"ജി എൽ പി എസ് കൂടത്തായി/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 145: വരി 145:
</gallery>
</gallery>
==ശാസ്ത്രമേള==
==ശാസ്ത്രമേള==
     ഒക്ടോബർ 15 ന് നടന്ന ശാസ്ത്രമേളയിൽ സ്കൂളിൽ നിന്നും 16 വിദ്യാർത്ഥികൾ പങ്കെടുത്തു. സയൻസ് മേളയിൽ പരീക്ഷണത്തിൽ പങ്കെടുത്തത് മിലൻ,അതിൻലാൽ എന്നീ വിദ്യാർത്ഥികൾ ആയിരുന്നു. പരീക്ഷണത്തിന് എ ഗ്രേഡ് ലഭിച്ചു. സയൻസ് ചാർട്ട് വിഭാഗത്തിൽ മത്സരിച്ചത് ശ്രിത സുബീഷ്,കാശിനാഥ് എന്നീ വിദ്യാർത്ഥികൾ ആയിരുന്നു. ചാർട്ട് മത്സരത്തിൽ എ ഗ്രേഡ് ലഭിച്ചു.സയൻസ് വിത്ത് കലക്ഷണിൽ സന,എൽദോ എന്നീ വിദ്യാർത്ഥികൾക്ക് ബി ഗ്രേഡ് ലഭിച്ചു.സോഷ്യൽ സയൻസ് ചാർട്ട് വിഭാഗത്തിൽ ആര്യ,ശിവന്യ എന്നീ വിദ്യാർത്ഥികൾക്ക് ബി ഗ്രേഡ് ലഭിച്ചു. ഗണിത ശാസ്ത്രമേളയിൽ ജ്യോമെട്രിക് ചാർട്ട് വിഭാഗത്തിൽ അൽജിത്ത്.എം.എസ് ബി ഗ്രേഡ് നേടി.ഗണിത പസിൽ മത്സരത്തിൽ അനിരുദ്ധ് ബി ഗ്രേഡ് നേടി. നമ്പർ ചാ‍‍ർട്ട് മത്സരത്തിൽ പങ്കെടുത്തത് അൻഷിത ആയിരുന്നു.അൻഷിതയ്ക്ക് സി ഗ്രേഡ് ലഭിച്ചു.പ്രവ്യത്തി പരിചയമേളയിൽ പേപ്പർ ക്രാഫ്റ്റ് വിഭാഗത്തിൽ ദ്രുപത് ബി ഗ്രേഡ് നേടി. എംബ്രോയ്ഡറി സ്റ്റിച്ചിങ്ങ് മത്സരത്തിൽ ആദിശങ്കർ ബി ഗ്രേഡ് നേടി. ബീഡ്സ് വർക്ക് മത്സരത്തിൽ ജാൻവി രാഹുൽ എ ഗ്രേഡ് നേടി.
     ഒക്ടോബർ 15 ന് നടന്ന ശാസ്ത്രമേളയിൽ സ്കൂളിൽ നിന്നും 16 വിദ്യാർത്ഥികൾ പങ്കെടുത്തു. സയൻസ് മേളയിൽ പരീക്ഷണത്തിൽ പങ്കെടുത്തത് മിലൻ,അതിൻലാൽ എന്നീ വിദ്യാർത്ഥികൾ ആയിരുന്നു. പരീക്ഷണത്തിന് എ ഗ്രേഡ് ലഭിച്ചു. സയൻസ് ചാർട്ട് വിഭാഗത്തിൽ മത്സരിച്ചത് ശ്രിത സുബീഷ്,കാശിനാഥ് എന്നീ വിദ്യാർത്ഥികൾ ആയിരുന്നു. ചാർട്ട് മത്സരത്തിൽ എ ഗ്രേഡ് ലഭിച്ചു.സയൻസ് വിത്ത് കലക്ഷണിൽ സന,എൽദോ എന്നീ വിദ്യാർത്ഥികൾക്ക് ബി ഗ്രേഡ് ലഭിച്ചു.സോഷ്യൽ സയൻസ് ചാർട്ട് വിഭാഗത്തിൽ ആര്യ,ശിവന്യ എന്നീ വിദ്യാർത്ഥികൾക്ക് ബി ഗ്രേഡ് ലഭിച്ചു. ഗണിത ശാസ്ത്രമേളയിൽ ജ്യോമെട്രിക് ചാർട്ട് വിഭാഗത്തിൽ അൽജിത്ത്.എം.എസ് ബി ഗ്രേഡ് നേടി.ഗണിത പസിൽ മത്സരത്തിൽ അനിരുദ്ധ് ബി ഗ്രേഡ് നേടി. നമ്പർ ചാ‍‍ർട്ട് മത്സരത്തിൽ പങ്കെടുത്തത് അൻഷിത ആയിരുന്നു.അൻഷിതയ്ക്ക് സി ഗ്രേഡ് ലഭിച്ചു.പ്രവ്യത്തി പരിചയമേളയിൽ പേപ്പർ ക്രാഫ്റ്റ് വിഭാഗത്തിൽ ദ്രുപത് ബി ഗ്രേഡ് നേടി. എംബ്രോയ്ഡറി സ്റ്റിച്ചിങ്ങ് മത്സരത്തിൽ ആദിശങ്കർ ബി ഗ്രേഡ് നേടി. ബീഡ്സ് വർക്ക് മത്സരത്തിൽ ജാൻവി രാഹുൽ എ ഗ്രേഡ് നേടി. അഗർബത്തി നിർമ്മാണത്തിൽ പങ്കെടുത്തത് നിര‍ഞ്ജനയായിരുന്നു. ശാസ്ത്രമേളയിൽ സ്കൂളിന് 37 പോയ്ൻ്റുകൾ നേടാൻ കഴിഞ്ഞു. ശാസ്ത്രമേളയിൽ പങ്കെടുത്ത വിദ്യാ‍ർത്ഥികളെ പ്രധാനാധ്യാപിക അഭിനന്ദിക്കുകയും പ്രോത്സാഹന സമ്മാനം നൽകുകയും ചെയ്തു.
<gallery mode="packed-hover">
പ്രമാണം:47453 GP-83.jpg|അതിൻലാൽ
പ്രമാണം:47453 GP-84.jpg|കാശിനാഥ്
പ്രമാണം:47453 GP-85.jpg|ശ്രിത
പ്രമാണം:47453 GP-86.jpg|ജാൻവി രാഹുൽ
പ്രമാണം:47453 GP-87.jpg|അൽജിത്ത്
പ്രമാണം:47453 GP-88.jpg|അനിരുദ്ധ്
പ്രമാണം:47453 GP-89.jpg|ദ്രുപത്
പ്രമാണം:47453 GP-90.jpg|എൽദോ
പ്രമാണം:47453 GP-91.jpg|സന
പ്രമാണം:47453 GP-92.jpg|ആദിശങ്കർ
പ്രമാണം:47453 GP-93.jpg|ശിവന്യ
പ്രമാണം:47453 GP-94.jpg|അബിനവ്
പ്രമാണം:47453 GP-95.jpg|നിരഞ്ജന
</gallery>


==ഹരിതകേരളം മിഷൻ==
==ഹരിതകേരളം മിഷൻ==
വരി 164: വരി 179:
പ്രമാണം:47453 GP-81.jpg
പ്രമാണം:47453 GP-81.jpg
പ്രമാണം:47453 GP-82.jpg
പ്രമാണം:47453 GP-82.jpg
</gallery>
==ശിശുദിനം==
      ഈ വർഷത്തെ ശിശുദിനം വിവിധ പരിപാടികളോടെ സ്കൂളിൽ ആഘോഷിച്ചു.കുട്ടികൾ നെഹ്രുവിൻ്റെ വേഷം അവതരിപ്പിച്ചു. അഭിനവ്, ആദിശങ്കർ എന്നീ വിദ്യാർത്ഥികളാണ് വേഷാവതരണം നടത്തിയത്. നെഹ്രുവിനെ കുറിച്ചുളള പാട്ടുകൾ പാടി. ജാൻവി രാഹുൽ ,അൽജിത്ത് എന്നീ വിദ്യാർത്ഥികൾ ഇംഗ്ലീഷ് പ്രസംഗം അവതരിപ്പിച്ചു. അന്ന അനീഷ്, കാശിനാഥ് എന്നിവർ മലയാളം പ്രസംഗം അവതരിപ്പിച്ചു.പ്രധാനാധ്യാപിക അസംബ്ലിയിൽ ശിശുദിനത്തെകുറിച്ച് കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ശിശുദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് മധുരം നൽകാനായി പായസ വിതരണം നടത്തി. ശിശുദിനാഘോഷം മികച്ച ഒരു പരിപാടിയാക്കി മാറ്റി.
<gallery mode="packed-overlay">
പ്രമാണം:47453 GP-96.jpg
പ്രമാണം:47453 GP-97.jpg
പ്രമാണം:47453 GP-98.jpg
പ്രമാണം:47453 GP-99.jpg
</gallery>
</gallery>
525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2614395...2614520" എന്ന താളിൽനിന്ന് ശേഖരിച്ചത്