അസംപ്ഷൻ എച്ച് എസ് ബത്തേരി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
14:48, 10 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ഡിസംബർ 2024→2024-2025
Assumption (സംവാദം | സംഭാവനകൾ) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→2024-2025) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{HSchoolFrame/Pages}} | {{HSchoolFrame/Pages}} | ||
==ഫെബ്രുവരി 18 .സംസ്ഥാന ആംറസലിംഗ് കോമ്പറ്റീഷൻ ദേവനന്ദന് സ്വർണ്ണമെഡൽ.== | |||
[[പ്രമാണം:15051 devanandan.jpg|ലഘുചിത്രം|184x184px|അണ്ടർ 15 റസലിംഗ് മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ അസംപ്ഷൻ സ്കൂളിലെ | |||
ഫെബ്രുവരി 18. സംസ്ഥാന അണ്ടർ 15 ആംറസലിംഗ് (പഞ്ചഗുസ്തി) മത്സരത്തിൽ അസംപ്ഷൻ സ്കൂളിലെ | == 2024-2025 == | ||
== നവംബർ 16.സംസ്ഥാന ഗണിതശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂളിന് മികച്ച നേട്ടം. == | |||
[[പ്രമാണം:15051_state-maths.jpg|ലഘുചിത്രം|360x360ബിന്ദു|മേളയിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾ]] | |||
ആലപ്പുഴയിൽ വച്ച് നടന്ന ഈ വർഷത്തെ സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ മികച്ച നേട്ടം കൈവരിച്ചു.വ്യത്യസ്ത ഇനങ്ങളിൽ മത്സരിച്ച സ്കൂളിന് 83 പോയൻ്റും സംസ്ഥാനതലത്തിൽ പോയിൻറ് നിലയിൽ മൂന്നാം സ്ഥാനവും ലഭിച്ചു. | |||
====== സംസ്ഥാന ഗണിതശാസ്ത്രമേള വിദ്യാർത്ഥികൾ മികവ് തെളിയിച്ച മത്സരയിനങ്ങൾ. ====== | |||
1-പ്യുവർ കൺസ്ട്രക്ഷൻ -ഫസ്റ്റ് എ ഗ്രേഡ് -നിയ ബെന്നി | |||
2-അപ്ലൈഡ് കൺസ്ട്രക്ഷൻ -എ ഗ്രേഡ്-ഹൃതിക് ലക്ഷ്മൺ | |||
3-സിമ്പിൾ പ്രോജക്ട് -എ ഗ്രേഡ് -ലക്ഷ്മിപ്രിയ | |||
4-വർക്കിംഗ് മോഡൽ -ആൻ മരിയ -എ ഗ്രേഡ് | |||
5-ജോമെട്രിക്കൽ ചാർട്ട് -ഐശ്വര്യ മനോജ് -സ്റ്റിൽ മോഡൽ-എ ഗ്രേഡ് | |||
== നവംബർ 21.ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ ഇനി മാലിന്യമുക്തം . == | |||
[[പ്രമാണം:15051_no_waste.jpg|ലഘുചിത്രം|216x216ബിന്ദു|മാലിന്യമുക്ത സ്കൂൾ ; പോസ്റ്റർ]] | |||
അസംപ്ഷൻ ഹൈസ്കൂൾ മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളും പരിസരവും കടലാസ് മറ്റ് പ്ലാസ്റ്റിക് മാലിന്യ മുക്തമായി സംരക്ഷിക്കാൻ വിദ്യാർത്ഥികളും അധ്യാപകരും.ഇതിൻറെ ഭാഗമായി ക്ലാസ് മുറികൾ വേസ്റ്റ്ബിൻ രഹിത ക്ലാസ് റൂമാക്കി മാറ്റി.വിദ്യാർഥികൾ കൊണ്ടുവരുന്ന കടലാസ് കഷണങ്ങൾ അവർ തന്നെ കൊണ്ടുപോകും. പ്ലാസ്റ്റിക് സഞ്ചികൾ പൂർണമായും ഒഴിവാക്കും.സുൽത്താൻബത്തേരി മുനിസിപ്പാലിറ്റിയുടെ തനത് പദ്ധതിയായ മാലിന്യരഹിത സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി പദ്ധതിയുടെ ചുവടുപിടിച്ചാണ് സ്കൂളും ഇത്തരത്തിലുള്ള ഒരു ഉദ്യമത്തിന് മുൻകൈയെടുക്കുന്നത്.മാലിന്യമുക്ത സ്കൂൾ ലക്ഷ്യമിട്ട് വിദ്യാർഥികൾക്ക് നിർദ്ദേശങ്ങളും,ബോധവൽക്കരണവും മറ്റും നൽകുന്നു.സ്കൂളിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളും ഈ ഉദ്യമം വിജയിപ്പിക്കുന്നതിന് പ്രത്യേകമായ താല്പര്യമെടുത്ത് പ്രവർത്തിക്കുന്നു.ജെ ആർ സി ,സ്കൗട്ട് ഗൈഡ് ,എൻ സി സി തുടങ്ങിയ വിദ്യാർത്ഥി സംഘടനകൾ തങ്ങളുടെ പ്രവർത്തനത്തിന്റെ ഭാഗമായി ഇത് ഏറ്റെടുക്കുന്നു.മാലിന്യമുക്ത പ്രചാരണ പരിപാടിയുടെ ഭാഗമായി ക്ലാസുകളിലും സ്കൂളിൻറെ പുറമേയും മലിനീകരണ വിരുദ്ധ ബോധവൽക്കരണ പോസ്റ്ററുകൾ പതിച്ചു. | |||
വാർത്ത കാണാം താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യൂ......... | |||
https://www.facebook.com/watch/?v=1058515406003554 | |||
== ബത്തേരി ഉപജില്ല ഗണിത ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ ചാമ്പ്യന്മാരായി. == | |||
[[പ്രമാണം:15051_OVERALL_76.jpg|ലഘുചിത്രം|362x362ബിന്ദു|ഗണിത ,ഐടി മേള - ഓവറോൾ ചാമ്പ്യൻഷിപ്പ്]] | |||
'2024- 25 വർഷത്തെ സുൽത്താൻബത്തേരി ഉപജില്ല ഗണിതശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻബത്തേരി മികച്ച പോയിന്റുകൾ നേടി ഓവറോൾ ചാമ്പ്യന്മാരായി.ആകെയുള്ള 12 ഇനങ്ങളിൽ 8 എണ്ണത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും രണ്ടിനങ്ങൾക്ക് രണ്ടാം സ്ഥാനവും എ ഗ്രേഡും രണ്ടിനങ്ങൾക്ക് മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. 10 ഇനങ്ങൾ ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു. 108 പോയിന്റോടുകൂടി സബ്ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു.വിദ്യാർത്ഥികളുടെ പരിശീലനത്തിനും പഠനത്തിനും സ്കൂളിലെ ഗണിത അധ്യാപകർ മേൽനോട്ടം വഹിച്ചു.കഴിഞ്ഞവർഷം സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു. നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും മത്സരത്തിൽ പങ്കെടുക്കുന്നതിന് പരിശീലനം നൽകിയ അധ്യാപകരെയും പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു. | |||
== ഒക്ടോബർ 15.ബത്തേരി ഉപജില്ല സ്കൂൾ ഐടി മേള; ഹൈസ്കൂളിന് മികവ്. == | |||
[[പ്രമാണം:15051_MUHSIN.jpg|ലഘുചിത്രം|362x362ബിന്ദു|ശാസ്ത്രമേള ലോഗോ ഡിസൈൻ: മുഹസിനെ ആദരിക്കുന്നു]] | |||
ഒൿടോബർ 14 15 തീയതികളിലായി നടന്നുവന്ന ബത്തേരി സബ്ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐടി വിഭാഗത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവ് .വ്യത്യസ്ത വിഭാഗങ്ങളിലായി ആകെ 32 പോയിന്റുകൾ നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്ജില്ല ഐടി ഓവറോൾ ചാമ്പ്യന്മാരായി .ഐടി പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ് തുടങ്ങിയവയ്ക്ക് ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ചു.അസംഅസംപ്ഷൻ സ്കൂളിലെ ഐടി ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്.മേളയുടെ പ്രവർത്തനങ്ങൾക്ക്ജില്ലയിലുള്ള കൈറ്റ് അധ്യാപകരുടെമേൽനോട്ടം ഉണ്ടായിരുന്നു. | |||
[[പ്രമാണം:15051_muhsin_0.jpg|ഇടത്ത്|ലഘുചിത്രം|144x144ബിന്ദു|മുഹസിൻ]] | |||
=== ശാസ്ത്രമേള ലോഗോ രൂപകൽപന: മുഹസിന് അംഗീകാരം === | |||
2024-25 വർഷത്തെ ബത്തേരി സബ്ജില്ലാ ശാസ്ത്രമേള ലോഗോ ഡിസൈൻ മൽസരത്തിൽ അസംപ്ഷൻ സ്കൂളിലെ മുഹമ്മദ് മുഹസിന് അംഗീകാരം. നേരത്തേ ശാസ്ത്രമേളക്കായി വിദ്യാർത്ഥികളിൽ നിന്നും ലോഗോ ക്ഷണിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ജില്ലാ കലാമേളയിലും മുഹസിൻ്റെ ലോഗോ തിരഞ്ഞെടുത്തിരുന്നു. മുഹസിനെ സമാപന സമ്മേളനത്തിൽ ക്യാഷ് പ്രൈസ് നൽകി ആദരിച്ചു.[[പ്രമാണം:15051_dist_overall_9.jpg|ലഘുചിത്രം|341x341ബിന്ദു|ഗണിതശാസ്ത്രമേള വയനാട് ജില്ലയിൽ ഓവറോൾ]] | |||
== ഒൿടോബർ 29.ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്. == | |||
മൂലങ്കാവ് :വയനാട് റവന്യൂ ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിതശാസ്ത്ര വിഭാഗത്തിൽ ഹൈസ്കൂളിന് മികച്ച വിജയം.അസംപ്ഷൻ ഹൈസ്കൂൾ 74പോയിന്റുകളുമായി ജില്ലയിൽ ഓവറോൾ ചാമ്പ്യന്മാരായി.ബത്തേരിക്കടുത്ത് മൂലങ്കാവ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരപരിപാടികൾ സംഘടിപ്പിച്ചത്.10 ഇനങ്ങളിൽ മത്സരിച്ച വിദ്യാർത്ഥികൾ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി.നാലിനങ്ങളിൽ രണ്ടാം സ്ഥാനവും ലഭിച്ചു.ഗണിത അധ്യാപകരായ ശ്രീമതി ജിജി ജേക്കബ്, മിനു ,ബിൻസി മോൾ, ഷെറീന,എന്നിവർ നേതൃത്വം നൽകി.മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും പരിശീലിപ്പിച്ച അധ്യാപകരെയും പിടിഎ യും മാനേജ്മെന്റും അനുമോദിച്ചു.7വിദ്യാർത്ഥികൾ സംസ്ഥാന തല മൽസരത്തിൽ പങ്കെടുക്കാൻ അർഹത നേടി. | |||
=== വിദ്യാർത്ഥികൾ മികവ് തെളിയിച്ച മത്സരയിനങ്ങൾ === | |||
''1-ജോജോമട്രിക്കൽ ചാർട്ട് ഫസ്റ്റ് എ ഗ്രേഡ്'' | |||
''2-സ്റ്റിൽ മോഡൽ സെക്കൻഡ് എ ഗ്രേഡ്'' | |||
''3-വർക്കിംഗ് മോഡൽ ഫസ്റ്റ് എ ഗ്രേഡ്'' | |||
''4-പ്യുവർ കൺസ്ട്രക്ഷൻ സെക്കൻഡ് എ ഗ്രേഡ്'' | |||
''5-അപ്ലൈഡ് കൺസ്ട്രക്ഷൻ ഫസ്റ്റ് എ ഗ്രേഡ്'' | |||
''6- സിംഗിൾ പ്രോജക്ട് ഫസ്റ്റ് എ ഗ്രേഡ്'' | |||
''7-ഗെയിംസ് സെക്കൻഡ് എ ഗ്രേഡ്'' | |||
== ബത്തേരി ഉപജില്ല ഗണിത ശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ ചാമ്പ്യന്മാരായി. == | |||
[[പ്രമാണം:15051_OVERALL_76.jpg|ലഘുചിത്രം|353x353ബിന്ദു|ഗണിത ,ഐടി മേള - ഓവറോൾ ചാമ്പ്യൻഷിപ്പ്]] | |||
'2024- 25 വർഷത്തെ സുൽത്താൻബത്തേരി ഉപജില്ല ഗണിതശാസ്ത്രമേളയിൽ അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻബത്തേരി മികച്ച പോയിന്റുകൾ നേടി ഓവറോൾ ചാമ്പ്യന്മാരായി.ആകെയുള്ള 12 ഇനങ്ങളിൽ 8 എണ്ണത്തിന് ഒന്നാം സ്ഥാനവും എ ഗ്രേഡും രണ്ടിനങ്ങൾക്ക് രണ്ടാം സ്ഥാനവും എ ഗ്രേഡും രണ്ടിനങ്ങൾക്ക് മൂന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചു. 10 ഇനങ്ങൾ ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുകയും ചെയ്തു. 108 പോയിന്റോടുകൂടി സബ്ജില്ലാതലത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു.വിദ്യാർത്ഥികളുടെ പരിശീലനത്തിനും പഠനത്തിനും സ്കൂളിലെ ഗണിത അധ്യാപകർ മേൽനോട്ടം വഹിച്ചു.കഴിഞ്ഞവർഷം സബ്ജില്ലാതലത്തിലും ജില്ലാതലത്തിലും അസംപ്ഷൻ ഹൈസ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു. നേട്ടം കൈവരിച്ച വിദ്യാർത്ഥികളെയും മത്സരത്തിൽ പങ്കെടുക്കുന്നതിന് പരിശീലനം നൽകിയ അധ്യാപകരെയും പിടിഎയും മാനേജ്മെൻറ് അഭിനന്ദിച്ചു. | |||
== ഒക്ടോബർ 15.ബത്തേരി ഉപജില്ല സ്കൂൾ ഐടി മേള; ഹൈസ്കൂളിന് മികവ്. == | |||
[[പ്രമാണം:15051_MUHSIN.jpg|ലഘുചിത്രം|360x360ബിന്ദു|ശാസ്ത്രമേള ലോഗോ ഡിസൈൻ: മുഹസിനെ ആദരിക്കുന്നു]] | |||
ഒൿടോബർ 14 15 തീയതികളിലായി നടന്നുവന്ന ബത്തേരി സബ്ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐടി വിഭാഗത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവ് .വ്യത്യസ്ത വിഭാഗങ്ങളിലായി ആകെ 32 പോയിന്റുകൾ നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്ജില്ല ഐടി ഓവറോൾ ചാമ്പ്യന്മാരായി .ഐടി പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ് തുടങ്ങിയവയ്ക്ക് ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ചു.അസംഅസംപ്ഷൻ സ്കൂളിലെ ഐടി ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്.മേളയുടെ പ്രവർത്തനങ്ങൾക്ക്ജില്ലയിലുള്ള കൈറ്റ് അധ്യാപകരുടെമേൽനോട്ടം ഉണ്ടായിരുന്നു. | |||
[[പ്രമാണം:15051_muhsin_0.jpg|ഇടത്ത്|ലഘുചിത്രം|144x144ബിന്ദു|മുഹസിൻ]] | |||
=== ശാസ്ത്രമേള ലോഗോ രൂപകൽപന: മുഹസിന് അംഗീകാരം === | |||
2024-25 വർഷത്തെ ബത്തേരി സബ്ജില്ലാ ശാസ്ത്രമേള ലോഗോ ഡിസൈൻ മൽസരത്തിൽ അസംപ്ഷൻ സ്കൂളിലെ മുഹമ്മദ് മുഹസിന് അംഗീകാരം. നേരത്തേ ശാസ്ത്രമേളക്കായി വിദ്യാർത്ഥികളിൽ നിന്നും ലോഗോ ക്ഷണിച്ചിരുന്നു. കഴിഞ്ഞ വർഷത്തെ ജില്ലാ കലാമേളയിലും മുഹസിൻ്റെ ലോഗോ തിരഞ്ഞെടുത്തിരുന്നു. മുഹസിനെ സമാപന സമ്മേളനത്തിൽ ക്യാഷ് പ്രൈസ് നൽകി ആദരിച്ചു. | |||
== ഷാൻ ജോസ് ജില്ലാ ടീമിലേക്ക് . == | |||
കഴിഞ്ഞമാസം നടന്ന ജില്ലാതല ബാസ്ക്കറ്റ് ബോൾ ടീം സെലക്ഷനിൽ അസം ഹൈസ്കൂളിലെ ഷാൻ ജോസ് ജില്ലാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു . | |||
== ബത്തേരി സബ്ജില്ലാ ബാറ്റ്മെന്റൺ ചാമ്പ്യൻഷിപ്പ് അസംപ്ഷന് == | |||
കഴിഞ്ഞ മാസം നടന്ന ബത്തേരി സബ്ജില്ലാ ബാറ്റ്മെന്റൺചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻമാരായ സ്കൂൾ ടീം ഹെഡ്മാസ്റ്റർ ബിനു സാർ , കായികാധ്യാപകൻ അർജുൻ സർ , പി .ടി.എ പ്രസിഡൻ്റ് ശ്രീ. ബിജു ഇടയനാൽ എന്നിവർക്കൊപ്പം | |||
[[പ്രമാണം:15051_batmenton_champions.jpg|നടുവിൽ|ലഘുചിത്രം|682x682ബിന്ദു|സബ്ജില്ലാ ബാറ്റ്മെന്റൺ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻമാരായസ്കൂൾ ടീം .]] | |||
== വയനാട് ജില്ലാ ജൂനിയർ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവ് . == | |||
ജില്ലാ ചാമ്പ്യൻഷിപ്പിൽ അസംപ്ഷൻ ഹൈസ്കൂൾ മികവ് പുലർത്തി. ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻ മൂന്ന് ഗോൾഡും ഒരു സിൽവർ മെഡൽ മൂന്ന് ബ്രോൺസ് മെഡൽ എന്നിവ സ്കൂൾ കരസ്ഥമാക്കി.ആൺകുട്ടികളുടെചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കാനായി .അണ്ടർ 16മിഡിലെ റിലേ രണ്ടാം സ്ഥാനം ആർദ്ര എം ആർ അത്തുവിൻ മാത്യു മെഡലിൻ,ഹൈജമ്പ് മൂന്നാം സ്ഥാനം ഗ്ലോറിയ ജിജോയ് മെഡലിയറിലെ രണ്ടാം സ്ഥാനം,അമൽ കെ പെന്റത്തലോൺ -ഒന്നാം സ്ഥാനം അതിഥി ദേവ് പെന്തലോൺ രണ്ടാംസ്ഥാനം എയ്ഞ്ചൽ ട്രീസർ 800 മീറ്റർ ഹർഡിൽസ് ഒന്നാംസ്ഥാനം,കാർത്തിക് എൻ എസ് ഷോട്ട്പുട്ട് ഒന്നാം സ്ഥാനം.ആൻസി മിഡിലിയറിലെരണ്ടാം സ്ഥാനം അഖിൽ എംഡിലെ റിലേ മൂന്നാം സ്ഥാനം | |||
[[പ്രമാണം:15051_amal_ks1.jpg|ഇടത്ത്|ലഘുചിത്രം|226x226ബിന്ദു|അമൽ കെ പെന്റത്തലോൺ -ഒന്നാം സ്ഥാനം]] | |||
[[പ്രമാണം:15051_angel_treesa_4.jpg|ലഘുചിത്രം|229x229ബിന്ദു|എയ്ഞ്ചൽ ട്രീസർ 800 മീറ്റർ ഹർഡിൽസ് ഒന്നാംസ്ഥാനം]] | |||
[[പ്രമാണം:15051_karthik_ns_5.jpg|നടുവിൽ|ലഘുചിത്രം|215x215ബിന്ദു|കാർത്തിക് എൻ എസ് ഷോട്ട്പുട്ട് ഒന്നാം സ്ഥാനം.]] | |||
[[പ്രമാണം:15051_sayan_5.jpg|ലഘുചിത്രം|202x202ബിന്ദു|സയൻ ഡേവിഡ് സാഷ്: ബട്ടർ ഫ്ലൈസ് നീന്തൽ]] | |||
...... | |||
== ജില്ലതല സ്വിമ്മിംഗിങ്ങിൽ സയൻ ഡേവിഡിന് ഒന്നാം സ്ഥാനം. == | |||
ഒക്ടോബർ മാസം നടന്ന ജില്ലാ സ്കൂൾ ഗെയിംസ് നീന്തൽ ചാമ്പ്യൻഷിപ്പിൽ 5o മീറ്റർ ബട്ടർ ഫ്ലൈസ് ഇനത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് ഒന്നാം സ്ഥാനം. സ്കൂളിലെ 9-ാം ക്ലാസ്സിൽ പഠിക്കുന്ന സയൻ ഡേവിഡ് സാഷ് ആണ് അഭിമാന നേട്ടം കൈവരിച്ചത്. സയൻ ഇനി സംസ്ഥാനതല മൽസരത്തിൽ പങ്കെടുക്കും.ബത്തേരി സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ സിമ്മിംഗ്പൂളിൽ വച്ചായിരുന്നു മത്സരങ്ങൾ അരങ്ങേറിയത്.അടുത്തു നടക്കുന്ന സംസ്ഥാനതല വാട്ടർ പോളോ ടീം വിഭാഗത്തിലും വയനാട് ജില്ലാടീമിലും സയൻ സ്ഥാനം നേടിയിട്ടുണ്ട്.വിജയം നേടിയ സയനെ പി.ടി.എ.യും അധ്യാപകരും അഭിനന്ദിച്ചു. | |||
[[പ്രമാണം:15051_karthik_ns_5.jpg|ഇടത്ത്|ചട്ടരഹിതം|118x118ബിന്ദു]] | |||
== 68മത് കേരള ജൂനിയർ അത്ലറ്റിക്സ് അണ്ടർ 16 വിഭാഗത്തിൽ കാർത്തികിന് രണ്ടാം സ്ഥാനം == | |||
കേരളസ്റ്റേറ്റ് അസോസിയേഷൻ 68മത് കേരള ജൂനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 16 വിഭാഗത്തിൽ ബോയിസ് സ്കൂളിലെ കാർത്തിക് എൻ എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.കഴിഞ്ഞവർഷം നടന്ന സംസ്ഥാന ജൂനിയർ ബോയ്സ് ഷോർട്ട് മത്സരത്തിൽ കാർത്തിക് സ്വർണ മെഡൽ നേടിയിരുന്നു. | |||
== 2023-2024 == | |||
== ഫെബ്രുവരി 18 .സംസ്ഥാന ആംറസലിംഗ് കോമ്പറ്റീഷൻ ദേവനന്ദന് സ്വർണ്ണമെഡൽ. == | |||
[[പ്രമാണം:15051 devanandan.jpg|ലഘുചിത്രം|184x184px|അണ്ടർ 15 റസലിംഗ് മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ അസംപ്ഷൻ സ്കൂളിലെ ദേവനന്ദൻ]] | |||
ഫെബ്രുവരി 18. സംസ്ഥാന അണ്ടർ 15 ആംറസലിംഗ് (പഞ്ചഗുസ്തി) മത്സരത്തിൽ അസംപ്ഷൻ സ്കൂളിലെ ദേവനന്ദൻ.എ .പി ഗോൾഡ് മെഡലോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.ഫെബ്രുവരി മാസം പതിനെട്ടാം തീയതി കോട്ടയം ജില്ലയിലെ പാലാ സെൻറ് തോമസ് കോളേജിൽ വച്ചാണ് മത്സരം സംഘടിപ്പിച്ചത്. സബ്ജൂനിയർ വിഭാഗം 50 കിലോഗ്രാം കാറ്റഗറിയിലാണ് ദേവനന്ദൻ മത്സരിച്ചത്. എല്ലാ ജില്ലയിൽ നിന്നുമായി 14 ടീമുകളാണ് ഈ വിഭാഗത്തിൽ മത്സരിച്ചത്. മത്സരത്തിൽ വിജയിച്ച ദേവനന്ദനെ പി ടി എയെയും മാനേജ്മെൻറ് അഭിനന്ദിച്ചു. | |||
==ഒൿടോബർ 20.സ്വർണ്ണമെഡൽ നേടിയ കാർത്തികിന് സ്വീകരണം== | ==ഒൿടോബർ 20.സ്വർണ്ണമെഡൽ നേടിയ കാർത്തികിന് സ്വീകരണം== | ||
വരി 19: | വരി 114: | ||
......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/അർജുൻ തോമസിന് അപൂർവ്വ നേട്ടം|മുഴുവൻ വായിക്കാം]] | ......[[അസംപ്ഷൻ എച്ച് എസ് ബത്തേരി/അർജുൻ തോമസിന് അപൂർവ്വ നേട്ടം|മുഴുവൻ വായിക്കാം]] | ||
===UCI MTB Eliminator world Cupഅർജുൻ തോമസിന് അപൂർവ്വ നേട്ടം.=== | ===UCI MTB Eliminator world Cupഅർജുൻ തോമസിന് അപൂർവ്വ നേട്ടം.=== | ||
[[പ്രമാണം:15051 arju3.jpg|ലഘുചിത്രം | [[പ്രമാണം:15051 arju3.jpg|ലഘുചിത്രം|പകരം=]][[പ്രമാണം:15051 arju 44.jpg|ഇടത്ത്|ലഘുചിത്രം]][https://en.wikipedia.org/wiki/Ladakh_Police ലഡാക്ക് പോലീസിന്റെയും] [https://en.wikipedia.org/wiki/Cycling_Federation_of_India സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ]യുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി നടന്ന [https://en.wikipedia.org/wiki/UCI_Mountain_Bike_World_Cup യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ്] മത്സരത്തിൽ പങ്കെടുക്കുന്നതിന് സ്കൂളിലെ കായികാധ്യാപകനായ അർജുൻ തോമസിന് അപൂർവ്വ അവസരം. സെപ്തംബർ 4 മുതൽ ലേ യിൽ വച്ചാണ് മത്സരം നടന്നത് .ഇന്ത്യയിൽ ആദ്യമായി നടത്തപ്പെടുന്ന ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും രണ്ടുപേർ മാത്രമാണ് അവസരം ലഭിച്ചത്. | ||
[https://en.wikipedia.org/wiki/UCI_Mountain_Bike_World_Cup യു.സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ്] ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ച ശ്രീ അർജുൻ തോമസ് സാറിന് അസംപ്ഷൻ സ്കൂൾ സ്റ്റാഫ് യാത്രയപ്പ് നൽകി. ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും രണ്ടുപേർ മാത്രമാണ് അവസരം ലഭിച്ചത്.തോമസിന് ഹെഡ്മാസ്റ്റർ ചടങ്ങിൽ അഭിനന്ദിച്ചു. | [https://en.wikipedia.org/wiki/UCI_Mountain_Bike_World_Cup യു.സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ്] ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാൻ അവസരം ലഭിച്ച ശ്രീ അർജുൻ തോമസ് സാറിന് അസംപ്ഷൻ സ്കൂൾ സ്റ്റാഫ് യാത്രയപ്പ് നൽകി. ഈ മത്സരത്തിൽ പങ്കെടുക്കുന്നതിന് കേരളത്തിൽ നിന്നും രണ്ടുപേർ മാത്രമാണ് അവസരം ലഭിച്ചത്.തോമസിന് ഹെഡ്മാസ്റ്റർ ചടങ്ങിൽ അഭിനന്ദിച്ചു. | ||
===മികച്ച സ്ഥാനം=== | ===മികച്ച സ്ഥാനം=== | ||
[https://en.wikipedia.org/wiki/Ladakh_Police ലഡാക്ക് പോലീസിന്റെയും] സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി നടന്ന യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ് മത്സരത്തിൽ സ്കൂളിലെ കായികാധ്യാപകനായ അർജുൻ തോമസിന് മികച്ച സ്ഥാനം ലഭിച്ചു. | [https://en.wikipedia.org/wiki/Ladakh_Police ലഡാക്ക് പോലീസിന്റെയും] സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെയും സംയുക്താഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി നടന്ന യു സി.ഐ.എം.ടി.ബി എലിമിനേറ്റർ വേൾഡ് കപ്പ് മത്സരത്തിൽ സ്കൂളിലെ കായികാധ്യാപകനായ അർജുൻ തോമസിന് മികച്ച സ്ഥാനം ലഭിച്ചു. | ||
==[https://schoolwiki.in/%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2021-22_-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0_%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E2%80%8C ജില്ലാ 'സ്കൂൾവിക്കി' പുരസ്കാരം]== | ==[https://schoolwiki.in/%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2021-22_-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0_%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E2%80%8C ജില്ലാ 'സ്കൂൾവിക്കി' പുരസ്കാരം]== | ||
[[പ്രമാണം:15051 school wiki award 1.jpg|പകരം=|ലഘുചിത്രം|307x307ബിന്ദു|സ്കൂൾവിക്കി പുരസ്കാരം ഏറ്റുവാങ്ങുന്നു]]സംസ്ഥാനത്തെ പതിനയ്യായിരത്തിൽപ്പരം സ്കൂളുകളെ കോർത്തിണക്കി കൈറ്റ് സജ്ജമാക്കിയ സ്കൂൾവിക്കി പോർട്ടലിൽ ജില്ലയിൽ മികവ് പുലർത്തിയ [https://schoolwiki.in/%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2021-22_-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0_%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E2%80%8C സ്കൂളുകൾക്ക് അവാർഡുകൾ] വിതരണം ചെയ്തു.നിയമസഭാ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ [https://www.google.com/search?client=ubuntu&channel=fs&sxsrf=AJOqlzUaGln4sOxINozddYss8hGvf_sTpQ:1673754698804&q=kerala+education+minister+sivankutty+images&tbm=isch&source=univ&fir=r-h7VC2NVv-uzM%252CgmrKh571nnlJYM%252C_%253BvUkHKKwrOTwudM%252CONpdkyvUrPbjaM%252C_%253BiE1nBV1LCFu7WM%252C6C1xDvk7VMw11M%252C_%253B9KttDT-M_mxZRM%252CsyZ9zd9HAl8S8M%252C_%253BQQtfMm-r3cStVM%252C5rOX3QamDEd6jM%252C_%253BWNIfQBNHwLGVZM%252CfBMPA_lDDJaHxM%252C_%253B5GBd7GN3JH7_hM%252CJc1uwWmkUCdzjM%252C_%253BcR8CedT-zhJoiM%252CaAjADqsnW05ZbM%252C_%253Bjs9YMu4LbyJW1M%252Cdpqu94LQRGcf2M%252C_%253B1AwJl5pRAw1FxM%252COuPiSPcWppaIKM%252C_&usg=AI4_-kRLUkUf99xypfidBDBBoDK3vw8pNQ&sa=X&ved=2ahUKEwijsY2S1sj8AhWjUnwKHZaaAWoQjJkEegQIDRAC&biw=1366&bih=635&dpr=1#imgrc=AMGr2rnX2GrLpM മന്ത്രി ശ്രീ.വി ശിവൻകുട്ടി] അവാർഡുകൾ വിതരണം ചെയ്തു .[https://www.youtube.com/watch?v=Pn8LBFNCD3o ഒന്നാംസ്ഥാനം നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി], രണ്ടാമതെത്തിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാകേരി, മൂന്നാം സ്ഥാനക്കാരായ സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽപിഎസ് പടിഞ്ഞാറത്തറ എന്നിവയ്ക്കായി ജില്ലയിലെ കൈറ്റ് അധികൃതരും സ്കൂൾ അധികൃതരും വിദ്യാർഥികളും [https://schoolwiki.in/images/3/32/15051_school_wiki_award_1.jpg അവാർഡ് ഏറ്റുവാങ്ങി]........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ജില്ലാ 'സ്കൂൾവിക്കി' പുരസ്കാരം|കൂടുതൽ വിവരങ്ങൾ]][[പ്രമാണം:15051 news1.jpg|ലഘുചിത്രം|472x472ബിന്ദു | [[പ്രമാണം:15051 school wiki award 1.jpg|പകരം=|ലഘുചിത്രം|307x307ബിന്ദു|സ്കൂൾവിക്കി പുരസ്കാരം ഏറ്റുവാങ്ങുന്നു]]സംസ്ഥാനത്തെ പതിനയ്യായിരത്തിൽപ്പരം സ്കൂളുകളെ കോർത്തിണക്കി കൈറ്റ് സജ്ജമാക്കിയ സ്കൂൾവിക്കി പോർട്ടലിൽ ജില്ലയിൽ മികവ് പുലർത്തിയ [https://schoolwiki.in/%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%AE%E0%B4%A4%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE_%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B5%81%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B0%E0%B4%82_2021-22_-_%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0_%E0%B4%AB%E0%B4%B2%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%E2%80%8C സ്കൂളുകൾക്ക് അവാർഡുകൾ] വിതരണം ചെയ്തു.നിയമസഭാ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ [https://www.google.com/search?client=ubuntu&channel=fs&sxsrf=AJOqlzUaGln4sOxINozddYss8hGvf_sTpQ:1673754698804&q=kerala+education+minister+sivankutty+images&tbm=isch&source=univ&fir=r-h7VC2NVv-uzM%252CgmrKh571nnlJYM%252C_%253BvUkHKKwrOTwudM%252CONpdkyvUrPbjaM%252C_%253BiE1nBV1LCFu7WM%252C6C1xDvk7VMw11M%252C_%253B9KttDT-M_mxZRM%252CsyZ9zd9HAl8S8M%252C_%253BQQtfMm-r3cStVM%252C5rOX3QamDEd6jM%252C_%253BWNIfQBNHwLGVZM%252CfBMPA_lDDJaHxM%252C_%253B5GBd7GN3JH7_hM%252CJc1uwWmkUCdzjM%252C_%253BcR8CedT-zhJoiM%252CaAjADqsnW05ZbM%252C_%253Bjs9YMu4LbyJW1M%252Cdpqu94LQRGcf2M%252C_%253B1AwJl5pRAw1FxM%252COuPiSPcWppaIKM%252C_&usg=AI4_-kRLUkUf99xypfidBDBBoDK3vw8pNQ&sa=X&ved=2ahUKEwijsY2S1sj8AhWjUnwKHZaaAWoQjJkEegQIDRAC&biw=1366&bih=635&dpr=1#imgrc=AMGr2rnX2GrLpM മന്ത്രി ശ്രീ.വി ശിവൻകുട്ടി] അവാർഡുകൾ വിതരണം ചെയ്തു .[https://www.youtube.com/watch?v=Pn8LBFNCD3o ഒന്നാംസ്ഥാനം നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി], രണ്ടാമതെത്തിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാകേരി, മൂന്നാം സ്ഥാനക്കാരായ സെന്റ് തോമസ് ഇവാഞ്ചലിക്കൽ എൽപിഎസ് പടിഞ്ഞാറത്തറ എന്നിവയ്ക്കായി ജില്ലയിലെ കൈറ്റ് അധികൃതരും സ്കൂൾ അധികൃതരും വിദ്യാർഥികളും [https://schoolwiki.in/images/3/32/15051_school_wiki_award_1.jpg അവാർഡ് ഏറ്റുവാങ്ങി]........[[അസംപ്ഷൻ എച്ച് എസ് ബത്തേരി/ജില്ലാ 'സ്കൂൾവിക്കി' പുരസ്കാരം|കൂടുതൽ വിവരങ്ങൾ]][[പ്രമാണം:15051 news1.jpg|ലഘുചിത്രം|472x472ബിന്ദു]] | ||
==സ്കൂൾവിക്കി-ജില്ലയിൽ ഒന്നാം സ്ഥാനം ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ== | ==സ്കൂൾവിക്കി-ജില്ലയിൽ ഒന്നാം സ്ഥാനം ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ== | ||
സ്കൂളുകളെ കുറിച്ചുള്ള പൊതുവിദ്യാഭ്യാസ വകുപ്പി ന്റെ ഓൺലൈൻ പോർട്ടൽ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ ഒരുക്കിയതിൽ [https://www.youtube.com/watch?v=Pn8LBFNCD3o ജില്ലയിൽ ഒന്നാം സ്ഥാനം അസംപ്ഷൻ ഹൈസ്കൂൾ] സുൽത്താൻബത്തേരി കരസ്ഥമാക്കി .കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എപഡ്യൂക്കേഷൻ (കൈറ്റ്) ആണ് അവാർഡു നൽകുന്നത് .അതിൽ 1, 2, 3 സ്ഥാനങ്ങൾക്ക് 25,000, 15,000, 10,000 ക്കും. ഇതിനു പുറമേ [https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_trophy_2.png ട്രോഫിയും പ്രശംസാപത്രവും.] ഇൻഫോ ബോക്സിന്റെ കൃത്യത, ചിത്രങ്ങൾ വഴികാട്ടി. സ്കൂൾ മാപ്പ് തുടങ്ങി ഇത് മാനദണ്ഡങ്ങൾ അടി സ്ഥാനമാക്കിയാണ് പുരസ്കാര ജില്ലാതലത്തിൽ മികച്ച താളുകൾ ഒരുക്കിയ 10 വിദ്യാലയങ്ങൾക്ക് പ്രശംസ പത്രം നൽകും .[https://schoolwiki.in/images/3/34/15051_wikki_award.jpg പൊാതുവിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ ശിവൻകുട്ടി] സമ്മാനങ്ങൾ വിതരണം ചെയ്തു.[[പ്രമാണം:15051 award wiki.jpg|ലഘുചിത്രം|472x472px | സ്കൂളുകളെ കുറിച്ചുള്ള പൊതുവിദ്യാഭ്യാസ വകുപ്പി ന്റെ ഓൺലൈൻ പോർട്ടൽ സ്കൂൾ വിക്കിയിൽ മികച്ച താളുകൾ ഒരുക്കിയതിൽ [https://www.youtube.com/watch?v=Pn8LBFNCD3o ജില്ലയിൽ ഒന്നാം സ്ഥാനം അസംപ്ഷൻ ഹൈസ്കൂൾ] സുൽത്താൻബത്തേരി കരസ്ഥമാക്കി .കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എപഡ്യൂക്കേഷൻ (കൈറ്റ്) ആണ് അവാർഡു നൽകുന്നത് .അതിൽ 1, 2, 3 സ്ഥാനങ്ങൾക്ക് 25,000, 15,000, 10,000 ക്കും. ഇതിനു പുറമേ [https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:15051_trophy_2.png ട്രോഫിയും പ്രശംസാപത്രവും.] ഇൻഫോ ബോക്സിന്റെ കൃത്യത, ചിത്രങ്ങൾ വഴികാട്ടി. സ്കൂൾ മാപ്പ് തുടങ്ങി ഇത് മാനദണ്ഡങ്ങൾ അടി സ്ഥാനമാക്കിയാണ് പുരസ്കാര ജില്ലാതലത്തിൽ മികച്ച താളുകൾ ഒരുക്കിയ 10 വിദ്യാലയങ്ങൾക്ക് പ്രശംസ പത്രം നൽകും .[https://schoolwiki.in/images/3/34/15051_wikki_award.jpg പൊാതുവിദ്യാഭ്യാസ വകുപ്പുമന്ത്രി ശ്രീ ശിവൻകുട്ടി] സമ്മാനങ്ങൾ വിതരണം ചെയ്തു.[[പ്രമാണം:15051 award wiki.jpg|ലഘുചിത്രം|472x472px]][[പ്രമാണം:15051 award declare.jpg|ഇടത്ത്|ലഘുചിത്രം|359x359px]] | ||
== എസ്.എസ്.എൽ.സി-ജില്ലയിൽ ഒന്നാം സ്ഥാനം ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ== | == എസ്.എസ്.എൽ.സി-ജില്ലയിൽ ഒന്നാം സ്ഥാനം ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ== | ||
[[പ്രമാണം:15051 sslc newss.jpg|ലഘുചിത്രം|392x392px | [[പ്രമാണം:15051 sslc newss.jpg|ലഘുചിത്രം|392x392px]][[പ്രമാണം:15051 sslc malanad.png|നടുവിൽ|ലഘുചിത്രം|407x407ബിന്ദു]] | ||