"അഴീക്കോട് എച്ച് എസ് എസ്/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 104: വരി 104:


വ്യോമസേനാ ദിനം യുടെ ഭാഗമായി അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിലെ NCC Cadets War memorial ൽ പുഷ്പാർച്ചന നടത്തി 15 cadets പരിപാടിയിൽ പങ്കെടുത്തു.
വ്യോമസേനാ ദിനം യുടെ ഭാഗമായി അഴിക്കോട് ഹയർ സെക്കന്ററി സ്കൂളിലെ NCC Cadets War memorial ൽ പുഷ്പാർച്ചന നടത്തി 15 cadets പരിപാടിയിൽ പങ്കെടുത്തു.
[[പ്രമാണം:13017.2.ncc.AFday.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:13017.2.ncc.AFday.jpg|നടുവിൽ|ലഘുചിത്രം]]'''<u>കേരളം ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്</u>'''
 
കേരളം ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്  ന്റെ അഭിമുഖ്യത്തിൽ വൈറ്റ്  കെയ്ൻ  ഡേ  ആഘോഷം  നടന്നു. അഴീക്കോട് ഹയർ സെക്കന്ററി സ്കൂളിലെ 25 എൻ.സി.സി കേഡറ്സ്  ഈ പരിപാടിയിൽ പങ്കെടുത്തു. കണ്ണൂർ മേയർ പരിപാടി ഉദ്ഘാടനം ചെയ്തു. കൂടാതെ വൈറ്റ്  കെയ്ൻ  വിതരണവും മെഡിക്കൽ  ക്യാമ്പ് ഉം റാലിയും പരിപാടിയുടെ ഭാഗമായി നടന്നു.
[[പ്രമാണം:Ncc.1.whitecane.17013.jpg|നടുവിൽ|ലഘുചിത്രം]]കോസ്റ്റൽ പോലീസ് എസ.ഐ ധർമ രാജൻ സർ അഴീക്കോട് ഹയർ സെക്കന്ററി സ്കൂളിലെ എൻ.സി.സി കേഡറ്സ് ഇന്ററാക്ട് ചെയ്തു കൂടാതെ അദ്ദേഹം വ്യക്തിത്വ വികസനത്തെക്കുറിച്ചും സാമൂഹ്യ സേവനം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെ കുറിച്ച് ബോധവത്കരണം നൽകി. പൂർവ എൻ.സി.സി കേഡറ്റ് കൂടിയ അദ്ദേഹത്തിന്റെ ഇന്റെറാക്ഷൻ  വളരെ ഉപയോഗപ്രദമായിരുന്നു. കോളാസ്റ്റൽ പോലീസ് രൂപവത്കരിക്കാൻ ഇടയാക്കിയ സാഹചര്യം, അവരുടെ പ്രവർത്തനത്തെ കുറിച്ചും വിശദികരിച്ചു.[[പ്രമാണം:17013.coastal police.ncc.1.jpg|നടുവിൽ|ലഘുചിത്രം]]
 
 
 
 
 
<u>'''ചാൽ  ബീച്ച്  ക്ലീനിങ്'''</u>
[[പ്രമാണം:13017 NCC BEACH CLEANING.jpg|ഇടത്ത്‌|ലഘുചിത്രം]]
 
 
 
ജില്ലാ ടൂറിസം വകുപ്പുമായി ചേർന്ന് ച്ചാൽ  ബീച്ച്  ക്ലീനിങ്.
 
 
 
 
 
 
 
 
 
 
 
'''<u>എൻ.സി.സി ഡേ</u>'''
 
എൻ.സി.സി ഡേ ആഘോഷത്തിൻ്റെ ഭാഗമായി ചാൽ ബീച്ച് ശുചീകരിച്ചു.65 കേഡറ്റസ് പങ്കെടുത്തു.
[[പ്രമാണം:Nccday.1.13017.jpg|നടുവിൽ|ലഘുചിത്രം]]
1,110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2576830...2615304" എന്ന താളിൽനിന്ന് ശേഖരിച്ചത്