"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 18: | വരി 18: | ||
ഈ വർഷത്തെ ബഷീർ അനുസ്മരണ ദിനം ജൂലൈ 5 ന് മലയാളം വിഭാഗത്തിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു പ്രത്യേകം സംഘടിപ്പിച്ച അസംബ്ലിയിൽ വെളിച്ചത്തിന്റെ സുൽത്താന് ആദരവേകാൻ കുട്ടികൾ തന്നെ ബഷീർ കഥാപാത്രങ്ങളായി രംഗത്ത് വന്നു, പാത്തുമ്മയുടെ ആടും മതിലുകളും ഭൂമിയുടെ അവകാശികളും വേദിയെ കീഴടക്കി. ബഷീർ ഒരു സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹത്തിന്റെ കൃതികൾ കുട്ടികൾ അടുത്തറിഞ്ഞിരിക്കണമെന്നും ബഹുമാനപ്പെട്ട എച്ച് എം ശ്രീ ജോസ് പി ജെ തന്റെ പ്രഭാഷണത്തിലൂടെ കുട്ടികളെ ഓർമ്മപ്പെടുത്തി. ഡെപ്യൂട്ടി എച്ച് എം ശ്രീ സജീവ് കുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീ ലിജോസർ എന്നിവരും തങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവെച്ചു | ഈ വർഷത്തെ ബഷീർ അനുസ്മരണ ദിനം ജൂലൈ 5 ന് മലയാളം വിഭാഗത്തിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ആഭിമുഖ്യത്തിൽ സമുചിതമായി ആചരിച്ചു പ്രത്യേകം സംഘടിപ്പിച്ച അസംബ്ലിയിൽ വെളിച്ചത്തിന്റെ സുൽത്താന് ആദരവേകാൻ കുട്ടികൾ തന്നെ ബഷീർ കഥാപാത്രങ്ങളായി രംഗത്ത് വന്നു, പാത്തുമ്മയുടെ ആടും മതിലുകളും ഭൂമിയുടെ അവകാശികളും വേദിയെ കീഴടക്കി. ബഷീർ ഒരു സംസ്കാരത്തിന്റെ ഭാഗമാണെന്നും അദ്ദേഹത്തിന്റെ കൃതികൾ കുട്ടികൾ അടുത്തറിഞ്ഞിരിക്കണമെന്നും ബഹുമാനപ്പെട്ട എച്ച് എം ശ്രീ ജോസ് പി ജെ തന്റെ പ്രഭാഷണത്തിലൂടെ കുട്ടികളെ ഓർമ്മപ്പെടുത്തി. ഡെപ്യൂട്ടി എച്ച് എം ശ്രീ സജീവ് കുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീ ലിജോസർ എന്നിവരും തങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവെച്ചു | ||
== ശുചിത്വത്തിന്റെ | == ശുചിത്വത്തിന്റെ പാതയിൽ ശോഭിച്ച് കാർത്തിക തിരുന്നാൾ (ജൂലൈ 8) == | ||
'സ്വച്ഛത പഖ്വാദ' പദ്ധതിയുടെ ഭാഗമായി കാർത്തിക തിരുനാൾ, VHSS ഫോർ ഗേൾസ് . മണക്കാട് സ്കൂളും. പെട്രോളിയം, പ്രകൃതി വാതകം,ടൂറിസം വകുപ്പ് കേന്ദ്ര സഹമന്ത്രി ശ്രീ. സുരേഷ്, ഗോപി അവർഗൾ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് നിർവഹിക്കാൻ എത്തിയിരുന്നു. ജൂലൈ 8, 2024 നമ്മുടെ സ്കൂളിൽ ഉച്ചയോടെ പരിപാടികൾക്ക് തുടക്കമിട്ടു.മംദിനംവിശിഷ്ട അതിഥിയായ കേന്ദ്ര-സഹ മന്ത്രിയേയും മറ്റു അതിഥികളേയും സ്വീകരിക്കാനുള്ള മാതൃകാപരിശീലനങ്ങൾ അന്നേ ദിവസം രാവിലെ സ്കൂൾ അസംബ്ലി പ്ലേ ഗ്രൗണ്ടിൽ നടത്തിയിരുന്നു. വിദ്യാർഥിനികളുടെ സമ്പൂർണ്ണ സഹകരണം പരിപാടി ഉടനീളം ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട ശ്രീ. സുരേഷ് ഗോപി അവർകൾ ഉച്ചയോടെ എത്തിച്ചേർന്നു. എസ്.പി.സി, ജെ ആർ. സി, വിദ്യാർത്ഥിനികൾ അതിഥികൾക്ക് വർണ്ണാഭമായ വരവേൽപ്പു നൽകി. ഈശ്വര പ്രാർത്ഥനയോടെ പരിപാടികൾക്കു തുടക്കം കുറിച്ചു. സ്കൂൾ ഹെഡ്‌മാസ്റ്റർ, പ്രിൻസിപ്പൽ എന്നിവരുടെ നേതൃത്വത്തിൽ ചടങ്ങിൽ ശ്രീമതി അതിഥിയായി എത്തിയിരുന്നു. | 'സ്വച്ഛത പഖ്വാദ' പദ്ധതിയുടെ ഭാഗമായി കാർത്തിക തിരുനാൾ, VHSS ഫോർ ഗേൾസ് . മണക്കാട് സ്കൂളും. പെട്രോളിയം, പ്രകൃതി വാതകം,ടൂറിസം വകുപ്പ് കേന്ദ്ര സഹമന്ത്രി ശ്രീ. സുരേഷ്, ഗോപി അവർഗൾ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങ് നിർവഹിക്കാൻ എത്തിയിരുന്നു. ജൂലൈ 8, 2024 നമ്മുടെ സ്കൂളിൽ ഉച്ചയോടെ പരിപാടികൾക്ക് തുടക്കമിട്ടു.മംദിനംവിശിഷ്ട അതിഥിയായ കേന്ദ്ര-സഹ മന്ത്രിയേയും മറ്റു അതിഥികളേയും സ്വീകരിക്കാനുള്ള മാതൃകാപരിശീലനങ്ങൾ അന്നേ ദിവസം രാവിലെ സ്കൂൾ അസംബ്ലി പ്ലേ ഗ്രൗണ്ടിൽ നടത്തിയിരുന്നു. വിദ്യാർഥിനികളുടെ സമ്പൂർണ്ണ സഹകരണം പരിപാടി ഉടനീളം ഉണ്ടായിരുന്നു. ബഹുമാനപ്പെട്ട ശ്രീ. സുരേഷ് ഗോപി അവർകൾ ഉച്ചയോടെ എത്തിച്ചേർന്നു. എസ്.പി.സി, ജെ ആർ. സി, വിദ്യാർത്ഥിനികൾ അതിഥികൾക്ക് വർണ്ണാഭമായ വരവേൽപ്പു നൽകി. ഈശ്വര പ്രാർത്ഥനയോടെ പരിപാടികൾക്കു തുടക്കം കുറിച്ചു. സ്കൂൾ ഹെഡ്‌മാസ്റ്റർ, പ്രിൻസിപ്പൽ എന്നിവരുടെ നേതൃത്വത്തിൽ ചടങ്ങിൽ ശ്രീമതി അതിഥിയായി എത്തിയിരുന്നു. | ||
| വരി 25: | വരി 25: | ||
ശ്രീ. സുരേഷ് ഗോപിയുടെ ഉള്ളിലെ കലാകാരനെ ഏറേ സ്റ്റേഹിക്കുന്നവരാണ് കുട്ടികൾ . അതിനാൽ കുട്ടികളുടെ അരികിൽ നിന്ന് ചിത്രങ്ങൾ പകർത്തിയ ശേഷം അദ്ദേഹം മടങ്ങി. | ശ്രീ. സുരേഷ് ഗോപിയുടെ ഉള്ളിലെ കലാകാരനെ ഏറേ സ്റ്റേഹിക്കുന്നവരാണ് കുട്ടികൾ . അതിനാൽ കുട്ടികളുടെ അരികിൽ നിന്ന് ചിത്രങ്ങൾ പകർത്തിയ ശേഷം അദ്ദേഹം മടങ്ങി. | ||
== പാണ്ഡിത്വത്തിന്റെ | == പാണ്ഡിത്വത്തിന്റെ പാതയിൽ (ജൂലൈ 24) == | ||
24-07-2024 നമ്മുടെ സ്കൂളായ കാർത്തിക തിരുന്നാൾ V& HSS ഫോർ ഗേൾസ് മണക്കാടിൽ, പുതിയ അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു.പരിസ്ഥിതി, ഗ്രസ്തശാല,സാമൂഹിക പ്രവർത്തനും അതിലുപരി ഗാന്ധിമാർഗ്ഗ പ്രവർത്തകനുമായ ബഹുമാനപ്പെട്ട ശ്രീ സുമഞ്ചിത് മിഷ ആയിരുന്നു ഉദ്ഘാടന കർമ്മം നിർവഹിച്ചത്. സംസ്ഥാന സർക്കാർ പരിസ്ഥിതി പ്രവർത്തനം മുൻനിർത്തിപുരസ്‌കാരം, വൃക്ഷമിത്ര പുരസ്‌കാരംഎന്നിവ ലഭിച്ച വ്യക്തി. സാമൂഹിക പ്രവർത്തനം മുൻനിർത്തി കേന്ദ്ര യുവജന കായിക മന്ത്രാലയം ജില്ലാ- സംസ്ഥാന ദേശിയ അവാർഡുകകളും ലഭിച്ചിരിന്നു.സംസ്ഥാന യുവജന ക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദ യുവപ്രതിഭ പുരസ്കാരം, ഗാന്ധിയൻ ആശയ പ്രചാരണത്തിന് പ്രഥമ പി.ജെ സെബാസ്‌ട്യൻ പുരസ്‌കാരം, പിയദർശിനി പുരസ്കാരം, അങ്ങനെ ഒട്ടനവതി ബഹുമതികൾ ലഭിച്ച വ്യക്തിയാണ് ഇന്നിവിടെ അതിഥിയായി എത്തിയിരിക്കുന്നത്. നാം ഓരോരുത്തരും മാതൃകയാക്കേണ്ട വ്യക്തികളിൽ ഒന്നാണ് ശ്രീ. സുമഞ്ജിത് മിഷ. | 24-07-2024 നമ്മുടെ സ്കൂളായ കാർത്തിക തിരുന്നാൾ V& HSS ഫോർ ഗേൾസ് മണക്കാടിൽ, പുതിയ അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു.പരിസ്ഥിതി, ഗ്രസ്തശാല,സാമൂഹിക പ്രവർത്തനും അതിലുപരി ഗാന്ധിമാർഗ്ഗ പ്രവർത്തകനുമായ ബഹുമാനപ്പെട്ട ശ്രീ സുമഞ്ചിത് മിഷ ആയിരുന്നു ഉദ്ഘാടന കർമ്മം നിർവഹിച്ചത്. സംസ്ഥാന സർക്കാർ പരിസ്ഥിതി പ്രവർത്തനം മുൻനിർത്തിപുരസ്‌കാരം, വൃക്ഷമിത്ര പുരസ്‌കാരംഎന്നിവ ലഭിച്ച വ്യക്തി. സാമൂഹിക പ്രവർത്തനം മുൻനിർത്തി കേന്ദ്ര യുവജന കായിക മന്ത്രാലയം ജില്ലാ- സംസ്ഥാന ദേശിയ അവാർഡുകകളും ലഭിച്ചിരിന്നു.സംസ്ഥാന യുവജന ക്ഷേമ ബോർഡ് സ്വാമി വിവേകാനന്ദ യുവപ്രതിഭ പുരസ്കാരം, ഗാന്ധിയൻ ആശയ പ്രചാരണത്തിന് പ്രഥമ പി.ജെ സെബാസ്‌ട്യൻ പുരസ്‌കാരം, പിയദർശിനി പുരസ്കാരം, അങ്ങനെ ഒട്ടനവതി ബഹുമതികൾ ലഭിച്ച വ്യക്തിയാണ് ഇന്നിവിടെ അതിഥിയായി എത്തിയിരിക്കുന്നത്. നാം ഓരോരുത്തരും മാതൃകയാക്കേണ്ട വ്യക്തികളിൽ ഒന്നാണ് ശ്രീ. സുമഞ്ജിത് മിഷ. | ||
| വരി 38: | വരി 38: | ||
== ഹിരോഷിമ ദിനം (6/08/2024) == | == ഹിരോഷിമ ദിനം (6/08/2024) == | ||
അമേരിക്കയുടെ | അമേരിക്കയുടെ കൊടുംക്രൂരതയ്ക്ക് ഇരയായ ജപ്പാൻ , 1945 ആഗസ് 6-ന് രണ്ട് ലക്ഷത്തിലധികം ജീവനുകൾ കവർന്ന ആറ്റം ബോംബ് പ്രയോഗം. ഈ ലോകമെമ്പാടും അന്നേ ദിവസത്തെ വളറിയധികം വേദനാജനകമായി സ്മരിക്കുകയാണ് എല്ലാ വർഷവും ഓഗസ്റ്റ് 6-ന്.നമ്മുടെ സ്കൂളായ കാർത്തിക തിരുനാൾ വി ആൻഡ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മണക്കാടും ദുഃഖത്തിൽ പങ്കുചേരുന്നു. | ||
ഇന്നേ ദിവസം രാവിലെ സ്കൂൾ അസംബ്ലി പ്ലേ ഗ്രൗണ്ടിൽ കുട്ടികളും അദ്ധ്യാപകരും അണിനിരന്നു.ഈശ്വരപ്രാർഥനയോടെ അനുസ്മരണചടങ്ങ് തുടങ്ങി. | ഇന്നേ ദിവസം രാവിലെ സ്കൂൾ അസംബ്ലി പ്ലേ ഗ്രൗണ്ടിൽ കുട്ടികളും അദ്ധ്യാപകരും അണിനിരന്നു.ഈശ്വരപ്രാർഥനയോടെ അനുസ്മരണചടങ്ങ് തുടങ്ങി. | ||
| വരി 49: | വരി 49: | ||
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇന്നേക്ക് 78 വർഷം തികഞ്ഞിരിക്കുന്നു. 78ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് നമ്മുടെ സ്കൂളായ കാർത്തിക തിരുനാൾ വി ആൻഡ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മണക്കാട്.15/08/2024ന് പുലർച്ചേ 9 മണിയോടെ ആഘോഷങ്ങൾ ആരംഭിച്ചു.അധ്യാപകജനങ്ങളും,വിശിഷ്ട അതിഥികളും, എസ്.പി.സി, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും, മറ്റു കാണികളും അണിനിരന്നു.സ്കൂൾ അസംബ്ലി പ്ലേ ഗ്രൗണ്ടിൽ ആയിരുന്നു പരിപാടികൾ നടന്നത്. | ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് ഇന്നേക്ക് 78 വർഷം തികഞ്ഞിരിക്കുന്നു. 78ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് നമ്മുടെ സ്കൂളായ കാർത്തിക തിരുനാൾ വി ആൻഡ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മണക്കാട്.15/08/2024ന് പുലർച്ചേ 9 മണിയോടെ ആഘോഷങ്ങൾ ആരംഭിച്ചു.അധ്യാപകജനങ്ങളും,വിശിഷ്ട അതിഥികളും, എസ്.പി.സി, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും, മറ്റു കാണികളും അണിനിരന്നു.സ്കൂൾ അസംബ്ലി പ്ലേ ഗ്രൗണ്ടിൽ ആയിരുന്നു പരിപാടികൾ നടന്നത്. | ||
ചെറിയതോതിൽ ചാറ്റൽമഴ ഉണ്ടായിരുന്നു എങ്കിലും അതിനെ ഒക്കെ മറികടന്ന് പരിപ്പാടികൾ തുടങ്ങി.അതിഥികൾക്ക് എസ്.പി.സി, ജെ.ആർ.സി അംഗങ്ങളുടെ ഭാഗത്തുനിന്നുള്ള വർണാഭമായ പരേഡ് ഉണ്ടായിരുന്നു. സ്വാഗതപ്രസംഗം നിർവഹിക്കാനായി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ജോസ് സാർ എത്തിച്ചേർന്നു തുടർന്ന് ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ശ്രീ.സജീവ് കുമാർ സാറും.അതിനുശേഷമായിരുന്നു മുഖ്യ പരിപാടിയായ ഇന്ത്യൻ പതാക ഉയർത്തൽ ചടങ്ങ്. സ്കൂൾ ഹെഡ്മാസ്റ്റർ തന്നെ ആ കർമം നിർവഹിച്ചു.തുടർന്ന് ഹയർ സെക്കൻഡറി,ഹൈ സ്കൂൾ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് പ്രസംഗവും കുട്ടികൾ നടത്തി.തുടർന്ന് നമ്മോട് രണ്ട് വാക്ക് സംസാരിക്കാനായി സ്കൂൾ പി.ടി.എ ഭാരവാഹി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൾ എന്നിവരും വേദിയിലെത്തി. പരിപാടികൾക്ക് നേതൃത്വം വഹിച്ച കുട്ടികൾക്ക് ഇന്ത്യൻ പതാകയുടെ ബാഡ്ജും,മധുരവും നൽകിയത് നമ്മുടെ വിദ്യാലയവുമായി കുറേയേറെ വർഷങ്ങളായി സൗഹൃദം പങ്കിടുന്ന പോത്തീസ് ഗ്രൂപ്പാണ്.ശേഷം നമ്മുടെ വിദ്യാലയത്തിലെ എസ്.സി, എസ്.ടി വിദ്യാർത്ഥിനികൾക്ക് കാനറ ബാങ്കിൻ്റെ മണക്കാട് ശാഖയുടെ മാനേജറും മറ്റുള്ളവരും സഹായമായി സ്കോളർഷിപ് നൽകുന്ന ചടങ്ങ് ആയിരുന്നു. പരിപാടികളുടെ ചിത്രങ്ങൾ പകർത്താനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉടനീളം ഉണ്ടായിരുന്നു.ശേഷം സ്റ്റാഫ് സെക്രട്ടറി രാജീവ് സാറിൻ്റെ നന്ദി അർപ്പികൽ ചടങ്ങ് കഴിഞ്ഞ് ദേശീയ ഗാനത്തോടുകൂടി ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാചരണ ചടങ്ങുകൾ അവസാനിച്ചു | ചെറിയതോതിൽ ചാറ്റൽമഴ ഉണ്ടായിരുന്നു എങ്കിലും അതിനെ ഒക്കെ മറികടന്ന് പരിപ്പാടികൾ തുടങ്ങി.അതിഥികൾക്ക് എസ്.പി.സി, ജെ.ആർ.സി അംഗങ്ങളുടെ ഭാഗത്തുനിന്നുള്ള വർണാഭമായ പരേഡ് ഉണ്ടായിരുന്നു. സ്വാഗതപ്രസംഗം നിർവഹിക്കാനായി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ജോസ് സാർ എത്തിച്ചേർന്നു തുടർന്ന് ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ശ്രീ.സജീവ് കുമാർ സാറും.അതിനുശേഷമായിരുന്നു മുഖ്യ പരിപാടിയായ ഇന്ത്യൻ പതാക ഉയർത്തൽ ചടങ്ങ്. സ്കൂൾ ഹെഡ്മാസ്റ്റർ തന്നെ ആ കർമം നിർവഹിച്ചു.തുടർന്ന് ഹയർ സെക്കൻഡറി,ഹൈ സ്കൂൾ കുട്ടികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.സ്വാതന്ത്യ ദിനത്തോടനുബന്ധിച്ച് പ്രസംഗവും കുട്ടികൾ നടത്തി.തുടർന്ന് നമ്മോട് രണ്ട് വാക്ക് സംസാരിക്കാനായി സ്കൂൾ പി.ടി.എ ഭാരവാഹി, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൾ എന്നിവരും വേദിയിലെത്തി. പരിപാടികൾക്ക് നേതൃത്വം വഹിച്ച കുട്ടികൾക്ക് ഇന്ത്യൻ പതാകയുടെ ബാഡ്ജും,മധുരവും നൽകിയത് നമ്മുടെ വിദ്യാലയവുമായി കുറേയേറെ വർഷങ്ങളായി സൗഹൃദം പങ്കിടുന്ന പോത്തീസ് ഗ്രൂപ്പാണ്.ശേഷം നമ്മുടെ വിദ്യാലയത്തിലെ എസ്.സി, എസ്.ടി വിദ്യാർത്ഥിനികൾക്ക് കാനറ ബാങ്കിൻ്റെ മണക്കാട് ശാഖയുടെ മാനേജറും മറ്റുള്ളവരും സഹായമായി സ്കോളർഷിപ് നൽകുന്ന ചടങ്ങ് ആയിരുന്നു. പരിപാടികളുടെ ചിത്രങ്ങൾ പകർത്താനായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഉടനീളം ഉണ്ടായിരുന്നു.ശേഷം സ്റ്റാഫ് സെക്രട്ടറി രാജീവ് സാറിൻ്റെ നന്ദി അർപ്പികൽ ചടങ്ങ് കഴിഞ്ഞ് ദേശീയ ഗാനത്തോടുകൂടി ഈ വർഷത്തെ സ്വാതന്ത്ര്യ ദിനാചരണ ചടങ്ങുകൾ അവസാനിച്ചു. | ||
== ഓണത്തെ വരവേറ്റ് മണക്കാടും == | |||
ഐശ്വര്യത്തിൻ്റെയും സമ്പത്സമൃദ്ധിയുടെയും ഒരു ഓണക്കാലം കൂടി കൈവെള്ളയിലേറ്റി കേരളീയർ. ഓണാഘോഷങ്ങൾ തകൃതിയായി കേരളമൊട്ടാകെ നടക്കുമ്പോൾ അതിൻ്റെ ഭാഗമായി നമ്മുടെ സ്കൂളായ കാർത്തിക തിരുനാൾ വി ആൻഡ് എച്ച് എസ് എസ് ഫോർ ഗേൾസ് മണക്കാടും. | |||
13-09-2024 നു ആയിരുന്നു നമ്മുടെ സ്കൂളിലെ ഓണാഘോഷം. പ്രകൃതിയുടെ ക്രോധത്തിന് ഇരയായ നമ്മുടെ വയനാടിനെ ചേർത്തുപിടിച്ചാണ് ഈ കൊല്ലത്തെ ഓണാഘോഷം കേരളം ആഘോഷിക്കുന്നത്. അതിനാൽ അധികം ആർഭാടാമാക്കാൻ നമ്മുടെ സ്കൂളും ഒരുങ്ങിയിരുന്നില്ല. എല്ലാ വർഷത്തെയും പോലെ കുട്ടികളുടെ കലാപരിപാടികൾ അന്നേ ദിവസം ഉണ്ടായിരുന്നില്ല. കുട്ടികൾക്ക് ഓണസദ്യ കൊടുക്കുക എന്നതായിരുന്നു അദ്ധ്യാപകരുടെ ആഗ്രഹം. ഉച്ചയോടെ തന്നെ ഓണസദ്യ കൊടുത്തുതുടങ്ങി. കുട്ടികൾ അവരവരുടേതായ രീതിയിൽ ആഘോഷിച്ച് സന്തുഷ്ടരായി. അങ്ങനെ ഒരു പൊന്നോണക്കാലം കൂടി ആഘോഷിച്ച് നാമെല്ലാവരും മടങ്ങി. | |||
== കലയുടെ കേദാരമായി മണക്കാടും == | |||
കേരളമൊട്ടാകെ കലോത്സവ ലഹരിയിൽ കഴിവ് തെളിയുക്കുമ്പോൾ ഭാഗമാവുന്നു നമ്മുടെ സ്കൂളായ കാർത്തിക തിരുനാൾ വി ആൻഡ്.എച്.എസ്. എസ് ഫോർ ഗേൾസ് മണക്കാടും. 2024-25 അധ്യയന വർഷത്തെ കലോത്സവം ഓഗസ്റ്റ് 30 നും ഒക്ടോബർ 1 നുമാണ് നമ്മുടെ വിദ്യാലയത്തിൽ അരങ്ങേറിയത്. | |||
നമ്മുടെ സ്കൂളിലെ കലോത്സവ പരിപാടികൾക്ക് ഉത്ഘാടനകർമം നിർവഹിച്ചത് കമ്മീഷണർ ഓഫ് എൻട്രൻസ് എക്സാമിനേഷൻ ആയ ബഹുമാനപ്പെട്ട ഡോ. അരുൺ എസ് നായർ ഐ.എ.എസ് അവർകളാണ്. അധ്യക്ഷത വഹിച്ചത് മണക്കാട് സ്കൂളിലെ പി.ടി.എ പ്രസിഡന്റ് ശ്രീ.എം.മണികണ്ഠൻ അവർകളാണ്. | |||
അന്നേ ദിവസം രാവിലെ 9.30 ഓടെ തന്നെ മൂന്ന് വേദികളിലായി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി തുടങ്ങി. പരിപാടികൾ കഴിയുംതോറും വിജയികളെ പ്രഖ്യാപിച്ചുകൊണ്ടിരുന്നു. കുട്ടികൾക്കും ഒപ്പം വന്ന രക്ഷിതാക്കൾകുമെല്ലാമായി സ്കൂളിൻ്റെ പരിസരത്ത് ഭക്ഷണശാലകൾ ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സ് IT ക്ലബ് ന്റെ നേതൃത്വത്തിൽ വിവിധ വേദികളിലെ പരിപാടികൾ, മത്സരഫലങ്ങൾ തുടങ്ങിയവ LK പവലിയനിലെ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. ഈ ദിവസങ്ങളിലെ സ്കൂൾ അച്ചടക്കത്തിന്റെ മുഴുവൻ നേതൃത്വവും SPC , JRC ടീം എറ്റെടുത്തു | |||
നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് ഉപജില്ലാകലോത്സവത്തിൽ പങ്കെടുക്കാൻ തെരെഞ്ഞെടുക്കപ്പെട്ട ഓരോ വിദ്യാർത്ഥിനികളും സ്കൂളിൻ്റെ അഭിമാനമായി വിജയിച്ച് വരട്ടെ എന്ന ആഗ്രഹത്തോടെയും പ്രാർത്ഥനയോടെയും രണ്ടുദിവസ്സം നീണ്ടുനിന്ന സ്കൂൾകലോത്സവം അവസാനിച്ചു . | |||