കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട (മൂലരൂപം കാണുക)
20:04, 13 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 നവംബർതിരുത്തലിനു സംഗ്രഹമില്ല
(കുട്ടികളുടെ എ) |
No edit summary |
||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|K.P.M.H.S.S. Poothotta}}{{PVHSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=പൂത്തോട്ട | |||
|വിദ്യാഭ്യാസ ജില്ല=എറണാകുളം | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=26075 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്=32081301505 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1939 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=പൂത്തോട്ട പി. ഒ | |||
|പിൻ കോഡ്=682307 | |||
|സ്കൂൾ ഫോൺ=0484 2792115 | |||
|സ്കൂൾ ഇമെയിൽ=kpmvhsspoothotta@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=schoolwiki.in/26075 | |||
|ഉപജില്ല=തൃപ്പൂണിത്തുറ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=9 | |||
|ലോകസഭാമണ്ഡലം=എറണാകുളം | |||
|നിയമസഭാമണ്ഡലം=തൃപ്പൂണിത്തുറ | |||
|താലൂക്ക്=കണയന്നൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=മുളന്തുരുത്തി | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=838 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=675 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1513 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=51 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=അനൂപ് സോമരാജ് | |||
|പി.ടി.എ. പ്രസിഡണ്ട്=ഷൈമോൻ എം പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്= കെ എൻ മോഹനൻ | |||
|സ്കൂൾ ചിത്രം=26075 kpmvhss.jpg#file ⋅ | |||
|size=350px | |||
|caption=വിദ്യ കൊണ്ട് പ്രബുദ്ധരാകുക | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
<!-- | |||
== ചരിത്രം == | == ചരിത്രം == | ||
പൂത്തോട്ട 110ാം | പൂത്തോട്ട 110ാം നമ്പർ എസ് എൻ ഡി പി ശാഖയുടെ നേതൃത്വത്തിൽ 1939ൽ ക്ഷേത്രപ്രവേശന മലയാളം മിഡിൽ സ്കൂൾ ആരംഭിച്ചു.കൊച്ചിപറമ്പിൽ ദാമോദരൻ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ. 1962-ൽ എട്ടാം ക്ളാസ്സ് ആരംഭിച്ചു. 1965ൽ ആദ്യത്തെ എസ്.എസ് എൽ .സി ബാച്ച് 70 ശതമാനം റിസൽട്ടോടെ പുറത്തു പോയി.19836ൽ സംസ്ഥാന അദ്ധ്യാപക അവാർഡ് ലഭിച്ച രാജൻ സാർ സ്കൂളിന്റെ യശസ്സ് ഉയർത്തി.ഇപ്പോഴത്തെ പ്രിൻസിപ്പൽ ശ്രീമതി ജെസി പോൾ.മാനേജർ ഡോ.പി പ്രഭാകരൻ. | ||
ക്ഷേത്ര പ്രവേശന മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, പൂത്തോട്ട.പൂത്തോട്ട 1103 - ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ 1939 -ൽ ഒരു മലയാളം മിഡിൽ സ്കൂൾ ആരംഭിച്ചു. ക്ഷേത്ര പ്രവേശന മെമ്മോറിയൽ മലയാളം മിഡിൽ സ്കൂൾ. 6 കുട്ടികളുമായി 5-ാം ക്ലാസിന്റെ ആദ്യ ബാച്ച് ആരംഭം കുറിച്ചു. എസ്. എൻ. ഡി. പി. ആഫീസായിരുന്നു ക്ലാസ് ർറൂം. ഈ വിദ്യാലയം ആംഭിക്കുന്നതിന് പ്രേരക ശക്തിയായതും അംഗീകാരം വാങ്ങിത്തന്ന് എല്ലാവിധ പിൻതുണയും നൽകിയത് എസ്.എൻ.ഡി.പി നേതാവായിരുന്ന ശ്രീ. കെ.ആർ. നാരായണൻ എന്ന മഹത് വ്യക്തിയായിരുന്നു. | ക്ഷേത്ര പ്രവേശന മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, പൂത്തോട്ട.പൂത്തോട്ട 1103 - ാം നമ്പർ എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ 1939 -ൽ ഒരു മലയാളം മിഡിൽ സ്കൂൾ ആരംഭിച്ചു. ക്ഷേത്ര പ്രവേശന മെമ്മോറിയൽ മലയാളം മിഡിൽ സ്കൂൾ. 6 കുട്ടികളുമായി 5-ാം ക്ലാസിന്റെ ആദ്യ ബാച്ച് ആരംഭം കുറിച്ചു. എസ്. എൻ. ഡി. പി. ആഫീസായിരുന്നു ക്ലാസ് ർറൂം. ഈ വിദ്യാലയം ആംഭിക്കുന്നതിന് പ്രേരക ശക്തിയായതും അംഗീകാരം വാങ്ങിത്തന്ന് എല്ലാവിധ പിൻതുണയും നൽകിയത് എസ്.എൻ.ഡി.പി നേതാവായിരുന്ന ശ്രീ. കെ.ആർ. നാരായണൻ എന്ന മഹത് വ്യക്തിയായിരുന്നു. | ||
വരി 59: | വരി 79: | ||
സ്ഥാപനത്തിന്റെ വളർച്ചയുടെ പൊൻകിരീടത്തിൽ ഒരു തൂവൽ ചാർത്തിക്കൊണ്ട് 1983 -ൽ സംസ്ഥാനത്തെ ഏറ്റവും നല്ല അദ്ധ്യാപകനുള്ള അവാർഡ് നേടി ശ്രീ. പി.എ രാജൻ സാർ സ്ഥാപനത്തിന്റെ യശസ്സ് ഉയർത്തി. തുടർന്നിങ്ങോട്ടുള്ള കാലം വളർച്ചയുടേയും പ്രശസ്തിയുടേതുമായിരുന്നു.1992 - ൽ മെഡിക്കൽ ലാബോറട്ടറി ടെക്നീഷ്യൻ കോഴ്സ് ആരംഭിച്ചു കൊണ്ട് ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായി ഉയർന്നു.അന്ന് സില്ല.എം.സൈമൺ ആയിരുന്നു ഹെഡ്മിസ്ട്രസ്. വളർച്ചയുടെ അടുത്ത ഘട്ടം 1998 -ൽ ആയിരുന്നു. ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചതു അന്നാണ്. | സ്ഥാപനത്തിന്റെ വളർച്ചയുടെ പൊൻകിരീടത്തിൽ ഒരു തൂവൽ ചാർത്തിക്കൊണ്ട് 1983 -ൽ സംസ്ഥാനത്തെ ഏറ്റവും നല്ല അദ്ധ്യാപകനുള്ള അവാർഡ് നേടി ശ്രീ. പി.എ രാജൻ സാർ സ്ഥാപനത്തിന്റെ യശസ്സ് ഉയർത്തി. തുടർന്നിങ്ങോട്ടുള്ള കാലം വളർച്ചയുടേയും പ്രശസ്തിയുടേതുമായിരുന്നു.1992 - ൽ മെഡിക്കൽ ലാബോറട്ടറി ടെക്നീഷ്യൻ കോഴ്സ് ആരംഭിച്ചു കൊണ്ട് ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളായി ഉയർന്നു.അന്ന് സില്ല.എം.സൈമൺ ആയിരുന്നു ഹെഡ്മിസ്ട്രസ്. വളർച്ചയുടെ അടുത്ത ഘട്ടം 1998 -ൽ ആയിരുന്നു. ഹയർ സെക്കന്ററി സ്കൂൾ ആരംഭിച്ചതു അന്നാണ്. | ||
എച്ച്.എസ്, വി.എച്ച്.എസ്.എസ്, എച്ച്.എസ്.എസ് - | എച്ച്.എസ്, വി.എച്ച്.എസ്.എസ്, എച്ച്.എസ്.എസ് - വിഭാഗങ്ങളിൽ പഠന നിലവാരം ഉയർത്താനും പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കാനും ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. | ||
പ്രവൃത്തി പരിചയ മേളയിലും കലോത്സവത്തിലും കായികമേളയിലും സംസ്ഥാന തലത്തി സമ്മാനങ്ങള് | പ്രവൃത്തി പരിചയ മേളയിലും കലോത്സവത്തിലും കായികമേളയിലും സംസ്ഥാന തലത്തി സമ്മാനങ്ങള് നേടാൻ ഞങ്ങളുടെ കുട്ടികള്ക്ക് സാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള കഴിഞ്ഞ വർഷത്തെ(2008 09) അവാർഡ് കെ.പി.എം.വി.എച്ച്.എസ്.എസ് കരസ്ഥമാക്കി. ഏറ്റവും നല്ല എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായി വി.എച്ച്. എസ്.എസ്സിലെ ബൈജു പി.എസ് സംസ്ഥാന അവർഡിന് അർഹത നേടി. | ||
തങ്കലിപികളിൽ കോർക്കേണ്ട വർഷമാണ് 2009. ഈ വർഷമാണ് ഞങ്ങളുടെ ചിരകാല സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത്. സ്കൂൾ വിഭാഗം ഒറ്റക്കെട്ടിടത്തിൽ ആക്കി കൊണ്ട് പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ സ്കൗട്ട് & ഗൈഡ്സ് | സ്കൗട്ട് & ഗൈഡ്സ്]] | * [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ ബാന്റ് ട്രൂപ്പ് |ബാന്റ് ട്രൂപ്പ്]] | * [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]] | ||
* [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ ക്ലാസ് | * [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ ക്ലാസ് മാഗസിൻ|ക്ലാസ് മാഗസിൻ]] | ||
* [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | * [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]] | ||
* [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ക്ലബ്ബ് | * [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
* [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/"ശാസ്ത്രധ്വനി" | * [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/"ശാസ്ത്രധ്വനി"സയൻസ് ക്ലബ്ബ് അസോസിയേഷൻ|"ശാസ്ത്രധ്വനി"സയൻസ് ക്ലബ്ബ് അസോസിയേഷൻ]] | ||
* [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ | * [[കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട/ജുനിയർ റെഡ്ക്രോസ്സ്|ജുനിയർ റെഡ്ക്രോസ്സ്]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
---- | |||
{{Slippymap|lat=9.85152|lon=76.38445|zoom=18|width=full|height=400|marker=yes}} | |||
---- | |||
കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട | കെ.പി.എം.എച്ച്.എസ്.എസ്. പൂത്തോട്ട | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* എറണാകുളം | * എറണാകുളം ജില്ലയിൽ വൈക്കം റൂട്ടിൽ പുത്തൻ കാവിലാണ് കെ.പി. എം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. എറണാകുളത്തു നിന്നും പൂത്തോട്ട ബസിൽ കയറിയാൽ പുത്തൻ കാവ് ബസ് സ്റ്റോപ്പിൽ ഇറങ്ങാവുന്നതഅണ്. വൈക്കം ഭാഗത്തു നിന്നും എറണാകുളത്തേക്ക് പോകുന്ന ബസുകൾ, കോട്ടയം ഭാഗത്തു നിന്നും എറണാകുളത്തേക്ക് പോകുന്ന ബസുകൾ എല്ലാം തന്നെ പുത്തൻ കാവു കൂടിയാണ് പോകുന്നത്. പിറവം ഭാഗത്തു നിന്നും വരുന്നവർ ത്രിപ്പൂണിത്തുറയിൽ ഇറങ്ങി പൂത്തോട്ട ബസിൽ കയറിയാൽ പുത്തൻ കാവിൽ ഇറങ്ങാനാവും. | ||
*സമീപ പ്രദേശങളായ കാട്ടിക്കുന്ന്, ചെമ്പ്, | *സമീപ പ്രദേശങളായ കാട്ടിക്കുന്ന്, ചെമ്പ്, ടോൾ, ചെമ്മനാകരി, പാലാം കടവ്, തലയോലപ്പറമ്പ്, വടകര, അരയൻ കാവ്, കരിപ്പാടം, കീച്ചേരി, കാഞ്ഞിരമിറ്റം , ആമ്പല്ലൂർ, എന്നിവിടങ്ങളിലേക്ക് സ്കൂൾ ബസ് സൗകര്യം ലഭ്യമാണ്. | ||
|} | |} | ||
<!--visbot verified-chils->--> |