"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


{{Infobox littlekites
{{Infobox littlekites
|ലോഗോ=44029_2081.jpg|
|ലോഗോ=44029_2090.jpg|
|logo_size=50px
|logo_size=50px
|സ്കൂൾ കോഡ്= 44029
|സ്കൂൾ കോഡ്= 44029
വരി 18: വരി 18:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
==''ഉപജില്ലാ ക്യാമ്പ്''==
2024 സെപ്തംബർ 23,24 തീയതികളിൽ നെയ്യാറ്റിൻകര ഗേൾസ് എച്ച് എസ് എസ്സിൽ വച്ച് നടന്ന ലിറ്റിൽ കൈറ്റ്സ് സബ്‌ജില്ലാ ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിൽ ആരോൺ മൈക്കിൾ, ഷാൻ സ‌ുനിൽ, നിവേദ്യ, ശ്രീലക്ഷ്മി എന്നീ ക‌ുട്ടികള‌ും, പ്രോഗ്രാമിംഗ് വിഭാഗത്തിൽ അഭിനവ് അശോക്, അക്ഷയ്, ഷിബിൻ, അഭിനന്ദ് എന്നീ ക‌ുട്ടികള‌‌ും പങ്കെട‌ുത്ത‌ു.
അക്ഷയ് എ ഡി, ഷാൻ സ‌ുനിൽ എന്നീ വിദ്യാർത്ഥികൾ യഥാക്രമം പ്രോഗ്രാമിംഗ്, അനിമേഷൻ എന്നീ വിഭാഗങ്ങളിലായി ജില്ലാക്യാമ്പിലേക്ക് തെരഞ്ഞെട‌ുക്കപ്പെട്ട‌ു.
==''സ്‌ക‌ൂൾലെവൽ ക്യാമ്പ്''==
സ്‌ക‌ൂൾ ലെവൽ ക്യാമ്പ് 07/10/2024 തിങ്ക്ലാഴ്ച നടന്ന‌ു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ സതീഷ് സാറാണ് ക്യാമ്പിന് നേത‌ൃത്വം നല്‌കിയത്. രാവിലെ 9.30 ന് ആരംഭിച്ച ക്യാമ്പ് വൈക‌ുന്നേരം 4.30 നാണ് സമാപിച്ചത്. താളങ്ങള‌ുടെ കണ്ടെത്തൽ, ആനിമേഷൻ നിർമ്മാണം എന്നിവ ക‌ുട്ടികൾ മത്സര മനോഭാവത്തോടെയാണ് പ‌ൂർത്തിയാക്കിയത്. പ്രോഗ്രാമിംഗ് അതേ ആവേശത്തോടെ ഏറ്റെട‌ുക്കാൻ ക‌ുട്ടികൾക്ക് കഴിഞ്ഞില്ല. എന്നിര‌ുന്നാല‌ും ക‌ുട്ടികളിൽ ഏറിയ പങ്ക‌ും പ‌ൂക്കള നിർമ്മാണത്തിന്റെ ഗെയിം പ‌ൂർത്തിയാക്ക‌ുക തന്നെ ചെയ്‌ത‌ു.
==''ഗാന്ധിജയന്തി ദിനാചരണം''==
ഒക്‌ടോബർ 2 - ഗാന്ധിജയന്തി ദിനാചരണത്തിന് സ്‌ക‌ൂളിലെ എസ്‌ പി സി ,ജെ ആർ സി ക‌ുട്ടികൾക്കൊപ്പം ലിറ്റിൽ കൈറ്റ്സിന്റെ സജീവമായ പങ്കാളിത്തം ഉണ്ടായിര‌ുന്ന‌ു. ലിറ്റിൽ കൈറ്റ്സ് ഗാന്ധിജിയ‌ുടെ ഫോട്ടോയിൽ പ‌ുഷ്‌പാർച്ചന നടത്ത‌ുകയ‌ും, സർവ്വമത പ്രാർത്ഥനയില‌ും ശ‌ുചീകരണ പ്രവർത്തനങ്ങളില‌ും പങ്കാളികളായി.
==''സ്‌ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പ്''==
==''സ്‌ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പ്''==
2024-25 അധ്യയന വർഷത്തിലെ സ്ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പിൽ , പോളിങ് ഓഫീസർമാരായ‌ും, വോട്ടിങ് മെഷീന‌ുകളായ ലാപ്‌ടോപ്പുകൾ കൈകാര്യം ചെയ്യുന്നതിന‌ും ലിറ്റിൽകൈറ്റ്സ് നിറസാന്നിധ്യം ആയിര‌ുന്നു.
2024-25 അധ്യയന വർഷത്തിലെ സ്ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പിൽ , പോളിങ് ഓഫീസർമാരായ‌ും, വോട്ടിങ് മെഷീന‌ുകളായ ലാപ്‌ടോപ്പുകൾ കൈകാര്യം ചെയ്യുന്നതിന‌ും ലിറ്റിൽകൈറ്റ്സ് നിറസാന്നിധ്യം ആയിര‌ുന്നു.
4,550

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2553491...2619340" എന്ന താളിൽനിന്ന് ശേഖരിച്ചത്