"ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/സ്പോർ‌ട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
സ്ക‌ൂളിൽ സ്പോർട്‌സ് ക്ളബ്ബ് സജീവമായി പ്രവർത്തിച്ച‌ു വര‌ുന്ന‌ു.
സ്ക‌ൂളിൽ സ്പോർട്‌സ് ക്ളബ്ബ് സജീവമായി പ്രവർത്തിച്ച‌ു വര‌ുന്ന‌ു.


വരി 5: വരി 7:
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വച്ചു നടന്ന (4-08-2024) രണ്ടാമത് മിനി ഖോഖോ ചാമ്പ്യൻഷിപ്പിൽ GHSS തോന്നയ്ക്കൽ ചാമ്പ്യൻമാരായി
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ വച്ചു നടന്ന (4-08-2024) രണ്ടാമത് മിനി ഖോഖോ ചാമ്പ്യൻഷിപ്പിൽ GHSS തോന്നയ്ക്കൽ ചാമ്പ്യൻമാരായി


'''സബ്ജില്ലാ KARATE മത്സരത്തിൽ'''  
'''സബ്ജില്ലാ KARATE മത്സരം'''  


GHSS Thonnakkal ലെ നാല് കുട്ടികൾക്ക്‌ ഒന്നാം സ്ഥാനം,
ഒന്നാം സ്ഥാനം,
[[പ്രമാണം:43004 sports.jpg|ലഘുചിത്രം|157x157ബിന്ദു]]
[[പ്രമാണം:43004 sports.jpg|ലഘുചിത്രം|157x157ബിന്ദു]]
Saalim Ibn, Devadarsan SJ, Anzil H, Anoushka P.
Saalim Ibn, Devadarsan SJ, Anzil H, Anoushka P.
[[പ്രമാണം:43004 hockey.jpg|ലഘുചിത്രം|245x245ബിന്ദു]]
'''കണിയാപുരം സബ്ജില്ല തലം ഹോക്കി മത്സരം'''
കണിയാപുരം സബ്ജില്ല തലം ഹോക്കി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഹോക്കി ടീം(സീനിയർ വിഭാഗം ആൺകുട്ടികൾ)
'''സബ്ജില്ലാ ചെസ്സ് മത്സരത്തിൽ വിജയി - മുഹമ്മദ് ഹാരിസ്(CS2)''' ,'''HSS'''
'''സബ്ജില്ലാ ടെന്നികോയിട്ടു മത്സരത്തിൽ രണ്ടാം സ്ഥാനം - സിദ്ധാർത്ഥ(CS2),HSS'''
[[പ്രമാണം:43004 hockey.jpg|ലഘുചിത്രം|സംസ്ഥാന മത്സരത്തിലേക്ക് മത്സരിക്കാൻ യോഗ്യത നേടിയ ഹോക്കി സീനിയർ ടീം ബോയ്സ് ]]
സംസ്ഥാന മത്സരത്തിലേക്ക് മത്സരിക്കാൻ യോഗ്യത നേടിയ ഹോക്കി സീനിയർ ടീം ബോയ്സ്
'''കണിയാപുരം സബ്ജില്ലാ നീന്തൽ മത്സരം'''
കണിയാപുരം സബ്ജില്ലാ നീന്തൽ മത്സരത്തിൽ  (50 m freestyle ,50 m backstroke )ഒന്നാം സ്ഥാനം നേടി-'''Abhiteerth  A'''  '''S,'''8 c
കണിയാപുരം സബ്ജില്ലാ നീന്തൽ മത്സരത്തിൽ  (50 m ,100m ,200m  freestyle  )ഒന്നാം സ്ഥാനം നേടി-'''വൃന്ദ R S''' ,10G
'''റവന്യൂ  തല''' '''ബാഡ്മിന്റൺ സീനിയർ പെൺകുട്ടികൾ'''
റവന്യൂ  തല വിജയികൾ -Anannya A, Vaishnavi MR
'''റവന്യൂ ജില്ലാ KHO-KHO സെലക്ഷൻ'''
റവന്യൂ ജില്ലാ സെലക്ഷൻ നേടി 16/10/24 സംസ്ഥാനതല സബ് ജൂനിയർ KHO-KHO മത്സരത്തിൽ പങ്കെടുക്കുവാൻ യേഗ്യത - Abhinav SL ,Vignesh S
'''സംസ്ഥാന സ്കൂൾ ഇൻക്ലൂസീവ് കായികോൽസവo'''
[[പ്രമാണം:43004dheeraj.jpg|ലഘുചിത്രം|218x218ബിന്ദു]]
സംസ്ഥാന സ്കൂൾ ഇൻക്ലൂസീവ് കായികോൽസവo നവംബർ 4, 5 തീയതികളിൽ എറണാകുളത്തു വച്ച് നടക്കുകയാണ്. അതിൽ തിരുവനന്തപുരം ജില്ലയിലെ ബാഡ്മിൻ്റൺ ടീമിൽ GHSS തോന്നയ്ക്കൽ സ്കൂളിലെ 10-ാം ക്ലാസ് വിദ്യാർത്ഥിയായ ധീരജ് .കെ പി ക്ക് സെലക്ഷൻ ലഭിച്ചു.
'''Kho-Kho Senior girls'''
Kho-Kho Senior girls “State team selection” നേടി- ഇൽവി,HSS section
'''സബ്ജില്ലാ സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്തത്'''
അധ്യയനവർഷം 2024-25 ൽ  സ്കൂളിനെ പ്രതിനിധീകരിച്ച് സബ്ജില്ലാ സ്പോർട്സ് മത്സരങ്ങളിൽ പങ്കെടുത്തത് 209 കുട്ടികൾ.
'''റവന്യൂ ജില്ലാ നീന്തൽ മത്സരം'''
[[പ്രമാണം:43004SWIMMING.jpg|ലഘുചിത്രം|160x160ബിന്ദു]]
റവന്യൂ ജില്ലാ നീന്തൽ മത്സരത്തിൽ മൂന്നു വിഭാഗങ്ങളിൽ - 50M Back stroke , Free Style 200 M , Freestyle എന്നീ മത്സരങ്ങളിൽ സംസ്ഥാനതലത്തിൽ മത്സരിക്കാൻ യോഗ്യത നേടി അഭിതീർത്ത് എ എസ്.
[[പ്രമാണം:43004subjilla.jpg|ലഘുചിത്രം|150x150ബിന്ദു]]
310

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2555000...2609170" എന്ന താളിൽനിന്ന് ശേഖരിച്ചത്