"ജി.എൽ.പി.എസ് കോട്ടമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Latheefkp (സംവാദം | സംഭാവനകൾ)
'{{Infobox AEOSchool | സ്ഥലപ്പേര്= മണ്ണാര്‍ക്കാട് | വിദ്യാഭ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ മണ്ണാർക്കാട് ഉപജില്ലയിലെ കോട്ടമല സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്{{Infobox School
| സ്ഥലപ്പേര്= മണ്ണാര്‍ക്കാട്
|സ്ഥലപ്പേര്=കോട്ടമല
| വിദ്യാഭ്യാസ ജില്ല= മണ്ണാര്‍ക്കാട്
|വിദ്യാഭ്യാസ ജില്ല=മണ്ണാർക്കാട്
| റവന്യൂ ജില്ല= പാലക്കാട്
|റവന്യൂ ജില്ല=പാലക്കാട്
| സ്കൂള്‍ കോഡ്=  
|സ്കൂൾ കോഡ്=21815
| സ്ഥാപിതവര്‍ഷം=
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= പി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍=
|യുഡൈസ് കോഡ്=32060101202
| സ്കൂള്‍ ഇമെയില്‍=
|സ്ഥാപിതദിവസം=01
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
| ഉപ ജില്ല=
|സ്ഥാപിതവർഷം=1966
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം= കോട്ടമല
| ഭരണ വിഭാഗം=
|പോസ്റ്റോഫീസ്=ചിറ്റൂർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പിൻ കോഡ്=678581
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
|സ്കൂൾ ഇമെയിൽ=glpskottamala2@gmail.com
| പഠന വിഭാഗങ്ങള്‍2= യു.പി
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=മണ്ണാർക്കാട്
| ആൺകുട്ടികളുടെ എണ്ണം=
|തദ്ദേശസ്വയംഭരണസ്ഥാപനം = ഷോളയൂർ പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=11
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
|ലോകസഭാമണ്ഡലം=പാലക്കാട്
| അദ്ധ്യാപകരുടെ എണ്ണം=    
|നിയമസഭാമണ്ഡലം=മണ്ണാർക്കാട്
| പ്രധാന അദ്ധ്യാപകന്‍=          
|താലൂക്ക്=മണ്ണാർക്കാട്
| പി.ടി.. പ്രസിഡണ്ട്=          
|ബ്ലോക്ക് പഞ്ചായത്ത്=അട്ടപ്പാടി
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=സർക്കാർ
}}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
----
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=52
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ആരിഫ്.കെ
|പി.ടി.എ. പ്രസിഡണ്ട്=ലിജു
|എം.പി.ടി.. പ്രസിഡണ്ട്=ചിത്ര
|സ്കൂൾ ചിത്രം=21815 1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
== ചരിത്രം ==
== ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
ഷോളയൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ജി എൽപിഎസ് കോട്ടമല അഗളി ഗൂ ളിക്കടവിൽ നിന്നും 12 കിലോമീറ്റർ മാറി ചിറ്റൂർ ഉൾപ്രദേശം ഊരുകൾ ആയ  കോട്ടമല, venga കടവ്, ചിറ്റൂർ, മേട്ടു വഴി ഭാഗത്തുനിന്നും വെട്ടിക്കൽ,  മിനർവ,പുലിമല എന്നീ മേഖലകളിൽ നിന്നും സ്കൂളിൽ എത്തുന്നു. 1965-ൽ സമീപസ്ഥ ഊരുമൂപ്പൻ മാരുടെയും സാമൂഹിക തലവൻമാരുടെയും നേതൃത്വത്തിൽ ശ്രീ.വേലായുധൻ മാസ്റ്റർ പ്രധാനാധ്യാപകനായി ചുണ്ട് കുളം ഊരിനു സമീപം തുടങ്ങുകയും പിന്നീട് ചുണ്ട് കുളം ഊരുമൂപ്പൻ ആയ ബുഡമൂപ്പൻ  ദാനമായി നൽകിയ സ്ഥലത്ത് ഊരിൽ നിന്നും കുറച്ചുമാറി ശിരുവാണി പുഴയുടെ ഓരത്തുള്ള ആൽമരത്തിന് സമീപത്തായി ഒറ്റ മരത്തിൽ മരപ്പണികൾ അത്രയും കഴിപ്പിച്ച കല്ലു കൊണ്ട് മാത്രം കെട്ടിയുണ്ടാക്കിയ കെട്ടിടമാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ക്രിയാത്മകമായി പഠന പ്രവർത്തനങ്ങളിലും സ്കൂൾ വളരെ സജീവമായി മുന്നോട്ടു പോകുന്നു. പൊതുവിദ്യാഭ്യാസം വെല്ലുവിളികൾ ഇവിടെയും മുളച്ചു കാണുന്നു. പൊതു വിദ്യാഭ്യാസത്തോടുള്ള പൊതു സമൂഹത്തിനുള്ള വീക്ഷണം ആരോഗ്യകരമല്ല. ഇത് ഗൗരവമായി ചിന്തിക്കേണ്ട തും അഭിലക്ഷണീയം പ്രവർത്തന വ്യതിയാനങ്ങൾ കാലാനുസൃതമായി കൈക്കൊള്ളേണ്ടതാണ് എന്ന കാഴ്ചപ്പാടാണ് വിദ്യാലയ സമിതിക്ക് ഉള്ളത്. അക്ഷരദീപം,അക്ഷരമുറ്റം എന്നീ പുസ്തകങ്ങളിലൂടെയും കുട്ടികൾക്ക് ഭാഷയുടെ അടിസ്ഥാനത്തിൽ സ്വായത്തമാക്കുന്ന അതിന് അവസരങ്ങൾ നൽകാറുണ്ട്. ജൈവ പച്ചക്കറി തോട്ടത്തിലൂടെ വിഷരഹിത വും പോഷക സമൃദ്ധവുമായ പച്ചക്കറികൾ വികസിപ്പിച്ചെടുത്ത ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെടുത്താറുണ്ട്. വിവിധതരം ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും സജീവമായി നടന്നുവരുന്നുണ്ട്. മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതവിജയം, ഉല്ലാസഗണിതം എന്നീ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ ഭാഷ അറിവ് മെച്ചപ്പെട്ടിട്ടുണ്ട്. കലാകായിക പ്രവർത്തനങ്ങൾക്കും മത്സര പരീക്ഷകൾക്ക് പരിശീലനം നൽകിവരുന്നു. ഇവയെല്ലാം ആണ് ഈ വിദ്യാലയം കൈവരിച്ച അക്കാദമിക നേട്ടങ്ങൾ. ഈ വിദ്യാലയം സമൂഹത്തിന് സംഭാവന ചെയ്ത ശ്രദ്ധേയരായ വ്യക്തികളിലൊരാൾ ആണ് ഡോക്ടർ കമലാക്ഷി. കേരളത്തിലെ ആദ്യത്തെ ഗിരിവർഗ്ഗ കാരിൽ നിന്നും ഉള്ള ഡോക്ടറായി ഉയർന്നുവന്ന ചരിത്രം സൃഷ്ടിച്ച ഇവർ ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരങ്ങൾ കുറിച്ച് പൂർവ്വ വിദ്യാർത്ഥിയാണ്. കൂടാതെ ഒട്ടനേകം പൂർവവിദ്യാർത്ഥികൾ വിവിധ മേഖലകളിൽ പ്രഗത്ഭരായ സേവനമനുഷ്ഠിക്കുന്നു.
== ഭൗതികസൗകര്യങ്ങൾ ==


 
രണ്ടു കെട്ടിടങ്ങളിലായി ആണ് ക്ലാസുകൾ നടക്കുന്നത്. 1974 നിർമ്മിച്ച 3 ക്ലാസ്സ് മുറികളുള്ള ഒരു ഓടിട്ട  കെട്ടിടവും, 1995 കാലത്തിൽ പഞ്ചായത്ത് നിർമിച്ചുനൽകിയ രണ്ട് ക്ലാസ് മുറികളുള്ള   കോൺക്രീറ്റ് കെട്ടിടത്തിലും ആയാണ് ക്ലാസുകൾ നടക്കുന്നത്. രണ്ട് ടോയ്ലറ്റ്, രണ്ട് മൂത്രപ്പുര,ഒരു cwsn ടോയ്ലറ്റ് എന്നിവയുണ്ട്. അഹാഡ്സ് നിർമിച്ചുനൽകിയ ഒരു പാചകപ്പുര യും ഉണ്ട്. ഇനിയും ഭൗതികസാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ഒരുക്കത്തിലാണ് സ്കൂൾ സമിതി.
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
ഫീൽഡ് ട്രിപ്പ്
പഠനയാത്ര
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :VELAYUDHAN SIR, ROSAMMA TEACHER,LEELA TEACHER,ALICE TEACHER,SURESHKUMAR SIR'''


== മുന്‍ സാരഥികള്‍ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
Dr.KAMALAKSHI
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*മണ്ണാർക്കാട് നിന്നും 30 കിലോമീറ്റർ സഞ്ചരിച്ചാൽ ഗൂളിക്കടവ് എന്ന സ്ഥലത്ത് എത്തിച്ചേരും. പിന്നീട് തെക്കോട്ട് സഞ്ചരിക്കുക അവിടെ നിന്നും 12 കിലോമീറ്റർ സഞ്ചരിച്ചാൽ ചുണ്ടകുളം എന്ന സ്ഥലത്ത് എത്തിച്ചേരും. അവിടെ നിന്നും ഒരു അര കിലോമീറ്റർ കൂടി നടന്നാൽ സ്കൂളിൽ എത്തിച്ചേരും.
| style="background: #ccf; text-align: center; font-size:99%;width:70%;" |
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:10.935119,76.4137879|zoom=12}}
 
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ല്‍ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാര്‍ക്കാട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* മണ്ണാര്‍ക്കാട് ടൗണില്‍ നിന്ന്  14 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ല്‍ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാര്‍ക്കാട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* മണ്ണാര്‍ക്കാട് ടൗണില്‍ നിന്ന്  14 കി.മി.  അകലം
|----
*


|}
{{Slippymap|lat=9.718941090170855|lon= 76.91649098271849|zoom=22|width=800|height=400|marker=yes}}
|}
"https://schoolwiki.in/ജി.എൽ.പി.എസ്_കോട്ടമല" എന്ന താളിൽനിന്ന് ശേഖരിച്ചത്