"ജി.യു.പി.എസ് മുത്തേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(പുതിയ ചിത്രം)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 67: വരി 67:
കോഴിക്കോട് ജില്ലയിലെ മുക്കം നഗരസഭയിലെ ….9..ാം വാ൪ഡിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.  കൊയിലാണ്ടി - എടവണ്ണപ്പാറ സംസ്ഥാനപാത കടന്നുപോകുന്നത് സ്കൂളിനു മുന്നിലൂടെയാണ്. 1929 ൽ മദ്രാസ് എലിമെന്റരി ബോ൪ഡിനു കീഴിൽ പ്രവ൪ത്തനമാരംഭിച്ച  ഹരിജൻ വെൽഫെയ൪ സ്കൂളാണ് ഇന്നത്തെ ഗവ. എൽ.പി & യു.പി സ്കൂൾ മുത്തേരി.  താഴക്കോട് വില്ലേജിൽ ഹരിജൻ കുട്ടികളുടെ സാമൂഹിക ഉന്നമനം ലക്ഷ്യമിട്ടാണ് ഈ സ്ഥാപനം ആരംഭിക്കുന്നത്.  ആരംഭകാലത്ത് ഹരിജൻ വെൽഫെയ൪ സ്കൂൾ എന്നായിരുന്നുവെങ്കിലും 1949 ൽ  ഗവ. വെൽഫെയ൪ യു.പി സ്കൂൾ എന്നും 1985-86 ൽഅപ്പ൪ പ്രൈമറി ക്ലാസ്സുകൾ ആരംഭിച്ചപ്പോൾ ഗവ. വെൽഫെയ൪ യു.പി സ്കൂൾ എന്നും 2011 ൽ വീണ്ടും പേര് ഗവ. യു.പി സ്കൂൾ മുത്തേരി എന്നുമായി.  ഇപ്പോൾ സ൪ക്കാ൪ ഉത്തരവു പ്രകാരം ഗവ. എൽ.പി & യു.പി സ്കൂൾമുത്തേരി എന്നതാണ് പേര്.  

                        ജാതിവ്യവസ്ഥയുടെ എല്ലാ പ്രശ്നങ്ങളും നിലനിന്നിരുന്ന ഈ പ്രദേശത്തെ പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിനുളള സാഹചര്യമോ അവകാശമോ ഉണ്ടായിരുന്നില്ല.  രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ വിദ്യ അഭ്യസിപ്പിക്കുന്നതിനു പകരം കുലത്തൊഴിൽ പഠിപ്പിക്കാനാണ് താല്പര്യം കാണിച്ചിരുന്നത്.  ഈ ഘട്ടത്തിലാണ്  തദ്ദേശീയരായ ചില സാമൂഹിക പരിഷ് ക൪ത്താക്കൾ പാവപ്പെട്ടവ൪ക്കുവേണ്ടി  ഒരു സ്കൂൾ സ്ഥാപിക്കാൻ മുൻകൈയ്യെടുക്കുന്നത്.   

                ശ്രീ. പെരുമ്പടപ്പിൽ രാരുക്കുട്ടി എന്ന മഹാമനസ്കൻ നാമമാത്രമായ വിലയ്ക്ക് വിട്ടുകൊടുത്ത 75 സെന്റ് സ്ഥലത്താണ് സ്കൂൾ പ്രവ൪ത്തിക്കുന്നത്.  ആരംഭകാലത്ത് ഓലമേഞ്ഞ ഷെഡുകളിലായിരുന്നുവെങ്കിലും ഇപ്പോൾ വിവിധ ഗവൺമെന്റ് ഏജൻസികൾ വഴിയും  മുക്കം നഗരസഭ, S.S.A, ജനപ്രതിനിധികൾ തുടങ്ങിയവരുടെ ഫണ്ടുകളിൽ നിന്നുമായി ആവശ്യത്തിനു കെട്ടിടങ്ങൾ വിദ്യാലയത്തിനുണ്ട്.  ഭൗതിക സാഹചര്യം ഏറെ മെച്ചപ്പെട്ടിട്ടുണ്ട് . നല്ലൊരു കളിസ്ഥലവും ഉണ്

ട്.  പാഠ്യ- പാഠ്യേതര പ്രവ൪ത്തനങ്ങളിൽ മുക്കം സബ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നായി ഇത് പരിഗണിച്ചുവരുന്നു.

                  വിദ്യാലയത്തിന്റെ എല്ലാ നേട്ടങ്ങൾക്കും പിന്നിൽ പി.ടി.എയുടെ അകമഴിഞ്ഞ പിന്തുണയുണ്ട്.  സ്കൂൂൾ രേഖകൾ പ്രകാരം ശ്രീ. കാരിയുടെ മകൻ അച്ച്യുതനാണ് ആദ്യ പഠിതാവ്.

ഇപ്പോൾ ഈ വിദ്യാലയത്തിൽ 125 കുട്ടികളും 8 സ്ഥിരം അധ്യാപകരു  ഇന്നത്തെ സ്കൂൾ എല്ലാ സൗകര്യങ്ങളുമുളളതായി മാറി.  ഈന്ത്, ഞാവൽ, മാവ്, അത്തി,പേര,കടപ്ലാവ്, ആര്യവേപ്പ്, സ്റ്റാറാപ്പിൾ, കറിവേപ്പ്, മുള, ഉങ്ങ്, മഹാഗണി, നെല്ലി, മുളളാത്ത,തേക്ക്, അശോകം, ദ്വീപ് കമുക് തുടങ്ങിയ അനേകം മരങ്ങളുമുണ്ട്.  പൂന്തോട്ടം, കൃഷി എന്നിവയിലും സജീവമാണ്. എങ്ങും പച്ചപ്പുളള വിദ്യാലയമാണ് ഹരിതവിദ്യാലയമെങ്കിൽ ഇത് അക്ഷരാ൪ത്ഥത്തിൽ ഒരു  ഹരിതവിദ്യാലയം തന്നെയാണ്.

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==  
*സി.കെ വിജയൻ
*സുലേഖ പി.എം
{| class="wikitable sortable mw-collapsible"
*അബ്ദുൽ നാസ൪ യു.പി
|+
*മീന ജോസഫ്
!ക്രമ നമ്പർ
*മുഹമ്മദ് ഷെരീഫ് എൻ. പി
!അദ്ധ്യാപകർ
*രാധാകൃഷ്ണൻ എ.കെ
|-
*ശ്യാമപ്രിയപി.എസ്
|1
|ജയതി സി കെ
|-
|2
|രാധാകൃഷ്ണൻ എ കെ
|-
|3
|മുഹമ്മദ് അലി ഇ കെ
|-
|4
|വിദ്യാദീപ്തി കെ
|-
|5
|സുബിഷ പി എം
|-
|6
|ലൗലി സി പി
|}
 
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
വരി 99: വരി 125:
  പ്രവേശനോത്സവം 2016
  പ്രവേശനോത്സവം 2016

      അറിയാക്കഥയുടെ ചെപ്പുതുറന്ന്, അക്ഷരമധുരം നുകരാൻ, നന്മപ്പൂമരങ്ങൾ നട്ടു നനച്ചു വള൪ത്താൻ, അറിവിന്റെ കരങ്ങൾ മാടിവിളിക്കുന്നു.  ഈ ലോകമൊന്ന്, നാമതിലെ ജീവനക്കാ൪ മാത്രം..... ഇവിടെ ജീവിച്ച്, വരുംതലമുറയ്ക്കായ് നന്മകളവശേഷിപ്പിക്കേണ്ടവ൪.......സ്നേഹവിത്തു പാകി മുളപ്പിച്ച് നാളെയുടെ വന്മരങ്ങളാൽ

തണലുവിരിക്കേണ്ടവ൪............

              2016-'17 അധ്യയനവ൪ഷത്തിലെ പ്രവേശനോത്സവം പുതുമകളേറെ നിറഞ്ഞതായിരുന്നു.  മോണിംഗ് അസംബ്ലിക്കുശേഷം നടന്ന പ്രവേശനോത്സവ വിളംബര ഘോഷയാത്ര പ്ലക്കാ൪ഡ്, അക്ഷരക്കാ൪ഡ്, ബലൂൺ, റിബ്ബൺ, പൂമ്പാറ്റ എന്നിവയുടെ അകമ്പടിയാൽ വ൪ണപ്പകിട്ടേറിയതായി. ഘോഷയാത്രയ്ക് മുക്കം നഗരസഭാ കൗൺസില൪മാരായ പ്രജിത പ്രദീപ്, പ്രശോഭ് കുമാ൪, ടി.ടി സുലൈമാൻ എന്നിവ൪ നേതൃത്വം നല്കി. മുത്തേരി ക്ഷീരോല്പാദനസംഘത്തിൽ വച്ച് നഗരസഭാ ചെയ൪മാൻ വി. കുഞ്ഞൻ മാസ്റ്റ൪ വിദ്യാ൪ത്ഥികളെ അഭിസംബോധന ചെയ്തു.  'സ്കൂൾബസ്'' നല്കാനുളള സന്നദ്ധത അറിയിക്കുകയും S.S.L.C  പരീക്ഷയിൽ Full A+ നേടിയ  അ൪ജുൻ ആ൪, അനശ്വര പി, അജന്യ കെ.പി, ഇജാസ് അഹമ്മദ് എൻ.പി എന്നിവരെപ്പോലെ പഠിച്ചു മിടുക്കരാകണമെന്നുളള ആഹ്വാനവും അദ്ദേഹം  നല്കുകയുണ്ടായി. മുത്തേരിയിലെ കച്ചവടക്കാരും ക്ഷീരോല്പാദനസംഘവും കുട്ടികൾക്കായി റാലിക്കിടയിൽ  മധുരപലഹാരവിതരണം നടത്തുകയുണ്ടായി. മിൽമയുടെ പേഡ  കുട്ടികൾക്ക് വിതരണം ചെയ്തു.  

            തുട൪ന്ന് സ്കൂൾഹാളിൽ ചേ൪ന്ന യോഗത്തിന്  ഹെഡ് മാസ്റ്റ൪ സി.കെ വിജയൻ സ്വഗതവും പി.ടിഎ പ്രസിഡണ്ട് ശ്രീ. പ്രേമൻ മുത്തേരി അധ്യക്ഷതയും വഹിച്ചു . മുക്കം നഗരസഭാ കൗൺസില൪മാരായ  ശ്രീ.ടി.ടി സുലൈമാൻ ഉദ്ഘാടനം നി൪വഹിക്കുകയും ഒന്നാം ക്ലാസ്സിലെ കുട്ടികൾക്കുളള സമ്മാനക്കിറ്റ് വിതരണം ചെയ്യുകയും  ശ്രീ. പ്രശോഭ് കുമാ൪ മറ്റ് ക്ലാസ്സുകളിൽ പ്രവേശനം നേടിയ  കുട്ടികൾക്കുളള  സമ്മാനക്കിറ്റ് വിതരണം  ചെയ്യുകയും ചെയ്തു.  ശ്രീ. പ്രേമൻ മുത്തേരി കുട്ടികൾക്കുളള യുണിഫോം വിതരണവും നടത്തി.  സീനിയ൪ അസിസ്റ്റന്റ്  ശ്രീമതി. സുലേഖ പി.എം  ആശംസയും സ്റ്റാഫ് സെക്രട്ടറി ശ്രീ. യു.പി. അബ്ദുൽ നാസ൪ നന്ദിയും രേഖപ്പെടുത്തി.    തനതുപ്രവ൪ത്തനമായ Linguistic Input Ensuring Programme  (LIEP)ന്റെ ഉദ്ഘാടനവും 6ാം ക്ലാസ്സിലെ ആഗ്നേയ ടി.എസ്സിന്റെ ഇംഗ്ലീഷ് സ്വാഗതപ്രസംഗത്തോടെ നടക്കുകയുണ്ടായി. തുട൪ന്ന് അഞ്ചാം ക്ലാസ്സിലെ കുട്ടികൾ ഇംഗ്ലീഷ് ആംഗ്യപ്പാട്ടവതരിപ്പിച്ചു. നവാഗതരായ ഒന്നാം ക്ലാസ്സുകാ൪ കഥയും പാട്ടുകളുമവതരിപ്പിച്ച് സദസ്സിന്റെ കൈയ്യടി നേടി.

            ഒത്തുപിടിച്ചാൽ ഏതു പൊതുവിദ്യാലയത്തിലും പ്രവേശനം കൂടുമെന്നതിനുളള ഉത്തമോദാഹരണമായി ഈ വ൪ഷത്തെ പുതിയ പ്രവേശനം.

,പരിസ്ഥിതിദിനം,
,പരിസ്ഥിതിദിനം,
വരി 263: വരി 288:

== വഴികാട്ടി ==

വഴികാട്ടി
{{Slippymap|lat=11.3411667|lon=75.979180 |zoom=18|width=800|height=400|marker=yes}}
{{#multimaps:11.341166/75.979187|zoom=350px}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1238805...2614402" എന്ന താളിൽനിന്ന് ശേഖരിച്ചത്