ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം (മൂലരൂപം കാണുക)
14:00, 20 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 20 നവംബർ 2024→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
No edit summary |
(ചെ.) (→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| Govt. H. A. L. P. S. Vizhinjam}}'''''കേരളത്തിന്റെ തലസ്ഥാന നഗരിയായ | |||
{{prettyurl| Govt. H. A. L. P. S. Vizhinjam}} | |||
'''''കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ ബാലരാമപുരം ഉപജില്ലയിൽ ഉൾപ്പെടുന്ന അഞ്ചര പതിറ്റാണ്ടു പഴക്കമുള്ള ഒരു സർക്കാർ ലോവർ പ്രൈമറി പ്രൈമറി സ്കൂലാണിത്. തിരുവനന്തപുരത്തുനിന്നും നിന്നും ഏകദേശം 17 കി.മീ. ദൂരത്തായി സ്ഥിതിചെയ്യുന്ന വിഴിഞ്ഞം ഹാർബറിലാണ് ([[ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ചരിത്രം|കൂടുതൽ വായനക്ക്]] ....)'''''{{Infobox School | |||
|സ്ഥലപ്പേര്=വിഴിഞ്ഞം | |സ്ഥലപ്പേര്=വിഴിഞ്ഞം | ||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
വരി 16: | വരി 18: | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്= | ||
|പിൻ കോഡ്=695521 | |പിൻ കോഡ്=695521 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=+91 7012417284 | ||
|സ്കൂൾ ഇമെയിൽ=govt.halpsvzm@gmail.com | |സ്കൂൾ ഇമെയിൽ=govt.halpsvzm@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
വരി 28: | വരി 30: | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി,പ്രീ പ്രൈമറി | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
വരി 35: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=85 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=104 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=11 | |അദ്ധ്യാപകരുടെ എണ്ണം 1-10=11 | ||
വരി 51: | വരി 52: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ശ്രീ ബൈജു എസ് ഡി | |പ്രധാന അദ്ധ്യാപകൻ=ശ്രീ. ബൈജു എസ്. ഡി | ||
|പി.ടി.എ. പ്രസിഡണ്ട്=ജനാബ് | |പി.ടി.എ. പ്രസിഡണ്ട്=ജനാബ്. അൻവർ ഷാൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. റളിയാ. എഫ്. | ||
|സ്കൂൾ ചിത്രം=44223 | |സ്കൂൾ ചിത്രം=44223 new full.jpg| | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 60: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == '''ചരിത്രം''' == | ||
''അറബിക്കടലിന്റെ ലോകപ്രശ്തമായ തീരങ്ങളിൽ ഒന്നായ കോവളം വിനോദ സഞ്ചാര കേന്ദ്രത്തിനും , വിഴിഞ്ഞം തുറമുഖത്തിനും [[ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ചരിത്രം|കൂടുതൽ വായനക്ക്]] | '''''അറബിക്കടലിന്റെ ലോകപ്രശ്തമായ തീരങ്ങളിൽ ഒന്നായ കോവളം വിനോദ സഞ്ചാര കേന്ദ്രത്തിനും , വിഴിഞ്ഞം തുറമുഖത്തിനും''' ( [[ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ചരിത്രം|കൂടുതൽ വായനക്ക്]] ...)'' | ||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
== ഭൗതികസൗകര്യങ്ങൾ == | |||
'''''വിഴിഞ്ഞം തെക്കുംഭാഗം മുസ്ലിം ജമാഅത്ത് 1970- കളിൽ കേരള സർക്കാരിന് ഇഷ്ടദാനം നൽകിയ അൻപത് സെന്റ് ഭൂമിയും, 2024 ജനുവരി 12 നു തിരുവനന്തപുരം കളക്ടറുടെ ഉത്തരവ് പ്രകാരം കേരളാ സർക്കാരിന്റെ ഹാർബർ ഡിപ്പാർട്ട്മന്റ് സ്‌കൂൾ വികസനത്തിനായി നൽകിയായ അൻപത് സെന്റ് ഭൂമിയും കൂടിച്ചേർന്ന് നിലവിൽ ഒരു ഏക്കർ ഭൂമിയിലാണ് നിലവിൽ സ്കൂൾ സ്ഥിതിചെയ്യുന്നത്. ( [[ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/സൗകര്യങ്ങൾ|കൂടുതൽവായനക്ക്]] ....)''''' | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
* [[ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/വിദ്യാരംഗം കലാ സാഹിത്യ വേദി/|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']] | |||
* ''<big>'''സ്വപ്നതീരം'''</big>'' '''പദ്ധതി.''' | |||
* <big>'''''പ്രതീക്ഷ'''''</big> '''കരിയർ ഗൈഡൻസ് പ്രോഗ്രാം.''' | |||
* <big>'''''അലിവ്'''''</big> '''സാമൂഹ്യ ക്ഷേമ പദ്ധതി.''' | |||
*'''വിദ്യാഭ്യാസ രംഗത്തെ സർക്കാർ പദ്ധതികൾ മാതൃകാ യോഗ്യമായ രൂപത്തിൽ വിജയകരമായി നടപ്പിൽ വരുത്തുക.''' | |||
* [[ഗവ.എച്ച്.എ.എൽ.പി.എസ്.വിഴിഞ്ഞം/ക്ലബ്ബ് പ്രവർത്തനങ്ങൾ.|'''ക്ലബ്ബ് പ്രവർത്തനങ്ങൾ'''.]] | |||
== | == '''മാനേജ്മെന്റ്''' == | ||
'''''കേരളാ സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം കോർപറേഷനിൽ സ്ഥിതിചെയ്യുന്ന പ്രാഥമിക വിദ്യാലയമാണ് ഇത്'''''. | |||
''' | == '''മുൻ സാരഥികൾ''' == | ||
'''1970- കളിൽ ആരംഭിച്ച സ്കൂളിലെ ആദ്യത്തെ പ്രഥമ അദ്ധ്യാപകരെ സംബഡിച്ചു കൃത്യമായ വിവരങ്ങൾ ലാഭ്യമല്ലെങ്കിലും, 1974 - 1977 കാലഘട്ടങ്ങളിൽ ശ്രീ സുകുമാരൻ നാടാർ, ശ്രീ. ജി. ചെല്ലപ്പൻ പണിക്കർ തുടങ്ങിയവർ ചുമതല നിർവഹിച്ചത് രേഖകളിൽ കാണുന്നു. എൻ. സി. കുഞ്ഞൻ, പരമേശ്വരൻ നാടാർ, കെ. സ്‌റ്റെഫാ നോസ് തുടങ്ങിയവർ ആദ്യത്തെ അധ്യപകരിൽ ഉൾപ്പെടുന്നു .പ്രധാന അധ്യപകരില്ലാതിരുന്ന വിവിധ കാലങ്ങളിൽ (02/05/2017 - 07/06/2017, 10/03/2018 - 23/05/2018, 01/04/2020 - 26/10/2021) സ്കൂളിലെ സീനിയർ അസിസ്റ്റന്റ് ആയിരുന്ന 2024 മെയ് 31ന് സർവീസിൽ നിന്ന് വിരമിച്ച ശ്രീകുമാർ എസ്. പി. ആ ചുമതല വഹിച്ചിട്ടുണ്ട്.''' | |||
'''<u><big>സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :</big></u> ''' | |||
= | {| class="wikitable" | ||
|+ | |||
!'''''ക്രമ നമ്പർ''''' | |||
!'''''സാരഥിയുടെ പേര്''''' | |||
!'''''കാലയളവ്''''' | |||
|- | |||
!'''''1''''' | |||
!'''''സുഗതൻ പി. ൻ''''' | |||
!'''''31/3/2007 വരെ''''' | |||
|- | |||
!'''''2''''' | |||
!'''''ഉഷ എൻ. കെ''''' | |||
!'''''19/04/2007 മുതൽ''''' | |||
'''''31/03/2010 വരെ''''' | |||
|- | |||
!'''''3''''' | |||
!'''''മാജിത എസ്.''''' | |||
!'''''20/04/2010 മുതൽ31/05/2015 വരെ''''' | |||
|- | |||
!'''''4''''' | |||
!'''''സീനത്ത്. എ. എം.''''' | |||
!'''''22/06/2015 മുതൽ''''' | |||
'''''29/04/2017 വരെ''''' | |||
|- | |||
!'''''5''''' | |||
!'''''രതിക എസ്.''''' | |||
!'''''08/06/2017 മുതൽ''''' | |||
'''''09/03/2018 വരെ''''' | |||
|- | |||
|'''''6''''' | |||
!'''''ജോൺ ഷൈസൺ എം. ജി''''' | |||
|'''''24/05/2018 മുതൽ''''' | |||
'''''03/03/2020 വരെ''''' | |||
|- | |||
|'''''7''''' | |||
!'''''അനിത. വി. എസ്.''''' | |||
|'''''27/10/2021 മുതൽ''''' | |||
'''''31/05/2022 വരെ''''' | |||
|- | |||
|'''''8''''' | |||
!'''''ബൈജു എസ്. ഡി.''''' | |||
|'''''01/06/2022''''' '''''മുതൽ തുടരുന്നു''''' | |||
|} | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
വിഴിഞ്ഞം ഗവൺമെന്റ് ഹാർബർ ഏരിയ സ്കൂളിൽ പഠിച്ച ശേഷം വളരെ വലിയ മികവ് തെളിയിച്ച് പൊതുജനങ്ങൾക്കിടയിൽ പ്രശസ്തരായവർ ഇല്ലായെന്ന് പറയാം.ഈ നാടിന്റെ പ്രത്യേകമായ സാഹചര്യം കാരണം ഉയർന്ന നേട്ടങ്ങളും പഠനവും നടത്തിയവരോ ,അത്തരം കാര്യങ്ങൾക്ക് ദിശാബോധം നൽകിയവരോ ഉണ്ടായിട്ടില്ല.എങ്കിലും കൈരളി ടി.വി. ചാനൽ ക്വിസ് കോമ്പിറ്റീഷൻ മോഡറേറ്ററും പ്രശസ്ത മോട്ടിവേഷൻ സ്പീക്കറുമായ എം.കെ. അബൂബക്കർ കണ്ണ് , ''തിരുവനന്തപുരം'' കോർപ്പറേഷൻ കൗൺസിലർമാരായിരുന്നു സുധീർ ഖാൻ, നിസാ ബീവി,നിസാമുദ്ദീൻ തുടങ്ങിയവരെല്ലാം ഇവിടുത്തെ പൂർവവിദ്യാർത്ഥികൾ ആണ്. പുരുഷൻമാർ മത്സ്യബന്ധനവുമായി മാത്രം ജീവിതം കഴിച്ചു കൂട്ടാൻ ശ്രദ്ധിക്കുന്നത് കൊണ്ട് ഉന്നത പഠനങ്ങളിലേക്ക് ഇറങ്ങി തിരിക്കാറില്ല. സ്ത്രീകളാവട്ടെ ഹയർസെക്കൻഡറി പഠനങ്ങൾക്ക് അപ്പുറത്തേക്ക് പഠനത്തിനുവേണ്ടി യാത്ര തിരിക്കാൻ മടികാണിക്കുന്നതു കൊണ്ടും ഉന്നതമായ നേട്ടങ്ങൾ നേടിയവരും അവരുടെ കൂട്ടത്തിൽ ഇല്ലാതെയായി.എങ്കിലും ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ഉന്നത പഠനരംഗത്തേക്ക് പലരും കടന്ന് വരുന്നത് ആശാവഹമാണ്. | |||
== വഴികാട്ടി == | == '''വഴികാട്ടി''' == | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | <u><big>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''</big></u> | ||
*'''''കോവളം ലൈറ്ഹൗസിന് സമീപം ഹർബർ റോഡിൽ സ്ഥിതി ചെയ്യുന്നു .''''' | *'''''കോവളം ലൈറ്ഹൗസിന് സമീപം ഹർബർ റോഡിൽ സ്ഥിതി ചെയ്യുന്നു .''''' | ||
*'''''വിമാനത്താവളം : തിരുവനതപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തു നിന്നും 15 കിലോമീറ്റർ അകലത്തിൽ ആണ് സ്കൂൾ സ്‌ഥിതിചെയ്യുന്നത്''''' | *'''''<u><big>വിമാനത്താവളം :</big></u> തിരുവനതപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തു നിന്നും 15 കിലോമീറ്റർ അകലത്തിൽ ആണ് സ്കൂൾ സ്‌ഥിതിചെയ്യുന്നത്''''' | ||
*'''''റെയിൽവേ സ്റ്റേഷൻ : തിരുവനന്തപുരം സെൻട്രൽ തമ്പാന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 16 കിലോമീറ്റർ അകലെയും ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 9 കിലോമീറ്റർ അകലെയുമാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്''''' | *'''''<u><big>റെയിൽവേ സ്റ്റേഷൻ</big></u> : തിരുവനന്തപുരം സെൻട്രൽ തമ്പാന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 16 കിലോമീറ്റർ അകലെയും ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 9 കിലോമീറ്റർ അകലെയുമാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്''''' | ||
*'''''ബസ്സ്റ്റാൻഡ് : തിരുവനന്തപുരം സെൻട്രൽ തമ്പാന്നൂർ കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ നിന്നും 16 കിലോമീറ്റർ അകലെയും , വിഴിഞ്ഞ ബസ്സ്റ്റാൻഡിൽ നിന്നും 1. 1 കിലോമീറ്റർ അകലെയുമാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്''''' | *'''''<u><big>ബസ്സ്റ്റാൻഡ് :</big></u> തിരുവനന്തപുരം സെൻട്രൽ തമ്പാന്നൂർ കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ നിന്നും 16 കിലോമീറ്റർ അകലെയും , വിഴിഞ്ഞ ബസ്സ്റ്റാൻഡിൽ നിന്നും 1. 1 കിലോമീറ്റർ അകലെയുമാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്''''' | ||
*'''''തുറമുഖം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നും കേവലം 550 മീറ്റർ അകലത്തിലാണ് ഇ വിദ്യാലയം നിലകൊള്ളുന്നത്''''' | *'''''<u><big>തുറമുഖം:</big></u> വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്നും കേവലം 550 മീറ്റർ അകലത്തിലാണ് ഇ വിദ്യാലയം നിലകൊള്ളുന്നത്''''' | ||
{{ | {{Slippymap|lat=8.38176|lon=76.98441|zoom=16|width=800|height=400|marker=yes}} |