4,362
തിരുത്തലുകൾ
(ചെ.) (→ദിനാചരണങ്ങൾ) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 60: | വരി 60: | ||
}} | }} | ||
കേരളത്തിലെ എറണാകുളം ജില്ലയിലെ വടവുകോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഹയർസെക്കന്ററി വിദ്യാലയമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ. 1938ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്‌കൂളിന്റെ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കേറ്റ് ആന്റ് എം ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ. | കേരളത്തിലെ എറണാകുളം ജില്ലയിലെ വടവുകോട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഹയർസെക്കന്ററി വിദ്യാലയമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ. 1938ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്‌കൂളിന്റെ സ്ഥാപകൻ കെ.പി. എബ്രഹാം ആണ്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കേറ്റ് ആന്റ് എം ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് രാജർഷി മെമ്മോറിയൽ ഹയർസെക്കന്ററി സ്ക്കൂൾ. | ||
[[പ്രമാണം:Rmhss.jpeg|ലഘുചിത്രം|RMHSS]] | [[പ്രമാണം:Rmhss.jpeg|ലഘുചിത്രം|RMHSS]]{{SSKSchool}} | ||
==ചരിത്രം== | ==ചരിത്രം== | ||
വരി 72: | വരി 71: | ||
=== '''''<u>ടെക്ക്@സ്ക്കൂൾ ലോഞ്ച് ചെയ്തു.</u>''''' === | === '''''<u>ടെക്ക്@സ്ക്കൂൾ ലോഞ്ച് ചെയ്തു.</u>''''' === | ||
[[പ്രമാണം:ടെക്ക്@സ്ക്കൂൾ ലോഞ്ചിംഗ് 6.01.29 PM.jpg|ലഘുചിത്രം|ടെക്ക്@സ്ക്കൂൾ ]] | [[പ്രമാണം:ടെക്ക്@സ്ക്കൂൾ ലോഞ്ചിംഗ് 6.01.29 PM.jpg|ലഘുചിത്രം|ടെക്ക്@സ്ക്കൂൾ ]] | ||
എറണാകുളം ജില്ലയിൽ ടെക്ക്@സ്ക്കൂളായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ അഭിമാനത്തിൽ രാജർഷി. രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ടാൽറോപ്പിന്റെ സഹായത്തോടെ ടെക്ക്@സ്ക്കൂൾ ലോഞ്ച് ചെയ്തു. കാതോലിക്കേറ്റ് ആന്റ് എം.ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജർ അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ടെക്@സ്കൂൾ ലോഞ്ചിങ്ങ് കർമ്മം നിർവ്വഹിച്ചു. | രണ്ടുതരം ലോകമാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്. ടെക്നോളജിയിലൂടെ ദ്രുതഗതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ടെക്നോളജി ഡ്രിവൺ വേർഡ് ആണ് ഒന്ന്. ടെക്നോളജിയുടെ ഈ കുതിച്ചുചാട്ടത്തിനൊപ്പം ചാടാൻ കഴിയാതെ വീണു പോകുന്ന മറ്റൊരു ലോകം ഇങ്ങനെ വീണുപോകുന്ന ലോകത്തിൽ രാജ്യങ്ങളും വൻകിട കമ്പനികളും വ്യക്തികളുമുണ്ട്. ടെക്നോളജിയിൽ പ്രാവീണ്യം ഇല്ലാത്ത ഒരു ഉദ്യോഗാർത്ഥി ടെക്നോളജി പ്രോത്സാഹിപ്പിക്കാതെ വിദ്യാഭ്യാസ സ്ഥാപനം ടെക്നോളജി ലൂടെ മുന്നേറാൻ കഴിയാത്ത സംരംഭങ്ങളെല്ലാം പിന്തള്ളപ്പെടുന്നു. ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെയും റോബോട്ടിക്സിന്റെയും മെറ്റാവേഴ്സിന്റെയും എല്ലാം അപ്പുറത്തുള്ള ഒരു ലോകത്തേക്ക് നമ്മുടെ വരും തലമുറയെ പാകപ്പെടുത്തി എടുക്കണമെങ്കിൽ അവർക്ക് ടെക്നോളജി അറിഞ്ഞ് അറിവ് നേടുന്നതിനുള്ള അവസരം സൃഷ്ടിച്ചേ തീരൂ. ഈയൊരു ലക്ഷ്യം മുൻനിർത്തി കോടികൾ ചെലവഴിച്ച് 150 എൻജിനീയർമാർ അഞ്ചു വർഷം കൊണ്ട് വികസിപ്പിച്ചെടുത്ത ടാൽറോപിന്റെ പ്രോജക്ട് ആണ് ടെക്ക്@സകൂൾ. യുപി തലം മുതൽ ഹയർ സെക്കൻഡറി തലം വരെ പഠിക്കുന്ന വിദ്യാർത്ഥികളെ ഇന്നത്തെ എൻജിനീയർമാരും നാളത്തെ ടെക്ക്- സയന്റിസ്റ്റകളുമായി വാർത്ത് എടുക്കുന്ന ഒരു തീവ്ര യജ്ഞത്തിന്റെ പേര് കൂടിയാണ് ടെക്ക്@സ്കൂൾ എന്നത്. ടെക്നോളജി ഇംപ്ലിമ്മെന്റേഷനിലൂടെ സ്കൂളുകളെ അപ്ഗ്രേഡ് ചെയ്യുന്നതിനും അനവധി എൻജിനീയർമാരെയും ടെക് സയന്റിസ്റ്റുകളെയും ലോകത്തിന് സംഭാവന ചെയ്യുന്നതിനും ടെക്ക്@സ്കൂൾ എന്ന ഈ പ്രോജക്ട് ഇംപ്ലിമെൻറ് ചെയ്യുന്നതിലൂടെ സ്കൂളിന് സാധിക്കുന്നു.എറണാകുളം ജില്ലയിൽ ടെക്ക്@സ്ക്കൂളായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ അഭിമാനത്തിൽ രാജർഷി. രാജർഷി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ടാൽറോപ്പിന്റെ സഹായത്തോടെ ടെക്ക്@സ്ക്കൂൾ ലോഞ്ച് ചെയ്തു. കാതോലിക്കേറ്റ് ആന്റ് എം.ഡി സ്കൂൾസ് കോർപ്പറേറ്റ് മാനേജർ അഭിവന്ദ്യ ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ടെക്@സ്കൂൾ ലോഞ്ചിങ്ങ് കർമ്മം നിർവ്വഹിച്ചു. | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
വരി 116: | വരി 115: | ||
====<u>എൻഎസ്എസ്</u>==== | ====<u>എൻഎസ്എസ്</u>==== | ||
ഹയർ സെക്കണ്ടറി ''വിദ്യാർത്ഥികളാണ് എ൯.എസ്.എസിൽ പ്രവർത്തിക്കുന്നത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ ശ്രീമതി | ഹയർ സെക്കണ്ടറി ''വിദ്യാർത്ഥികളാണ് എ൯.എസ്.എസിൽ പ്രവർത്തിക്കുന്നത്. ഹയർ സെക്കണ്ടറി വിഭാഗത്തിലെ ശ്രീമതി ബിനോ ടി എലിസബത്ത് ടീച്ചർ ഇതിന് നേതൃത്വം നൽകുന്നു.'' | ||
====<u>ലിറ്റിൽ കൈറ്റ്സ്</u>==== | ====<u>ലിറ്റിൽ കൈറ്റ്സ്</u>==== |
തിരുത്തലുകൾ