ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
44,111
തിരുത്തലുകൾ
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 81: | വരി 81: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : കൾ ,ഹരി അയ്യർ ,കുട്ടികൃഷ്ണൻ, തെയ്യുണ്ണി,ഈശ്വരൻ ,കരുണാകരൻ നായർ ,തിരുന്നാവായ കരശ് കുരുക്കൾ ''' | ||
# | # | ||
# | # | ||
# | # | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
പൊതു വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കുന്ന സ്കൂളാണ് ജി എൽ പി എസ് പുതുപ്പരിയാരം .പരിമിതികളുള്ള ഇച്ഛാശക്തി കൊണ്ട് മറി കടന്ന് പഠന രംഗത്തും കലാകായിക രംഗത്തും ഒട്ടേറെ നേട്ടങ്ങൾ ഈ സ്കൂൾ കൈവരിച്ചിട്ടുണ്ട് .പ്രത്യേകിച്ചും അറബിക് കലോത്സവങ്ങളിൽ .മത്സരപ്പരീക്ഷകളിലും ക്വിസ് പരിപാടികളിലും പങ്കെടുത്തു ധാരാളം സമ്മാനങ്ങൾ നേടിയിട്ടുള്ളവരാണ് ഈ സ്കൂളിലെ കുട്ടികൾ. എൽ എസ് എസ് പരീക്ഷയിൽ കുട്ടികൾ പല വർഷങ്ങളിലും വിജയികളായിട്ടുണ്ട് .കായികരംഗത്തും എടുത്തു പറയത്തക്ക നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട് .ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഭാഗമായിരുന്ന ബാദുഷ ഇതിനു ഉദാഹരണമാണ് . | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
സമൂഹത്തിലെ വ്യത്യസ്ത മണ്ഡലങ്ങളിൽ പ്രവർത്തിച്ചിട്ടുള്ളവരും ഇപ്പോൾ പ്രവർത്തിക്കുന്നവരുമായ ധാരാളം വ്യക്തികൾ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു .ഉളിയഞ്ചേരി കാശു നായർ സഹോദരൻ കുമാരൻ നായർ എന്നിവർ എയർ ഫോഴ്സിൽ ഗ്രൂപ്പ് ക്യാപ്റ്റൻമാരായി പ്രവർത്തിച്ചവരാണ് .മൂലയിൽ ഭാസ്കരൻ എയർഫോഴ്‌സ് വിങ് കമാണ്ടർ ,തരവത്തു വീട്ടിൽ നന്ദകുമാർ ഐ എ എസ് [സെക്രട്ടറി ഗവണ്മെന്റ് ഓഫ് ഇൻഡ്യ ],മൂലയിൽചന്ദ്രൻ ബ്രിഗേഡിയർ ആർമി ,മൂലയിൽ നന്ദകുമാർ ,കേണൽ ഇൻഡ്യൻ ആർമി ഇദ്ദേഹം ഇന്ത്യൻ പീസ് കീപ്പിങ് ഫോഴ്‌സിന്റെ ശ്രീലങ്കൻ ചാർജുള്ള ഓഫീസർ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച നിരവധി പേർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ് .ഇറാനിൽ വച്ചു നടന്ന ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിന്റെ ഗോൾ വല കാത്തത് നമ്മുടെ പൂർവവിദ്യാർത്ഥിയായിരുന്ന ബാദുഷ ആയിരുന്നു .ഈ സ്കൂളിലെ അധ്യാപകരായിരുന്ന മുഹമ്മദ് ഇബ്രാഹിം ,മുംതാജ് എന്നിവരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ് .ഇതുപോലെ സർക്കാർ സർവീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സമൂഹത്തിന്റെ വ്യത്യസ്ത രംഗങ്ങളിലും പ്രവർത്തിക്കുന്നവരായ ധാരാളം വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി പട്ടികയിലുണ്ടെന്നതിൽ ഞങ്ങൾ ഏറെ അഭിമാനിക്കുന്നു | |||
==വഴികാട്ടി== | |||
*പാലക്കാട് കോഴിക്കോട് ഹൈവേയിൽ പുതുപ്പരിയാരം പുതിയ പഞ്ചായത്ത് ജംഗ്ഷനിൽ നിന്നും ഏകദേശം 200 മീറ്റർ വലത്തോട്ട് പോയാൽ സ്കൂളിൽ എത്തിച്ചേരാം | |||
| | {{Slippymap|lat=10.806144972770522|lon=76.62393285391367|zoom=22|width=800|height=400|marker=yes}} | ||
|} | |||
തിരുത്തലുകൾ