിൽ നിന്നും വൃക്ഷത്തിലേക്കുള്ള വളർച്ചയുടെ നാൾവഴി അടയാളപ്പെടുത്തി ചുരുങ്ങിയ വാക്കുകളിൽ ഒതുക്കുവാൻ പ്രയാസമാണെന്നറിയാം ഗുണപരമായ മാറ്റങ്ങൾക്കു പിന്നിലെല്ലാം കൂട്ടായ്മയുടെ വേലിയേറ്റം ദർശിക്കാവുന്നതാണ്. [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ചരിത്രം|കൂടുതൽ വായിക്കാം]] | ||
വരി 75: | വരി 74: | ||
കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ആയത് നടപ്പിലാക്കുകയും ചെയ്തു വരുന്നു. | കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ആയത് നടപ്പിലാക്കുകയും ചെയ്തു വരുന്നു. | ||
അധ്യയന വർഷാരംഭം തന്നെ നില നിർണയ പരീക്ഷ നടത്തി ഓരോ വിദ്യാർത്ഥിയുടേയും പഠന പുരോഗതി സമഗ്രം, സഗൗരവം രക്ഷാകർതൃ സമിതിയോഗം വിളിച്ച് രക്ഷിതാവിനെ ബോദ്ധ്യപ്പെടുത്തുകയും അതു മെച്ചപ്പെടുത്തുന്നതിനാവശ്വമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. അധികം ശ്രദ്ധ ആവശ്വമായ കുട്ടികൾക്കും ഭിന്നശേഷിക്കാരായ കുട്ടികൾക്കും മുൻ നിരയിലേക്കെത്തുവാനായി പ്രത്യേക പഠന പ്രവർത്ത നങ്ങൾ സബ്ജക്റ്റ് കൗൺസിലിൽ കുടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. ഇതിനായി DPI, DHSE, RDD, DEO, BRC, SSA, DIET തലങ്ങളിലുള്ള നിർദ്ദേശങ്ങൾ കൃത്യമായും സമയബന്ധിതമായും പാലിക്കാറുണ്ട്. ജൂൺ- ജൂലായ് മാസങ്ങളിൽ പ്രഭാത സായാഹ്ന ക്ലാസുകൾ ആരംഭിക്കുകയും ജനുവരി മുതൽ തീവ്ര പരിശീലന ക്ലാസുകൾ ആരംഭിക്കുകയും ചെയ്യുന്നു. | അധ്യയന വർഷാരംഭം തന്നെ നില നിർണയ പരീക്ഷ നടത്തി ഓരോ വിദ്യാർത്ഥിയുടേയും പഠന പുരോഗതി സമഗ്രം, സഗൗരവം രക്ഷാകർതൃ സമിതിയോഗം വിളിച്ച് രക്ഷിതാവിനെ ബോദ്ധ്യപ്പെടുത്തുകയും അതു മെച്ചപ്പെടുത്തുന്നതിനാവശ്വമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. അധികം ശ്രദ്ധ ആവശ്വമായ കുട്ടികൾക്കും ഭിന്നശേഷിക്കാരായ കുട്ടികൾക്കും മുൻ നിരയിലേക്കെത്തുവാനായി പ്രത്യേക പഠന പ്രവർത്ത നങ്ങൾ സബ്ജക്റ്റ് കൗൺസിലിൽ കുടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. ഇതിനായി DPI, DHSE, RDD, DEO, BRC, SSA, DIET തലങ്ങളിലുള്ള നിർദ്ദേശങ്ങൾ കൃത്യമായും സമയബന്ധിതമായും പാലിക്കാറുണ്ട്. ജൂൺ- ജൂലായ് മാസങ്ങളിൽ പ്രഭാത സായാഹ്ന ക്ലാസുകൾ ആരംഭിക്കുകയും ജനുവരി മുതൽ തീവ്ര പരിശീലന ക്ലാസുകൾ ആരംഭിക്കുകയും ചെയ്യുന്നു. | ||
* [[വിജയശ്രീ.]] | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
മികവാർന്ന പഠനപ്രവർത്തനങ്ങൾക്കപ്പുറം പഠ്യേതര പ്രവർത്തനങ്ങളിലും മണ്ണാർക്കാട് എം ഇ എസ് ഹയർ സെക്കന്ററി സ്കൂൾ മുന്നിട്ടുനിൽക്കുന്നു. കലാപരമായും കായികമായും മറ്റു സർഗാത്മക രംഗങ്ങളിൽ എല്ലാം മികവ് അറീക്കാൻ സ്കൂളിനായിട്ടുണ്ട്. | |||
* [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/കായികം|കായികം]] | * [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/കായികം|കായികം]] | ||
* [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/കലാമേള|കലാമേള]] | * [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/കലാമേള|കലാമേള]] | ||
* [[ബാക്ക് ടു സ്കൂൾ]] | |||
* [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/കരുത്ത്|കരുത്ത്]] | * [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/കരുത്ത്|കരുത്ത്]] | ||
* [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/കരിയർ & സൗഹൃദ ക്ലബ്|കരിയർ & സൗഹൃദ ക്ലബ്]] | * [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/കരിയർ & സൗഹൃദ ക്ലബ്|കരിയർ & സൗഹൃദ ക്ലബ്]] | ||
* [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/തണൽ ചാരിറ്റി വിംഗ്|തണൽ ചാരിറ്റി വിംഗ്]] | * [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/തണൽ ചാരിറ്റി വിംഗ്|തണൽ ചാരിറ്റി വിംഗ്]] | ||
== '''കോവിടും വിദ്യഭ്യാസവും''' == | |||
കോവിഡ് കാലത്തു ഏറ്റവും വെല്ലുവിളിനേരിട്ട മേഖലയിൽ ഒന്നാണ് വിദ്യാഭ്യാസം. ഈ ദുരന്തകാലത്ത് എം ഇ എസ്സ് എന്നും വിദ്യാര്ഥികൾക്ക് മാനസിക പിന്തുണ നൽകി വിദ്യാർത്ഥികളുടെ കൂടെനിന്നു.കോവിഡ് കാലത്ത് ഓൺലൈൻ ക്ലാസുകൾ ടൈം ടേബിൾ പ്രകാരം ഓരോ സബ്ജെക്ട് ടീച്ചേഴ്സും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്ക് മാനസിക പിന്തുണ നൽകുന്നതിന് കൗണ്സലിംഗ് നൽകുകയും അവർക്കു ഓൺലൈൻ വിനോദ പരിപാടികൾ സങ്കടിപ്പിക്കുകയും ചെയ്തു. | |||
* [[കോവിഡ് ഹെല്പ് ഡസ്ക്]] | |||
* [[കോവിഡ് കാല ചിത്രരചന]] | |||
== '''മാനേജ്‌മെന്റ്''' == | == '''മാനേജ്‌മെന്റ്''' == | ||
വരി 247: | വരി 255: | ||
* [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/സ്കോളർഷിപ്|സ്കോളർഷിപ്]] | * [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/സ്കോളർഷിപ്|സ്കോളർഷിപ്]] | ||
* [[സൂര്യ തേജസ്സിൽ എം ഇ എസ് എച്ച് എസ് എസ് മണ്ണാർക്കാട്]] | |||
* [[വിജയോത്സവം.]] | |||
* [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ഗാന്ധിസ്‌മൃതി|ഗാന്ധിസ്‌മൃതി]] | * [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/ഗാന്ധിസ്‌മൃതി|ഗാന്ധിസ്‌മൃതി]] | ||
* [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/സ്കൂളും സമൂഹവും|സ്കൂളും സമൂഹവും]] | * [[എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്/സ്കൂളും സമൂഹവും|സ്കൂളും സമൂഹവും]] | ||
വരി 256: | വരി 266: | ||
ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ 36 കിലോമീറ്റർ. | ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ 36 കിലോമീറ്റർ. | ||
{{ | {{Slippymap|lat=10.990661532837928|lon= 76.440300476505488 |zoom=16|width=full|height=400|marker=yes}} | ||
== | |||
== '''അവലംബം''' == |
തിരുത്തലുകൾ