"സെൻറ് ജോസഫ് എച്ച്.എസ്.എസ്.കുന്നോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 28: വരി 28:
| പ്രധാന അദ്ധ്യാപകന്‍= പി.എ.തോമസ്   
| പ്രധാന അദ്ധ്യാപകന്‍= പി.എ.തോമസ്   
| പി.ടി.ഏ. പ്രസിഡണ്ട്= തോമസ്.മാന്തറ  
| പി.ടി.ഏ. പ്രസിഡണ്ട്= തോമസ്.മാന്തറ  
| സ്കൂള്‍ ചിത്രം= 14058 3.jpg‎|  
| സ്കൂള്‍ ചിത്രം= khss.jpg‎|  
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
}}
}}
വരി 34: വരി 34:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കണ്ണുര്‍ ജില്ലയിലെ മലയോര പട്ടണമായ ഇരിട്ടിയില്‍ നിന്നും ആറ് കിലൊമീറ്റ്ര്‍ കിഴക്കോട്ട`മാറി കുന്നോത്ത്  ഗ്രാമത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''''കുന്നോത്ത് സെന്റ് ജോസ്ഫ്സ് ഹൈസ്കൂള്‍‍‍'''''. 1983ല്‍  ഈ വിദ്യാലയം ആരംഭിചു. റവ.ഫാ.മാത്യു വില്ലന്താനം ആണ്‌ സ്ഥാപകന്‍ .
കണ്ണുര്‍ ജില്ലയിലെ മലയോര പട്ടണമായ ഇരിട്ടിയില്‍ നിന്നും ആറ് കിലൊമീറ്റ്ര്‍ കിഴക്കോട്ട`മാറി കുന്നോത്ത്  ഗ്രാമത്തിന്റെ  ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''''കുന്നോത്ത് സെന്‍റ് ജോസ്ഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍‍‍'''''. 1983ല്‍  ഈ വിദ്യാലയം ആരംഭിചു. റവ.ഫാ.മാത്യു വില്ലന്താനം ആണ്‌ സ്ഥാപകന്‍ .


== '''ചരിത്രം''' ==
== '''ചരിത്രം''' ==
വരി 56: വരി 56:
'''|സി.എസ്.അബ്രാഹം.1983-1986|                                                                  |സി.വി.ജോസഫ്.1986-1998|                                                                  |പി.കെ.ജോര്‍ജ്.1998.2000|                                                                        | റ്റി.സി .തോമസ്.2000-2001|                                                            |വി.റ്റി.മാത്യു.2001-2006|                                                                    |പി.വി.ജോസഫ്.2006-2007|                                                                  |പി.എ.തോമസ്.2007-2010.'''|
'''|സി.എസ്.അബ്രാഹം.1983-1986|                                                                  |സി.വി.ജോസഫ്.1986-1998|                                                                  |പി.കെ.ജോര്‍ജ്.1998.2000|                                                                        | റ്റി.സി .തോമസ്.2000-2001|                                                            |വി.റ്റി.മാത്യു.2001-2006|                                                                    |പി.വി.ജോസഫ്.2006-2007|                                                                  |പി.എ.തോമസ്.2007-2010.'''|
'''എം.എ.ആന്റണി.2010 എപ്രില്‍ മുതല്‍'''
'''എം.എ.ആന്റണി.2010 എപ്രില്‍ മുതല്‍'''
''' ഫ്രാന്‍സിസ്.പി.പി.


== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==
== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' ==

20:04, 22 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

സെൻറ് ജോസഫ് എച്ച്.എസ്.എസ്.കുന്നോത്ത്
വിലാസം
കുന്നോത്ത്

കണ്ണൂര്‍ ജില്ല
സ്ഥാപിതം23 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201713181




കണ്ണുര്‍ ജില്ലയിലെ മലയോര പട്ടണമായ ഇരിട്ടിയില്‍ നിന്നും ആറ് കിലൊമീറ്റ്ര്‍ കിഴക്കോട്ട`മാറി കുന്നോത്ത് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കുന്നോത്ത് സെന്‍റ് ജോസ്ഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍‍‍. 1983ല്‍ ഈ വിദ്യാലയം ആരംഭിചു. റവ.ഫാ.മാത്യു വില്ലന്താനം ആണ്‌ സ്ഥാപകന്‍ .

ചരിത്രം

1983 സെപ്റ്റംബെര്‍ 23 നു ആണ്‌ ഈ വിദ്യാലയം സ്ഥാപിതമായത്. റവ. ഫ.മാത്യു വില്ലന്താനം ആണൂ വിദ്യാലയം സ്ഥാപിച്ചത്. സി.വി .ജോസഫായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. മലയോരമേഖലയുടെ വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കുന്ന ഒരു സ്ഥാപനമാണ് കുന്നോത്ത് സെന്റ് ജോസ്ഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍‍‍.ആരംഭത്തില്‍ മൂന്നു ക്ലാസ്സ് റൂമുകളും സ്റ്റാഫുറുമും ഓഫീസുമാണു നിര്‍‍മ്മിക്കപ്പട്ടത്.1985 ല്‍ 12 ക്ലാസ്സ് റുമും ഓഫീസും ലാബും ലൈബ്രറിയും സ്റ്റാഫ് റുമും നിര്‍‍മ്മിക്കപ്പട്ടു.1986 ല്‍ മനോഹരമായ പ്ലേ ഗ്രൗന്‍ഡ് നിര്‍മ്മിചു.1989 ല്‍ മൂന്നു ക്ലാസ്സ് റൂമുകളും കൂടി നിര്‍‍മ്മിക്കപ്പട്ടു.അതോടെ 15 ഡിവിഷനുകള്‍ നിലവില്‍ വന്നു.1996 ല്‍ സ്കൂള്‍ കോംബൗന്‍ഡില്‍ ഒരു സ്റ്റേജ് പണി തീര്‍ത്തു.2003 ല്‍ കമ്പ്യൂട്ടര്‍ ബ്ലോക്ക് നിര്‍‍മ്മിച്ചു.2006 ല്‍ കോബൗന്‍ഡ് വാളും ഗേറ്റും നിര്‍‍മ്മിച്ചു. സ്കൂള്‍ കോംബൗന്‍ഡില്‍ നിര്‍‍മ്മിച്ച സ്റ്റേജ് 2008 ല്‍ രജത ജൂബിലി സ്മാരകമായി നവീകരിക്കപ്പെട്ടു. 2013 ല്‍ ആണ്‌ ഹയര്‍ സെക്കന്‍ഡറി വിഭാഗം നിലവില്‍ വന്നത്. ആദ്യപടിയായി സയന്‍സ്,കൊമേഴ്സ് സ്ട്രീമുകള്‍ സ്കൂളിനു ലഭിച്ചു. 220 ഓളം വിദ്യാര്‍ത്ഥികള്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പഠനം നടത്തുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്ലാ വിധ സഔകര്യങ്ങളോട് കൂടിയ ക്ലാസ് മുറികളും ,ഓഫിസും,സ്റ്റാഫ് റൂമും, സയന്‍സ് ലാബും,കമ്പ്യൂട്ടര്‍ ലാബും ലൈബ്രറിയും, വായനാമുറിയും,സ്റ്റേജും,അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായതും ആധുനികമായതുമായ സ്മാര്‍ട്ട് ക്ലാസ്സ് റൂമും ഈ സ്കൂളിലുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.എസ്.എസ്.
  • കൊമേഴ്സ് ക്ലബ്.
  • സയന്‍സ് ക്ലബ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തലശ്ശേരി അതിരൂപതയുടെ കോര്‍പ്പറേറ്റ് ഏജന്‍സിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴില്‍ 7 ഹയര്‍ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എല്‍.പി സ്കൂളും, പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ ജെയിംസ് ചെല്ലങ്കോട്ടാണ്.ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍. റവ.ഫാദര്‍. ജോസഫ് ചാത്തനാട്ടും, പ്രിന്‍‍സപ്പല്‍ ഇന്‍ ചാര്‍ജ്ജ്. ശ്രീ.ഫ്രാന്‍സിസ്.പി.പി.യും ആണ്. 12 ഓളം അധ്യാപകര്‍ ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : |സി.എസ്.അബ്രാഹം.1983-1986| |സി.വി.ജോസഫ്.1986-1998| |പി.കെ.ജോര്‍ജ്.1998.2000| | റ്റി.സി .തോമസ്.2000-2001| |വി.റ്റി.മാത്യു.2001-2006| |പി.വി.ജോസഫ്.2006-2007| |പി.എ.തോമസ്.2007-2010.| എം.എ.ആന്റണി.2010 എപ്രില്‍ മുതല്‍ ഫ്രാന്‍സിസ്.പി.പി.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • റ്റോമി തോമസ്. *റാണീ ജോര്‍ജ്ജ്‍

*സിനാ ജോസഫ്

  • മിനിമോള്‍.പി.എം
  • ജീജാ ജോബ്
  • അഭിലാഷ്.കെ.സി
  • ജിമ്മി.സി ജോണ്‍
  • മുഹമ്മെദ് രജീസ്
  • രാകെഷ്.സി.ഷെഖര്‍
  • സോണിയ.എം.എസ്
  • ഷൈമ.എം.എം
  • വിജയ,വി.വര്‍ക്കി
  • സിനി.പി.എം
  • ജെസ്സി.വി.ജെ
  • അനീഷ്.വി.വര്‍ക്കി
  • സാദിഖ്.പി.
  • ലിസ് മേരി ജോസഫ്
  • അമ്രത.കെ
  • ആയിഷ.കെ
  • റ്റെസ്സി നൈനാന്‍
  • ടോജി.എന്‍.തോമസ്''''

വഴികാട്ടി

<googlemap version="0.9" lat="12.036886" lon="75.713654" zoom="14">12.025134, 75.708761, KunnothSt Joseph's.H.S.</googlemap>

  • തലശ്ശേരിയില്‍ നിന്നും 50 കിലമീറ്റ്ര്‍ കിഴക്കു കൂര്‍ഗു റോഡിനോട് ചേര്‍ന്നു സ്തിതി ചെയ്യുന്നു.
  • ഇരിട്ടീയില്‍ നിന്നും 6 കി.മി . അകലം

|}