"ജി. എച്ച്. എസ്സ്. എസ്സ്. ചെമ്പൂച്ചിറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
[[പ്രമാണം:വിദ്യാർത്ഥികളെ ആദരിച്ചു..jpg|ലഘുചിത്രം]]

കഴിഞ്ഞ വർഷത്തിൽ എസ്.എസ്. എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ വെള്ളിക്കുളങ്ങര എസ്.എച്.ഓ ആദരിച്ചു. എസ്.പി.സി അതിനു നേതൃത്വം നൽകി.

=== പരിസ്ഥിതി ദിനാചരണം  ===
=== പരിസ്ഥിതി ദിനാചരണം  ===
വരി 25: വരി 28:

ആഗോളതാപനം തടയുന്നതിനും, വനവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആയി എസ് പി സി യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ "സീഡ് ബോൾ" വിതരണം വെള്ളിക്കുളങ്ങര ജനമൈത്രി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ ശ്രീ സുജാതൻപിള്ള, എസ് പി കേഡറ്റുകൾക്ക് വിതരണം ചെയ്‌തു നിർവഹിച്ചു. വനവൽക്കരണത്തിൻ്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് നടത്തിയ "ട്രീ വാക്ക്' ക്യാംപെയിൻ ന്റെ ഉദ്ഘാടനവും എസ് എച്ച് ഓ നിർവഹിച്ചു. ചെമ്പുച്ചിറ ബസ്റ്റോപ്പിന് സമീപത്തായി ഉദ്ഘാടകരും കേഡറ്റുകളും ചേർന്ന് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. കേഡറ്റുകൾ തയ്യാറാക്കിയ 600 ഓളം വരുന്ന സീഡ് ബോളുകൾ വിദ്യാലയത്തിലെ എൽ പി,

[[പ്രമാണം:പരിസ്ഥിതി ദിനാചരണം12.jpg|ലഘുചിത്രം|കൃഷി ഓഫീസർ സംസാരിക്കുന്നു ]]
യു പി വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കായി വിതരണം ചെയ്തു. സ്‌കൂൾ എച്ച് എം ശ്രീമതി അബ്‌സത്ത് എ, സീനിയർ അധ്യാപിക ശ്രീമതി ഗീത കെ ജി, പിടിഎ അംഗങ്ങൾ, സി പി ഓ ശ്രീമതി അജിത പി കെ, എസിപിഓ വിസ്‌മി വർഗീസ്, വിൽസി ടീച്ചർ, മറ്റ് അധ്യാപകർ എന്നിവർ സന്നിഹിതരായിരുന്നു.

[[പ്രമാണം:കൃഷി ഓഫീസർ വൃക്ഷ തൈ നടുന്നു .jpg|ഇടത്ത്‌|ലഘുചിത്രം|'''കൃഷി ഓഫീസർ വൃക്ഷ തൈ നടുന്നു''']]

[[പ്രമാണം:പരിസ്ഥിതി ദിനാചരണം spc.jpg|നടുവിൽ|ലഘുചിത്രം]]

=== സ്വാതന്ത്ര്യദിനാഘോഷം ===
=== സ്വാതന്ത്ര്യദിനാഘോഷം ===
വരി 49: വരി 53:

ഗാന്ധിജയന്തിയോടനുബന്ധിച്ച് ചെമ്പുച്ചിറ വിദ്യാലയത്തിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ നടത്തിയ ഗാന്ധി എക്സിബിഷൻ വിദ്യാലയത്തിലെ സീനിയർ അധ്യാപിക സിനി ടീച്ചർ നാട മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു

=== കേരളപിറവി ആഘോഷം ===
ഐക്യ കേരളത്തിൻറെ 68 ആം ജന്മദിനവും, മലയാള ഭാഷാ ദിനവും, ജി എച്ച് എസ് എസ് ചെമ്പുചിറ,എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ "മരതകപ്പട്ടുടുത്ത് എൻറെ കേരളം" എന്ന സന്ദേശത്തെ മുൻനിർത്തി സമ്മുജ്ജ്വലം കൊണ്ടാടി.
എൽ പി വിഭാഗം വിദ്യാർത്ഥികളുടെ പ്രാർത്ഥനയോടെ ആരംഭിച്ച ആഘോഷങ്ങൾ, മറ്റത്തൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ ശ്രീ അഭിലാഷ് എൻ പി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി എസ് പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിന്  വിദ്യാലയത്തിലെ സീനിയർ അധ്യാപിക ശ്രീമതി ഗീത  കെ ജി സ്വാഗതം ആശംസിച്ചു.
തുടർന്ന് സ്റ്റുഡൻറ് പോലീസ് കേഡറ്റുകളും, വിദ്യാലയത്തിലെ മറ്റു വിദ്യാർത്ഥികളും അവതരിപ്പിച്ച പ്രൗഢഗംഭീരമായ കലാവിരുന്നിനാണ് വിദ്യാലയങ്കണം സാക്ഷ്യം വഹിച്ചത്. സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ കളിമണ്ണും, തിനയും ഉപയോഗിച്ച് വിദ്യാലയങ്കണത്തിൽ തയ്യാറാക്കിയ പച്ചപ്പട്ടുടുത്ത കേരളത്തിൻറെ ഭൂപടം, പിടിഎ പ്രസിഡൻറ് ശ്രീ പി എസ് പ്രശാന്ത് എല്ലാ വിദ്യാർത്ഥികൾക്കും പഠനാവശ്യങ്ങൾക്കായിതുറന്നു നൽകി. വിദ്യാലയത്തിലെ മലയാള അധ്യാപികയും സ്റ്റുഡൻറ് പോലീസ് കേഡറ്റ് പ്രോജക്ട് സിപിഓ യുമായ ശ്രീമതി അജിത പി കെ  ഏവർക്കും നന്ദി അറിയിച്ചു.
288

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2579437...2608206" എന്ന താളിൽനിന്ന് ശേഖരിച്ചത്