"ഡിവി എൻ എസ് എസ് എൽ പി എസ് നെച്ചിപ്പുഴൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31524 (സംവാദം | സംഭാവനകൾ)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=35
|ആൺകുട്ടികളുടെ എണ്ണം 1-10=26
|പെൺകുട്ടികളുടെ എണ്ണം 1-10=45
|പെൺകുട്ടികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=80
|വിദ്യാർത്ഥികളുടെ എണ്ണം 1-10=64
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 53:
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= ഗിരീഷ് കൃഷ്ണൻ
|പി.ടി.എ. പ്രസിഡണ്ട്= ഗിരീഷ് കൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്= മായ പ്രകാശ്
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ശ്രീമോൾ സുനു
|സ്കൂൾ ചിത്രം=31524school.jpg‎ ‎|
|സ്കൂൾ ചിത്രം=31524school.jpg‎ ‎|
|size=
|size=
വരി 62: വരി 62:
കോട്ടയം ജില്ലയിലെ പാല വിദ്യാഭ്യാസ ജില്ലയിൽ പാല ഉപജില്ലയിലെ നെച്ചിപ്പുഴൂർ എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  ഡി വി എൻ എസ് എസ് എൽ പി എസ് നെച്ചിപ്പുഴൂർ  
കോട്ടയം ജില്ലയിലെ പാല വിദ്യാഭ്യാസ ജില്ലയിൽ പാല ഉപജില്ലയിലെ നെച്ചിപ്പുഴൂർ എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  ഡി വി എൻ എസ് എസ് എൽ പി എസ് നെച്ചിപ്പുഴൂർ  
== ചരിത്രം ==
== ചരിത്രം ==
1955 - ൽ  വിദ്യാലയം പ്രവർത്തനമാരംഭിച്ചു. 1985 -86  മുതൽ ഈ സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി. നാല് അദ്ധ്യാപകർ ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്നു. 2010 ജൂൺ മാസത്തിൽ സ്കൂളിനോട് ചേർന്ന് പ്രീപ്രൈമറി വിഭാഗം പ്രവർത്തനമാരംഭിച്ചു. രണ്ട് അദ്ധ്യാപികമാർ നഴ്സറിയിൽ  ജോലി ചെയ്യുന്നു. പാലാ വിദ്യാഭ്യാസ ഉപജില്ലയിലെ സിംഗിൾ മാനേജ്‌മന്റ് എയ്ഡഡ് സ്കൂളാണിത്. എൽ . പി .വിഭാഗത്തിൽ 80 കുട്ടികളും പ്രീ - പ്രൈമറി വിഭാഗത്തിൽ 43 കുട്ടികളും ഇവിടെ പഠിക്കുന്നു
1955 - ൽ  വിദ്യാലയം പ്രവർത്തനമാരംഭിച്ചു. 1985 -86  മുതൽ ഈ സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി. നാല് അദ്ധ്യാപകർ ഇപ്പോൾ ഇവിടെ ജോലി ചെയ്യുന്നു. 2010 ജൂൺ മാസത്തിൽ സ്കൂളിനോട് ചേർന്ന് പ്രീപ്രൈമറി വിഭാഗം പ്രവർത്തനമാരംഭിച്ചു. രണ്ട് അദ്ധ്യാപികമാർ നഴ്സറിയിൽ  ജോലി ചെയ്യുന്നു. പാലാ വിദ്യാഭ്യാസ ഉപജില്ലയിലെ സിംഗിൾ മാനേജ്‌മന്റ് എയ്ഡഡ് സ്കൂളാണിത്. എൽ . പി .വിഭാഗത്തിൽ 63 കുട്ടികളും പ്രീ - പ്രൈമറി വിഭാഗത്തിൽ 25 കുട്ടികളും ഇവിടെ പഠിക്കുന്നു

== സാമൂഹിക പങ്കാളിത്തത്തിലൂടെ മികവിലേയ്ക്ക് ==
== സാമൂഹിക പങ്കാളിത്തത്തിലൂടെ മികവിലേയ്ക്ക് ==
വരി 76: വരി 76:
കുട്ടികൾക്കനിയോജ്യവും ആകർഷകവുമായ വിധത്തിൽ പ്രത്യേകം തയ്യാറാക്കിയ ഡെസ്കും ബെഞ്ചും, ക്ലാസ്സ്മുറികൾ,സ്മാർട്ട് ക്ലാസ്സ്‌റൂം, ഓരോ കുട്ടിക്കും വ്യക്തിഗത പരിഗണന ,  ശിശുസൗഹൃദ അന്തരീക്ഷം വേർതിരിക്കുന്നതിനായ് ഉറപ്പും ഭംഗിയും ഉള്ള സ്ക്രീനുകൾ, ടൈൽ പാകിയ സ്കൂൾ കെട്ടിടം

=== പുതിയ നഴ്സറി കെട്ടിടം ===
=== ‎പുതിയ നഴ്സറി കെട്ടിടം ===
2014 മാർച്ച് 15 ന് നഴ്സറി സ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം  ചെയ്ത് പ്രവർത്തനം ആരംഭിച്ചു. സ്മാർട്ട് ക്ലാസ്സ്‌റൂം, ഓരോ കുട്ടിക്കും വ്യക്തിഗത പരിഗണന ,  ശിശുസൗഹൃദ അന്തരീക്ഷം എന്നിവ പ്രീ പ്രൈമറിയ്ക്ക്  തിളക്കം കൂട്ടുന്നു   

വരി 124: വരി 123:

===അക്ഷരമുറ്റം ക്വിസ് ===
===അക്ഷരമുറ്റം ക്വിസ് ===
8 വർഷക്കാലമായ് സബ് ജില്ലയിൽ അക്ഷരമുറ്റം ക്വിസ്സിൽ  ഒന്നാം സ്ഥാനം നേടി വരുന്നു.
9 വർഷക്കാലമായ് സബ് ജില്ലയിൽ അക്ഷരമുറ്റം ക്വിസ്സിൽ  ഒന്നാം സ്ഥാനം നേടി വരുന്നു.

===പഞ്ചായത്തിലെ മികച്ച സ്കൂൾ===
===പഞ്ചായത്തിലെ മികച്ച സ്കൂൾ===
വരി 134: വരി 133:
== ചിത്രശാല ==
== ചിത്രശാല ==
<gallery mode="slideshow">
<gallery mode="slideshow">
പ്രമാണം:31524school.jpg
പ്രമാണം:31524school.jpg|സ്കൂൾ കെട്ടിടം
പ്രമാണം:31524classroom.jpg
പ്രമാണം:31524classroom.jpg|ക്ലാസ് മുറി 2018
പ്രമാണം:BS21 KTM 31524 2.jpg
പ്രമാണം:BS21 KTM 31524 2.jpg|കോവിഡ് കാലത്തെ ക്ലാസ് മുറി
പ്രമാണം:BS21 KTM 31524 3.jpg
പ്രമാണം:BS21 KTM 31524 3.jpg|ക്ലാസ് മുറി 2022
പ്രമാണം:20211031 153720.jpg
പ്രമാണം:BS21 KTM 31524 1.jpg
</gallery>
</gallery>

==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | സ്ക്കൂൾ പേര്.'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* പാലായിൽ നിന്നും ചക്കാമ്പുഴ രാമപുരം വഴി വെള്ളപ്പുര കവലയിൽ എത്തി 1  കെ . എം. വലത്തോട്ട് നടന്നാൽ സ്കൂളിൽ എത്താം  
* പാലായിൽ നിന്നും ചക്കാമ്പുഴ രാമപുരം വഴി വെള്ളപ്പുര കവലയിൽ എത്തി 1  കെ . എം. വലത്തോട്ട് നടന്നാൽ സ്കൂളിൽ എത്താം  
* നെച്ചിപ്പുഴൂര് സ്ഥിതിചെയ്യുന്നു  
* നെച്ചിപ്പുഴൂര് സ്ഥിതിചെയ്യുന്നു  
|}
 
|}
{{map}}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.750446,76.671579
|width=1100px|zoom=16}}
<!--visbot  verified-chils->-->