|
|
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{prettyurl|G H S KUTTYERI}} | | {{PHSchoolFrame/Pages}} |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
| |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
| |
| {{Infobox School | | {{Infobox School |
| | സ്ഥലപ്പേര്= കുറ്റ്യേരി | | |സ്ഥലപ്പേര്=കുറ്റ്യേരി |
| | വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് |
| | റവന്യൂ ജില്ല= കണ്ണൂര്‍ | | |റവന്യൂ ജില്ല=കണ്ണൂർ |
| | സ്കൂള്‍ കോഡ്=13759 49088 | | |സ്കൂൾ കോഡ്=13759 |
| | സ്ഥാപിതദിവസം= | | |എച്ച് എസ് എസ് കോഡ്= |
| | സ്ഥാപിതമാസം= | | |വി എച്ച് എസ് എസ് കോഡ്= |
| | സ്ഥാപിതവര്‍ഷം=1954 | | |വിക്കിഡാറ്റ ക്യു ഐഡി=Q64456601 |
| | സ്കൂള്‍ വിലാസം= പി.ഒ കുറ്റ്യേരി | | |യുഡൈസ് കോഡ്=32021001905 |
| | പിന്‍ കോഡ്= 670142 | | |സ്ഥാപിതദിവസം= |
| | സ്കൂള്‍ ഫോണ്‍= 04602222764 | | |സ്ഥാപിതമാസം= |
| | സ്കൂള്‍ ഇമെയില്‍= gupskuttiyeri@gmail.com, ghskuttiyeri@gmail.com | | |സ്ഥാപിതവർഷം=1954 |
| | സ്കൂള്‍ വെബ് സൈറ്റ്= നിര്‍മ്മാണത്തില്‍ | | |സ്കൂൾ വിലാസം=കുറ്റ്യേരി |
| | ഉപ ജില്ല= തളിപ്പറമ്പ് നോര്‍ത്ത് | | |പോസ്റ്റോഫീസ്=കുറ്റ്യേരി |
| <!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->സര്‍ക്കാര്‍
| | |പിൻ കോഡ്=670142 |
| | ഭരണം വിഭാഗം= സര്‍ക്കാര്‍
| | |സ്കൂൾ ഫോൺ=0460 2222764 |
| | |സ്കൂൾ ഇമെയിൽ=ghskuttiyeri@gmail.com |
| | |സ്കൂൾ വെബ് സൈറ്റ്= |
| | |ഉപജില്ല=തളിപ്പറമ്പ നോർത്ത് |
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പരിയാരം,,പഞ്ചായത്ത് |
| | |വാർഡ്=9 |
| | |ലോകസഭാമണ്ഡലം=കണ്ണൂർ |
| | |നിയമസഭാമണ്ഡലം=തളിപ്പറമ്പ് |
| | |താലൂക്ക്=തളിപ്പറമ്പ് |
| | |ബ്ലോക്ക് പഞ്ചായത്ത്=തളിപ്പറമ്പ |
| | |ഭരണവിഭാഗം=സർക്കാർ |
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | |പഠന വിഭാഗങ്ങൾ1=എൽ.പി |
| | |പഠന വിഭാഗങ്ങൾ2=യു.പി |
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| | |പഠന വിഭാഗങ്ങൾ4= |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=1 മുതൽ 10 വരെ |
| | |മാദ്ധ്യമം=മലയാളം |
| | |ആൺകുട്ടികളുടെ എണ്ണം 1-10=244 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=252 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=496|അദ്ധ്യാപകരുടെ എണ്ണം 1-10=18 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക= '''ജ്യോതി എം''' |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്='''ശിവദാസൻ എൻ വി''' |
| | |എം.പി.ടി.എ. പ്രസിഡണ്ട്='''സ്വപ്‍ന പി''' |
| | |സ്കൂൾ ചിത്രം=13759-1.jpg |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| | }} |
| | == '''<u>ചരിത്രം</u>''' == |
| | ഒരു ഏകാധ്യാപക വിദ്യാലയമായി 1954 ൽ ആണ് കുറ്റ്യേരി സ്കൂൾ ആരംഭിക്കുന്നത്. കേരളത്തിൽ പരമ്പരാഗതമായ രീതിയിൽ വിദ്യാഭ്യാസം നൽകിയിരുന്നത് കുടിപ്പള്ളിക്കൂടമായിരുന്നു. |
| | കുടിപ്പള്ളിക്കൂടങ്ങളടെയും എഴുത്തുപ്പള്ളിയുടെയും സ്ഥാനത്ത് വിദ്യാലയങ്ങൾ ആരംഭിച്ചത് |
| | കേരളവിദ്യാഭ്യാസ ചരിത്രത്തിലെ പ്രധാന സംഭവങ്ങളാണ്.[[ജി.എച്ച്.എസ്. കുറ്റ്യേരി/ചരിത്രം|കൂൂടുതൽ വായിക്കുക]] |
| | |
| | == '''<u>ഭൗതികസൗകര്യങ്ങൾ</u>''' == |
| | മികച്ച ക്ലാസ് മുറികൾ ,ലാബു സൗകര്യം, പുരോഗമിച്ചുകൊണ്ടിരിക്കുന്ന കളിസ്ഥലം, ഭക്ഷണ ശാല, ചിൽഡ്രൻസ് പാർക്ക് പണി പുരോഗമിക്കുന്നു. 2 സ്റ്റേജുകൾ, ഹൈടെക് ക്ലാസ്സ് മുറികൾ, ഇംഗ്ലീഷ് തീയ്യറ്റർ |
| | |
| | '''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>''' |
| | |
| | ലിറ്റിൽ കൈറ്റ്സ് |
| | |
| | ജെ ആർ സി |
| | |
| | വിദ്യാരംഗം കലാസാഹിത്യ വേദി |
|
| |
|
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| | ബാലസഭ |
| <!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->വി.എച്ച്.എസ്.എസ്
| | |
| | പഠന വിഭാഗങ്ങള്‍1=പ്രൈമറി
| | ക്ലാസ്സ് മാഗസീൻ |
| | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്
| | |
| | പഠന വിഭാഗങ്ങള്‍3=
| | ദിനാചരണങ്ങൾ |
| | മാദ്ധ്യമം= മലയാളം
| |
| | ആകെകുട്ടികളുടെ എണ്ണം=464
| |
| | പെൺകുട്ടികളുടെ എണ്ണം=249
| |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം=215
| |
| | അദ്ധ്യാപകരുടെ എണ്ണം=24
| |
| | പ്രിന്‍സിപ്പല്‍=
| |
| | പ്രധാന അദ്ധ്യാപകന്‍= ഗംഗാധരന്‍ കെ.പി
| |
| | പി.ടി.ഏ. പ്രസിഡണ്ട്= മനോഹരന്‍ പി.വി
| |
| <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| |
| | ഗ്രേഡ്=2
| |
| | സ്കൂള്‍ ചിത്രം= [[പ്രമാണം:13759-1.jpg|thumb|ജി.എച്ച്.എസ് കുറ്റ്യേരി]]I |
| |
| }}
| |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
| | ക്ലബ്ബ് പ്രവർത്തനങ്ങൾ: |
|
| |
|
| == ചരിത്രം ==
| | സോഷ്യൽ സയൻസ് ക്ലബ്ബ്,സയൻസ് ക്ലബ്ബ്,ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, ലഹരിവിരുദ്ധ ക്ലബ്ബ്, കാർഷിക ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, കൗമാര ക്ലബ്ബ് |
| ഒരു ഏകാധ്യാപക വിദ്യാലയമായി 1954 ല്‍ ആണ് കുറ്റ്യേരി സ്കൂള്‍ ആരംഭിക്കുന്നത്. കേരളത്തില്‍ പരമ്പരാഗതമായ രീതിയില്‍ വിദ്യാഭ്യാസം നല്‍കിയിരുന്നത് കുടിപ്പള്ളിക്കൂടമായിരുന്നു.
| |
| കുടിപ്പള്ളിക്കൂടങ്ങളടെയും എഴുത്തുപ്പള്ളിയുടെയും സ്ഥാനത്ത് വിദ്യാലയങ്ങള്‍ ആരംഭിച്ചത്
| |
| കേരളവിദ്യാഭ്യാസ ചരിത്രത്തിലെ പ്രധാന സംഭവങ്ങളാണ്.ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചു
| |
| കഴിഞ്ഞപ്പോള്‍ അവരുടെ ആവശ്യങ്ങള്‍ക്ക് നമ്മുടെ പരമ്പരാഗത വിദ്യാഭ്യാസം പര്യാപ്തമല്ല എന്ന തിരിച്ചറിവ് അവര്‍ക്ക് ഗുണകരമായ ഒരു വിദ്യാഭ്യാസ രീതി ഇന്ത്യയില്‍ നടപ്പിലാക്കണമെന്ന ഉദ്ദേശത്തോടെ അനുവദിച്ച ഗ്രാന്റ് എങ്ങനെ വിനിയോഗിക്കണമെന്നും ഏതു രീതിയില്‍ വിദ്യാഭ്യാസം നല്‍കണമെന്നും നിര്‍ദ്ദേശിക്കാന്‍ 1835ല്‍ മെക്കാളെ സായിപ്പിനെ ചുമതപ്പെടുത്തി.മെക്കാളെയുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരണമായാണ് ഇന്ത്യയിലെ ആധുനിക വിദ്യാഭ്യാസം രൂപപ്പെട്ടത്.
| |
| ഇംഗ്ലീഷ് ഭാഷയിലൂടെ അധ്യായനം നടത്തി ജന്മം കൊണ്ട് ഇന്ത്യക്കാരും ,സംസ്ക്കാരത്തിലും അഭിരുചിയിലും ,സദാചാരബോധത്തിലുമെല്ലാം പാശ്ചാത്യരായും ഇംഗ്ലീഷുകാരുടെ കീഴില്‍ ചെറിയ ജോലി ചെയ്യാനും ,ഒരു യുവ തലമുറയെ ഉണ്ടാക്കുകയായിരുന്നു മെക്കാളയുടെ ലക്ഷ്യം .അതിന്റെ ഫലമായി നഗരങ്ങളില്‍ അത്തരം സ്കൂളുകള്‍ നിലവില്‍ വന്നു.തുടര്‍ന്ന് രൂപികരിക്കപ്പെട്ട മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ
| |
| കീഴിലാണ് എകാധ്യാപക വിദ്യലയമായി ധാരാളം വിദ്യാലയങ്ങള്‍ അനുവദിക്കുന്നത് .അതിലൊന്നാണ് കുറ്റ്യേരി ഗവ.യു.പി സ്കൂളുകള്‍.ആദ്യം ഒരു പീടികയുടെ മുറിയിലും പിന്നീട് വിദ്യാഭ്യാസ തല്പരരായ ശ്രീ.പുഴക്കര കണ്ണന്‍നായര്‍,മായന്‍അബ്ദുളള എന്നീ മനഷ്യസ്നേഹികള്‍ നല്‍കിയ കെട്ടിടത്തിലും പ്രവര്‍ത്തിച്ചു. ഏകാധ്യാപക വിദ്യാലയം പരിണാമത്തിന്റെ വഴിയിലെന്നോ ബഹുഅധ്യാപകവിദ്യാലയമായി കുറ്റ്യേരി ഗവ.യു.പി സ്കൂളുകള്‍.അക്ഷത്തിന്റെ അഗ്നി തെളിയിച്ച് ഇരുട്ടിനെ അകറ്റി ഗ്രാമീണതനിമയെ ഹൃദയത്തിലേറ്റി അനേകം വര്‍ഷങ്ങള്‍.
| |
| ഹരിതസമൃദ്ധിയില്‍ നെല്‍പ്പാടത്തില്‍ ഒരു ദ്വീപുപോലെ അല്പം ഔനിത്യത്തില്‍ നില്‍ക്കുന്ന ചെമ്മണ്‍കുന്നില്‍ നാട്ടുമാവുകളും കായാമ്പുവിരിയുന്ന കുറ്റിക്കാടുകളും വികസനത്തിന്റെ വഴിയിലെ ചെറു നഷ്ടം നോമ്പരപ്പെടുത്തുന്നുവോ.
| |
| 1990ല്‍ സ്കൂളുകള്‍ യു.പി സ്കൂളുകളായി ഉയര്‍ന്നു.ഒരു ജന വിഭാഗത്തിന്റെ തീവ്രഭിലാഷത്തിന്റെ സാക്ഷാത്കാരം അസൗകര്യങ്ങളുടെയും പരിമിതികളുടെയും നടുവില്‍ 400ല്‍ അധികം വിദ്യാര്‍ത്ഥികള്‍ നാട്ടുകാരുടെ കൂട്ടായ്മയുടെ ഒരു ഭാഗം തന്നെയാണ്,ഡിവിഷന്‍ ക്ലാസ്സുകള്‍ നടത്താന്‍ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 1980 കളിലെ കുറ്റ്യേരി അറിയുന്നവര്‍ക്കി അത്ഭുതം തന്നെ.
| |
| കേരളത്തിലെ പൊതു വിദ്യാഭ്യാസരംഗത്ത് വന്നു കൊണ്ടിരിക്കുന്ന മാറ്റത്തില്‍ ,എല്ലാ നന്മയും ഉള്‍ക്കൊണ്ടുകൊണ്ട് കുറ്റ്യേരി സ്കൂളുകള്‍ വളര്‍ച്ചയുടെ മികവിന്റെ പാതയിലാണ്.ദേശചരിത്രത്തിനും രാജ്യചരിത്രത്തിനുമൊക്കെ നിമന്നോന്നതങ്ങളുടെ സ്ഥലികളുണ്ടാവാം.വിദ്യാലയചരിത്രത്തിലും 1980ല്‍ യു.പി സ്കൂളായി ഉയര്‍ത്തുമ്പോള്‍ പരിമിതികള്‍ ഏറെയായിരുന്നു.അക്കാദമിക്ക് കാര്യങ്ങളിലും ഒരു പരിധിവരെ അതു പ്രതിപലിച്ചു.തൊണ്ണൂറുകളില്‍ സ്കൂളുകള്‍ എല്ലാ രംഗത്തും അഭിലഷീണിയങ്ങളായ മാറ്റങ്ങള്‍ ഉണ്ടാക്കി.അധികാരവികേന്ദ്രീകരണത്തിന്റെ ഫലമായി ത്രിതലപഞ്ചായത്തുകള്‍ക്ക് ലഭിച്ച അധികാരവും ഫണ്ടും ,തുടര്‍ന്ന് എസ്.എസ്.എ യുടെ ഇടപെടലുകളും ഭൗതീക സാഹചര്യങ്ങളിലും അക്കാദമിക്ക് കാര്യങ്ങളിലും അഭൂതപൂര്‍വ്വമായ നേട്ടങ്ങള്‍ ഉണ്ടാക്കി.420 കുട്ടികള്‍ 20അദ്ധാപകര്‍.
| |
| സ്ഥിതിവിവരണ കണക്ക് അവതരിപ്പിക്കുക ഈ കുറിപ്പിന്റെ ഉദ്ദേശമേ അല്ല.എങ്കിലും കഴിഞ്ഞ 15 വര്‍ഷമായി പഞ്ചായത്തുതലത്തില്‍ നടത്തുന്ന പൊതുപരിക്ഷയില്‍ ഒന്നാം സ്ഥാനത്തോടെ മികച്ച വിജയം എല്‍.എസ്.എസ്,യു.എസ്.എസ് പരീക്ഷാവിജയം ടാഗോര്‍ പ്രവേശനം പോലുളള പൊതുപരീക്ഷകളിലെ വിജയം ഇവയോക്കെ അക്കാദമിക്ക് നിലവാരം സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ 10 വര്‍ഷമായി ശാസ്ത്ര പ്രവര്‍ത്തിപരിയമേളയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ ശാസ്ത്രമേളയില്‍ തുടര്‍ച്ചയായി മൂന്നാംതവണ ഉപജില്ലാ ചാമ്പ്യന്‍ഷിപ്പ് കലാമേളകളിലെ മികച്ച പ്രകടനം എന്നിവ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയുടെ വിജയമായി കാണാം.2008-09 വര്‍ഷത്തില്‍ സര്‍വ്വശിക്ഷാഅഭിയാന്‍ നടത്തിയ മികവ് പരിപാടിയില്‍ സംസ്ഥാനതലം വരെ.നാടകകൂട്ടം പരിപാടി,ഇംഗ്ലിഷ് ,മലയാളം ,ഹിന്ദി ഭാഷാപഠനത്തിലെ കുട്ടികളുടെ മികവിനുളള അംഗീകാരമായിരുന്നു.2009-10ല്‍ ജില്ലയില്‍ ലിറ്റില്‍ സയന്റിസ്റ്റ് പരീക്ഷണശാല മികച്ച അഞ്ച് വിദ്യാലയങ്ങളില്‍ ഒന്ന്.
| |
| വായന ,ശുചിത്വം വിദ്യലയഹരിതവത്കരണം ,വിവിധ ക്ലബ്ബുപ്രവര്‍ത്തനങ്ങള്‍,ദിനാചരണങ്ങള്‍ എന്നിവയും നല്ല നിലയില്‍ നടക്കുന്നു. പിടിഎ ഒരുക്കിയ യാത്രാസൗകര്യം ബസ്സ് -ഒരു ഗവ.സ്കൂള്‍ പി.ടിയെയുടെ പ്രവര്‍ത്തനമികവിന്റെ കൈയ്യൊപ്പ് തന്നെയാണ്.
| |
| ഒട്ടേറെ കാര്യങ്ങളില്‍ ഇനിയും മുന്നോട്ട് പോകാനുണ്ടെന്ന സത്യം തിരിച്ചറിയുമ്പോള്‍ വിനയത്തോടെ ഒാര്‍ക്കുന്നു. ഒരുപാട് അധ്യാപകരുടെ രക്ഷിതാക്കളുടെ കുട്ടികളുടെയും ആത്മാര്‍ത്ഥതയുടെ വിരലടയാളങ്ങള്‍ ഈ നേട്ടങ്ങളില്‍ പതിച്ചിട്ടുണ്ട് .പക്ഷെ കൊച്ചു മികവുകളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും പൊതു സമൂഹം അല്പം കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ശക്തിയും ദൗര്‍ബല്യവും തിരിച്ചറിയാന്‍ കഴിയുന്ന അധ്യാപക രക്ഷാകര്‍ത്തൃ സമൂഹം കൂടുതല്‍ കൂടുതല്‍ നേട്ടത്തിനുവേണ്ടി പരിശ്രമിക്കും .എല്ലാ വിദ്യാര്‍ത്ഥികളും സമ്പൂര്‍ണ്ണമനുഷ്യനാകുന്നതുവരെ ഞങ്ങള്‍ക്ക് വിശ്രമമില്ല.
| |
|
| |
|
| == ഭൗതികസൗകര്യങ്ങള്‍ ==
| |
| മികച്ച ക്ലാസ് മുറീകള്‍ ,ലാബു സൊഉകര്യം,പുരോഗമിച്ചുകൊണ്ടിരിക്കുന്ന കളിസ്ഥലം
| |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
| |
|
| |
|
| | |
| | === സർക്കാർ : === |
|
| |
|
| | ജില്ലാ പഞായതും പി ടി എ കമ്മറ്റിയുംനന്നായി പ്രവർത്തിക്കുന്നു |
|
| |
|
| == മാനേജ്മെന്റ് == | | മുൻ സാരഥികൾ |
| ജില്ലാ പഞായതും പി ടി എ കമ്മറ്റീയുംനന്നായി പ്രവര്‍ത്തിക്കുന്നു
| | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' |
| | {| class="wikitable mw-collapsible" |
| | |+ |
| | !ക്രമ നമ്പർ |
| | !പേര് |
| | ! colspan="2" |വർഷം |
| | |- |
| | |1 |
| | |കെ കെ ലീല |
| | |2002 |
| | |2003 |
| | |- |
| | |2 |
| | |വി വി കൃഷ്ണൻ |
| | |2003 |
| | |2007 |
| | |- |
| | |3 |
| | |കെ വി പ്രഭാകരൻ |
| | |2007 |
| | |2016 |
| | |- |
| | |4 |
| | |അബ്ദുൾ സലാം കെ പി |
| | |2016 |
| | |2017 |
| | |- |
| | |5 |
| | |രാജീവൻ പി വി |
| | |2015 |
| | | |
| | |- |
| | |6 |
| | |ഹേമലത കെ കെ |
| | |2015 |
| | |2016 |
| | |- |
| | |7 |
| | |ഗംഗാധരൻ കെ പി |
| | |2016 |
| | |2017 |
| | |- |
| | |8 |
| | |മുഹമ്മദ് അലി എൻ പി |
| | |2017 |
| | |2019 |
| | |- |
| | |9 |
| | |അബ്ദുൾ ഖാദർ ടി വി |
| | |2019 |
| | |2020 |
| | |- |
| | |10 |
| | |കുഞ്ഞിരാമൻ സി |
| | |2020 |
| | |2021 |
| | |- |
| | |11 |
| | |പ്രേമരാജൻ സി വി |
| | |2021 |
| | |2022 |
| | |- |
| | |12 |
| | |രാജൻ കെ |
| | |2022 |
| | |2023 |
| | |- |
| | |13 |
| | |ഹരീന്ദ്രൻ വി വി |
| | |2022 |
| | |2023 |
| | |- |
| | |14 |
| | |പങ്കജാക്ഷി വി വി |
| | |2023 |
| | |2024 |
| | |- |
| | |15 |
| | |ജ്യോതി എം |
| | |2024 |
| | |- |
| | |} |
| | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
|
| |
|
| == മുന്‍ സാരഥികള്‍ == | | {| class="wikitable" |
| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
| | |+ |
| കുറേയധികം നല്ല അധ്യാപകര്‍ പ്രവര്‍ത്തിച്ചു പോയിട്ടുണ്ട്
| | !ക്രമ നമ്പർ |
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
| | !പേര് |
| | |- |
| | |1 |
| | | |
| | |- |
| | |2 |
| | | |
| | |- |
| | |3 |
| | | |
| | |- |
| | |4 |
| | | |
| | |- |
| | |5 |
| | | |
| | |- |
| | |6 |
| | | |
| | |- |
| | |7 |
| | | |
| | |- |
| | |8 |
| | | |
| | |- |
| | |9 |
| | | |
| | |- |
| | |10 |
| | | |
| | |} |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {{#multimaps: 12.070411,75.346404 | width=800px | zoom=16 }} | | {{Slippymap|lat= 12.070511|lon=75.346104 |zoom=16|width=800|height=400|marker=yes}} |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |
| | style="background: #ccf; text-align: center; font-size:99%;" | | | | style="background: #ccf; text-align: center; font-size:99%;" | |
| |-
| | |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍''' തളിപ്പറമ്പില്‍ നിന്നും കുറ്റ്യേരി പനങ്ങാട്ടുര്‍ വട്ടക്കൂല്‍ ബസ്സില്‍ കയറി നടുവയല്‍ ബസ്സ് സ്റ്റോപ്പിലിറങ്ങി ഇടത്തോട്ട് അല്‍പം നടക്കുക.
| | | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' തളിപ്പറമ്പിൽ നിന്നും കുറ്റ്യേരി പനങ്ങാട്ടുർ വട്ടക്കൂൽ ബസ്സിൽ കയറി നടുവയൽ ബസ്സ് സ്റ്റോപ്പിലിറങ്ങി ഇടത്തോട്ട് അൽപം നടക്കുക. |
| നാഷണല്‍ ഹൈവെ 64 ല്‍ തളിപ്പറമ്പ - പരിയാരം മെഡിക്കല്‍ കോളേജ് റോഡില്‍ ചുടല ഇറങ്ങി വലത്തോട്ടുള്ള റോഡില്‍ കുറ്റ്യേരി പാലം കടന്ന് 10 മിനുട്ട് നടന്നാലും സ്കൂളിലെത്താം
| | നാഷണൽ ഹൈവെ 64 ൽ തളിപ്പറമ്പ - പരിയാരം മെഡിക്കൽ കോളേജ് റോഡിൽ ചുടല ഇറങ്ങി വലത്തോട്ടുള്ള റോഡിൽ കുറ്റ്യേരി പാലം കടന്ന് 10 മിനുട്ട് നടന്നാലും സ്കൂളിലെത്താം |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " |
|
| |
|
വരി 84: |
വരി 226: |
| |} | | |} |
| |} | | |} |
| <googlemap version="0.9" lat="12.060893" lon="75.35531" zoom="14" width="350" height="350" selector="no" controls="none">
| |
| 12.049645, 75.369215, TAGORE VIDYANIKETAN GHSS, RABEENDRAPURAM
| |
| </googlemap>
| |
| : ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
| |