"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
==ശിശു ദിന അസംബ്ലി== | {{PHSSchoolFrame/Pages}} | ||
=='''മനുഷ്യാവകാശ ദിനം(10/12/2024) '''== | |||
മനുഷ്യാവകാശദിനത്തോട് അനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ മനീഷ് കുമാർ മനുഷ്യാവകാശങ്ങളെകുറിച്ചും ഇന്ന് നേരിടുന്ന വെല്ലുവിളികളെകുറിച്ചും കുട്ടികളോട് സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, സീനിയർ അസിസ്റ്റന്റ് ശ്രി പി വി സുകുമാരൻ എന്നവരും സംസാരിച്ചു. തുടർന്ന് മനുഷ്യാവകാശ പ്രതിജ്ഞ എടുത്തു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12044 HUMANRIGHT !.jpg|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12044_HUMAN RIGHT.jpg|ലഘുചിത്രം]] | |||
|} | |||
=='''ജില്ലാതല ഭാസ്കാരാചാര്യ സെമിനാർ(7/12/2024)'''== | |||
കാസർഗോഡ് ജില്ലാ തല മത്സരത്തിൽ ശ്രീവർദ്ധൻ എം നായർ മൂന്നാം സ്ഥാനം നേടി | |||
=='''വായനാ മത്സരം(7/12/2024)'''== | |||
കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അഖില കേരള വായനാ മത്സരത്തിന്റെ സ്കൂൾ തല മത്സരങ്ങൾ നടന്നു. ഒൻ്‍പതാം ക്ലാസ്സിൽ പഠിക്കുന്ന അചൽ ബാബു ഒന്നാം സ്ഥാനവും, ദേവദീഷ്ണ ദിലീപ് രണ്ടാം സ്ഥാനവും എട്ടാം തരത്തിലെ പ്രാർത്ഥനാ നമ്പ്യാർ മൂന്നാം സ്ഥാനവും നേടി. | |||
=='''വിദ്യാരംഗം സർഗോത്സവം- അമൃതകൃഷ്ണ സംസ്ഥാനതലത്തിലേക്ക്(7/12/2024)'''== | |||
കാസർഗോഡ് ജില്ല വിദ്യാരംഗം കലാവേദിയുടെ സർഗോത്സവം ജില്ലാ തല മത്സരത്തിൽ ചായ്യോത്ത് സ്കൂളിലെ അമൃതകൃഷ്ണ കാവ്യാലാപനത്തിൽ ഒന്നാം സ്ഥാനത്തോടെ സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി. | |||
=='''ജില്ലാ കലോത്സവത്തിൽ മികച്ച വിജയം'''== | |||
ഉദിനൂരിൽ വച്ച് നടന്ന കാസർഗോഡ് ജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടി ചായ്യോത്ത് സ്കൂൾ . യു പി വിഭാഗത്തിൽ 35 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ 83 പോയിന്റോടെ ജില്ലയിൽ അഞ്ചാം സ്ഥാനവും ഗവ. സ്കൂളുകളിൽ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ അഥീന മാപ്പിളപ്പാട്ട്, ഗസൽ, ഉറുദു പദ്യം ചൊല്ലൽ) അമൃത കൃഷ്ണ (ശാസ്തീയ സംഗീതം, കാവ്യകേളി) ഹയർ സെക്കന്ററി വിഭാഗത്തിൽ സിയ മറിയ സണ്ണി (ഉറുദു പദ്യം ചൊല്ലൽ ഫസ്റ്റ് എ ഗ്രേഡ്) എന്നീ വിദ്യാർത്ഥികൾ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. ഹൈസ്കൂൾ ശിവനന്ദ തമ്പാൻ (കേരളനടനം സെക്കന്റ് എ ഗ്രേഡ്, നാടോടിനൃത്തം എ ഗ്രേഡ്) റിതു ഗോപിനാഥ് (കുച്ചുപ്പുടി എ ഗ്രേഡ്, ഭരതനാട്യം-സെക്കന്റ് എ ഗ്രേഡ്, ) സങ്കീർത്ത് കെ (ലളിതഗാനം) അനിരുദ്ധ് പി (മൃദംഗം എ ഗ്രേഡ്), എം എൽ അനശ്വര ( ഹിന്ദി പദ്യം ചൊല്ലൽ എ ഗ്രേഡ്), വട്ടപ്പാട്ട് ( എ ഗ്രേഡ്), നാടൻപാട്ട് ( എ ഗ്രേഡ്) | |||
യു പി വിഭാഗത്തിൽ സംഘഗാനം ( ഫസ്റ്റ് എ ഗ്രേഡ്) സംഘനൃത്തം ( എ ഗ്രേഡ്)അക്ഷയ് വി വി (വാട്ടർ കളർ ഫസ്റ്റ് എ ഗ്രേഡ്) മുഹമ്മദ് ഇയാസ് (അറബിക് പദ്യം ചാല്ലൽ എ ഗ്രേഡ്) ആരാധ്യ പ്രശാന്ത് (ഭരതനാട്യം- ഫസ്റ്റ് എഗ്രേഡ്, കുച്ചുപ്പുടി -തേർഡ് എ ഗ്രേഡ്, മോഹിനിയാട്ടം- സെക്കന്റ് എ ഗ്രേഡ്) | |||
എച്ച് എസ് എസ് വിഭാഗത്തിൽ -ദേവാർച്ചന (ഭരതനാട്യം സെക്കന്റ് എ ഗ്രേഡ്, മോഹിനിയാട്ടം തേർഡ് എ ഗ്രേഡ്) നാടൻ പാട്ട് ( എ ഗ്രേഡ്). | |||
=='''NAS പരിശീലനം'''== | |||
NAS പരിശീലനത്തോട് അനുബന്ധിച്ച് സ്പെഷ്യൽ എസ് ആർ ജിയും ആറാം ക്ലാസ്സിലെ കുട്ടികളുടെ ക്ലാസ്സ് പി ടി എ യും നടന്നു. ബി ആർ സി ട്രെയിനർമാരായ ശ്രീ അബ്ദുൾ സലാം , വീണകുട്ടി എന്നിവർ യോഗത്തിൽ സംബന്ധിച്ചു. കുട്ടികൾക്ക് സ്പെഷ്യൽ കോച്ചിങ്ങ് സൽകാനും വിവിധ കോംപിറ്റൻസികൾ പരമാവധി പരിചയപെടുത്താനും തീരുമാനമായി. ചിറ്റാരിക്കാൽ എ ഇ ഒ ശ്രീ രത്നാകരൻ മാസ്റ്റർ ക്ലാസ്സ് സന്ദർശിച്ചു | |||
{| | |||
|- | |||
| | |||
[[പ്രമാണം:12044_NAS%20SRG.jpg|ലഘുചിത്രം|എസ് ആർ ജി]] | |||
|| | |||
[[പ്രമാണം:12044_NAS%20AEO.jpg|ലഘുചിത്രം|എ ഇ ഒ ക്ലാസ്സ് സന്ദർശിക്കുന്നു]] | |||
|} | |||
=='''ഭരണഘടനാ ദിനം അസംബ്ലി(26/11/2024)'''== | |||
നവംബർ 26 ന് രാവിലെ ഭരണഘടനാ ദിനം പ്രമാണിച്ച് പ്രത്യേക അസംബ്ലി നടന്നു. സാമൂഹ്യ ശാസ്ത്ര അധ്യാപകൻ ശ്രീ മനീഷ് കുമാർ ഭരണഘടനാ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് കുട്ടികളോട് സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് ഭരണഘടനാ ദിന സന്ദേശം നല്കി. തുടർന്ന് സ്കൂൾ ലീഡർ ഭരണഘടനയുടെ ആമുഖം വായിച്ചു. അസംബ്ലിയിൽ വച്ച് കലാ കായിക ശാസ്ത്രമേളകളിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു. | |||
=='''ആരോഗ്യത്തിന് വിഷമില്ലാ പച്ചക്കറി, ഉത്സവമായി വിളവെടുപ്പ്(22/11/2024)'''== | |||
ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികൾ സ്വന്തമായി ഉല്ലാദിപ്പിക്കാനുള്ള പദ്ധതിയുമായി ചയ്യോത്ത് ഗവൺ ഹയർ സെക്കൻ്ററി വിദ്യാലയത്തിലെ വിദ്യാർത്ഥികൾ . | |||
സ്കൂളിലെ SPC, NCC, സ്കൗട്ട് ആന്റ് ഗൈഡ്സ് എന്നീ സന്നദ്ധ സംഘടനകളിലെ കുട്ടികൾ ഓഫീസ് ജീവനക്കാരനായ രവി യുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. വെണ്ട വഴുതന പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണ് ക്യാമ്പസിൽ സമൃദ്ധമായി വിളയുന്നത്. പച്ചക്കറി കളുടെ ആദ്യ വിളവെടുപ്പ് ഇന്ന് നടന്നു. പിടിഎ പ്രസിഡന്റ് ശ്രീ ബിജു സി ആണ് വിളവെടുപ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് കെ സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ ദീപേഷ് കുമാർ, SPC ചുമതലയുള്ള അധ്യാപകർ സുനിൽ പി.വി സിജി മോൾ NCC ചുമതലയുള്ള അനിത കെ, കൃഷിക്ക് കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്ന ഓഫീസ് സ്റ്റാഫ് ആയ ശ്രീ രവി , സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ വിളവെടുപ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12044_vegetable_2.jpg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12044_vegetable_1.jpg|200px|ലഘുചിത്രം]] | |||
|} | |||
==''' ക്ലാസ്സ് മുറികളുടെ ഉത്ഘാടനവും വിജയോത്സവവും(18/11/2024) '''== | |||
സമഗ്ര ശിക്ഷ കേരളയുടെ സഹായത്തോടെ നിർമ്മിച്ച ക്ലാസ്സ് മുറികളുടെയും ടോയ്‍ലറ്റ് കോംപ്ലക്സിന്റെയും ഉത്ഘാടനവും വിജയോത്സവവും 18/11/2024 തിങ്കളാഴ്ച ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ അവർകൾ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി സരിത എസ് എൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ശകുന്തള , കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവി, വാർഡ് മെമ്പർ ശ്രീമതി ധന്യ, ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, പി ടി എ പ്രസിന്റ് ശ്രീ ബിജു, സീനിയർ അസിസ്റ്റന്റ് ശ്രീ സുകുമാരൻ പി വി, എം പി ടി പ്രസിഡന്റ് ശ്രീമതി ഷാനി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രിൻസിപ്പൽ ശ്രീ സച്ചിൻകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ദീപേഷ് കുമാർ നന്ദിയും പറഞ്ഞു. എസ് എസ് എൽ സി , പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് , എൻ എം എം എസ് വിജയികൾ കലാകായിക ശാസ്ത്രമേളകളിൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും അന്തർദേശീയതലത്തിലും കഴിവ് തെളിയിച്ചവർക്കുള്ള മെഡലുകൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്തു. രാവിലെ ഒൻപതി മണിക്ക് ചായ്യോം ബസാറിൽ നിന്ന് സ്കൂളിലേക്ക് വിജയികളെ ആനയിച്ച്കൊണ്ടുള്ള വിജയഘോഷയാത്ര നടന്നു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12044_vijayotsavam.jpg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12044_vijayotsavam_2.jpg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12044_vijayotsavam_1.jpg|200px|ലഘുചിത്രം]] | |||
|} | |||
=='''ബാലശാസ്ത്ര ക്വിസ്സ് '''== | |||
കാസർഗോഡ് ജില്ലാ തല പി ടി ബി ബാലശാസ്ത്രം ക്വിസ്സിൽ യു പി വിഭാഗത്തിൽ ചായ്യോത്ത് സ്കൂളിലെ അശ്വഘോഷ് സി ആർ, ഹൈസ്കൂൾ വിഭാഗത്തിൽ അമയ വിജയ് എന്നിവർ ഒന്നാം സ്ഥാനം നേടി. | |||
=='''ദേവാനന്ദിന് എ ഗ്രേഡ് '''== | |||
ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന ഐ ടി മേളയിൽ ഒൻപതാം തരത്തിലെ ദേവാനന്ദ് എ ഡി എ ഗ്രേഡോട് കൂടി നാലാം സ്ഥാനം നേടി | |||
==''' ഉത്ഘാടനം '''== | |||
സമഗ്ര ശിക്ഷ കേരളയുടെ സഹായത്തോടെ നിർമ്മിച്ച ക്ലാസ്സ് മുറികളുടെയും ടോയ്‍ലറ്റ് കോംപ്ലക്സിന്റെയും ഉത്ഘാടനവും വിജയോത്സവവും 18/11/2024 തിങ്കളാഴ്ച ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ അവർകൾ നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി സരിത എസ് എൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ശകുന്തള വിശിഷ്ടാതിഥിയും കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവി മുഖ്യാതിഥിയും ആയിരിക്കും. കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ മധുസൂദനൻ ടി വി, കാഞ്ഞങ്ങാട് ഡി ഇ ഒ ഇൻ ചാർജ് ശ്രീ അരവിന്ദ കെ, എസ് എസ് കെ ജില്ലാപ്രൊജക്ട് ഓഫീസർ ശ്രീ ബിജുരാജ്, ചിറ്റാരിക്കൽ എ ഇ ഒ ശ്രീ രത്നാകരൻ, ചിറ്റാരിക്കൽ ബി പി സി ശ്രീ സുബ്രഹ്മണൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും | |||
=='''ശിശു ദിന അസംബ്ലി''(14/11/2024)'== | |||
ശിശുദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ നടന്ന അസംബ്ലിയിൽ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും കുട്ടികളെ ലഹരിയുടെ ദോഷഫലങ്ങളെകുറിച്ച് ബോധവൽക്കരിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ സ്കിറ്റ്, ഫ്ലാഷ് മോബ്, പ്രസംഗം എന്നിവയും അവതരിപ്പിച്ചു. അസംബ്ലിയിൽ വച്ച് ക്ലാസ്സ് മുറികളിൽ ഉപയോഗശൂന്യമായ പേനകൾ നിക്ഷേപിക്കുന്നതിനുള്ള സംവിധാനത്തിന് തുടക്കം കുറിച്ചു. സ്കൂളിലെ FTM ശ്രീ രവി JRCകുട്ടികൾക്ക് നല്കി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, ശ്രീമതി സുധ പ്രശാന്ത് എന്നിവർ സംസാരിച്ചു | ശിശുദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ നടന്ന അസംബ്ലിയിൽ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും കുട്ടികളെ ലഹരിയുടെ ദോഷഫലങ്ങളെകുറിച്ച് ബോധവൽക്കരിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ സ്കിറ്റ്, ഫ്ലാഷ് മോബ്, പ്രസംഗം എന്നിവയും അവതരിപ്പിച്ചു. അസംബ്ലിയിൽ വച്ച് ക്ലാസ്സ് മുറികളിൽ ഉപയോഗശൂന്യമായ പേനകൾ നിക്ഷേപിക്കുന്നതിനുള്ള സംവിധാനത്തിന് തുടക്കം കുറിച്ചു. സ്കൂളിലെ FTM ശ്രീ രവി JRCകുട്ടികൾക്ക് നല്കി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, ശ്രീമതി സുധ പ്രശാന്ത് എന്നിവർ സംസാരിച്ചു | ||
==റോഡ് സുരക്ഷാ ക്വിസ്സ് (01/11/24)== | =='''റോഡ് സുരക്ഷാ ക്വിസ്സ് (01/11/24)'''== | ||
ശിശുദിനത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസും പരപ്പ ഗവ: ഹയർ സെക്കണ്ടറി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള പ്രശ്നോത്തരിയിൽ ഒന്നാം സ്ഥാനം നേടി ചായ്യോത്ത് സ്കൂളിലെ ഒൻപതാം തരം വിദ്യാർത്ഥികളായ ദേവ്ദീക്ഷ്ണ, പ്രാർഥന നമ്പ്യാർ, | ശിശുദിനത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസും പരപ്പ ഗവ: ഹയർ സെക്കണ്ടറി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള പ്രശ്നോത്തരിയിൽ ഒന്നാം സ്ഥാനം നേടി ചായ്യോത്ത് സ്കൂളിലെ ഒൻപതാം തരം വിദ്യാർത്ഥികളായ ദേവ്ദീക്ഷ്ണ, പ്രാർഥന നമ്പ്യാർ, | ||
==വുഷു ചാമ്പ്യൻഷിപ്പ്== | =='''വുഷു ചാമ്പ്യൻഷിപ്പ്'''== | ||
കേരള വുഷു അസോസിയേഷനും, കേരള സ്പോർട്സ് കൗൺസിലും സംയുക്തമായി ചേർന്നു കോഴിക്കോട് VK. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്നു വരുന്ന* സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ കാസറഗോഡിന്റെ GHSS ചയോത്ത് | കേരള വുഷു അസോസിയേഷനും, കേരള സ്പോർട്സ് കൗൺസിലും സംയുക്തമായി ചേർന്നു കോഴിക്കോട് VK. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്നു വരുന്ന* സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ കാസറഗോഡിന്റെ GHSS ചയോത്ത് ഒൻപതാം ക്ലാസ്സ് വിദ്യാർഥി നിവേദ്യ സാൻഷു ഫൈറ്റിൽ (ഗേൾസ് U-48kg) ബ്രോൺസ് മെഡൽ നേടി. | ||
ഒൻപതാം ക്ലാസ്സ് വിദ്യാർഥി നിവേദ്യ സാൻഷു ഫൈറ്റിൽ (ഗേൾസ് U-48kg) ബ്രോൺസ് മെഡൽ നേടി. | =='''ശിവനന്ദ കേരള സ്കൂൾ വോളിബോൾ ടീമിലേക്ക്'''== | ||
== | |||
ശിവനന്ദ ബി ആർ ക്ലാസ്സ് 8 G കേരള സ്കൂൾ ഗെയിംസ് വോളി ബോൾ സബ്ബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ കേരള ടീം റിസേർവ് പ്ലയെർ ആയി തിരഞ്ഞെടുക്കപ്പെട്ടു | ശിവനന്ദ ബി ആർ ക്ലാസ്സ് 8 G കേരള സ്കൂൾ ഗെയിംസ് വോളി ബോൾ സബ്ബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ കേരള ടീം റിസേർവ് പ്ലയെർ ആയി തിരഞ്ഞെടുക്കപ്പെട്ടു | ||
==ജെ ആർ സി സ്കാർഫിങ്ങ് സെറിമണി (30/10/2024)== | |||
=='''ജെ ആർ സി സ്കാർഫിങ്ങ് സെറിമണി (30/10/2024)'''== | |||
ജെ ആർ സി സ്കാർഫിങ്ങ് സെറിമണി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. അധ്യാപകരായ അരുൺ ബി നായർ, സുധ പ്രശാന്ത് എന്നിവർ നേതൃത്വം നല്കി. സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ ഉത്ഘാടനം ചെയ്തു | ജെ ആർ സി സ്കാർഫിങ്ങ് സെറിമണി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. അധ്യാപകരായ അരുൺ ബി നായർ, സുധ പ്രശാന്ത് എന്നിവർ നേതൃത്വം നല്കി. സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ ഉത്ഘാടനം ചെയ്തു | ||
==ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടം(26/10/24)== | =='''ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടം(26/10/24)'''== | ||
കായികമേളയ്ക്കും ശാസ്ത്രമേളയ്ക്കും പിറകെ ചിറ്റാരിക്കൽ ഉപജില്ലാ കലേത്സവത്തിലും ചായ്യോത്ത് സ്കൂൾ മികച്ച നേട്ടം കരസ്ഥമാക്കി. എച്ച് എസ് എസ് വിഭാഗത്തിൽ 133പോയിന്റോടെ മൂന്നാം സ്ഥാനവും, എച്ച് എസ് വിഭാഗത്തിൽ 117 പോയിന്റ്, യു പി വിഭാഗത്തിൽ 61 പോയിന്റ് , എൽ പി വിഭാഗത്തിൽ 48പോയിന്റും നേടി. | |||
==ഇൻക്ലൂസീവ് സ്പോർട്സ് == | =='''ഇൻക്ലൂസീവ് സ്പോർട്സ്'''== | ||
സംസ്ഥാനതല ഇൻക്ലൂസീവ് സ്പോർട്സ് ഹാൻഡ് ബോൾ ടീം (below14&above14) വിഭാഗത്തിൽ | സംസ്ഥാനതല ഇൻക്ലൂസീവ് സ്പോർട്സ് ഹാൻഡ് ബോൾ ടീം (below14&above14) വിഭാഗത്തിൽ GHSS ചായ്യോത്തിൽ ഏഴാം തരം വിദ്യാർത്ഥിനികൾ ആയ ശ്രീബാല, ശ്രീലക്ഷ്മി എന്നീ കുട്ടികളും ball throw (Under14) വിഭാഗത്തിൽ എട്ടാം തരം വിദ്യാർത്ഥി അഭിനന്ദ് ഉമേഷ്,ഷട്ടിൽ ബാറ്റ്മിന്റനിൽ പത്താം തരം വിദ്യാർത്ഥി സൂരജ് ടി വിയും മികച്ച് പ്രകടനം കാഴ്ചവെച്ചു. | ||
GHSS ചായ്യോത്തിൽ ഏഴാം തരം വിദ്യാർത്ഥിനികൾ ആയ ശ്രീബാല, ശ്രീലക്ഷ്മി എന്നീ കുട്ടികളും ball throw (Under14) വിഭാഗത്തിൽ എട്ടാം തരം വിദ്യാർത്ഥി അഭിനന്ദ് ഉമേഷ്,ഷട്ടിൽ ബാറ്റ്മിന്റനിൽ പത്താം തരം വിദ്യാർത്ഥി സൂരജ് ടി വിയും മികച്ച് പ്രകടനം കാഴ്ചവെച്ചു. | <gallery> | ||
==ജില്ലാ ശാസ്ത്രമേള== | 12044_sooraj.jpg|സൂരജ് | ||
12044_Abhinand.jpg|അഭിനന്ദ് ഉമേഷ് | |||
==ഉപജില്ലാ ശാസ്ത്രമേള ചായ്യോത്ത് ഓവറോൾ ചാമ്പ്യൻമാർ== | 12044_sreebala.jpg|ശ്രീബാല ബി സി | ||
12044_sreelakshmi.jpg|ശ്രീലക്ഷ്മി പി വി | |||
</gallery> | |||
=='''ജില്ലാ ശാസ്ത്രമേള'''== | |||
ചെമ്മനാട് ജമാ അത്ത് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ജില്ലാ തല ശാസ്ത്ര സാമൂഹ്യശാസ്ത്ര, ഗണിത, ഐ ടി, പ്രവർത്തിപരിചയമേളയിൽ 230 പോയിന്റോടെ ചായ്യോത്ത് സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം നേടി. ഐ ടി ക്വിസ്സിൽ ദേവാനന്ദ് എ ഡി ,ഗണിത ശാസ്ത്രമേളയിൽ അദർ ചാർട്ട് വിഭാഗത്തിൽ തന്മായ ജെ പ്രസാദ്, ഗണിത ക്വിസ്സിൽ ആദിൻ ഗംഗൻ, ചന്ദനത്തിരി നിർമ്മാണത്തിൽ നിഹാരിക ആർ നാഥ്, എച്ച് എസ് എസ് വിഭാഗത്തിൽകയർഡോർമാറ്റ്- സച്ചിൻ, പേപ്പർ ക്രാഫ്റ്റിൽ ആദർശ് രാജേന്ദ്രൻ, പ്രൊഡക്ട് യൂസിങ്ങ് പാം ലീവ്സ് - നിരുപമ പി എസ് , ആദിത്യൻ ടി, അനഘ, നിവേദ്യ ടി പി എന്നിവർ സ്ംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. | |||
=='''ഉപജില്ലാ ശാസ്ത്രമേള ചായ്യോത്ത് ഓവറോൾ ചാമ്പ്യൻമാർ'''== | |||
കുമ്പളപ്പള്ളിയിൽ വച്ച് നടന്ന ചിറ്റാരിക്കൽ ഉപജില്ലാ ശാസ്ത്രമേളയിൽ എല്ലാ വിഭാഗങ്ങളിലും വ്യക്തമായ ആധിപത്യം നേടി 36 ഒന്നാം സ്ഥാനത്തോടെ 821 പോയിന്റുകൾ നേടി ചായ്യോത്ത് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. പ്രവർത്തി പരിചയമേളയിൽ 372പോയന്റോടെ ഒന്നാം സ്ഥാനം, സാമൂഹ്യ ശാസ്ത്രമേളയിൽ 90 പോയിന്റോടെ രണ്ടാം സ്ഥാനം, ഗണിതമേളയിൽ 193 പോയിന്റോടെ ഒന്നാം സ്ഥാനം, ശാസ്ത്രമേളയിൽ 78 പോയിന്റോടെ മൂന്നാം സ്ഥാനം, ഐ ടി മേളയിൽ 19 പോയിന്റോടെ അഞ്ചാം സ്ഥാനവും നേടി. | കുമ്പളപ്പള്ളിയിൽ വച്ച് നടന്ന ചിറ്റാരിക്കൽ ഉപജില്ലാ ശാസ്ത്രമേളയിൽ എല്ലാ വിഭാഗങ്ങളിലും വ്യക്തമായ ആധിപത്യം നേടി 36 ഒന്നാം സ്ഥാനത്തോടെ 821 പോയിന്റുകൾ നേടി ചായ്യോത്ത് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. പ്രവർത്തി പരിചയമേളയിൽ 372പോയന്റോടെ ഒന്നാം സ്ഥാനം, സാമൂഹ്യ ശാസ്ത്രമേളയിൽ 90 പോയിന്റോടെ രണ്ടാം സ്ഥാനം, ഗണിതമേളയിൽ 193 പോയിന്റോടെ ഒന്നാം സ്ഥാനം, ശാസ്ത്രമേളയിൽ 78 പോയിന്റോടെ മൂന്നാം സ്ഥാനം, ഐ ടി മേളയിൽ 19 പോയിന്റോടെ അഞ്ചാം സ്ഥാനവും നേടി. | ||
==''' | =='''സ്കൂൾ കായികമേള(23/08/2024) '''== | ||
2024 -25 അധ്യയന വർഷത്തെ സ്കൂൾ കായിക മേള ആഗസ്റ്റ് 23,24 തീയ്യതികളിലായി നടന്നു .നീലേശ്വരം എസ് ഐ ശ്രീ വിഷ്‍ണുപ്രസാദ് കായികമേള ഉദ്ഘാടനം ചെയ്തു. കായികമേഖലയിൽ നിരവധി താരങ്ങളെ സംഭാവന ചെയ്യുന്ന വിദ്യാലയമാണ് ജി എച്ച് എസ് എസ് ചായ്യോത്ത് .അതുകൊണ്ട് തന്നെ കായികതാരങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തുകൊണ്ട് രണ്ട് ദിവസങ്ങളിലായി നല്ല രീതിയിൽ തന്നെ കായിക മേള നടത്തി .ഏകദേശം എണ്ണൂറോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു ഏറ്റവും കൂടുതൽ പോയന്റ് നേടി യെല്ലോ ഹൗസ് വിജയികളായി | |||
=='''ദേശീയ കായിക പ്രതിഭകൾക്ക് സ്വീകരണം (12/08/24)'''== | |||
ദേശീയ വടംവലി മത്സരത്തിൽ ഇജ്വല വിജയം നേടിയ കേരള ടീം അംഗങ്ങളായ ചായ്യോത്ത് സ്കൂളിലെ കായിക പ്രതിഭകളെ 12/08/24 ന് രാവിലെ നിലേശ്വരം റെയിൽവേ സ്റ്റേഷനിൽ വച്ച് മാലയിട്ട് സ്വീകരിച്ചു. തുടർന്ന് രാവിലെ 9 മണിക്ക് ചായ്യോം ബസാറിൽ നിന്ന് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി സ്കൂളിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന അനുമേദന സമ്മേളനത്തിൽ പി ടി എ പ്രസിഡന്റ് ശ്രി സി ബിജു, പ്രിൻസിപ്പൽ ശ്രീ സച്ചിൻകുമാർ ടി വി,ഹെഡ്‍മാസ്റ്റർ ശ്രീ സന്തോഷ് , സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ, സ്റ്റാഫ സെക്രട്ടറി ശ്രീ ദീപേഷ് കുമാർ എന്നിവർ എന്നിവർ സംസാരിച്ചു | |||
=='''ജാഗ്രതാ സമിതി യോഗം(04/10/2024)'''== | |||
ജി.എച്ച്.എസ്.എസ്. ചായ്യോത്ത് ജാഗ്രതാ സമിതി ഇന്ന് വൈകുന്നേരം (04/10/2024) നാല് മണിക്ക് യോഗം ചേർന്നു .പി.ടി.എ. പ്രസിഡണ്ട് ബിജു സി. അധ്യക്ഷത വഹിച്ചു. ചേർന്നു. സ്കൂൾ പ്രിൻസിപ്പാൾ സച്ചിൻ കുമാർ ടി.വി. സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീമതി ധന്യ, നീലേശ്വരം Sl ഓഫ് പോലീസ് ശ്രീ പ്രദീപ് കുമാർ, എക്സൈസ് ഓഫീസർ ശ്രീ ഗോവിന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സുരേഷ്, സ്കൂൾ ഹെഡ്മാസ്റ്റർ സന്തോഷ്.കെ. , മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ഷാനി .കെ. ശ്രീ രത്നാകരൻ, കൃപേഷ്, ഷിബിൻ,രാമചന്ദ്രൻ, സത്യൻ തുടങ്ങിയവർ സംസാരിച്ചു. ചാ യ്യോത്തും പരിസരപ്രദേശങ്ങളിൽ നിന്നും ലഹരിഹപദർത്ഥങ്ങളുമായി ചിലർ പിടിയിലായത് യോഗം ചർച്ച ചെയ്തു. മയക്കുമരുന്നടക്കുള്ള ലഹരിയുടെ മായാവലയത്തിലകപ്പെടാതെ വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനാവശ്യമായ മുൻകരുതൽ നടപടികളെക്കുറിച്ച് ശ്രീ ഗോവിന്ദൻ സാർ വിശദമായി സംസാരിച്ചു. ആരോഗ്യ വകുപ്പിൻ്റെ ഭാഗത്ത് നിന്നും എല്ലാ സഹകരണവും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. വിദ്യാർഥികൾക്കിടയിൽ ഉള്ള അച്ചടക്ക പ്രശ്നങ്ങളും യോഗം ചർച്ച ചെയ്തു. സ്കൂൾ പരിസരത്ത് പോലീസ് പട്രോളിംഗ് കർശനമാക്കാം എന്ന് എസ് ഐ പ്രദീപൻ സാർ അറിയിച്ചു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12044_jagratha_4.jpg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12044_jagratha_1.jpg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12044_jagratha_3.jpg|200px|ലഘുചിത്രം]] | |||
|} | |||
==''' സ്കൂൾ ശുചീകരണം(02/10/2024) '''== | |||
എൻ സി സി, സ്കൗട്ട്&ഗൈഡ്സ്, ജെ ആർ സി, എസ് പി സി യൂണിറ്റുകൾ, അധ്യാപകർ പി ടി എ, എം പി ടി എ, എസ് എം സി, തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ യജ്ഞം നല്ല വിജയമായിരുന്നു.ഹരിത കാമ്പസ് എന്ന ലക്ഷ്യത്തോടെ എല്ലാവരും ഒത്ത് ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു. വാർഡ് മെമ്പർ ശ്രീമതി ധന്യ, പി ടി എ പ്രസിഡന്റ് ശ്രീ ബിജു സി, ഹെഡ്മാസ്റ്റർ കെ സന്തോഷ്, സീനിയർ അസിസ്റ്റന്റ് ശ്രീ സുകുമാരൻ പി വി, എസ് എം സി ചെയർമാൻ ശ്രീ പ്രസന്നകുമാർ, എം പി ടി പ്രസിഡന്റ് ശ്രീമതി ഷാനി, ശ്രീ ശ്രീനിവാസൻ ടി വി , ശ്രീ സുനിൽ കുമാർ പി വി, ശ്രീ അരുൺ ബി നായർ,ശ്രീമതി ശശിലേഖ, ശ്രീമതി അനിത, ശ്രീമതി സിജി തുടങ്ങിയവർ നേതൃത്വം നല്കി. | |||
=='''പ്രഥമ സ്കൂൾ മോഡൽ ഒളിമ്പിക്സിന് തുടക്കം'''(27/07/2024)== | |||
പ്രഥമ സ്കൂൾ മോഡൽ ഒളിമ്പിക്സിന് മുന്നോടിയായി 27/07/24 ന് സ്കൂളിൽ ദീപശിഖ തെളിയിച്ചു.എസ് എം സി അംഗം രാജേഷ് ചേമ്പേന ഉദ്ഘാടനം ചെയ്തു .പ്രിൻസിപ്പൽ ശ്രീ സച്ചിൻകുമാർ സംസ്ഥാന വടംവലി മത്ര ജേതാക്കൾക്ക് ദീപശിഖ കൈമാറി..അവരിൽ നിന്ന് ദീപശിഖ ഈ വർഷത്തെ കരാട്ടെ അന്തർദേശിയ തലത്തിൽ പങ്കെടുത്ത അഭിനവിന് കൈമാറുകയും ഗ്രൗണ്ടിലൂടെ ഒരു തവണ ദീപശിഖയുമായി പ്രയാണം നടത്തിയതിന് ശേഷം ഹെഡ്‍മാസ്റ്റർക്ക് കൈമാറുകയും ചെയ്തു.തുടർന്ന് പ്രതിജ്ഞ എടുത്തു | |||
=='''ക്ലാസ് പിടിഎ യോഗങ്ങൾ '''== | |||
LP,UP,HS വിഭാഗങ്ങളുടെ ഈ വർഷത്തെ ആദ്യത്തെ ക്ലാസ്സ് പിടിഎ യോഗങ്ങൾ ജൂൺ 26, 27,28 ജൂലൈ 2 ,3 ,4 ,5 ,8 എന്നീ ദിവസങ്ങളിൽ നടന്നു. രക്ഷിതാക്കളുടെ നല്ല പങ്കാളിത്തമുണ്ടായിരുന്നു. CPTA യുടെ ഭാഗമായി എല്ലാ വിഭാഗത്തിനും പൊതു സെക്ഷനുകളുണ്ടായിരുന്നു. അതിൽ രക്ഷിതാക്കൾക്കായി പാരന്റിങ്ങ് ക്ലാസ്സുകൾ സംഘടിപ്പിച്ചു. ക്ലാസ്സ് പി ടി എ കളിൽ സജീവമായ ചർച്ചകൾ നടന്നു .ഭാവിയിൽ കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ രക്ഷകർത്താക്കളുടെ ഭാഗത്തുനിന്നുണ്ടായി. യൂണിറ്റ് ടെസ്റ്റുകൾക്ക് പുറമെ ജൂലൈ മാസത്തിൽ MID Team Test നടത്തി കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തി.ഓണപ്പരീക്ഷയ്ക്ക് ശേഷം സെപ്റ്റംബർ മാസം അവസാന വാരം രണ്ടാമത്തെ സിപിടിഎ യോഗം ചേർന്ന് കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തി.ഹയർ സെക്കൻഡറിയിലെ എല്ലാ ക്ലാസുകളിലെയും പിടിഎ യോഗം ജൂൺ മാസത്തിൽ തന്നെ ചേർന്നു.ഓണപ്പരീക്ഷക്കുശേഷം സെപ്റ്റംബർ അവസാനം പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളുടെ സിപിടിഎ യോഗം ചേർന്ന് പഠന പുരോഗതി വിലയിരുത്തി. | |||
==''' പ്രവേശനോത്സവം''' (03/06/2024)== | |||
2024 25 അധ്യായനവർഷത്തിന്റെ തുടക്കം കുറിക്കലായി നവാഗതരെ സ്വീകരിച്ചുകൊണ്ട് 2024 ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ജിഎച്ച്എസ്എസ് ചായോത്ത് സ്കൂളിൽ പ്രവേശനോത്സവം. രാവിലെ 10 മണിക്ക് നവാഗതയുള്ള കുട്ടികളെ സ്വീകരിച്ചു കൊണ്ടുള്ള ഘോഷയാത്രയോടുകൂടി പ്രവേശന ഉത്സവത്തിന് തുടക്കം കുറിച്ചു .കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടി പി ശാന്ത പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കുട്ടികൾ അവതരിപ്പിച്ച സ്വാഗത ഗാനവും നൃത്തവും പ്രവേശനോത്സവത്തെ കൂടുതൽ മധുരതരമാക്കി. തുടർന്ന് പ്രശസ്ത നാടൻപാട്ട് കലാകാരൻ അഖിൽ ചന്തേരയുടെ നാടൻപാട്ട് എല്ലാവരെയയും ആവേശഭരിതരാക്കി. പുതുതായി വിദ്യാലയത്തിൽ എത്തിയ എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ കൊടുത്തു തുടർന്ന് പായസത്തോടുകൂടി പ്രവേശനോത്സവത്തിന് സമാപനവും കുറിച്ചു. | |||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
വരി 56: | വരി 152: | ||
[[പ്രമാണം:Fighta.jpg|ലഘുചിത്രം]] | [[പ്രമാണം:Fighta.jpg|ലഘുചിത്രം]] | ||
എസ് പി സി , എൻ സി സി യൂണിറ്റിന്റെ മേൽനോട്ടത്തിൽ സാനിറ്റെസർ ഉൽപന്നങ്ങളുടെ നിർമ്മാണം.സസ്‍നേഹം സഹപാഠിക്കൊരു താങ്ങ് പദ്ധതി .പൂന്തോട്ടനിർമ്മാണം .എൽ എസ് എസ് ,യു എസ് എസ് പ്രത്യേക പരീക്ഷാപരിശീലനം.കൗൺസലിംഗ് ക്ലാസ്സ് .സ്പോർട്സ് പരിശീലനം | എസ് പി സി , എൻ സി സി യൂണിറ്റിന്റെ മേൽനോട്ടത്തിൽ സാനിറ്റെസർ ഉൽപന്നങ്ങളുടെ നിർമ്മാണം.സസ്‍നേഹം സഹപാഠിക്കൊരു താങ്ങ് പദ്ധതി .പൂന്തോട്ടനിർമ്മാണം .എൽ എസ് എസ് ,യു എസ് എസ് പ്രത്യേക പരീക്ഷാപരിശീലനം.കൗൺസലിംഗ് ക്ലാസ്സ് .സ്പോർട്സ് പരിശീലനം |
22:00, 10 ഡിസംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മനുഷ്യാവകാശ ദിനം(10/12/2024)
മനുഷ്യാവകാശദിനത്തോട് അനുബന്ധിച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ മനീഷ് കുമാർ മനുഷ്യാവകാശങ്ങളെകുറിച്ചും ഇന്ന് നേരിടുന്ന വെല്ലുവിളികളെകുറിച്ചും കുട്ടികളോട് സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, സീനിയർ അസിസ്റ്റന്റ് ശ്രി പി വി സുകുമാരൻ എന്നവരും സംസാരിച്ചു. തുടർന്ന് മനുഷ്യാവകാശ പ്രതിജ്ഞ എടുത്തു.
ജില്ലാതല ഭാസ്കാരാചാര്യ സെമിനാർ(7/12/2024)
കാസർഗോഡ് ജില്ലാ തല മത്സരത്തിൽ ശ്രീവർദ്ധൻ എം നായർ മൂന്നാം സ്ഥാനം നേടി
വായനാ മത്സരം(7/12/2024)
കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അഖില കേരള വായനാ മത്സരത്തിന്റെ സ്കൂൾ തല മത്സരങ്ങൾ നടന്നു. ഒൻ്‍പതാം ക്ലാസ്സിൽ പഠിക്കുന്ന അചൽ ബാബു ഒന്നാം സ്ഥാനവും, ദേവദീഷ്ണ ദിലീപ് രണ്ടാം സ്ഥാനവും എട്ടാം തരത്തിലെ പ്രാർത്ഥനാ നമ്പ്യാർ മൂന്നാം സ്ഥാനവും നേടി.
വിദ്യാരംഗം സർഗോത്സവം- അമൃതകൃഷ്ണ സംസ്ഥാനതലത്തിലേക്ക്(7/12/2024)
കാസർഗോഡ് ജില്ല വിദ്യാരംഗം കലാവേദിയുടെ സർഗോത്സവം ജില്ലാ തല മത്സരത്തിൽ ചായ്യോത്ത് സ്കൂളിലെ അമൃതകൃഷ്ണ കാവ്യാലാപനത്തിൽ ഒന്നാം സ്ഥാനത്തോടെ സംസ്ഥാനതല മത്സരത്തിന് യോഗ്യത നേടി.
ജില്ലാ കലോത്സവത്തിൽ മികച്ച വിജയം
ഉദിനൂരിൽ വച്ച് നടന്ന കാസർഗോഡ് ജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടി ചായ്യോത്ത് സ്കൂൾ . യു പി വിഭാഗത്തിൽ 35 പോയിന്റോടെ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ 83 പോയിന്റോടെ ജില്ലയിൽ അഞ്ചാം സ്ഥാനവും ഗവ. സ്കൂളുകളിൽ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ അഥീന മാപ്പിളപ്പാട്ട്, ഗസൽ, ഉറുദു പദ്യം ചൊല്ലൽ) അമൃത കൃഷ്ണ (ശാസ്തീയ സംഗീതം, കാവ്യകേളി) ഹയർ സെക്കന്ററി വിഭാഗത്തിൽ സിയ മറിയ സണ്ണി (ഉറുദു പദ്യം ചൊല്ലൽ ഫസ്റ്റ് എ ഗ്രേഡ്) എന്നീ വിദ്യാർത്ഥികൾ സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി. ഹൈസ്കൂൾ ശിവനന്ദ തമ്പാൻ (കേരളനടനം സെക്കന്റ് എ ഗ്രേഡ്, നാടോടിനൃത്തം എ ഗ്രേഡ്) റിതു ഗോപിനാഥ് (കുച്ചുപ്പുടി എ ഗ്രേഡ്, ഭരതനാട്യം-സെക്കന്റ് എ ഗ്രേഡ്, ) സങ്കീർത്ത് കെ (ലളിതഗാനം) അനിരുദ്ധ് പി (മൃദംഗം എ ഗ്രേഡ്), എം എൽ അനശ്വര ( ഹിന്ദി പദ്യം ചൊല്ലൽ എ ഗ്രേഡ്), വട്ടപ്പാട്ട് ( എ ഗ്രേഡ്), നാടൻപാട്ട് ( എ ഗ്രേഡ്) യു പി വിഭാഗത്തിൽ സംഘഗാനം ( ഫസ്റ്റ് എ ഗ്രേഡ്) സംഘനൃത്തം ( എ ഗ്രേഡ്)അക്ഷയ് വി വി (വാട്ടർ കളർ ഫസ്റ്റ് എ ഗ്രേഡ്) മുഹമ്മദ് ഇയാസ് (അറബിക് പദ്യം ചാല്ലൽ എ ഗ്രേഡ്) ആരാധ്യ പ്രശാന്ത് (ഭരതനാട്യം- ഫസ്റ്റ് എഗ്രേഡ്, കുച്ചുപ്പുടി -തേർഡ് എ ഗ്രേഡ്, മോഹിനിയാട്ടം- സെക്കന്റ് എ ഗ്രേഡ്) എച്ച് എസ് എസ് വിഭാഗത്തിൽ -ദേവാർച്ചന (ഭരതനാട്യം സെക്കന്റ് എ ഗ്രേഡ്, മോഹിനിയാട്ടം തേർഡ് എ ഗ്രേഡ്) നാടൻ പാട്ട് ( എ ഗ്രേഡ്).
NAS പരിശീലനം
NAS പരിശീലനത്തോട് അനുബന്ധിച്ച് സ്പെഷ്യൽ എസ് ആർ ജിയും ആറാം ക്ലാസ്സിലെ കുട്ടികളുടെ ക്ലാസ്സ് പി ടി എ യും നടന്നു. ബി ആർ സി ട്രെയിനർമാരായ ശ്രീ അബ്ദുൾ സലാം , വീണകുട്ടി എന്നിവർ യോഗത്തിൽ സംബന്ധിച്ചു. കുട്ടികൾക്ക് സ്പെഷ്യൽ കോച്ചിങ്ങ് സൽകാനും വിവിധ കോംപിറ്റൻസികൾ പരമാവധി പരിചയപെടുത്താനും തീരുമാനമായി. ചിറ്റാരിക്കാൽ എ ഇ ഒ ശ്രീ രത്നാകരൻ മാസ്റ്റർ ക്ലാസ്സ് സന്ദർശിച്ചു
ഭരണഘടനാ ദിനം അസംബ്ലി(26/11/2024)
നവംബർ 26 ന് രാവിലെ ഭരണഘടനാ ദിനം പ്രമാണിച്ച് പ്രത്യേക അസംബ്ലി നടന്നു. സാമൂഹ്യ ശാസ്ത്ര അധ്യാപകൻ ശ്രീ മനീഷ് കുമാർ ഭരണഘടനാ ദിനത്തിന്റെ പ്രാധാന്യത്തെകുറിച്ച് കുട്ടികളോട് സംസാരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ് ഭരണഘടനാ ദിന സന്ദേശം നല്കി. തുടർന്ന് സ്കൂൾ ലീഡർ ഭരണഘടനയുടെ ആമുഖം വായിച്ചു. അസംബ്ലിയിൽ വച്ച് കലാ കായിക ശാസ്ത്രമേളകളിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റുകളും ട്രോഫികളും വിതരണം ചെയ്തു.
ആരോഗ്യത്തിന് വിഷമില്ലാ പച്ചക്കറി, ഉത്സവമായി വിളവെടുപ്പ്(22/11/2024)
ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറികൾ സ്വന്തമായി ഉല്ലാദിപ്പിക്കാനുള്ള പദ്ധതിയുമായി ചയ്യോത്ത് ഗവൺ ഹയർ സെക്കൻ്ററി വിദ്യാലയത്തിലെ വിദ്യാർത്ഥികൾ . സ്കൂളിലെ SPC, NCC, സ്കൗട്ട് ആന്റ് ഗൈഡ്സ് എന്നീ സന്നദ്ധ സംഘടനകളിലെ കുട്ടികൾ ഓഫീസ് ജീവനക്കാരനായ രവി യുടെ നേതൃത്വത്തിലാണ് കൃഷി നടത്തുന്നത്. വെണ്ട വഴുതന പച്ചമുളക് തുടങ്ങിയ പച്ചക്കറികളാണ് ക്യാമ്പസിൽ സമൃദ്ധമായി വിളയുന്നത്. പച്ചക്കറി കളുടെ ആദ്യ വിളവെടുപ്പ് ഇന്ന് നടന്നു. പിടിഎ പ്രസിഡന്റ് ശ്രീ ബിജു സി ആണ് വിളവെടുപ്പിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സന്തോഷ് കെ സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ ദീപേഷ് കുമാർ, SPC ചുമതലയുള്ള അധ്യാപകർ സുനിൽ പി.വി സിജി മോൾ NCC ചുമതലയുള്ള അനിത കെ, കൃഷിക്ക് കുട്ടികൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകുന്ന ഓഫീസ് സ്റ്റാഫ് ആയ ശ്രീ രവി , സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ വിളവെടുപ്പിൻ്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ക്ലാസ്സ് മുറികളുടെ ഉത്ഘാടനവും വിജയോത്സവവും(18/11/2024)
സമഗ്ര ശിക്ഷ കേരളയുടെ സഹായത്തോടെ നിർമ്മിച്ച ക്ലാസ്സ് മുറികളുടെയും ടോയ്‍ലറ്റ് കോംപ്ലക്സിന്റെയും ഉത്ഘാടനവും വിജയോത്സവവും 18/11/2024 തിങ്കളാഴ്ച ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ അവർകൾ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി സരിത എസ് എൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ശകുന്തള , കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവി, വാർഡ് മെമ്പർ ശ്രീമതി ധന്യ, ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, പി ടി എ പ്രസിന്റ് ശ്രീ ബിജു, സീനിയർ അസിസ്റ്റന്റ് ശ്രീ സുകുമാരൻ പി വി, എം പി ടി പ്രസിഡന്റ് ശ്രീമതി ഷാനി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രിൻസിപ്പൽ ശ്രീ സച്ചിൻകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ ദീപേഷ് കുമാർ നന്ദിയും പറഞ്ഞു. എസ് എസ് എൽ സി , പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് , എൻ എം എം എസ് വിജയികൾ കലാകായിക ശാസ്ത്രമേളകളിൽ സംസ്ഥാനതലത്തിലും ദേശീയതലത്തിലും അന്തർദേശീയതലത്തിലും കഴിവ് തെളിയിച്ചവർക്കുള്ള മെഡലുകൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്തു. രാവിലെ ഒൻപതി മണിക്ക് ചായ്യോം ബസാറിൽ നിന്ന് സ്കൂളിലേക്ക് വിജയികളെ ആനയിച്ച്കൊണ്ടുള്ള വിജയഘോഷയാത്ര നടന്നു.
ബാലശാസ്ത്ര ക്വിസ്സ്
കാസർഗോഡ് ജില്ലാ തല പി ടി ബി ബാലശാസ്ത്രം ക്വിസ്സിൽ യു പി വിഭാഗത്തിൽ ചായ്യോത്ത് സ്കൂളിലെ അശ്വഘോഷ് സി ആർ, ഹൈസ്കൂൾ വിഭാഗത്തിൽ അമയ വിജയ് എന്നിവർ ഒന്നാം സ്ഥാനം നേടി.
ദേവാനന്ദിന് എ ഗ്രേഡ്
ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന ഐ ടി മേളയിൽ ഒൻപതാം തരത്തിലെ ദേവാനന്ദ് എ ഡി എ ഗ്രേഡോട് കൂടി നാലാം സ്ഥാനം നേടി
ഉത്ഘാടനം
സമഗ്ര ശിക്ഷ കേരളയുടെ സഹായത്തോടെ നിർമ്മിച്ച ക്ലാസ്സ് മുറികളുടെയും ടോയ്‍ലറ്റ് കോംപ്ലക്സിന്റെയും ഉത്ഘാടനവും വിജയോത്സവവും 18/11/2024 തിങ്കളാഴ്ച ബഹുമാനപ്പെട്ട കാഞ്ഞങ്ങാട് എം എൽ എ ശ്രീ ഇ ചന്ദ്രശേഖരൻ അവർകൾ നിർവ്വഹിക്കും. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി സരിത എസ് എൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീമതി ശകുന്തള വിശിഷ്ടാതിഥിയും കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ടി കെ രവി മുഖ്യാതിഥിയും ആയിരിക്കും. കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ മധുസൂദനൻ ടി വി, കാഞ്ഞങ്ങാട് ഡി ഇ ഒ ഇൻ ചാർജ് ശ്രീ അരവിന്ദ കെ, എസ് എസ് കെ ജില്ലാപ്രൊജക്ട് ഓഫീസർ ശ്രീ ബിജുരാജ്, ചിറ്റാരിക്കൽ എ ഇ ഒ ശ്രീ രത്നാകരൻ, ചിറ്റാരിക്കൽ ബി പി സി ശ്രീ സുബ്രഹ്മണൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും
'ശിശു ദിന അസംബ്ലി(14/11/2024)'
ശിശുദിനത്തോട് അനുബന്ധിച്ച് സ്കൂളിൽ നടന്ന അസംബ്ലിയിൽ എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കുകയും കുട്ടികളെ ലഹരിയുടെ ദോഷഫലങ്ങളെകുറിച്ച് ബോധവൽക്കരിക്കുകയും ചെയ്തു. തുടർന്ന് കുട്ടികളുടെ സ്കിറ്റ്, ഫ്ലാഷ് മോബ്, പ്രസംഗം എന്നിവയും അവതരിപ്പിച്ചു. അസംബ്ലിയിൽ വച്ച് ക്ലാസ്സ് മുറികളിൽ ഉപയോഗശൂന്യമായ പേനകൾ നിക്ഷേപിക്കുന്നതിനുള്ള സംവിധാനത്തിന് തുടക്കം കുറിച്ചു. സ്കൂളിലെ FTM ശ്രീ രവി JRCകുട്ടികൾക്ക് നല്കി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ കെ സന്തോഷ്, ശ്രീമതി സുധ പ്രശാന്ത് എന്നിവർ സംസാരിച്ചു
റോഡ് സുരക്ഷാ ക്വിസ്സ് (01/11/24)
ശിശുദിനത്തിന്റെ ഭാഗമായി വെള്ളരിക്കുണ്ട് സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസും പരപ്പ ഗവ: ഹയർ സെക്കണ്ടറി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള പ്രശ്നോത്തരിയിൽ ഒന്നാം സ്ഥാനം നേടി ചായ്യോത്ത് സ്കൂളിലെ ഒൻപതാം തരം വിദ്യാർത്ഥികളായ ദേവ്ദീക്ഷ്ണ, പ്രാർഥന നമ്പ്യാർ,
വുഷു ചാമ്പ്യൻഷിപ്പ്
കേരള വുഷു അസോസിയേഷനും, കേരള സ്പോർട്സ് കൗൺസിലും സംയുക്തമായി ചേർന്നു കോഴിക്കോട് VK. കൃഷ്ണമേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്നു വരുന്ന* സംസ്ഥാന സബ് ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ കാസറഗോഡിന്റെ GHSS ചയോത്ത് ഒൻപതാം ക്ലാസ്സ് വിദ്യാർഥി നിവേദ്യ സാൻഷു ഫൈറ്റിൽ (ഗേൾസ് U-48kg) ബ്രോൺസ് മെഡൽ നേടി.
ശിവനന്ദ കേരള സ്കൂൾ വോളിബോൾ ടീമിലേക്ക്
ശിവനന്ദ ബി ആർ ക്ലാസ്സ് 8 G കേരള സ്കൂൾ ഗെയിംസ് വോളി ബോൾ സബ്ബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ കേരള ടീം റിസേർവ് പ്ലയെർ ആയി തിരഞ്ഞെടുക്കപ്പെട്ടു
ജെ ആർ സി സ്കാർഫിങ്ങ് സെറിമണി (30/10/2024)
ജെ ആർ സി സ്കാർഫിങ്ങ് സെറിമണി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. അധ്യാപകരായ അരുൺ ബി നായർ, സുധ പ്രശാന്ത് എന്നിവർ നേതൃത്വം നല്കി. സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ ഉത്ഘാടനം ചെയ്തു
ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ മികച്ച നേട്ടം(26/10/24)
കായികമേളയ്ക്കും ശാസ്ത്രമേളയ്ക്കും പിറകെ ചിറ്റാരിക്കൽ ഉപജില്ലാ കലേത്സവത്തിലും ചായ്യോത്ത് സ്കൂൾ മികച്ച നേട്ടം കരസ്ഥമാക്കി. എച്ച് എസ് എസ് വിഭാഗത്തിൽ 133പോയിന്റോടെ മൂന്നാം സ്ഥാനവും, എച്ച് എസ് വിഭാഗത്തിൽ 117 പോയിന്റ്, യു പി വിഭാഗത്തിൽ 61 പോയിന്റ് , എൽ പി വിഭാഗത്തിൽ 48പോയിന്റും നേടി.
ഇൻക്ലൂസീവ് സ്പോർട്സ്
സംസ്ഥാനതല ഇൻക്ലൂസീവ് സ്പോർട്സ് ഹാൻഡ് ബോൾ ടീം (below14&above14) വിഭാഗത്തിൽ GHSS ചായ്യോത്തിൽ ഏഴാം തരം വിദ്യാർത്ഥിനികൾ ആയ ശ്രീബാല, ശ്രീലക്ഷ്മി എന്നീ കുട്ടികളും ball throw (Under14) വിഭാഗത്തിൽ എട്ടാം തരം വിദ്യാർത്ഥി അഭിനന്ദ് ഉമേഷ്,ഷട്ടിൽ ബാറ്റ്മിന്റനിൽ പത്താം തരം വിദ്യാർത്ഥി സൂരജ് ടി വിയും മികച്ച് പ്രകടനം കാഴ്ചവെച്ചു.
-
സൂരജ്
-
അഭിനന്ദ് ഉമേഷ്
-
ശ്രീബാല ബി സി
-
ശ്രീലക്ഷ്മി പി വി
ജില്ലാ ശാസ്ത്രമേള
ചെമ്മനാട് ജമാ അത്ത് ഹയർ സെക്കന്ററി സ്കൂളിൽ വച്ച് നടന്ന ജില്ലാ തല ശാസ്ത്ര സാമൂഹ്യശാസ്ത്ര, ഗണിത, ഐ ടി, പ്രവർത്തിപരിചയമേളയിൽ 230 പോയിന്റോടെ ചായ്യോത്ത് സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനം നേടി. ഐ ടി ക്വിസ്സിൽ ദേവാനന്ദ് എ ഡി ,ഗണിത ശാസ്ത്രമേളയിൽ അദർ ചാർട്ട് വിഭാഗത്തിൽ തന്മായ ജെ പ്രസാദ്, ഗണിത ക്വിസ്സിൽ ആദിൻ ഗംഗൻ, ചന്ദനത്തിരി നിർമ്മാണത്തിൽ നിഹാരിക ആർ നാഥ്, എച്ച് എസ് എസ് വിഭാഗത്തിൽകയർഡോർമാറ്റ്- സച്ചിൻ, പേപ്പർ ക്രാഫ്റ്റിൽ ആദർശ് രാജേന്ദ്രൻ, പ്രൊഡക്ട് യൂസിങ്ങ് പാം ലീവ്സ് - നിരുപമ പി എസ് , ആദിത്യൻ ടി, അനഘ, നിവേദ്യ ടി പി എന്നിവർ സ്ംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി.
ഉപജില്ലാ ശാസ്ത്രമേള ചായ്യോത്ത് ഓവറോൾ ചാമ്പ്യൻമാർ
കുമ്പളപ്പള്ളിയിൽ വച്ച് നടന്ന ചിറ്റാരിക്കൽ ഉപജില്ലാ ശാസ്ത്രമേളയിൽ എല്ലാ വിഭാഗങ്ങളിലും വ്യക്തമായ ആധിപത്യം നേടി 36 ഒന്നാം സ്ഥാനത്തോടെ 821 പോയിന്റുകൾ നേടി ചായ്യോത്ത് സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി. പ്രവർത്തി പരിചയമേളയിൽ 372പോയന്റോടെ ഒന്നാം സ്ഥാനം, സാമൂഹ്യ ശാസ്ത്രമേളയിൽ 90 പോയിന്റോടെ രണ്ടാം സ്ഥാനം, ഗണിതമേളയിൽ 193 പോയിന്റോടെ ഒന്നാം സ്ഥാനം, ശാസ്ത്രമേളയിൽ 78 പോയിന്റോടെ മൂന്നാം സ്ഥാനം, ഐ ടി മേളയിൽ 19 പോയിന്റോടെ അഞ്ചാം സ്ഥാനവും നേടി.
സ്കൂൾ കായികമേള(23/08/2024)
2024 -25 അധ്യയന വർഷത്തെ സ്കൂൾ കായിക മേള ആഗസ്റ്റ് 23,24 തീയ്യതികളിലായി നടന്നു .നീലേശ്വരം എസ് ഐ ശ്രീ വിഷ്‍ണുപ്രസാദ് കായികമേള ഉദ്ഘാടനം ചെയ്തു. കായികമേഖലയിൽ നിരവധി താരങ്ങളെ സംഭാവന ചെയ്യുന്ന വിദ്യാലയമാണ് ജി എച്ച് എസ് എസ് ചായ്യോത്ത് .അതുകൊണ്ട് തന്നെ കായികതാരങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുത്തുകൊണ്ട് രണ്ട് ദിവസങ്ങളിലായി നല്ല രീതിയിൽ തന്നെ കായിക മേള നടത്തി .ഏകദേശം എണ്ണൂറോളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു ഏറ്റവും കൂടുതൽ പോയന്റ് നേടി യെല്ലോ ഹൗസ് വിജയികളായി
ദേശീയ കായിക പ്രതിഭകൾക്ക് സ്വീകരണം (12/08/24)
ദേശീയ വടംവലി മത്സരത്തിൽ ഇജ്വല വിജയം നേടിയ കേരള ടീം അംഗങ്ങളായ ചായ്യോത്ത് സ്കൂളിലെ കായിക പ്രതിഭകളെ 12/08/24 ന് രാവിലെ നിലേശ്വരം റെയിൽവേ സ്റ്റേഷനിൽ വച്ച് മാലയിട്ട് സ്വീകരിച്ചു. തുടർന്ന് രാവിലെ 9 മണിക്ക് ചായ്യോം ബസാറിൽ നിന്ന് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി സ്കൂളിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന അനുമേദന സമ്മേളനത്തിൽ പി ടി എ പ്രസിഡന്റ് ശ്രി സി ബിജു, പ്രിൻസിപ്പൽ ശ്രീ സച്ചിൻകുമാർ ടി വി,ഹെഡ്‍മാസ്റ്റർ ശ്രീ സന്തോഷ് , സീനിയർ അസിസ്റ്റന്റ് ശ്രീ പി വി സുകുമാരൻ, സ്റ്റാഫ സെക്രട്ടറി ശ്രീ ദീപേഷ് കുമാർ എന്നിവർ എന്നിവർ സംസാരിച്ചു
ജാഗ്രതാ സമിതി യോഗം(04/10/2024)
ജി.എച്ച്.എസ്.എസ്. ചായ്യോത്ത് ജാഗ്രതാ സമിതി ഇന്ന് വൈകുന്നേരം (04/10/2024) നാല് മണിക്ക് യോഗം ചേർന്നു .പി.ടി.എ. പ്രസിഡണ്ട് ബിജു സി. അധ്യക്ഷത വഹിച്ചു. ചേർന്നു. സ്കൂൾ പ്രിൻസിപ്പാൾ സച്ചിൻ കുമാർ ടി.വി. സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രീമതി ധന്യ, നീലേശ്വരം Sl ഓഫ് പോലീസ് ശ്രീ പ്രദീപ് കുമാർ, എക്സൈസ് ഓഫീസർ ശ്രീ ഗോവിന്ദൻ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ സുരേഷ്, സ്കൂൾ ഹെഡ്മാസ്റ്റർ സന്തോഷ്.കെ. , മദർ പി ടി എ പ്രസിഡണ്ട് ശ്രീമതി ഷാനി .കെ. ശ്രീ രത്നാകരൻ, കൃപേഷ്, ഷിബിൻ,രാമചന്ദ്രൻ, സത്യൻ തുടങ്ങിയവർ സംസാരിച്ചു. ചാ യ്യോത്തും പരിസരപ്രദേശങ്ങളിൽ നിന്നും ലഹരിഹപദർത്ഥങ്ങളുമായി ചിലർ പിടിയിലായത് യോഗം ചർച്ച ചെയ്തു. മയക്കുമരുന്നടക്കുള്ള ലഹരിയുടെ മായാവലയത്തിലകപ്പെടാതെ വിദ്യാർത്ഥികളെ സംരക്ഷിക്കുന്നതിനാവശ്യമായ മുൻകരുതൽ നടപടികളെക്കുറിച്ച് ശ്രീ ഗോവിന്ദൻ സാർ വിശദമായി സംസാരിച്ചു. ആരോഗ്യ വകുപ്പിൻ്റെ ഭാഗത്ത് നിന്നും എല്ലാ സഹകരണവും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. വിദ്യാർഥികൾക്കിടയിൽ ഉള്ള അച്ചടക്ക പ്രശ്നങ്ങളും യോഗം ചർച്ച ചെയ്തു. സ്കൂൾ പരിസരത്ത് പോലീസ് പട്രോളിംഗ് കർശനമാക്കാം എന്ന് എസ് ഐ പ്രദീപൻ സാർ അറിയിച്ചു.
സ്കൂൾ ശുചീകരണം(02/10/2024)
എൻ സി സി, സ്കൗട്ട്&ഗൈഡ്സ്, ജെ ആർ സി, എസ് പി സി യൂണിറ്റുകൾ, അധ്യാപകർ പി ടി എ, എം പി ടി എ, എസ് എം സി, തൊഴിലുറപ്പ്, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ യജ്ഞം നല്ല വിജയമായിരുന്നു.ഹരിത കാമ്പസ് എന്ന ലക്ഷ്യത്തോടെ എല്ലാവരും ഒത്ത് ചേർന്ന് സ്കൂളും പരിസരവും ശുചീകരിച്ചു. വാർഡ് മെമ്പർ ശ്രീമതി ധന്യ, പി ടി എ പ്രസിഡന്റ് ശ്രീ ബിജു സി, ഹെഡ്മാസ്റ്റർ കെ സന്തോഷ്, സീനിയർ അസിസ്റ്റന്റ് ശ്രീ സുകുമാരൻ പി വി, എസ് എം സി ചെയർമാൻ ശ്രീ പ്രസന്നകുമാർ, എം പി ടി പ്രസിഡന്റ് ശ്രീമതി ഷാനി, ശ്രീ ശ്രീനിവാസൻ ടി വി , ശ്രീ സുനിൽ കുമാർ പി വി, ശ്രീ അരുൺ ബി നായർ,ശ്രീമതി ശശിലേഖ, ശ്രീമതി അനിത, ശ്രീമതി സിജി തുടങ്ങിയവർ നേതൃത്വം നല്കി.
പ്രഥമ സ്കൂൾ മോഡൽ ഒളിമ്പിക്സിന് തുടക്കം(27/07/2024)
പ്രഥമ സ്കൂൾ മോഡൽ ഒളിമ്പിക്സിന് മുന്നോടിയായി 27/07/24 ന് സ്കൂളിൽ ദീപശിഖ തെളിയിച്ചു.എസ് എം സി അംഗം രാജേഷ് ചേമ്പേന ഉദ്ഘാടനം ചെയ്തു .പ്രിൻസിപ്പൽ ശ്രീ സച്ചിൻകുമാർ സംസ്ഥാന വടംവലി മത്ര ജേതാക്കൾക്ക് ദീപശിഖ കൈമാറി..അവരിൽ നിന്ന് ദീപശിഖ ഈ വർഷത്തെ കരാട്ടെ അന്തർദേശിയ തലത്തിൽ പങ്കെടുത്ത അഭിനവിന് കൈമാറുകയും ഗ്രൗണ്ടിലൂടെ ഒരു തവണ ദീപശിഖയുമായി പ്രയാണം നടത്തിയതിന് ശേഷം ഹെഡ്‍മാസ്റ്റർക്ക് കൈമാറുകയും ചെയ്തു.തുടർന്ന് പ്രതിജ്ഞ എടുത്തു
ക്ലാസ് പിടിഎ യോഗങ്ങൾ
LP,UP,HS വിഭാഗങ്ങളുടെ ഈ വർഷത്തെ ആദ്യത്തെ ക്ലാസ്സ് പിടിഎ യോഗങ്ങൾ ജൂൺ 26, 27,28 ജൂലൈ 2 ,3 ,4 ,5 ,8 എന്നീ ദിവസങ്ങളിൽ നടന്നു. രക്ഷിതാക്കളുടെ നല്ല പങ്കാളിത്തമുണ്ടായിരുന്നു. CPTA യുടെ ഭാഗമായി എല്ലാ വിഭാഗത്തിനും പൊതു സെക്ഷനുകളുണ്ടായിരുന്നു. അതിൽ രക്ഷിതാക്കൾക്കായി പാരന്റിങ്ങ് ക്ലാസ്സുകൾ സംഘടിപ്പിച്ചു. ക്ലാസ്സ് പി ടി എ കളിൽ സജീവമായ ചർച്ചകൾ നടന്നു .ഭാവിയിൽ കുട്ടികളുടെ പഠനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ രക്ഷകർത്താക്കളുടെ ഭാഗത്തുനിന്നുണ്ടായി. യൂണിറ്റ് ടെസ്റ്റുകൾക്ക് പുറമെ ജൂലൈ മാസത്തിൽ MID Team Test നടത്തി കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തി.ഓണപ്പരീക്ഷയ്ക്ക് ശേഷം സെപ്റ്റംബർ മാസം അവസാന വാരം രണ്ടാമത്തെ സിപിടിഎ യോഗം ചേർന്ന് കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തി.ഹയർ സെക്കൻഡറിയിലെ എല്ലാ ക്ലാസുകളിലെയും പിടിഎ യോഗം ജൂൺ മാസത്തിൽ തന്നെ ചേർന്നു.ഓണപ്പരീക്ഷക്കുശേഷം സെപ്റ്റംബർ അവസാനം പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളുടെ സിപിടിഎ യോഗം ചേർന്ന് പഠന പുരോഗതി വിലയിരുത്തി.
പ്രവേശനോത്സവം (03/06/2024)
2024 25 അധ്യായനവർഷത്തിന്റെ തുടക്കം കുറിക്കലായി നവാഗതരെ സ്വീകരിച്ചുകൊണ്ട് 2024 ജൂൺ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ജിഎച്ച്എസ്എസ് ചായോത്ത് സ്കൂളിൽ പ്രവേശനോത്സവം. രാവിലെ 10 മണിക്ക് നവാഗതയുള്ള കുട്ടികളെ സ്വീകരിച്ചു കൊണ്ടുള്ള ഘോഷയാത്രയോടുകൂടി പ്രവേശന ഉത്സവത്തിന് തുടക്കം കുറിച്ചു .കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടി പി ശാന്ത പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കുട്ടികൾ അവതരിപ്പിച്ച സ്വാഗത ഗാനവും നൃത്തവും പ്രവേശനോത്സവത്തെ കൂടുതൽ മധുരതരമാക്കി. തുടർന്ന് പ്രശസ്ത നാടൻപാട്ട് കലാകാരൻ അഖിൽ ചന്തേരയുടെ നാടൻപാട്ട് എല്ലാവരെയയും ആവേശഭരിതരാക്കി. പുതുതായി വിദ്യാലയത്തിൽ എത്തിയ എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങൾ കൊടുത്തു തുടർന്ന് പായസത്തോടുകൂടി പ്രവേശനോത്സവത്തിന് സമാപനവും കുറിച്ചു.
ജൂൺ 6 - പരിസ്ഥിതി ദിനാചരണം
ജൂൺ 14 - പഠനോപകരണ ശിൽപശാല
ജൂൺ 19 - വായനാമാസാചരണം-ഉദ്ഘാടനം
ജൂൺ 21 - യോഗാദിനാചരണം- 2022
എസ് പി സി , എൻ സി സി യൂണിറ്റിന്റെ മേൽനോട്ടത്തിൽ സാനിറ്റെസർ ഉൽപന്നങ്ങളുടെ നിർമ്മാണം.സസ്‍നേഹം സഹപാഠിക്കൊരു താങ്ങ് പദ്ധതി .പൂന്തോട്ടനിർമ്മാണം .എൽ എസ് എസ് ,യു എസ് എസ് പ്രത്യേക പരീക്ഷാപരിശീലനം.കൗൺസലിംഗ് ക്ലാസ്സ് .സ്പോർട്സ് പരിശീലനം