"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ആർട്‌സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 20: | വരി 20: | ||
ആറന്മുള ഉപജില്ല കേരള സ്കൂൾ കലോത്സവം 2024 നവംബർ 11 ന് ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. | ആറന്മുള ഉപജില്ല കേരള സ്കൂൾ കലോത്സവം 2024 നവംബർ 11 ന് ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്നു. | ||
ബഹുമാനപ്പെട്ട ആറന്മുള ഉപജില്ല വിദ്യാഭ്യാസ ഓഫീസർ | ബഹുമാനപ്പെട്ട ആറന്മുള ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മല്ലിക പി ആർ പതാക ഉയർത്തി കലാമേളയ്ക്ക് തുടക്കം കുറിച്ചു. ജെആർസി, എൻ സി സി, എസ് പി സി കേഡറ്റുകളുടെയും ബഹുമാന്യരായ നിരവധി സംഘാടകരുടെയും അകമ്പടിയോടുകൂടി വിശിഷ്ടാതിഥികൾ വേദിയിലേക്ക് ആനയിക്കപ്പെട്ടു. | ||
ഈശ്വര പ്രാർത്ഥനയോടുകൂടി ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ റ്റി റ്റൊജിയുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് | ഈശ്വര പ്രാർത്ഥനയോടുകൂടി ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. ആറന്മുള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷീജ റ്റി റ്റൊജിയുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനകർമ്മം നിർവഹിച്ചു. കലാ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചത് ഫ്ലവേഴ്സ് ടിവി ടോപ് സിംഗർ സീസൺ 4 ഫസ്റ്റ് റണ്ണറപ്പ് കുമാരി ദേവനന്ദ രാജീവ് ആണ്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. എ എം എം എച്ച്എസ്എസ് സ്കൂൾ മാനേജർ റവ.ഡോ. റ്റി. റ്റി.സക്കറിയ അനുഗ്രഹപ്രഭാഷണം നിർവഹിച്ചു. | ||
പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് | പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, പന്തളം ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബി. എസ്. അനീഷ് മോൻ, ആറന്മുള ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദീപ എസ് നായർ, എ എം എം എച്ച്എസ്എസ് പ്രിൻസിപ്പൽ ലാലി ജോൺ, എ എം എം എച്ച്എസ്എസ് പ്രഥമ അധ്യാപിക അനില സാമുവേൽ, എം ഇ എൽ പി സ്കൂൾ ഇടയാറന്മുള പ്രഥമാദ്ധ്യാപിക എൽസി മാത്യു എന്നിവർ ആശംസകൾ അറിയിച്ചു. ആറന്മുള ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മല്ലിക പി ആർ സ്വാഗതവും, സ്വീകരണ കമ്മിറ്റി കൺവീനർ അജിത്ത് എബ്രഹാം പി കൃതജ്ഞതയും അർപ്പിച്ചു. | ||