"ജി.യു.പി.എസ് മാളിയേക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48557 (സംവാദം | സംഭാവനകൾ)
introduction
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=252
|ആൺകുട്ടികളുടെ എണ്ണം 1-10=267
|പെൺകുട്ടികളുടെ എണ്ണം 1-10=251
|പെൺകുട്ടികളുടെ എണ്ണം 1-10=265
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=532
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ നാസർ .പി
|പ്രധാന അദ്ധ്യാപകൻ=O K SIVAPRASAD
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ അസീസ് .എം
|പി.ടി.എ. പ്രസിഡണ്ട്=M RAJAN
|എം.പി.ടി.എ. പ്രസിഡണ്ട്=സീനത്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=48557_1.jpg‎  
|സ്കൂൾ ചിത്രം=48557_1.jpg‎  
|size=350px
|size=350px
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
മലപ്പുറം ജില്ലയിൽ, നിലമ്പൂർ താലൂക്കിൽ ഉൾപ്പെട്ട ചോക്കാട് ഗ്രാമ പഞ്ചായത്തിലെ മാളിയേക്കൽ എന്ന ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അറിവ് പകർന്ന് നൽകുന്ന ഈ പൊതുവിദ്യാലയം വിജയപാതയിൽ മുന്നേറികൊണ്ടിരിക്കുകയാണ്.
 
മലപ്പുറം ജില്ലയിൽ, നിലമ്പൂർ താലൂക്കിൽ ഉൾപ്പെട്ട, ചോക്കാട് ഗ്രാമ പഞ്ചായത്തിലെ മാളിയേക്കൽ എന്ന ഗ്രാമത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു അപ്പർ പ്രൈമറി വിദ്യാലയമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും അറിവ് പകർന്ന് നൽകുന്ന ഈ പൊതുവിദ്യാലയം വിജയപാതയിൽ മുന്നേറികൊണ്ടിരിക്കുകയാണ്.
== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യസപരമായും സാമൂഹികമായും പിന്നോക്കം നിന്നിരുന്ന ഒരു വലിയ ജനവിഭാഗത്തെ സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തിയ, നിരവധി തലമുറകൾക്ക് അറിവിൻ്റെ വെളിച്ചം പകർന്ന് തൽകിയ ഈ വിദ്യാലയം [[ജി.യു.പി.എസ് മാളിയേക്കൽ/സ്ഥാപിതമായത്|സ്ഥാപിതമായത്]] 1942 ലാണ്. അധികവിവരങ്ങൾക്ക് സ്ഥാപിതമായത് എന്നതിൽ ക്ലിക് ചെയ്യൂ.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 113: വരി 115:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
* വാണിയമ്പലം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ബസ് റൂട്ട് 1. വാണിയമ്പലം-കാളികാവ് JN -നിലംമ്പൂർ റോ‍ഡ് ഉദിരംപൊയിൽ-മാളിയേക്കൽ (10കിലോമീറ്റർ)
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് റൂട്ട് 2. വാണിയമ്പലം-കൂരാട്-മാളിയേക്കൽ(9 കിലോമീറ്റർ)
* വണ്ടൂർ ബസ്സ്റ്റാന്റിൽ നിന്നും 15 കിലോമീറ്റർ( വണ്ടൂർ-കാളികാവ്)/(വണ്ടൂർ-കൂരാട്-മാളിയേക്കൽ)


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{Slippymap|lat=11.19487|lon=76.30830 |zoom=16|width=800|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->-->
"https://schoolwiki.in/ജി.യു.പി.എസ്_മാളിയേക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്