ഗവൺമെന്റ് എച്ച്.എസ്. കണ്ടല/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:59, 8 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 8 ജനുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 10: | വരി 10: | ||
തുടർന്ന് LP,UP,HS വിദ്യാർത്ഥികൾ തയ്യാറാക്കിയ poster, collage,Models എന്നിവയുടെ പ്രദർശനവും, ചന്ദ്രയാനെ കുറിച്ചുള്ള video പ്രദർശനവും ഉണ്ടായിരുന്നു. ക്ലാസ്ഥലത്തിൽ കുട്ടികൾ ചാന്ദ്രദിന പതിപ്പും തയ്യാറാക്കിയിരുന്നു. Science club ൻ്റെ നേതൃത്വത്തിൽ നടന്ന ചാന്ദ്ര ദിന പരിപാടിയിൽ LP ,UP, HS അധ്യാപകർ സജീവമായി പങ്കെടുത്തു | തുടർന്ന് LP,UP,HS വിദ്യാർത്ഥികൾ തയ്യാറാക്കിയ poster, collage,Models എന്നിവയുടെ പ്രദർശനവും, ചന്ദ്രയാനെ കുറിച്ചുള്ള video പ്രദർശനവും ഉണ്ടായിരുന്നു. ക്ലാസ്ഥലത്തിൽ കുട്ടികൾ ചാന്ദ്രദിന പതിപ്പും തയ്യാറാക്കിയിരുന്നു. Science club ൻ്റെ നേതൃത്വത്തിൽ നടന്ന ചാന്ദ്ര ദിന പരിപാടിയിൽ LP ,UP, HS അധ്യാപകർ സജീവമായി പങ്കെടുത്തു | ||
June 19<gallery> | June 19 <gallery> | ||
പ്രമാണം:44028 1114.jpg|alt= | പ്രമാണം:44028 1114.jpg|alt= | ||
</gallery> | |||
<gallery> | |||
പ്രമാണം:44028 1113.jpg|alt= | |||
</gallery><gallery> | </gallery><gallery> | ||
</gallery> | </gallery> | ||
== 2024 - 25 == | == 2024 - 25 == | ||
2024 - 25 അധ്യാന വർഷത്തെ പ്രവേശനോത്സവം രാവിലെ 9 . 30 ന് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച . പി ടി എ പ്രസിഡണ്ട് ശ്രീ മണികണ്ഠൻ സർ അധ്യക്ഷനായിരുന്ന യോഗത്തിൽ കണ്ടല ഗവൺമെൻറ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മിനി പ്രകാശ് ടീച്ചർ സ്വാഗതം പറഞ്ഞു .തുടർന്ന് മാറനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ സുരേഷ് കുമാർ സർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ശ്രീമതി ശാന്ത പ്രഭാകർ ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അക്ഷരദീപം തെളിച്ചു അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ശ്രീ . ജാഫർ ഖാൻ ( വാർഡ് മെമ്പർ ) നിർവഹിച്ചു . നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും നകുൽ എന്ന കുട്ടിയുടെ രക്ഷിതാവിനും ആണ് ബാഗ് സ്പോൺസർ ചെയ്തത് . ബാഗിൻ്റെ വിതരണ ഉദ്ഘാടനം ശ്രീ ജാഫർഖാൻ (വാർഡ് മെമ്പർ കണ്ടല) നിർവഹിക്കുകയുണ്ടായി. തുടർന്ന് ആശംസകൾ അർപ്പിച്ചു കൊണ്ട് ശ്രീ രാജേഷ് (പിടിഎ വൈസ് പ്രസിഡൻറ്), ശ്രീ സുലൈമാൻ (എസ് എം സി ചെയർമാൻ ), ശ്രീമതി ഷീജ (എം പി ടി എ പ്രസിഡൻറ് ), എന്നിവർ സംസാരിച്ചു. തുടർച്ചയായി എട്ടാം തവണയും SSLC 100% വിജയം കൈവരിച്ച മാറനല്ലൂർ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് Govt HS KANDALA.Full A plus ലഭിച്ച (13) വിദ്യാർത്ഥികൾ ലഡു വിതരണം നടത്തുകയുണ്ടായി.സീനിയർ അസിസ്റ്റൻറ് ശ്രീമതി റൈഹാനത്ത് ടീച്ചർ നന്ദിപറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു. | 2024 - 25 അധ്യാന വർഷത്തെ പ്രവേശനോത്സവം രാവിലെ 9 . 30 ന് ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച . പി ടി എ പ്രസിഡണ്ട് ശ്രീ മണികണ്ഠൻ സർ അധ്യക്ഷനായിരുന്ന യോഗത്തിൽ കണ്ടല ഗവൺമെൻറ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മിനി പ്രകാശ് ടീച്ചർ സ്വാഗതം പറഞ്ഞു .തുടർന്ന് മാറനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ സുരേഷ് കുമാർ സർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ശ്രീമതി ശാന്ത പ്രഭാകർ ആരോഗ്യ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അക്ഷരദീപം തെളിച്ചു അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം ശ്രീ . ജാഫർ ഖാൻ ( വാർഡ് മെമ്പർ ) നിർവഹിച്ചു . നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും നകുൽ എന്ന കുട്ടിയുടെ രക്ഷിതാവിനും ആണ് ബാഗ് സ്പോൺസർ ചെയ്തത് . ബാഗിൻ്റെ വിതരണ ഉദ്ഘാടനം ശ്രീ ജാഫർഖാൻ (വാർഡ് മെമ്പർ കണ്ടല) നിർവഹിക്കുകയുണ്ടായി. തുടർന്ന് ആശംസകൾ അർപ്പിച്ചു കൊണ്ട് ശ്രീ രാജേഷ് (പിടിഎ വൈസ് പ്രസിഡൻറ്), ശ്രീ സുലൈമാൻ (എസ് എം സി ചെയർമാൻ ), ശ്രീമതി ഷീജ (എം പി ടി എ പ്രസിഡൻറ് ), എന്നിവർ സംസാരിച്ചു. തുടർച്ചയായി എട്ടാം തവണയും SSLC 100% വിജയം കൈവരിച്ച മാറനല്ലൂർ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് Govt HS KANDALA.Full A plus ലഭിച്ച (13) വിദ്യാർത്ഥികൾ ലഡു വിതരണം നടത്തുകയുണ്ടായി.സീനിയർ അസിസ്റ്റൻറ് ശ്രീമതി റൈഹാനത്ത് ടീച്ചർ നന്ദിപറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു. |