"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 90: വരി 90:
=== '''''LK 2023-26 ബാച്ചിന്റെ ഏകദിന ക്യാമ്പ്''''' ===
=== '''''LK 2023-26 ബാച്ചിന്റെ ഏകദിന ക്യാമ്പ്''''' ===

LK 2023-26 ബാച്ചിന്റെ ഏകദിന ക്യാമ്പ് ഒക്ടോബർ 10ന് നടത്തപ്പെട്ടു. GHSS വീയപുരം സ്കൂളിലെ LK മിസ്ട്രെസ്സും ഗണിത അധ്യാപികയുമായ ശ്രീമതി. അർച്ചന ദേവി എം എ ആണ് ക്ലാസ്സ്‌ നയിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സീന കെ നൈനാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അനിമേഷൻ, പ്രോഗ്രാമിങ് അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസ്സ്‌ കുട്ടികൾക്ക് വളരെ രസകരവും പ്രയോജനപ്രദവുമാകത്തക്കവണ്ണം അർച്ചന ടീച്ചർ അവതരിപ്പിച്ചു. 21 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. LK മിസ്ട്രെസ്സ്മാരായ ശ്രീമതി. സുജ തോമസ്, ശ്രീമതി. ഹേമലത എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. ആൽബിൻ ജോൺ, യാദീൻ എന്നീ കുട്ടികൾ ക്യാമ്പിനെ പറ്റിയുള്ള റിവ്യൂ അവതരിപ്പിച്ചു.[[പ്രമാണം:35028 LK.jpeg|നടുവിൽ|ലഘുചിത്രം|LK students attending One day camp 2024|398x398px]]
LK 2023-26 ബാച്ചിന്റെ ഏകദിന ക്യാമ്പ് ഒക്ടോബർ 10ന് നടത്തപ്പെട്ടു. GHSS വീയപുരം സ്കൂളിലെ LK മിസ്ട്രെസ്സും ഗണിത അധ്യാപികയുമായ ശ്രീമതി. അർച്ചന ദേവി എം എ ആണ് ക്ലാസ്സ്‌ നയിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സീന കെ നൈനാൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അനിമേഷൻ, പ്രോഗ്രാമിങ് അടിസ്ഥാനപ്പെടുത്തിയുള്ള ക്ലാസ്സ്‌ കുട്ടികൾക്ക് വളരെ രസകരവും പ്രയോജനപ്രദവുമാകത്തക്കവണ്ണം അർച്ചന ടീച്ചർ അവതരിപ്പിച്ചു. 21 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. LK മിസ്ട്രെസ്സ്മാരായ ശ്രീമതി. സുജ തോമസ്, ശ്രീമതി. ഹേമലത എന്നിവരും ക്യാമ്പിൽ പങ്കെടുത്തു. ആൽബിൻ ജോൺ, യാദീൻ എന്നീ കുട്ടികൾ ക്യാമ്പിനെ പറ്റിയുള്ള റിവ്യൂ അവതരിപ്പിച്ചു.[[പ്രമാണം:35028 LK.jpeg|നടുവിൽ|ലഘുചിത്രം|LK students attending One day camp 2024|698x698px]]

=== '''''ഒക്ടോബർ 15,16 - ഹരിപ്പാട് സബ് ജില്ലാ ശാസ്ത്രമേള''''' ===
=== '''''ഒക്ടോബർ 15,16 - ഹരിപ്പാട് സബ് ജില്ലാ ശാസ്ത്രമേള''''' ===
വരി 145: വരി 145:

ശിശുദിന ക്വിസ് ,കുട്ടികളുടെ കലാപരിപാടികൾ എന്നിവ കൊണ്ട് അസംബ്ലി വശ്യതയാർന്നു. കുട്ടികൾക്ക് പായസ വിതരണവും മധുരപലഹാര വിതരണവും നടന്നു. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന കുരുന്നുകൾക്ക് സമ്മാനപ്പൊതികളും നൽകി.
ശിശുദിന ക്വിസ് ,കുട്ടികളുടെ കലാപരിപാടികൾ എന്നിവ കൊണ്ട് അസംബ്ലി വശ്യതയാർന്നു. കുട്ടികൾക്ക് പായസ വിതരണവും മധുരപലഹാര വിതരണവും നടന്നു. ഇന്ന് പിറന്നാൾ ആഘോഷിക്കുന്ന കുരുന്നുകൾക്ക് സമ്മാനപ്പൊതികളും നൽകി.
[[പ്രമാണം:35028 childrens day celebration.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
[[പ്രമാണം:35028 childrens day celebration.jpeg|ഇടത്ത്‌|ലഘുചിത്രം|600x600px|35028_Children's day celebration]]
 
വരി 161: വരി 177:
=== '''14 നവംബർ 2024 - കുട്ടികളുടെ ഹരിതസഭ''' ===
=== '''14 നവംബർ 2024 - കുട്ടികളുടെ ഹരിതസഭ''' ===
മാലിന്യമുക്ത നവകേരളം കുട്ടികളുടെ ഹരിതസഭ 14 /11/24 GHSS ആയാ പറമ്പിൽ ചെറുതന പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൂടി. പഞ്ചായത്ത് പ്രസിഡൻ്റും, പഞ്ചായത്ത് പ്രതിനിധികളും, ഹരിതസഭാ അംഗങ്ങളും , ചെറുതന പഞ്ചായത്തിലെ 6 സ്കൂളിലെ കുട്ടികളും അവരുടെ അധ്യാപകരും, GHSS ആയാപറമ്പിലെ Principal ശ്രീ ബിജുകുമാർ സാർ, HM ശ്രീമതി സീന ടീച്ചർ PTA പ്രതിനിധികൾ എന്നിവർ ഈ പരിപാടിയിൽ സന്നിഹിതതയിരുന്നു. ലഹരി ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു.വളരെ മികച്ച രീതിയിലുള്ള പ്രകടനം എല്ലാ സ്കൂളും കാഴ്ചവെച്ചു. ശ്രീ എബി മാത്യുസാർ പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെപ്പറ്റി കുട്ടികൾക്ക് ഒരു ക്ലാസ് എടുത്തു. ഇതിനു ശേഷം ഒരോ ക്ലാസിലേയും റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ക്വിസ് മത്സരം ഉണ്ടായിരുന്നു. കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.  GHSS ആയാപറമ്പ് സ്കൂളിലെ ശ്രീനന്ദ ,അനന്യതിവാരി എന്നിവർക്ക് ഒന്നാം സമ്മാനം ലഭിച്ചു. ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ കയ്യിൽ നിന്ന് കുട്ടികൾ ട്രോഫി ഏറ്റു വാങ്ങി. പരിപാടി ഉച്ചയ്ക്ക് 12.30 ഓടെ അവസാനിച്ചു.

[[പ്രമാണം:35028 Haritha sabha3.jpeg|ഇടത്ത്‌|ലഘുചിത്രം|645x645px]]
[[പ്രമാണം:35028 Haritha sabha2.jpeg|ഇടത്ത്‌|ലഘുചിത്രം|663x663px|35028_HARITHA SABHA]]
[[പ്രമാണം:35028 Haritha sabha 1.jpeg|ഇടത്ത്‌|ലഘുചിത്രം|532x532px|35028_Haritha Sabha]]
=== ''നവംബർ 16 - ചിത്രകല ശില്പശാല'' ===
ആയാപറമ്പ് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ സോഷ്യൽ സർവ്വീസ് സ്കീം യൂണിറ്റിന്റെ  ഏകദിന ചിത്രകല ശില്പശാല നവംബർ 16 ശനിയാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4.30 വരെ നടന്നു. ചിത്രകല അധ്യാപികയായി റിട്ടയർ ചെയ്ത ശ്രീമതി.ഗോപകുമാരിയാണ് ക്ലാസ് നയിച്ചത്. പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ, ഫാബ്രിക് പെയിൻ്റിംഗ്,വെജിറ്റബിൾ പ്രിൻ്റിംഗ് എന്നിവയിൽ ആയിരുന്നു പരിശീലനം. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സീന.കെ നൈനാൻ ശില്പശാല ഉദ്ഘാടനം ചെയ്തു. ക്ലബ് കോർഡിനേറ്റർ മാസ്റ്റർ ആൽബിൻ ജോൺ വർഗ്ഗീസ് ഫീഡ്ബാക്ക് അവതരിപ്പിച്ചു. ക്ലബ്ബ് കൺവീനർ ശ്രീമതി സിന്ധുമോൾ ശില്പശാലയ്ക്ക് കൃതജ്ഞത രേഖപ്പെടുത്തി. ശേഷം കുട്ടികൾ തയ്യാറാക്കിയ പെയിൻ്റിംഗുകളുടെ പ്രദർശനം നടത്തി.[[പ്രമാണം:35028 SSSS Silpasala.jpeg|ഇടത്ത്‌|ലഘുചിത്രം|699x699px|35028_SSSS silpasala]]
[[പ്രമാണം:35028 SSSS silpasala.jpg|ഇടത്ത്‌|ലഘുചിത്രം|699x699px|35028_SSSS Silpasala]]
450

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2613186...2613719" എന്ന താളിൽനിന്ന് ശേഖരിച്ചത്