സെന്റ് ആന്റണീസ് യു പി എസ് പഴൂർ (മൂലരൂപം കാണുക)
18:24, 14 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ഡിസംബർ 2024തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→ചരിത്രം) |
(ചെ.)No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 62: | വരി 62: | ||
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''പഴൂർ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''സെയിൻറ്.ആന്റണീസ് യു പി എസ് പഴൂർ '''. ഇവിടെ 311 ആൺ കുട്ടികളും 282 പെൺകുട്ടികളും അടക്കം 593 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | [[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''പഴൂർ'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് '''സെയിൻറ്.ആന്റണീസ് യു പി എസ് പഴൂർ '''. ഇവിടെ 311 ആൺ കുട്ടികളും 282 പെൺകുട്ടികളും അടക്കം 593 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്. | ||
== ചരിത്രം == | == ചരിത്രം == | ||
പഴൂർ '''സെയിൻറ്''' . '''ആന്റണീസ് യു പി''' സ്‌കൂൾ വയനാട് ജില്ലയിലെ മാനന്തവാടി രൂപതാ മാനേജ്മെന്റിന് കീഴിൽ '''1957'''- ൽ സ്ഥാപിതമായ ഒരു പ്രൈമറി വിദ്യാഭ്യാസ സ്ഥാപനമാണ്... പഴൂർ, ചീരാൽ, നൂൽപുഴ, പുത്തൻകുന്ന്, സുൽത്താൻ ബത്തേരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നായി 800-ൽ കൂടുതൽ വിദ്യാർഥികൾ ഓരോ വർഷവും സ്‌കൂളിൽ അധ്യയനം നടത്തിവരുന്നു.... വിദ്യാലയത്തിന്റെ ആരംഭകാലത്ത് റവ. ഫാ. സർഗീസും ആദ്യത്തെ ഹെഡ്മാസ്റ്ററായിരുന്ന എ സി കുര്യൻ മാസ്റ്ററും നടത്തിയ വികസനോന്മുഖമായ പ്രവർത്തങ്ങൾ ഈ പ്രദേശത്തിന്റെയും നാട്ടുകാരുടെയും സാംസ്കാരികവും സാമൂഹികവുമായ മുന്നേറ്റങ്ങൾക്ക് നാന്ദിക്കുറിച്ചു... തുടർന്നിങ്ങോട്ട് അറുപതില്പരം വർഷങ്ങളായി വയനാട് ജില്ലയുടെ തന്നെ മികവുറ്റ വിദ്യാലയങ്ങളിലൊന്നായി മുന്നേറുവാൻ വിദ്യാലയത്തിന് സാധിച്ചത് അർപ്പണ മനോഭാവവും കഴിവും താത്പര്യവുമുള്ള മാനേജുമെന്റിന്റെയും ഒരുകൂട്ടം അദ്യാപകരുടെയും രക്ഷിതാക്കളുടെയും അക്ഷീണ പ്രയത്നമൊന്നുകൊണ്ടുമാത്രമാണ്.. [[സെന്റ് ആന്റണീസ് യു പി എസ് പഴൂർ/ചരിത്രം|കൂടുതൽ വായിക്കാം...]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 98: | വരി 98: | ||
#AC Kurian | #AC Kurian | ||
# Bijumon V M | # Bijumon V M | ||
# | # Biju Mathew | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 121: | വരി 121: | ||
[[പ്രമാണം:15371 dream.jpeg|ലഘുചിത്രം]] | [[പ്രമാണം:15371 dream.jpeg|ലഘുചിത്രം]] | ||
കലാമേള | |||
2024 -25 സബ്ജില്ലാ കലാമേളയിൽ ഒന്നാം സ്ഥാനവും ജില്ല കലാ മേളയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. സബ് ജില്ലാതലത്തിൽ സംസ്കൃതോത്സവത്തിലും അറബി കലോത്സവത്തിലും മൂന്നാം സ്ഥാനങ്ങളും കരസ്ഥമാക്കി... | |||
ശാസ്ത്രമേള | |||
2024 -25 വർഷത്തെ പ്രവർത്തി പരിചയ മേളയിൽ സബ്ജില്ലാതലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി | |||
വരി 135: | വരി 139: | ||
*പഴൂർ ബസ് സ്റ്റാന്റിൽനിന്നും 100 മി അകലം. | *പഴൂർ ബസ് സ്റ്റാന്റിൽനിന്നും 100 മി അകലം. | ||
* -- സ്ഥിതിചെയ്യുന്നു. | * -- സ്ഥിതിചെയ്യുന്നു. | ||
{{ | {{Slippymap|lat=11.62732|lon=76.31041 |zoom=16|width=full|height=400|marker=yes}} |