"അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
അസംപ്ഷൻ എച്ച് എസ് ബത്തേരി/ലിറ്റിൽകൈറ്റ്സ്/2023-26 (മൂലരൂപം കാണുക)
14:46, 17 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
Assumption (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Lkframe/Pages}}{{Infobox littlekites | {{Lkframe/Pages}}{{Infobox littlekites | ||
വരി 23: | വരി 7: | ||
|യൂണിറ്റ് നമ്പർ=lk/2018/15051 | |യൂണിറ്റ് നമ്പർ=lk/2018/15051 | ||
|അംഗങ്ങളുടെ എണ്ണം= | |അംഗങ്ങളുടെ എണ്ണം=39 | ||
|വിദ്യാഭ്യാസ ജില്ല=വയനാട് | |വിദ്യാഭ്യാസ ജില്ല=വയനാട് | ||
വരി 37: | വരി 21: | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=വി.എം.ജോയ് | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=വി.എം.ജോയ് | ||
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2= | |കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=ജെസ്ന കെ ജോസ് | ||
|ചിത്രം= 15051 CERTIFICATE-LK.png | |ചിത്രം= 15051 CERTIFICATE-LK.png | ||
വരി 44: | വരി 28: | ||
}} | }} | ||
== സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഐടി വിഭാഗത്തിൽ അസംപ്ഷൻ സ്കൂളിന് മികവ് == | |||
നവംബർ 16. ആലപ്പുഴയിൽ നടന്ന സംസ്ഥാന തല ഐടി മത്സരത്തിൽ സ്കൂളിൽ നിന്നുള്ള അലൻഡ് സാം എൽദോ സ്കൂളിനെ പ്രതിനിധീകരിച്ച് ടൈപ്പിംഗ് മത്സരത്തിൽ പങ്കെടുത്തു.ജില്ലാ തലത്തിൽ നടന്ന മത്സരത്തിൽ രണ്ടാം സ്ഥാനത്തോടെയാണ് സംസ്ഥാന മത്സരത്തിന് പങ്കെടുക്കാനായി പോയത്.മികച്ച പ്രകടനം കാഴ്ചവച്ച ടോമിന് സി ഗ്രേഡ് ലഭിച്ചിട്ടുണ്ട്. അതോടൊപ്പം അധ്യാപകർക്കായുള്ള ഐ.സി.ടി. ടീച്ചിങ് എയ്ഡ് മത്സരത്തിൽ അസംപ്ഷൻ ഹൈസ്കൂളിൽ നിന്നുള്ള ഷാജി മാഷിന് സി ഗ്രേഡ് ലഭിച്ചു. | |||
== സ്കൂൾ ഐടി മേള,ഹൈസ്കൂളിന് മികവ് == | |||
[[പ്രമാണം:15051 OVERALL 76.jpg|ഇടത്ത്|ലഘുചിത്രം|360x360ബിന്ദു]] | |||
ഒൿടോബർ 14 15 തീയതികളിലായി നടന്നുവന്ന ബത്തേരി സബ്ജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐടി വിഭാഗത്തിൽ അസംപ്ഷൻ ഹൈസ്കൂളിന് മികവ് .വ്യത്യസ്ത വിഭാഗങ്ങളിലായി ആകെ 32 പോയിന്റുകൾ നേടിയ അസംപ്ഷൻ ഹൈസ്കൂൾ സബ്ജില്ല ഐടി ഓവറോൾ ചാമ്പ്യന്മാരായി .ഐടി പ്രസന്റേഷൻ,മലയാളം ടൈപ്പിംഗ് തുടങ്ങിയവയ്ക്ക് ജില്ലയിലേക്ക് സെലക്ഷൻ ലഭിച്ചു.അസം സ്കൂളിലെ ഐടി ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്.മേളയുടെ പ്രവർത്തനങ്ങൾക്ക്ജില്ലയിലുള്ള കൈറ്റ് അധ്യാപകരുടെമേൽനോട്ടം ഉണ്ടായിരുന്നു.<gallery widths="300" heights="250"> | |||
പ്രമാണം:15051_muhsin_0.jpg|മുഹമ്മദ് മുഹസിന്-പ്രസന്റേഷൻ | |||
പ്രമാണം:Aland_sa.jpg|അലൻഡ് സാം -മലയാളം ടൈപ്പിംഗ്. | |||
</gallery> | |||
== ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് സംഘടിപ്പിച്ചു. == | |||
[[പ്രമാണം:15051_scool_camp_ina.jpg|ഇടത്ത്|ലഘുചിത്രം|360x360ബിന്ദു|സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബി നു തോമസ് സ്കൂൾ ക്യാമ്പ് ഉദ്ഘാടനം ചെയ്യുന്നു.]] | |||
2023 -26 ബാച്ച് ഒമ്പതാം ക്ലാസുകാർക്കുള്ള സ്കൂൾ ക്യാമ്പ് ഐടി ലാബിൽ വച്ച് സംഘടിപ്പിച്ചു.ഓടപ്പള്ളം ഹൈസ്കൂൾ കൈറ്റ് മാസ്റ്റർ ശ്രീ ദാവൂദ് .പിടി ക്ലാസുകൾക്ക് നേതൃത്വം നൽകി.രാവിലെ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബി നു തോമസ് സ്കൂൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ശ്രീമതി,കൈറ്റ് മാസ്റ്റർ ശ്രീ വി എം ജോയ്,കൈറ്റ് മിസ്ട്രസ് ശ്രീമതി ജസ്ന ജോസ് തുടങ്ങിയവർ സംബന്ധിച്ചു.39 കുട്ടികളാണ് ക്ലാസിൽ പങ്കെടുത്തത്.അനിമേഷൻ സ്ക്രാച്ച് മുതലായ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചുകൊണ്ടാണ് ക്ലാസ് നടത്തിയത്.സ്കൂൾ ക്യാമ്പിൽ മികവ് പുലർത്തുന്ന നാല് വിദ്യാർഥികളെ ആനിമേഷൻ വിഭാഗത്തിലും സ്ക്രാച്ച് വിഭാഗത്തിലും സബ്ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുത്തയ്ക്കും.ക്യാമ്പ് രാവിലെ 10 മണിക്ക് ആരംഭിച്ചു വൈകിട്ട് നാലുമണിക്ക് സമാപിച്ചു.സ്കൂളിലെ കൈറ്റ് അധ്യാപകർ ലിറ്റിൽ ആവശ്യമായ സഹകരണം നൽകി.വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണവും ചായയും നൽകി. | |||
== സംസ്ഥാനതല ഐടി ക്വിസ് മത്സരം == | |||
സംസ്ഥാനതല ക്വിസ് മത്സരം ഓഗസ്റ്റ് മുപ്പതാം തീയതി ഐടി ലാബിൽ വച്ച് സംഘടിപ്പിച്ചു .ഓൺലൈനായി നടന്ന മത്സരത്തിൽ നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. രാവിലെ 10 മണിക്കാണ് ക്വിസ് മത്സരം ആരംഭിച്ചത് .ഓൺലൈനായി സംഘടിപ്പിച്ച മത്സരത്തിൽ അലൻഡ് സാം എൽദോ ഒന്നാം സ്ഥാനം കരസ്ഥമാക്കി.പ്രവർത്തനങ്ങൾക്ക് അധ്യാപകർ നേതൃത്വം നൽകി.ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിക്ക് സബ്ജില്ലാതലത്തിൽ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. | |||
== ജൂലൈ .സ്കൂൾതല ഐ ടി മേള സംഘടിപ്പിച്ചു . == | |||
[[പ്രമാണം:15051_it_competion_24.jpg|ഇടത്ത്|ലഘുചിത്രം|320x320px|സ്കൂൾതല ഐ ടി മേള]] | |||
ശാസ്ത്രമേളയോടനുബന്ധിച്ച് ഐടി മേളയും സംഘടിപ്പിച്ചു .ഐ ടി ലാബിൽ വച്ചാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത് .ഡിജിറ്റൽ പെയിൻറിംഗ് ,മലയാളം ടൈപ്പിംഗ് ,സ്ക്രാച്ച് പ്രോഗ്രാമിങ് ,ആനിമേഷൻ,വെബ് ഡിസൈനിംഗ് ,ഐ ടിക്വിസ് തുടങ്ങിയ ഏഴോളം മേഖലകളിലാണ് മത്സര പരിപാടികൾ സംഘടിപ്പിച്ചത്. മത്സര പരിപാടികൾക്ക് വിദ്യാർത്ഥികളുടെ വലിയ പങ്കാളിത്തം ദൃശ്യമായിരുന്നു .8, 9, 10 ക്ലാസുകളിൽ നിന്നായിഏകദേശം 250 ഓളം വിദ്യാർത്ഥികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. പരിപാടികൾക്ക് സ്കൂളിലെ ഐടി കോഡിനേറ്ററായ ശ്രീ. വി.എം. ജോയി നേതൃത്വം നൽകി. തുടർന്ന് സബ്ജില്ലാതല മേളകൾ മുതലുള്ള മത്സരങ്ങൾക്കായി വിദ്യാർത്ഥികളെ ഒരുക്കുന്നതിനായി കൂടുതൽ പരിശീലനങ്ങൾ ലാബിൽ വച്ച് നൽകും.കഴിഞ്ഞവർഷം സബ്ജില്ലാതല ഐടി മേളയിൽ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി സബ് ജില്ല ഐ ടി മേളയിൽ ഓവറോൾ ചാമ്പ്യന്മാർ ആയിരുന്നു. | |||
== ജൂലൈ 24.ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ലഹരിക്കെതിരെ ഞങ്ങളും"പരിപാടി. == | |||
[[പ്രമാണം:15051_anti_drug_lk.jpg|ലഘുചിത്രം|360x360ബിന്ദു|ലഹരിക്കെതിരെ ഞങ്ങളും പരിപാടി]] | |||
അസംപ്ഷൻ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ ഞങ്ങളും പരിപാടി സംഘടിപ്പിച്ചു .ഇതിൻറെ ഭാഗമായി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പോസ്റ്ററുകൾ പിടിച്ചുകൊണ്ട് ക്ലാസ്സുകളിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാർഥികൾ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർഥികൾ തന്നെയാണ് ക്ലാസുകളിൽ ബോധവൽക്കരണം സംഘടിപ്പിച്ചത്. അധ്യാപകർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. ക്ലാസുകളിൽ വിദ്യാർത്ഥികൾ ലഹരിവിരുദ്ധ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു. 9, 10, 8 ക്ലാസ്സുകളിൽ എൽ കെ വിദ്യാർഥികൾ ചെറു ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ ക്ലാസുകളിൽ ബോധവൽക്കരണം നടത്തി. | |||
== പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ കൈറ്റ്സ് വിദ്യാർത്ഥികൾ == | |||
[[പ്രമാണം:15051_no_plastic_24.jpg|ഇടത്ത്|ലഘുചിത്രം|286x286px|മലിനീകരണത്തിനെതിരെ പോസ്റ്റർ പതിക്കുന്നു.....]] | |||
ജൂലൈ 25. അസംപ്ഷൻ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിനോടൊപ്പം ചേർന്ന് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളും പരിസ്ഥിതി മലിനീകരണത്തിനെതിരെ ബോധവൽക്കരണ പരിപാടികളിൽ സഹകരിച്ചു .മലിനീകരണ വിരുദ്ധ പോസ്റ്റുകളും ക്ലാസ് തോറും ഉള്ള പ്രചാരണങ്ങളും സംഘടിപ്പിച്ചു. പ്രത്യേകിച്ച് പ്ലാസ്റ്റിക് കവറുകൾ സ്കൂളിൽ കൊണ്ടുവരാതിരിക്കുക, അനാവശ്യമായി പേപ്പറുകൾ വലിച്ചെറിയാതിരിക്കുക,ക്ലാസുകളിൽ മലിനീകരണത്തിനെതിരെയുള്ള പോസ്റ്ററുകൾ സ്ഥാപിച്ചു. | |||
പ്രവർത്തനങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ് അധ്യാപകർ നേതൃത്വം നൽകി . | |||
.. | |||
=== ലിലിറ്റിൽ കൈറ്റ് വിദ്യാർത്ഥികൾക്കായി പുതിയ യൂണിഫോം. === | |||
223 -26 ബാച്ചിലെ വിദ്യാർത്ഥികൾക്കായി പുതിയ യൂണിഫോം തയ്യാറാക്കി. | |||
[[പ്രമാണം:15051 LK U.jpg|നടുവിൽ|ലഘുചിത്രം|450x450px|പുതിയ യൂണിഫോമിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ]] | |||
=== ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്-8,പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. === | === ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ്-8,പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. === | ||
2023 -26 വർഷത്തെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ .വി എം ജോയ് സ്വാഗതം ആശംസിച്ചു.ലിറ്റിൽ കൈറ്റ്സ് നെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ നൽകുകയാണ് ഉദ്ദേശം .പരിശീലന പരിപാടി രാവിലെ 9 .30 മണി മുതൽ വൈകിട്ട് 4 മണി വരെയായിരുന്നു.സിമ്പിൾ ഗെയിമുകൾ ,അനിമേഷൻ ,സ്ക്രാച്ച് മുതലായവ പരിശീലനത്തിന് ഭാഗമായി പങ്കുവെച്ചു | 2023 -26 വർഷത്തെ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്കുള്ള പ്രിലിമിനറി ക്യാമ്പ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ ബിനു തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ .വി എം ജോയ് സ്വാഗതം ആശംസിച്ചു.ലിറ്റിൽ കൈറ്റ്സ് നെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ നൽകുകയാണ് ഉദ്ദേശം .പരിശീലന പരിപാടി രാവിലെ 9 .30 മണി മുതൽ വൈകിട്ട് 4 മണി വരെയായിരുന്നു.സിമ്പിൾ ഗെയിമുകൾ ,അനിമേഷൻ ,സ്ക്രാച്ച് മുതലായവ പരിശീലനത്തിന് ഭാഗമായി പങ്കുവെച്ചു | ||
=== ലിറ്റിൽ കൈറ്റ്സ് 2023 -26 | === ലിറ്റിൽ കൈറ്റ്സ് 2023 -26 ബാച്ച് പതിവ് പരിശീലന പരിപാടികൾ തുടരുന്നു === | ||
ലിറ്റിൽ കൈറ്റ്സ് 2023 -26 ബാച്ച് പതിവ് പരിശീലന പരിപാടികൾ തുടരുന്നു. ബുധനാഴ്ചകളിലാണ് പരിശീലനപടി സംഘടിപ്പിക്കുന്നത്. ഒമ്പതാം ക്ലാസിനും എട്ടാം ക്ലാസിനും മാറിമാറി വരുന്ന ബുധനാഴ്ചകളിൽ പരിശീലനം നൽകുന്നു. ബുധനാഴ്ചകളിൽ പരിശീലനം നൽകാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു ദിവസം അതിനായി കണ്ടെത്തുന്നു. ക്ലാസുകൾക്ക് കൈറ്റ് മാസ്റ്റർ ശ്രീ വി എം ജോയ് യും | ലിറ്റിൽ കൈറ്റ്സ് 2023 -26 ബാച്ച് പതിവ് പരിശീലന പരിപാടികൾ തുടരുന്നു. ബുധനാഴ്ചകളിലാണ് പരിശീലനപടി സംഘടിപ്പിക്കുന്നത്. ഒമ്പതാം ക്ലാസിനും എട്ടാം ക്ലാസിനും മാറിമാറി വരുന്ന ബുധനാഴ്ചകളിൽ പരിശീലനം നൽകുന്നു. ബുധനാഴ്ചകളിൽ പരിശീലനം നൽകാൻ കഴിഞ്ഞില്ലെങ്കിൽ മറ്റൊരു ദിവസം അതിനായി കണ്ടെത്തുന്നു. ക്ലാസുകൾക്ക് കൈറ്റ് മാസ്റ്റർ ശ്രീ വി എം ജോയ് യും ജിഷാ കെ ഡൊമിനിക്കും നേതൃത്വം നൽകുന്നു. | ||
=== മെമ്പർ ലിസ്റ്റ്. | === മെമ്പർ ലിസ്റ്റ്. 2023-26 === | ||
[[പ്രമാണം:15051 lab v.jpg|ലഘുചിത്രം|398x398px]] | [[പ്രമാണം:15051 lab v.jpg|ലഘുചിത്രം|398x398px]] | ||
{| class="wikitable" | {| class="wikitable" |