"വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 10: വരി 10:
പി എൻ പണിക്കരെ പരിചയപ്പെടുത്തുന്നതിനായി ആമുഖപ്രഭാഷണം , വായന വാരവുമായി ബന്ധപ്പെടുത്തി പ്രസംഗം , വായനയുമായി ബന്ധപ്പെട്ട മഹത് വചനങ്ങൾ, പ്ലക്കാർഡ് നിർമ്മിച്ച പ്രദർശിപ്പിക്കുക, വായനാദിന പോസ്റ്റർ തയ്യാറാക്കുക. വീട്ടിൽ ഒരു ലൈബ്രറി ക്രമീകരിക്കുക സ്വന്തമായി എഴുതിയ കഥയോ കവിതയോ അനുഭവക്കുറിപ്പ് അവതരിപ്പിക്കൾ. കുട്ടികൾക്ക് ഇഷ്ടമുള്ള കവിതകളുടെ ആലാപനം ജൂൺ 19 മുതൽ ജൂൺ 25 വരെ നീണ്ടുനിൽക്കുന്ന വായനാവാരാഘോഷം അതിഗംഭീരമായി സ്കൂൾതരത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. ബഹുമാന്യയായ എച്ച് എം സിസ്റ്റർ മേരി അവർകൾ ഉദ്ഘാടനം നിർവഹിച്ചു കുട്ടികൾ ക്ലാസ് കഥ കവിത ഗാനം വായനക്കുറിപ്പ് അവതരണം എന്നിവ അവതരിപ്പിച്ചു കുട്ടികൾ പി എൻ പണിക്കരുടെ ജീവചരിത്രം ഉദ്ധരണികൾ എന്നിവ എഴുതി ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു സ്കൂൾ ലൈബ്രറിയും കുട്ടികൾക്ക് ആവശ്യമായ വായന പുസ്തകങ്ങൾ കുട്ടികൾക്ക് വായന പീരീഡുകൾ നൽകുകയും ചെയ്തു. കവിതാ ശില്പശാല കുട്ടികൾക്ക് കവിത എഴുത്തിന്റെ ബാലപാഠങ്ങൾ പ്രശസ്ത കവിയും എഴുത്തുകാരിയായ ശ്രീ രാജൻ പൊഴിയൂർ ശില്പശാലയിലൂടെ രസകരമായ ആഖ്യാന ശൈലിയിലൂടെ കുട്ടികൾക്ക് പകർന്നുനൽകി കുട്ടികൾക്ക് സമ്മാനവിതരണവും സാർ നിർവഹിച്ചു.  
പി എൻ പണിക്കരെ പരിചയപ്പെടുത്തുന്നതിനായി ആമുഖപ്രഭാഷണം , വായന വാരവുമായി ബന്ധപ്പെടുത്തി പ്രസംഗം , വായനയുമായി ബന്ധപ്പെട്ട മഹത് വചനങ്ങൾ, പ്ലക്കാർഡ് നിർമ്മിച്ച പ്രദർശിപ്പിക്കുക, വായനാദിന പോസ്റ്റർ തയ്യാറാക്കുക. വീട്ടിൽ ഒരു ലൈബ്രറി ക്രമീകരിക്കുക സ്വന്തമായി എഴുതിയ കഥയോ കവിതയോ അനുഭവക്കുറിപ്പ് അവതരിപ്പിക്കൾ. കുട്ടികൾക്ക് ഇഷ്ടമുള്ള കവിതകളുടെ ആലാപനം ജൂൺ 19 മുതൽ ജൂൺ 25 വരെ നീണ്ടുനിൽക്കുന്ന വായനാവാരാഘോഷം അതിഗംഭീരമായി സ്കൂൾതരത്തിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. ബഹുമാന്യയായ എച്ച് എം സിസ്റ്റർ മേരി അവർകൾ ഉദ്ഘാടനം നിർവഹിച്ചു കുട്ടികൾ ക്ലാസ് കഥ കവിത ഗാനം വായനക്കുറിപ്പ് അവതരണം എന്നിവ അവതരിപ്പിച്ചു കുട്ടികൾ പി എൻ പണിക്കരുടെ ജീവചരിത്രം ഉദ്ധരണികൾ എന്നിവ എഴുതി ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു സ്കൂൾ ലൈബ്രറിയും കുട്ടികൾക്ക് ആവശ്യമായ വായന പുസ്തകങ്ങൾ കുട്ടികൾക്ക് വായന പീരീഡുകൾ നൽകുകയും ചെയ്തു. കവിതാ ശില്പശാല കുട്ടികൾക്ക് കവിത എഴുത്തിന്റെ ബാലപാഠങ്ങൾ പ്രശസ്ത കവിയും എഴുത്തുകാരിയായ ശ്രീ രാജൻ പൊഴിയൂർ ശില്പശാലയിലൂടെ രസകരമായ ആഖ്യാന ശൈലിയിലൂടെ കുട്ടികൾക്ക് പകർന്നുനൽകി കുട്ടികൾക്ക് സമ്മാനവിതരണവും സാർ നിർവഹിച്ചു.  


വായനാവാരാഘോഷങ്ങളുടെ സമാപനവും എല്ലാ ക്ലബ്ബുകളുടെയും ഈ വർഷത്തെ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനവും വായന വാരവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പതിപ്പിൻ്റെ പ്രകാശനവും പ്രശസ്ത കവിയും പാറശ്ശാല ഗവ വി& എച്ച് എസ്സ് എസ്സിലെ അധ്യപകനും നെയ്യാറ്റിൻകര ഡി ഇ ഒ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം കോ ഓർഡിനേറ്ററും ആയ ഡോ. രമേഷ് കുമാർ സാർ നിർവ്വഹിച്ചു.
വായനാവാരാഘോഷങ്ങളുടെ സമാപനവും എല്ലാ ക്ലബ്ബുകളുടെയും ഈ വർഷത്തെ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനവും വായന വാരവുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ പതിപ്പിൻ്റെ പ്രകാശനവും പ്രശസ്ത കവിയും പാറശ്ശാല ഗവ വി& എച്ച് എസ്സ് എസ്സിലെ അധ്യപകനും നെയ്യാറ്റിൻകര ഡി ഇ ഒ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം കോ ഓർഡിനേറ്ററും ആയ '''ഡോ. രമേഷ് കുമാർ''' സാർ നിർവ്വഹിച്ചു.


== <big>ലഹരി വിരുദ്ധ ദിനം 26‌/06/2024</big> ==
== <big>ലഹരി വിരുദ്ധ ദിനം 26‌/06/2024</big> ==
വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രഹരി എന്ന പേരിൽ ലഹരി വിരുദ്ധ ക്ലബ് രൂപീകരിച്ചു. ജൂൺ 26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പട്ട് അസംബ്ലിയും റാലിയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ദിന ക്വിസും, ഉപന്യാസ രചന മത്സരവും, പോസ്റ്റർ നിർമ്മാണവും സംഘടിച്ചിച്ചു. മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനവിതരണവും , വിദ്യാർത്ഥികളുടെയിടയിൽ ലഹരിക്കെതിരെ ഒരവബോധം സൃഷ്ടിക്കാനായി കുട്ടികളുടെ ലഹരി വിരുദ്ധ പാർലമെൻ്റും സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പാർലമെൻ്റിന് സ്പീക്കർ നൈനിക  , മുഖ്യമന്ത്രി എബിറ്റോ പി, പ്രതിപക്ഷ നേതാവ് ശ്രീഹരി എന്നിവർ നേതൃത്വം നൽകി. ഈശ്വര പ്രാർഥനയോടെ സഭാ നടപടികൾ ആരംഭിച്ചു. സ്പീക്കർ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ഒരാമുഖ പ്രഭാഷണം നടത്തി. തുടർന്ന് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു . പ്രതിപക്ഷ നേതാവ് പ്രമേയത്തെ പിന്താങ്ങി . മന്ത്രിമാരും മറ്റ് സഭാംഗങ്ങളും ചേർന്ന് പ്രമേയം പാസാക്കി . തുടർന്ന് എക്സൈസ് വകുപ്പ് മന്ത്രി ഷെറിൻ ദാസ് ലഹരിക്കെതിരായുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു , എല്ലാവരും പ്രതിജ്ഞ ഏറ്റുചൊല്ലി . ദേശീയ ഗാനത്തോടു കൂടി സഭാനടപടികൾ അവസാനിച്ചു. ലഹരിക്കെതിരായി നടത്തിയ എല്ലാ പ്രവർത്തനങ്ങളും വിദ്യാർഥികൾക്കിടയിൽ ലഹരിക്കെതിരായി നല്ല ഒരു അവബോധം സൃഷ്ടിക്കാൻ കാരണമായി
വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് '''പ്രഹരി''' എന്ന പേരിൽ ലഹരി വിരുദ്ധ ക്ലബ് രൂപീകരിച്ചു. ജൂൺ 26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പട്ട് അസംബ്ലിയും റാലിയും സംഘടിപ്പിച്ചു. വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ദിന ക്വിസും, ഉപന്യാസ രചന മത്സരവും, പോസ്റ്റർ നിർമ്മാണവും സംഘടിച്ചിച്ചു. മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനവിതരണവും , വിദ്യാർത്ഥികളുടെയിടയിൽ ലഹരിക്കെതിരെ ഒരവബോധം സൃഷ്ടിക്കാനായി കുട്ടികളുടെ '''ലഹരി വിരുദ്ധ പാർലമെൻ്റും''' സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പാർലമെൻ്റിന് സ്പീക്കർ '''നൈനിക'''  , മുഖ്യമന്ത്രി '''എബിറ്റോ പി''', പ്രതിപക്ഷ നേതാവ് '''ശ്രീഹരി''' എന്നിവർ നേതൃത്വം നൽകി. ഈശ്വര പ്രാർഥനയോടെ സഭാ നടപടികൾ ആരംഭിച്ചു. സ്പീക്കർ ലഹരി വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ഒരാമുഖ പ്രഭാഷണം നടത്തി. തുടർന്ന് മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു . പ്രതിപക്ഷ നേതാവ് പ്രമേയത്തെ പിന്താങ്ങി . മന്ത്രിമാരും മറ്റ് സഭാംഗങ്ങളും ചേർന്ന് പ്രമേയം പാസാക്കി . തുടർന്ന് എക്സൈസ് വകുപ്പ് മന്ത്രി '''ഷെറിൻ ദാസ്''' ലഹരിക്കെതിരായുള്ള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു , എല്ലാവരും പ്രതിജ്ഞ ഏറ്റുചൊല്ലി . ദേശീയ ഗാനത്തോടു കൂടി സഭാനടപടികൾ അവസാനിച്ചു. ലഹരിക്കെതിരായി നടത്തിയ എല്ലാ പ്രവർത്തനങ്ങളും വിദ്യാർഥികൾക്കിടയിൽ ലഹരിക്കെതിരായി നല്ല ഒരു അവബോധം സൃഷ്ടിക്കാൻ കാരണമായി


== <big>ബഷീർ ദിനം 5 ജൂലൈ 2024</big> ==
== <big>ബഷീർ ദിനം 5 ജൂലൈ 2024</big> ==
ജൂലൈ 5 ബേപ്പൂർ സുൽത്താന്റെ ജന്മദിനം വിദ്യാരംഗം ക്ലബ്ബിന്റെയും മലയാളം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രൗഢഗംഭീരമായ പരിപാടികളോട് കൂടി ആഘോഷിച്ചു . ബഷീർ അനുസ്മരണം ബഹുമാനപ്പെട്ട എച്ച് എം സിസ്റ്റർ ഷെർളി ഡബ്ല്യൂ അവർകൾ നിർവഹിക്കുകയുണ്ടായി . വൈക്കം മുഹമ്മദ് ബഷീർ ആയി വേഷമിട്ട്  ഒരു വിദ്യാർത്ഥി സ്കൂളിലെ കുട്ടികളെ അഭിസംബോധന ചെയ്തു . തുടർന്ന് ബഷീർ ദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനവിതരണം ചെയ്യുകയും ചെയ്തു കൂടാതെ ദൃശ്യാവിഷ്കരണം അവതരിപ്പിക്കുകയും ചെയ്തു.
ജൂലൈ 5 ബേപ്പൂർ സുൽത്താന്റെ ജന്മദിനം വിദ്യാരംഗം ക്ലബ്ബിന്റെയും മലയാളം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് പ്രൗഢഗംഭീരമായ പരിപാടികളോട് കൂടി ആഘോഷിച്ചു . ബഷീർ അനുസ്മരണം ബഹുമാനപ്പെട്ട എച്ച് എം '''സിസ്റ്റർ ഷെർളി ഡബ്ല്യൂ''' അവർകൾ നിർവഹിക്കുകയുണ്ടായി . വൈക്കം മുഹമ്മദ് ബഷീർ ആയി വേഷമിട്ട്  ഒരു വിദ്യാർത്ഥി സ്കൂളിലെ കുട്ടികളെ അഭിസംബോധന ചെയ്തു . തുടർന്ന് ബഷീർ ദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനവിതരണം ചെയ്യുകയും ചെയ്തു കൂടാതെ ദൃശ്യാവിഷ്കരണം അവതരിപ്പിക്കുകയും ചെയ്തു.


== <big>ജനസംഖ്യാ ദിനം 11 ജൂലൈ 2024</big> ==
== <big>ജനസംഖ്യാ ദിനം 11 ജൂലൈ 2024</big> ==
വരി 31: വരി 31:
== <big>'''വിജയോത്സവം 9/8/2024'''</big> ==
== <big>'''വിജയോത്സവം 9/8/2024'''</big> ==
[[പ്രമാണം:44003 2024 12.jpg|ലഘുചിത്രം]]
[[പ്രമാണം:44003 2024 12.jpg|ലഘുചിത്രം]]
[[പ്രമാണം:44003 sslc 1.jpg|ലഘുചിത്രം]]




വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ വിജയോത്സവം 2024 ആഗസ്റ്റ് 9-ാം തീയതി 3.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി . 2023 - 24 ബാച്ചിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായാണ് വിജയോത്സവം സംഘടിപ്പിച്ചത്. എസ്എസ്എൽസി പരീക്ഷാഫലം മെയ് ന് പ്രഖ്യാപിക്കുകയും അതിൽ 37 ഫുൾ എ പ്ലസും 15 കുട്ടികൾക്ക് 9 എ പ്ലസും ലഭിച്ചു . വിദ്യാർത്ഥികളുടെ ഈശ്വര പ്രാർഥനയോടെ യോഗം ആരംഭിച്ചു. വിജയികളെയും വിശിഷ്ട വ്യക്തികളെയും  ഈ സ്കൂളിൻ്റെ പ്രഥമാധ്യാപിക സിസ്റ്റർ ഷെർളി ഡബ്ല്യൂ  സ്വാഗതം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡൻ്റ് ശ്രീ ബിനു ചടങ്ങിന് അധ്യക്ഷപദം അലങ്കരിച്ചു . പ്രതിഭകൾക്കുള്ള പുരസ്കാരവും വിതരണവും ഉദ്ഘാടനവും ബഹുമാനപ്പെട്ട എറണാകുളം മഹാരാജാസ് കോളേജ് പ്രൊഫസർ ഡോ കുമാർ ജെ നിർവഹിച്ചു . സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ജോഫി മേരി , കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത സുരേഷ്, വിരാലിപുരം വാർഡ് മെമ്പർ ശ്രീമതി സുജാത സുനിൽ , സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ജോളി റോബർട്ട് ,  എസ് ആർ ജി കൺവീനർ ശ്രീമതി ശിവകുമാരി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . 2023-24 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർഥി കുമാരി ശിൻ്റ തൻ്റെ അനുഭവം പങ്കുവച്ചു. ജേതാക്കൾ,മാതാപിതാക്കൾ, വിദ്യാർഥികൾ , അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മെമൻ്റോ ,  കാശ് പ്രൈസ് എന്നിവ ജേതാക്കൾ എറ്റുവാങ്ങി. ചടങ്ങിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി റെജിമോൾ കൃതജ്ഞത ആശംസിച്ചു.
വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ വിജയോത്സവം 2024 ആഗസ്റ്റ് 9-ാം തീയതി 3.30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി . '''2023 - 24 ബാച്ചിൽ''' എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായാണ് വിജയോത്സവം സംഘടിപ്പിച്ചത്. എസ്എസ്എൽസി പരീക്ഷാഫലം മെയ് ന് പ്രഖ്യാപിക്കുകയും അതിൽ '''37 ഫുൾ എ പ്ലസും 15 കുട്ടികൾക്ക് 9 എ പ്ലസും''' ലഭിച്ചു . വിദ്യാർത്ഥികളുടെ ഈശ്വര പ്രാർഥനയോടെ യോഗം ആരംഭിച്ചു. വിജയികളെയും വിശിഷ്ട വ്യക്തികളെയും  ഈ സ്കൂളിൻ്റെ പ്രഥമാധ്യാപിക '''സിസ്റ്റർ ഷെർളി ഡബ്ല്യൂ'''  സ്വാഗതം ചെയ്തു. സ്കൂൾ പി ടി എ പ്രസിഡൻ്റ് ശ്രീ ബിനു ചടങ്ങിന് അധ്യക്ഷപദം അലങ്കരിച്ചു . പ്രതിഭകൾക്കുള്ള പുരസ്കാരവും വിതരണവും ഉദ്ഘാടനവും ബഹുമാനപ്പെട്ട എറണാകുളം മഹാരാജാസ് കോളേജ് പ്രൊഫസർ '''ഡോ കുമാർ ജെ''' നിർവഹിച്ചു . സ്കൂൾ ലോക്കൽ മാനേജർ '''സിസ്റ്റർ ജോഫി മേരി , കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത സുരേഷ്, വിരാലിപുരം വാർഡ് മെമ്പർ ശ്രീമതി സുജാത സുനിൽ , സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ജോളി റോബർട്ട് ,  എസ് ആർ ജി കൺവീനർ ശ്രീമതി ശിവകുമാരി''' എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . 2023-24 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർഥി '''കുമാരി ശിൻ്റ''' തൻ്റെ അനുഭവം പങ്കുവച്ചു. ജേതാക്കൾ,മാതാപിതാക്കൾ, വിദ്യാർഥികൾ , അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. മെമൻ്റോ ,  കാശ് പ്രൈസ് എന്നിവ ജേതാക്കൾ എറ്റുവാങ്ങി. ചടങ്ങിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി '''ശ്രീമതി റെജിമോൾ''' കൃതജ്ഞത ആശംസിച്ചു.
{| class="wikitable"
{| class="wikitable"
|
|
വരി 51: വരി 52:


തുടർന്ന് നടന്ന മാർച്ച് പാസ്റ്റിൽ എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് , ജെ ആർ സി വിദ്യാർത്ഥികൾ പങ്കെടുത്തു. എല്ലാവരും ചേർന്ന് ഫ്ലാഗ് സല്യൂട്ട് നടത്തി . ദേശീയ ഗാനം ആലപിച്ചു. ഇന്ത്യൻ പ്രതിജ്ഞ ചൊല്ലി . '''വിദ്യാർത്ഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.''' അതോടൊപ്പം സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷങ്ങൾ ധരിച്ച് വിദ്യാർത്ഥികളും സ്കൂളിലെ എല്ലാ അധ്യാപകരും നടത്തിയ റാലി വളരെ ആകർഷകമായിരുന്നു . '''സിസ്റ്റർ ഷെർളി ഡബ്ല്യൂ''' സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡൻ്റ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.  '''പോത്തിസ് സ്വർണ മഹലിൽ''' നിന്നുള്ള പ്രതിനിധി വിശിഷ്ട സാന്നിധ്യമായി . '''സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ജോളി റോബർട്ട്''' ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. കുമാരി അക്യൂന സ്വാതന്ത്ര്യദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. '''സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി റെജിമോൾ''' കൃതജ്ഞത ആശംസിച്ച സംസാരിച്ചു. വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു ഗ്രൂപ്പ് ഫോട്ടോയോടു കൂടി ആഘോഷം സമാപിച്ചു
തുടർന്ന് നടന്ന മാർച്ച് പാസ്റ്റിൽ എസ്. പി. സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് , ജെ ആർ സി വിദ്യാർത്ഥികൾ പങ്കെടുത്തു. എല്ലാവരും ചേർന്ന് ഫ്ലാഗ് സല്യൂട്ട് നടത്തി . ദേശീയ ഗാനം ആലപിച്ചു. ഇന്ത്യൻ പ്രതിജ്ഞ ചൊല്ലി . '''വിദ്യാർത്ഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.''' അതോടൊപ്പം സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷങ്ങൾ ധരിച്ച് വിദ്യാർത്ഥികളും സ്കൂളിലെ എല്ലാ അധ്യാപകരും നടത്തിയ റാലി വളരെ ആകർഷകമായിരുന്നു . '''സിസ്റ്റർ ഷെർളി ഡബ്ല്യൂ''' സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡൻ്റ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.  '''പോത്തിസ് സ്വർണ മഹലിൽ''' നിന്നുള്ള പ്രതിനിധി വിശിഷ്ട സാന്നിധ്യമായി . '''സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ജോളി റോബർട്ട്''' ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. കുമാരി അക്യൂന സ്വാതന്ത്ര്യദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. '''സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി റെജിമോൾ''' കൃതജ്ഞത ആശംസിച്ച സംസാരിച്ചു. വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു ഗ്രൂപ്പ് ഫോട്ടോയോടു കൂടി ആഘോഷം സമാപിച്ചു
https://youtu.be/ck0Tr71WN5Q?si=RNSMcFwQwu_Vs9jH
== <big>സ്കൂൾ പാർലമെൻ്റ് 9 ആഗസ്റ്റ് 2024</big> ==
== <big>സ്കൂൾ പാർലമെൻ്റ് 9 ആഗസ്റ്റ് 2024</big> ==
[[പ്രമാണം:44003 24-25.jpg|ലഘുചിത്രം]]
വിദ്യർത്ഥികളുടെയിടയിൽ ജനാധിപത്യ മൂല്യങ്ങൾ വികസിപ്പിക്കുക , നേതൃത്വ പാടവം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടെ 2024 ഓഗസ്റ്റ് 9 ന് പുതിയ പാർലമെൻ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുകയും ആദ്യ യോഗം ചേരുകയും ചെയ്തു.
വിദ്യർത്ഥികളുടെയിടയിൽ ജനാധിപത്യ മൂല്യങ്ങൾ വികസിപ്പിക്കുക , നേതൃത്വ പാടവം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടെ 2024 ഓഗസ്റ്റ് 9 ന് പുതിയ പാർലമെൻ്റ് അംഗങ്ങളെ തിരഞ്ഞെടുക്കുകയും ആദ്യ യോഗം ചേരുകയും ചെയ്തു.


'''സ്കൂൾ പാർലമെൻ്റ് അംഗങ്ങൾ'''  
'''സ്കൂൾ പാർലമെൻ്റ് അംഗങ്ങൾ'''  


{|
{| class="wikitable"
|+
|+
!ക്രമ
!ക്രമ
വരി 105: വരി 109:
|10 D
|10 D
|ഡെപ്യൂട്ടി ഹെൽത്ത് മിനിസ്റ്റർ
|ഡെപ്യൂട്ടി ഹെൽത്ത് മിനിസ്റ്റർ
|-
|
|
|
|
|}
|}
== അധ്യാപക ദിനം 05.09.2024 ==
'''വിദ്യാർത്ഥികളോടും സമൂഹത്തോടും അധ്യാപകനുള്ള ഉത്തരവാദിത്തം നമ്മളെ ഓർമിപ്പിക്കുന്ന ദിനമാണ് അധ്യാപകദിനം. അധ്യാപകൻ ഒരു സമൂഹത്തെ വാർത്തെടുക്കുന്നവൻ ആണ് .  ഡോ. എസ്. രാധാകൃഷ്ണൻ അധ്യാപനത്തോട് പുലർത്തിയിരുന്ന പ്രതിബന്ധതയും, വിദ്യാർത്ഥി സമൂഹത്തിൽ നേടിയെടുത്ത ആദരവുമാണ് അദ്ദേഹത്തിൻറെ ജന്മദിനത്തിന് ഇങ്ങനെയൊരു സവിശേഷത നേടിക്കൊടുത്തത്.സെപ്റ്റംബർ 5 അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് പ്രസംഗം, കുട്ടി ടീച്ചർ, ആശംസാ കാർഡ് നിർമ്മാണം, സ്നേഹപൂർവ്വം ടീച്ചർക്ക്(കത്തെഴുതാം), ഡോ.എസ്. രാധാകൃഷ്ണൻ(വീഡിയോ), ആശംസാ കാർഡ് നിർമ്മാണം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. അധ്യാപകരെ സ്കൂൾ മാനേജ്മെന്റുും വിദ്യാർത്ഥികളും ആദരിച്ചു.'''<gallery>
പ്രമാണം:44003 27.jpg|alt=
പ്രമാണം:44003 28.jpg|alt=
പ്രമാണം:44003 30.jpg|alt=
പ്രമാണം:44003 31.jpg|alt=
പ്രമാണം:44003 32.jpg|alt=
പ്രമാണം:44003 33.jpg|alt=
പ്രമാണം:440003 29.jpg|alt=
</gallery>
== ഓണാഘോഷം 2024 ==
ലോകമെമ്പാടുമുള്ള മലയാളികൾ ജാതിമതഭേദമില്ലാതെ ഒത്തുകൂടുകയും ആഘോഷിക്കുകയും ചെയ്യുന്ന ഉത്സവമാണ് ഓണം. ഓണക്കാലത്തെ ഓർമ്മകൾ എല്ലാ മലയാളിക്കും ഗൃഹാതുരത്വം ഉണർത്തുന്നതാണ്. പുതിയ പ്രതീക്ഷകൾ ആണ് ഓരോ ഓണനാളുകളും നമുക്ക് മുന്നിൽ കാഴ്ചവയ്ക്കുന്നത്. വിളവെടുപ്പിന്റെയും സമ്പൽസമൃദ്ധിയുടെയും കൂടി ഉത്സവമാണ് ഓണം. എത്ര വിഷമങ്ങൾ ഉണ്ടെങ്കിലും എല്ലാ മലയാളികളും അതെല്ലാം മറന്ന് ഓണം ആഘോഷിക്കുന്നു.ഓണനാളുകൾ ഒരുമയുടെയും കൂടിച്ചേരലിന്റെയും പാഠങ്ങൾ നമുക്ക് പകർന്നു തരുന്നതാണ്.
ഇതിന്റെ ഭാഗമായി '''2024 സെപ്തംബർ 13 ന് വിരാലി വിമല ഹൃദയ ഹൈസ്കൂളിൽ ഓണാഘോഷ പരിപാടി'''കൾ സംഘടിപ്പിച്ചു.
മനോഹരമായ '''അത്തപ്പൂക്കളം''' വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ തയ്യാറാക്കി. '''ഊഞ്ഞലാട്ടവും ഓണപ്പാട്ടുകളും''' പരിപാടി കെങ്കേമമാക്കി . വിദ്യാർത്ഥികളുടെ ഇടയിൽ ഓണക്കളികൾ സംഘടിപ്പിച്ചു.
അധ്യപകരെയും പി.ടി.എ അംഗങ്ങളെയും ഉൾപ്പെടുത്തി നടത്തിയ '''വടം വലി മത്സരം''' ഏറെ ശ്രദ്ധേയമായി. അധ്യപകരുടെയും പി.ടി.എ അംഗങ്ങളുടെയും നേതൃത്ത്വത്തിൽ തയ്യാറാക്കിയ വിഭവ സമൃദ്ധമായ '''ഓണ സദ്യ''' എല്ലാവരും ആസ്വദിച്ചു.
എല്ലാ മലയാളികൾക്കും വിമല ഹൃദയ ഹൈസ്കൂളിന്റെയും ലിറ്റിൽ കൈറ്റ്സിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നല്ല ഒരു '''ഓണം ആശംസിക്കുന്നു'''<gallery>
പ്രമാണം:44003 ONAM 1.jpg|alt=
പ്രമാണം:44003 ONAM 2.jpg|alt=
പ്രമാണം:44003 ONAM 7.jpg|alt=
പ്രമാണം:44003 ONAM 9.jpg|alt=
പ്രമാണം:44003 ONAM 11.jpg|alt=
പ്രമാണം:44003 ONAM 12.jpg|alt=
പ്രമാണം:44003 ONAM 13.jpg|alt=
പ്രമാണം:44003 ONAM 17.jpg|alt=
പ്രമാണം:44003 ONAM 15.jpg|alt=
</gallery>
== ഐ. ടി മേള 2024 ==
=== സ്കൂൾ തലം ===
[[പ്രമാണം:44003 it 1.jpg|ലഘുചിത്രം]]
==== മത്സര ഫലങ്ങൾ ====
[[വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2024-25/യു പി വിഭാഗം|യു പി വിഭാഗം]]
[[വിമല ഹൃദയ എച്ച്.എസ്. വിരാലി/പ്രവർത്തനങ്ങൾ/2024-25/ഹൈസ്കൂൾ വിഭാഗം|ഹൈസ്കൂൾ വിഭാഗം]]
== മൗലിക അവകാശങ്ങൾ  ബോധവൽക്കരണ ക്ലാസ്സ് ==
'''"മൗലിക അവകാശങ്ങൾ "''' എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്സിനു നേതൃത്വം നൽകിയ  '''അഡ്വ : കെ. ഷിജുവിന്''' വിമല ഹൃദയ ഹൈസ്കൂൾ വിരാലിയുടെ സ്നേഹാദരവ്
[[പ്രമാണം:44003 constitution 1(1).jpg|ലഘുചിത്രം]]
== '''ഐ. ടി മേള 2024''' ==
=== സബ് ജില്ല വിജയികൾ ===
[[പ്രമാണം:MELA HS-page-001.jpg|ലഘുചിത്രം]]
== സ്കൂൾ കലോത്സവം 2024 ==
[[പ്രമാണം:44003 ARTS 2.jpg|ലഘുചിത്രം]]
2024 ഒക്ടോബർ 3 വ്യാഴം , 4 വെള്ളി എന്നീ ദിവസങ്ങളിൽ സ്കൂൾ കലോത്സവം വിൻ വിൻ ജ്വാല 2k24 എന്ന പേരിൽ സംഘടിപ്പിച്ചു. ഒക്ടോബർ 3 വ്യാഴം രാവിലെ 9.30 മണിക്ക് ഉദ്ഘാടനത്തോടുകൂടി കലോത്സവം ആരംഭിച്ചു. ചടങ്ങിന് സ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഷെർളി ഡബ്ല്യൂ സ്വാഗതം ആശംസിച്ചു. സ്കൂൾ പി ടി എ പ്രസിഡൻ്റ് ശ്രീ ബിനു യോഗത്തിന് അധ്യക്ഷത വഹിച്ചു. കുളത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത സുരേഷ് ഈ വർഷത്തെ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു. മുൻ പി.ടി.എ പ്രസിഡൻ്റും കുളത്തൂർ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മി മി ചെയർമാൻ ശ്രീ സന്തോഷ്  രാജ് മുഖ്യപ്രഭാഷണം നടത്തി . സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ജോഫി മേരി അനുഗ്രഹപ്രഭാഷണം നടത്തി. വിരാലിപുരം വാർഡ് മെമ്പർ ശ്രീമതി സുജാത സുനിൽ ആശംസകൾ നേർന്ന് സംസാരിച്ചു. ഈ വർഷത്തെ കലോത്സവം കൺവീനർ ശ്രീമതി ശ്രീജ സി പി ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി. വളരെ നല്ല രീതിയിൽ സ്കൂൾ കലോത്സവം കുട്ടികളുടെ കലാപരിപാടികളോടെ അരങ്ങേറി. ഒക്ടോബർ 10, 11 തിയതികളിൽ രചന മത്സരങ്ങൾ നടത്തി . വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു<gallery>
പ്രമാണം:44003 ARTS 8.jpg|alt=
പ്രമാണം:44003 ARTS 7.jpg|alt=
പ്രമാണം:44003 ARTS 1.jpg|alt=
പ്രമാണം:44003 ARTS 2.jpg|alt=
പ്രമാണം:44003 ARTS 3.jpg|alt=
പ്രമാണം:44003 ARTS 4.jpg|alt=
പ്രമാണം:44003 ARTS 5.jpg|alt=
പ്രമാണം:44003 ARTS 6.jpg|alt=
</gallery>
== '''സ്കൂൾ ശാസ്ത്രോത്സവം 2024''' ==
30.08.2024 ന് വിരാലി വിമലഹൃദയ ഹൈസ്കൂളിലെ  ശാസ്ത്ര ,ഗണിതശാസ്ത്ര, സാമൂഹ്യ ശാസ്ത്ര പ്രവർത്തി പരിചയ ഐ ടി മേളകൾ സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച്  യു പി , ഹൈസ്കൂൾ വിഭാഗത്തിൽ നിന്നായി ഇരുനൂറോളം വിദ്യാർഥികൾ തയ്യാറാക്കിയ  ഉൽപ്പന്നങ്ങൾ രാവിലെ 9 മണി മുതൽ 2 മണി വരെ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു. സ്കൂൾ ശാസ്ത്രോത്സവം  പ്രഥമാധ്യാപിക സിസ്റ്റർ ഷെർളി ഡബ്ല്യൂ ഉദ്ഘാടനം ചെയ്തു , സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ജോഫി മേരി , കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീത സുരേഷ്, വിരാലിപുരം വാർഡ് മെമ്പർ ശ്രീമതി സുജാത സുനിൽ , സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ജോളി റോബർട്ട് , എസ് ആർ ജി കൺവീനർ ശ്രീമതി ശിവകുമാരി സ്കൂൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി റെജിമോൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു . സ്കൂളിലെ മുഴുവൻ വിദ്യാർഥികളും പ്രദർശനം കാണുകയുണ്ടായി. തുടർന്ന് വിവിധ വിഷയങ്ങളുടെ ജഡ്ജസ് സ്കൂൾ മേളയിൽ നിന്ന് സബ്ബ്-ജില്ല മേളകളിൽ പങ്കെടുക്കുന്നതിനുള്ള കുട്ടികളെ  വിവിധയിനങ്ങൾ തെരഞ്ഞെടുക്കുകയുണ്ടായി. വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.
== '''എസ്എസ്എൽസി വിദ്യാർത്ഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്''' ==
വിരാലി വിമലഹൃദയ ഹൈസ്കൂളിലെ എസ്.എസ്.എൽ.സി കുട്ടികൾക്കായി 'പഠനത്തോടൊപ്പം ജീവിതത്തിലും A+ ' മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. 2024 നവംബർ 26 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷെർളി ഡബ്ല്യൂ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ രംഗത്തും ജീവിതത്തിലും കുട്ടികളെ കൂടുതൽ കർമ്മോത്സകരാൻ പ്രാപ്തമാക്കുന്നതായിരുന്നു ക്ലാസ്. എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ക്ലാസിൽ പങ്കെടുത്തു . ഉച്ചയ്ക്ക് ഒരുമണിക്ക് ക്ലാസ്സ് അവസാനിച്ചു
== '''എൻ എം എം എസ് പരിശീലന ക്ലാസുകൾ 2024''' ==
2024-25 അക്കാദമിക വർഷത്തിലെ എൻ എം എം എസ് പരിശീലന ക്ലാസുകൾ 2024 ഒക്ടോബർ ആദ്യവാരം ആരംഭിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തും അക്കാദമിക മികവ് പുലർത്തുന്നതുമായ കുട്ടികൾക്കു വേണ്ടിയാണ് ഈ സ്കോളർഷിപ്പ് പരീക്ഷ നടക്കുന്നത്. 50 ഓളം കുട്ടികളാണ് ഈ വർഷം സ്കോളർഷിപ്പ് പരീക്ഷ എഴുതുന്നത്. സ്കൂളിലെ യു പി ,ഹൈസ്കൂൾ പഠിപ്പിക്കുന്ന അധ്യാപകർ ഈ പരിശീലനതിന് സഹകരിക്കുന്നു. കൂടാതെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗൽഭരായ റിസോഴ്സ് അധ്യാപകർ ഈ കുട്ടികൾക്ക് ക്ലാസ്സുകൾ എടുക്കുന്നു. കുട്ടികളുടെ രക്ഷിതാക്കളുടെയും സ്കൂൾ പിടിഎ യുടെയും സഹകരണത്തോടെ പ്രിൻറ് ചെയ്ത ചോദ്യപേപ്പറുകൾ നൽകിയാണ് ക്ലാസുകൾ എടുക്കുന്നത്. കുട്ടികൾ പരീക്ഷ എഴുതുന്നതിനു മുമ്പ് തന്നെ സ്കൂളിൽ വച്ച് മൂന്ന് മോഡൽ പരീക്ഷ എഴുതി അതിൻറെ വിലയിരുത്തൽ നടത്തി ആണ് പ്രധാനപ്പെട്ട പരീക്ഷയെ അഭിമുഖീകരിക്കുന്നത്. സ്കൂളിലെ എൻ എം എം എസ് പരീക്ഷാ പരിശീലനത്തിന് നേതൃത്വം നൽകുന്നത് ശ്രീമതി ഫിലോമിന  ശ്രീമതി ദീപ എന്നിവർ ആണ്. സ്കൂൾ  പ്രഥമധ്യാപിക സിസ്റ്റർ ഷെർളി ഡബ്ല്യൂ സീനിയർ അസിസ്റ്റന്റ് ശ്രീമതി ജോളി റോബർട്ട്  എന്നിവർ കുട്ടികൾക്ക് വേണ്ടിയുള്ള മാർഗനിർദ്ദേശങ്ങൾ നൽകി.
2,463

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2559912...2618361" എന്ന താളിൽനിന്ന് ശേഖരിച്ചത്