"ജി യു പി എസ് കമ്പളക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (അക്ഷരങ്ങൾ ക്രമീകരിച്ചു.)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 36 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[പ്രമാണം:15245-WYD-KUNJ-GUPSKAMBALAKKAD.jpg|ലഘുചിത്രം|GUPS KAMBALAKKAD|നടുവിൽ]]
{{Prettyurl|G U P S Kambalakkad}}
{{Prettyurl|G U P S Kambalakkad}}
{{Infobox School
{{Infobox School
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷേർലി തോമസ്
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=എമ്മാനുവൽ ഒ സി
|പി.ടി.എ. പ്രസിഡണ്ട്=ഷമീർ കോരൻകുന്നേൻ
|പി.ടി.എ. പ്രസിഡണ്ട്=മുനീർ സി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഫൗസിയ നിഷാബ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഡാനിഷ
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=15245 profile pic.jpg
|size=350px
|size=350px
|caption=
|caption=A
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
[[വയനാട്]] ജില്ലയിലെ  വൈത്തിരി ഉപജില്ലയിൽ ''കമ്പളക്കാട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  യു.പി വിദ്യാലയമാണ് '''ജി യു പി എസ് കമ്പളക്കാട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
[[വയനാട്]]<ref>https://en.wikipedia.org/wiki/Wayanad_district</ref> ജില്ലയിലെ  വൈത്തിരി ഉപജില്ലയിൽ ''കമ്പളക്കാട്'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ  യു.പി വിദ്യാലയമാണ് '''ജി യു പി എസ് കമ്പളക്കാട്. 1 - 7 വരെ ക്ലാസ്സുകളാണ് ഇവിടെയുള്ളത്.
== ചരിത്രം ==
== '''ചരിത്രം''' ==
[[പ്രമാണം:15245 school logo.jpeg|ലഘുചിത്രം|210x210ബിന്ദു|സ്‌കൂൾ ലോഗോ ]]
വയനാട് ജില്ലയിലെ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിൽ  സ്ഥിതി  ചെയ്യുന്ന കമ്പളക്കാട് ഗവ .യു പി സ്കൂൾ സാധാരണക്കാരും  ആദിവാസി വിഭാഗക്കാരും  പഠിക്കുന്ന സ്കൂൾ ആണ് .പ്രദേശത്തെ പ്രൈമറി വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമാണ് ഈ വിദ്യാലയം 1925 ജൂൺ 1 നു മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ കമ്പളക്കാട് ബോർഡ് എലിമെന്ററി സ്കൂൾ തുടങ്ങി . [[ജി യു പി എസ് കമ്പളക്കാട്/ചരിത്രം|കൂടുതൽ അറിയാൻ]]


വയനാട് ജില്ലയിലെ കണിയാമ്പറ്റ ഗ്രാമ പഞ്ചായത്തിൽ  സ്ഥിതി  ചെയ്യുന്ന കമ്പളക്കാട് ഗവ .യു പി സ്കൂൾ സാധാരണക്കാരും  ആദിവാസി വിഭാഗക്കാരും  പഠിക്കുന്ന സ്കൂൾ ആണ് .പ്രദേശത്തെ പ്രൈമറി വിദ്യാഭ്യാസത്തിനുള്ള ഏക ആശ്രയമാണ് ഈ വിദ്യാലയം 1929 ഒക്ടോബർ 27 നു മലബാർ ഡിസ്ട്രിക്ട് ബോർഡിൻറെ കീഴിൽ കമ്പളക്കാട് ബോർഡ് എലിമെന്ററി സ്കൂൾ തുടങ്ങി .ഒന്ന് ,രണ്ട്,മൂന്ന് ക്ലാസ്സുകളിലായി 42 കുട്ടികളും അവർക് 2  അധ്യാപകരുമായി സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ആദ്യ കാലത്തു വാടക കെട്ടിടത്തിൽ ആയിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് .ഏതാണ്ട് അമ്പതു വർഷത്തോളം വാടക കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിക്കുകയുണ്ടായി .പിന്നീട് 1980  ൽ ആണ് സ്കൂൾ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചു തുടങ്ങുന്നത് .1984 ൽ  വിദ്യാലയം യു .പി സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .എന്നാൽ യു .പി ക്ലാസ്സുകൾക് ആവശ്യമായ കെട്ടിട സൗകര്യമില്ലാത്തതിനാൽ 1989 മുതൽ 2002 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് സ്കൂൾ പ്രവർത്തിച്ചത് .
== '''ഭൗതികസൗകര്യങ്ങൾ''' ==
1 ഏക്കർ അഞ്ചര സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. അറുന്നൂറിലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ ആവശ്യമായ ക്ലാസ് മുറികൾ ഉണ്ട്. എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിച്ചിട്ടള്ളതാണ്. [[ജി യു പി എസ് കമ്പളക്കാട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
   


കമ്പളക്കാട് പ്രദേശത്തിന്റെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ ഈ അക്ഷര ഗോപുരം ചെലുത്തിയ സ്വധീനം ഏറെ വലുതാണ്.ഈ വിദ്യാലയത്തിന്റെ ചരിത്രം കമ്പളക്കാടിന്റെ ചരിത്രം തന്നെയാണ്.കമ്പളക്കാടിന്റെ വികസനം ,സംസ്കാരം ,കല ,തൊഴിൽ ,വാണിജ്യം ഇവയെല്ലാം കമ്പളക്കാട് ഗവ.യു പി സ്കൂളിന്റെ ചരിത്രവുമായി ബന്ധപ്പെട്ട്ടതാണ്. അറിവിനൊപ്പം ജീവിതത്തിലുടനീളം  ഒരു വ്യക്തി പാലിക്കേണ്ട ധർമത്തിന്റെയും മൂല്യത്തിന്റെയും അടിത്തറ പാകിക്കൊണ്ടും ആധുനിക കാല കാഴ്ചപ്പാടിലേക്കുള്ള തിരിച്ചറിവ് നേടിക്കൊണ്ടുമാണ് ഓരോ വ്യക്തിയും ഈ വിദ്യാലയത്തിന്റെ പടിയിറങ്ങുന്നത് .കുട്ടികളുടെ സർവോന്മുഖ വികസനമാണ് ഈ വിദ്യാലയത്തിലെ ഓരോ അധ്യാപകനും ലക്ഷ്യമാകുന്നത് . പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായുള്ള പ്രത്യേക ക്ലാസും ഇവിടെ നൽകിവരുന്നുണ്ട് .


=='''ക്ലബ്ബുകൾ''' ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| മാതൃഭൂമി സീഡ് ക്ലബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്]]
* [[ജി യു പി എസ് കമ്പളക്കാട് /ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]


== ഭൗതികസൗകര്യങ്ങൾ ==
== '''അദ്ധ്യാപകർ''' ==
1 ഏക്കർ അഞ്ചര സെൻറ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. അറുന്നൂറോളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ആവശ്യമായ ക്ലാസ് മുറികൾ ഉണ്ട്.എല്ലാ ക്ലാസ് റൂമുകളും വൈദ്യുതീകരിച്ചിട്ടള്ളതാണ്.അതിവിശാലമായ ലൈബ്രറി & റീഡിങ് റൂം സ്കൂളിലുണ്ട്. പുസ്തകങ്ങൾക് പുറമെ മുഖ്യധാരാ പത്രങ്ങളും മാസികകളും ബാല സാഹിത്യ മാഗസിനുകളും ഇവിടെ വിദ്യാർത്ഥികൾക്കായുണ്ട്. ഐസിടി  പഠനത്തിനായി വലിയൊരു കമ്പ്യൂട്ടർ ലാബും ഇവിടെ പ്രവർത്തിച്ചു വരുന്നുണ്ട് . ഒരു സ്മാർട്ട് ക്ലാസ് റൂമും എല്ലാ അധ്യാപകർക്കും ഐസിടി അധിഷ്ഠിത ക്ലാസ് എടുക്കുന്നതിനാവശ്യമായ ലാപ് ടോപുകളും  സ്കൂളിൽ ഉണ്ട്.    സ്കൂളിന് സ്വന്തമായൊരു പബ്ലിക് അഡ്രസിങ് സിസ്റ്റം ഉപയോഗയോഗ്യമായുണ്ട്.കുട്ടികൾക്കു കളിക്കാൻ ഉതകുന്ന രീതിയിൽ ചെറുതാണെങ്കിലും കാളിമുറ്റമുണ്ട്.കുട്ടികളുടെ ഫിസിക്കൽ ഫിറ്റ്നസ് വർധിപ്പിക്കാൻ ഉതകുന്ന കളിയുപകരണങ്ങളും സ്കൂളിനുണ്ട് .കുട്ടികൾക്കാവശ്യമായ ടോയ്ലറ്റുകളും മറ്റു ശൗച്യാലയങ്ങളും സ്കൂളിനുണ്ട്.ആധുനിക രീതിയിൽ സജ്‌ജീകരിച്ചിട്ടുള്ള പാചകപുരയാണ് സ്കൂളിനുള്ളത്.പൂർണ്ണമായും ഗ്യാസ് ഉപയോഗിച്ചാണ് ഇവിടെ ഭക്ഷണം പാചകം ചെയ്യുന്നത്.ജൈവ വൈവിധ്യ ഉദ്യാനത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിച്ച കൊണ്ടിരിക്കുന്നു.സ്കൂളിന്റെ ഭൗതിക വിദ്യാല വികസന പ്രക്രിയയിൽ ബന്ധപ്പെട്ട ഡിപ്പാർട്മെന്റിന്റെയും പൊതുജനങ്ങളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും  സഹായവും ലഭിക്കുന്നുണ്ട്.
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
|-
|1
|റോസ്മേരി എം എൽ
|-
|2
|റീന സി
|-
|3
|ദീപ ‍‍ഡി
|-
|4
|നസീറ പി
|-
|5
|ഡോ.റഫീഖ് എം
|-
|6
|ശ്യാമിലി കെ
|-
|7
|സമസ്യ
|-
|8
|സ്വപ്ന വി എസ്
|-
|9
|ദീപ്തി എസ്
|-
|10
|നിഷിത കെ പി
|-
|11
|അമ്പിക കെ
|}


== '''പി.ടി.എ''' ==
കമ്പളക്കാട് ഗവ: യു പി സ്‌കൂളിന്റെ പി.ടി.എ. [[ജി യു പി എസ് കമ്പളക്കാട്/പി.ടി.എ/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
== '''മുൻ സാരഥികൾ''' ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ  : '''
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
{| class="wikitable mw-collapsible"
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
|+
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
!ക്രമ നമ്പർ
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
!പേര്
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
!കാലയളവ്
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
|-
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
|1
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
|വി ഗോപാലകൃഷ്ണ കുറുപ്പ്
 
|1986-1995
== മുൻ സാരഥികൾ ==
|-
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :
|2
|പത്മാവതി അമ്മ
|1995-1996
|-
|3
|ആന്റണി പി ജെ
|1996-1997
|-
|4
|തങ്കമണി എൻ കെ
|1997-2000
|-
|5
|ദേവകി പി
|2000-2003
|-
|6
|പി അമ്മദ്
|2003-2004
|-
|7
|ഷംസുദ്ധീൻ പി വി
|2004-2007
|-
|8
|സെബാസ്റ്റ്യൻ എം
|2007-2014
|-
|9
|ഓമന സി
|2014-2015
|-
|10
|ത്രേസിയാമ്മ മാത്യു
|2015-2016
|-
|11
|മുഹമ്മദ് എം
|2016-2018
|-
|12
|ഷേർലി തോമസ്
|2018- ----
|}
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
* 2021-22 അധ്യയന വർഷത്തിൽ  പ്രാദേശിക ചരിത്ര രചനയിൽ ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.
* 2020-ലെ മികച്ച മാതൃഭൂമി സീഡ് ക്ലബ്ബിനുള്ള ജില്ലാതല അംഗീകാരം ലഭിച്ചു.
* 2018-19 വർഷത്തിൽ യു.എസ്.എസ് നേട്ടം കൈവരിച്ചു.
* 2018-19 വർഷത്തിൽ ന്യൂ മാത്‍സ് നേട്ടം കരസ്ഥമാക്കി.
* 2019-20 അധ്യയന വർഷത്തിൽ സർഗവിദ്യാലയം പദ്ധതിയിൽ സംസ്ഥാന തല മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടു .
* സർക്കാർ ഓഫീസുകളിലെ ഗ്രീൻ പ്രോട്ടോകോൾ പ്രവർത്തനങ്ങൾക്കുള്ള 'ഹരിത ഓഫീസ് സാക്ഷ്യപത്രം' ലഭിച്ചു. 
* 2014- ൽ 'സദ്ഗമയ' എന്ന ഹൃസ്വചിത്രത്തിനു 'ഗാന്ധി മീഡിയ ഫൌണ്ടേഷൻ ' അംഗീകാരം ലഭിച്ചു.
* ഏക് ഭാരത് ശ്രേഷ്ട്ട് ഭാരത് പ്രോഗ്രാമിൽ വയനാട് ജില്ലയെ പ്രതിനിധീകരിച്ച അഞ്ചുകുട്ടികളിൽ രണ്ടുപേർ ഈ സ്കൂളിൽ നിന്നുമായിരുന്നു 
* വിവിധ വർഷങ്ങളിൽ അറബിക് കലോൽത്സവത്തിനു ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* ശ്രീ അഷ്‌റഫ് കൊട്ടേക്കാരൻ ഐ.ആർ.പി.എഫ്.എസ് -  ഡി.ഐ.ജി ആൻഡ് ചീഫ് സെക്യൂരിറ്റി കമ്മിഷണർ - റെയിൽ വേ- മുംബൈ 
* ശ്രീ അഷ്‌റഫ് പഞ്ചാര - സിനിമ പ്രൊഡക്ഷൻ കൺട്രോളർ, അഭിനേതാവ് , ചെറുകഥ രചയിതാവ് , ഗാന രചയിതാവ്
* ശ്രീ ഇസ്മായിൽ - മുൻ ജില്ലാ പഞ്ചായത്ത് അംഗം, നിരൂപകൻ, എഴുത്തുകാരൻ, കോളമിസ്റ്റ്
* ശ്രീ ഷെജീർ പി എം - എസ് ബി ഐ ടീം ഫുട്ബോളർ 
== ചിത്രശാല ==
<gallery mode="nolines">
പ്രമാണം:15245-WYD-KUNJ-GUPSKAMBALAKKAD.jpg
</gallery><gallery mode="nolines">
പ്രമാണം:15245 school logo.jpeg|സ്‌കൂൾ ലോഗോ
</gallery>
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
*കമ്പളക്കാട് ബസ് സ്റ്റാന്റിൽനിന്നും 150 മി അകലം.
*കൽപ്പറ്റയിൽ നിന്നും 7.3 കി.മീ അകലം


<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{Slippymap|lat=11.6795|lon=76.0707|zoom=16|width=800|height=400|marker=yes}}
{{#multimaps:11.6795,76.0707|zoom=13}}
]]
*കമ്പളക്കാട് ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1195469...2618058" എന്ന താളിൽനിന്ന് ശേഖരിച്ചത്