"ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
==സ്കൂൾ കെട്ടിടം== | ==സ്കൂൾ കെട്ടിടം== | ||
[[പ്രമാണം:12044_school.jpg|150px|വലത്ത്]] | |||
അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യുപിക്ക് 15ഉം എൽപിക്ക് 17ഉം ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ ക്ലാസ്സുകളും ഹയർസെക്കണ്ടറി ക്ലാസ്സുകളും ഹൈടെക് ആണ് | അഞ്ചര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യുപിക്ക് 15ഉം എൽപിക്ക് 17ഉം ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂൾ ക്ലാസ്സുകളും ഹയർസെക്കണ്ടറി ക്ലാസ്സുകളും ഹൈടെക് ആണ് | ||
| വരി 8: | വരി 9: | ||
==സ്കൂൾ ബസ്സ്== | ==സ്കൂൾ ബസ്സ്== | ||
എം പി, എം എൽ എ എന്നിവരുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ചതും പി ടി എ യുടെ നേതൃത്വത്തിൽ വാങ്ങിയതുമായ ആറ് ബസ്സുകളാണ് സ്കുുളിന് ഇപ്പോൾ നിലവിലുള്ളത്. ഈ ബസ്സുകൾ രാവിലെയും വൈകുന്നേരവും രണ്ട് ട്രിപ്പുകൾ വീതം സർവ്വീസ് നടത്തുന്നു. കിനാനൂർ കരിന്തളം പഞ്ചായത്ത്, കയ്യൂർ ചീമേനി പഞ്ചായത്ത്, നീലേശ്വരം മുൻസിപ്പാലിറ്റി എന്നിവടങ്ങളിലെ വിദൂരഭാഗങ്ങളിൽ നിന്നും വരുന്ന കുട്ടികൾക്ക് ഒരു ആശ്വാസമാണ് സ്കൂൾ ബസ്സ്. സ്കൂൾ ബസ്സിന്റെ ചാർജ്ജ് ശ്രീ സുനിൽ കുമാർ പി വി, ശ്രീമതി ഷീബ വി എന്നിവർക്കാണ്. | |||
==സ്കൂൾ ഗ്രൗണ്ട്== | ==സ്കൂൾ ഗ്രൗണ്ട്== | ||
| വരി 19: | വരി 20: | ||
യുപി, ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. മൂന്ന് വിഭാഗങ്ങളിലുമായി 60 കമ്പ്യൂട്ടറുകൾ നലവിലുണ്ട്. കുട്ടികൾക്ക് സൗകര്യപ്രദമായി പ്രാക്ടിക്കൽ വർക്കുകൾ ചെയ്യാനുള്ള സൗകര്യം ലാബിൽ ഒരുക്കിയിട്ടുണ്ട്. | യുപി, ഹൈസ്കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്. മൂന്ന് വിഭാഗങ്ങളിലുമായി 60 കമ്പ്യൂട്ടറുകൾ നലവിലുണ്ട്. കുട്ടികൾക്ക് സൗകര്യപ്രദമായി പ്രാക്ടിക്കൽ വർക്കുകൾ ചെയ്യാനുള്ള സൗകര്യം ലാബിൽ ഒരുക്കിയിട്ടുണ്ട്. | ||
==സയൻസ് ലാബ്== | ==സയൻസ് ലാബ്== | ||
ഹൈസ്കൂൾ വിഭാഗത്തിന് ശാസ്ത്രപോഷിണി ലാബ് നിലവിലുണ്ട്. കൂടാതെ ജില്ലാ പഞ്ചായത്തിന്റെ നേതത്വത്തിൽ മികച്ച സയൻസ് ലാബും ഒരുക്കിയിട്ടുണ്ട്. ഹയർസെക്കന്ററി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി , ബയോളജി എന്നിവയ്ക്ക് പുതിയലാബുകൾ പണിതിട്ടുണ്ട്. | ഹൈസ്കൂൾ വിഭാഗത്തിന് ശാസ്ത്രപോഷിണി ലാബ് നിലവിലുണ്ട്. കൂടാതെ ജില്ലാ പഞ്ചായത്തിന്റെ നേതത്വത്തിൽ മികച്ച സയൻസ് ലാബും ഒരുക്കിയിട്ടുണ്ട്. ഹയർസെക്കന്ററി വിഭാഗത്തിൽ ഫിസിക്സ്, കെമിസ്ട്രി , ബയോളജി എന്നിവയ്ക്ക് പുതിയലാബുകൾ പണിതിട്ടുണ്ട്. ലാബിന്റെ ചാർജ്ജ് ശ്രീ ജ്യോതിരാജ് മാസ്റ്റർക്കാണ് നല്കിയിരിക്കുന്നത് | ||
ലാബിന്റെ ചാർജ്ജ് ശ്രീ ജ്യോതിരാജ് മാസ്റ്റർക്കാണ് നല്കിയിരിക്കുന്നത് | |||
==സ്കൂൾ ലൈബ്രറി== | ==സ്കൂൾ ലൈബ്രറി== | ||
മികച്ച രീതിയിൽ ക്രമീകരിച്ച | [[പ്രമാണം:ഗ്രന്ഥാലയം@12044.jpg|150px|വലത്ത്]] | ||
മികച്ച രീതിയിൽ ക്രമീകരിച്ച ഒരു ലൈബ്രറി സ്കൂളിനുണ്ട്. . കുട്ടികളുടെ വായനാ താല്പര്യം വർധിപ്പിക്കുന്നതിൽ സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം നിർണായക പങ്കുവഹിക്കുന്നുണ്ട്. പത്തായിരത്തോളം പുസ്തകങ്ങൾ ഇന്ന് ലൈബ്രറിയിൽ ഉണ്ട് .കൂടാതെ ക്ലാസ് ലൈബ്രറികളും സജീവമായി പ്രവർത്തിക്കുന്നുണ്ട് കോവിഡ് അവധിക്കാലത്ത് പോലും രക്ഷിതാക്കൾ വഴി കുട്ടികൾക്ക് പുസ്തകങ്ങൾ എത്തിച്ചു കൊടുത്തിട്ടുണ്ട്. . സ്കൂളിന്റെ തനത് പ്രവർത്തനമായ പുസ്തക ചലഞ്ച് വഴി ആയിരത്തിലധികം പുസ്തകങ്ങൾ ലൈബ്രറിയിൽ പുതുതായി എത്തിക്കാൻ കഴിഞ്ഞു. ലൈബ്രറി പീരിയഡിൽ കുട്ടികൾക്ക് ലൈബ്രറിയിൽ വന്ന് വായിക്കാനുള്ള സൗകര്യം ഉണ്ട്. ശ്രീമതി മിനി വി, ശ്രീമതി നിർമ്മല എ വി എന്നിവരാണ് ലൈബ്രറി ചാർജ്ജ് വഹിക്കുന്നത്. | |||