"വിമല ഹൃദയ എച്ച്.എസ്. വിരാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{Schoolwiki award applicant}}
{{Schoolwiki award applicant}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|VIMALA HRIDAYA H S VIRALY}}
{{prettyurl|Vimala Hridaya HS Viraly}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്= ഉച്ചക്കട വിരാലി
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 20: വരി 20:
|സ്കൂൾ ഫോൺ=0471 2213884
|സ്കൂൾ ഫോൺ=0471 2213884
|സ്കൂൾ ഇമെയിൽ=vimalahridayahsviraly@gmail.com
|സ്കൂൾ ഇമെയിൽ=vimalahridayahsviraly@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=http://vimalahridayahsviraly.blogspot.com/
|ഉപജില്ല=പാറശാല
|ഉപജില്ല=പാറശാല
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്കുളത്തൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്കുളത്തൂർ
വരി 37: വരി 37:
|സ്കൂൾ തലം=5 മുതൽ 10 വരെ
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=765
|ആൺകുട്ടികളുടെ എണ്ണം 1-10=710
|പെൺകുട്ടികളുടെ എണ്ണം 1-10=743
|പെൺകുട്ടികളുടെ എണ്ണം 1-10=694
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1508
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1404
|അദ്ധ്യാപകരുടെ എണ്ണം 1-10=60
|അദ്ധ്യാപകരുടെ എണ്ണം 1-10=55
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 54: വരി 54:
|പ്രധാന അദ്ധ്യാപിക=ഷെർളി ഡബ്യൂ
|പ്രധാന അദ്ധ്യാപിക=ഷെർളി ഡബ്യൂ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് രാജ്
|പി.ടി.എ. പ്രസിഡണ്ട്=ബിനു
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിജ
|എം.പി.ടി.എ. പ്രസിഡണ്ട്=വിജി
|സ്കൂൾ ചിത്രം=44003_sc.resized.png
|സ്കൂൾ ചിത്രം=44003(3).jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=44003 LOGO.png
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തിരുവനന്തപുരം ജില്ലയിലെ കുളത്തുർ  പ‍ഞ്ചായത്തിന്റ  ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പഴമയുള്ള വിദ്യാലയമാണ് [[വിമലഹൃദയ സ്‍കൂൾ]].
{{prettyurl|Vimala Hridaya HS Viraly}}

തിരുവനന്തപുരം ജില്ലയിലെ കുളത്തുർ  പ‍ഞ്ചായത്തിന്റ  ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പഴമയുള്ള വിദ്യാലയമാണ് [[വിമലഹൃദയ സ്‍കൂൾ]].
== ചരിത്രം ==
== ചരിത്രം ==
                  കുളത്തൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വിമലഹൃദയ ഹൈസ്കൂൾ'''. 1922-ൽ  സ്ഥാപിച്ച ഈ വിദ്യാലയം തിരുവന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.[[വിമല ഹൃദയ എച്ച്.എസ്. വിരാലി/ചരിത്രം|കൂടുതൽ വായനക്ക്]]
[[വിമല ഹൃദയ എച്ച്.എസ്. വിരാലി/ചരിത്രം]]                  കുളത്തൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വിമലഹൃദയ ഹൈസ്കൂൾ'''. 1922-ൽ  സ്ഥാപിച്ച ഈ വിദ്യാലയം തിരുവന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.[[വിമല ഹൃദയ എച്ച്.എസ്. വിരാലി/ചരിത്രം|കൂടുതൽ വായനക്ക്]]

== മാനേജർ  ==
== മാനേജർ  ==
'''<big>2019 ജൂൺ 1-ാം</big> തിയതീ ഈ സ്കൂളിന്റെ മാനേജർ ആയി റവ.സിസ്റ്റർ. പവിത്രാമേരി  സാരഥ്യം ഏറ്റെടുത്തു. ''വിമലഹൃദയ കുടുംബത്തിന്റെ പുതിയ മാനേജർ ആയി റവ.സിസ്റ്റർ. റൈമണ്ട്  മേരി <big>2020 ജൂൺ 1-ാം</big> തിയതീ സാരഥ്യം ഏറ്റെടുത്തു.'''''
2019 ജൂൺ 1-ാം തിയതീ ഈ സ്കൂളിന്റെ മാനേജർ ആയി റവ.സിസ്റ്റർ. പവിത്രാമേരി  സാരഥ്യം ഏറ്റെടുത്തു. ''വിമലഹൃദയ കുടുംബത്തിന്റെ പുതിയ മാനേജർ ആയി റവ.സിസ്റ്റർ. റൈമണ്ട്  മേരി   2020 ജൂൺ 1-ാം തിയതീ സാരഥ്യം ഏറ്റെടുത്തു.  

==പ്രഥമ അധ്യാപകർ  ==
==പ്രഥമ അധ്യാപക‌ർ        ==
             
[[പ്രമാണം:44003 HM(1).png|ലഘുചിത്രം]]
      <big>'''2018 മുതൽ 2020'''</big> അധ്യയന വർഷത്തെ ഈ സ്കൂളിന്റെ ഭരണസാരഥിയായി  ശ്രീമതി .  ലൈല പ്രകാശ് ടിച്ചർ  01..06. 2018  ചുമതലയേറ്റു. കരുണയുടെ കണിക നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തിൽ കാരുണ്യം സർവധനം ആയി കരുതുന്ന ടിച്ചർ , സർവേശ്വരന്റെ അനുഗ്രഹവും  അധ്യാപകരുടെ കൂട്ടായ്മയുടെയും ഫലമായി  ഏറ്റവും നല്ല  രീതിയിൽ സ്കൂളിന്റെ സാരഥ്യം വഹിക്കുന്നു. <big>'''2020 ഏപ്രിൽ  1 മുതൽ മെയ് 31'''</big> വരെ  വിമലഹൃദയ സ്കൂളിന്റെ സാരഥ്യം പ്രവീൺ ശാന്തി ടീച്ചർ  ഏറ്റെടുത്തു.  സ്കൂളിന്റെ ഉന്നമനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവയ്ക്കുവാൻ നിയുക്തയായപ്പോൾ ഉറച്ച വിശ്വാസത്തോടും ഉത്തമബോധ്യത്തോടും  '''''2020 ജൂൺ 1''' മുതൽ വിമലഹൃദയ സ്കൂളിന്റെ സാരഥ്യം റവ. സിസ്റ്റർ ഷേർളി ഡബ്ല്യൂ ഏറ്റെടുത്തു.''
'''2018 മുതൽ 2020''' അധ്യയന വർഷത്തെ ഈ സ്കൂളിന്റെ ഭരണസാരഥിയായി  ശ്രീമതി .  ലൈല പ്രകാശ് ടിച്ചർ  01..06. 2018  ചുമതലയേറ്റു. കരുണയുടെ കണിക നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തിൽ കാരുണ്യം സർവധനം ആയി കരുതുന്ന ടിച്ചർ , സർവേശ്വരന്റെ അനുഗ്രഹവും  അധ്യാപകരുടെ കൂട്ടായ്മയുടെയും ഫലമായി  ഏറ്റവും നല്ല  രീതിയിൽ സ്കൂളിന്റെ സാരഥ്യം വഹിക്കുന്നു.   '''2020 ഏപ്രിൽ  1 മുതൽ മെയ് 31''' വരെ  വിമലഹൃദയ സ്കൂളിന്റെ സാരഥ്യം പ്രവീൺ ശാന്തി ടീച്ചർ  ഏറ്റെടുത്തു.  സ്കൂളിന്റെ ഉന്നമനത്തിനായി തന്റെ ജീവിതം ഉഴിഞ്ഞുവയ്ക്കുവാൻ നിയുക്തയായപ്പോൾ ഉറച്ച വിശ്വാസത്തോടും ഉത്തമബോധ്യത്തോടും  '''''2020 ജൂൺ 1''' മുതൽ വിമലഹൃദയ സ്കൂളിന്റെ സാരഥ്യം റവ. സിസ്റ്റർ ഷേർളി ഡബ്ല്യൂ ഏറ്റെടുത്തു.''

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 89: വരി 89:

[[ഡിജിറ്റൽ അത്തപ്പൂക്കളം]]
[[ഡിജിറ്റൽ അത്തപ്പൂക്കളം]]
==<b> ഡിജിറ്റൽ അത്തപ്പൂക്കളം ജനശ്രദ്ധയാകർഷിച്ചു  ( 2019 -20 </b> ==
== ഡിജിറ്റൽ അത്തപ്പൂക്കളം 2019 -20 ==
                                          കേരളത്തിൽ ആഘോഷിക്കപ്പെടുന്ന ഏറ്റവും വലിയ ഉൽസവങ്ങളിൽ ഒന്നാണ് ഓണം.ഇത് വിളവെടുപ്പിന്റെ ഉത്സവം കൂടിയാണ്.ഈ ഉത്സവം ഉല്ലാസത്തിന്റെയും ആവേശത്തിന്റെയും ഉജ്ജ്വലമായ പ്രകടനം കൂടിയാണ്. മഹാബലി ചക്രവർത്തിയെ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായാണ് ഓണം പ്രധാനമായും ആഘോഷിക്കുന്നത്.  കേരളത്തിലെ ജനങ്ങൾ മലയാള കലണ്ടർ പിന്തുടരുന്നു, കൊല്ലവർഷം എന്നാണിത് അറിയപ്പെടുന്നത്. മലയാളകലണ്ടറിലെ ആദ്യ മാസമായ ചിങ്ങത്തിൽ ഓണം ആഘോഷിക്കുന്നു. അതായത് ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഓണം യഥാക്രമം ആഗസ്ത് - സെപ്തംബർ മാസങ്ങളിൽ ആഘോഷിക്കപ്പെടുന്നു.   
 
                                          ആദ്യദിനത്തെ അത്തമെന്നും പത്താം ദിവസത്തെ തിരുവോണമെന്നും പറയുന്നു.മറ്റു ദിവസങ്ങളെ അപേക്ഷിച്ചു ഈ രണ്ടു ദിവസവും ഓണത്തിന് വളരെ പ്രധാനപ്പെട്ടതാണ്. ഈ പത്തു ദിവസവും കേരളത്തിലെ ജനങ്ങൾ അവരുടെ സംസ്കാരവും പാരമ്പര്യവും അവതരിപ്പിച്ചത് കണ്ടിട്ടാണ് 1961 ൽ ഓണത്തെ കേരളത്തിലെ ദേശീയഉത്സവമായി പ്രഖ്യാപിച്ചത്. വിശാലമായ ആഘോഷങ്ങൾ, മനോഹരവുമായ നാടൻ പാട്ടുകൾ,ഗംഭീരമായ നൃത്തരൂപങ്ങൾ, ആവേശകരമായ കളികൾ,തലയെടുപ്പുള്ള ആനകൾ, ബോട്ടുകൾ, പുഷ്പങ്ങൾ എന്നിവ വിളവെടുപ്പുത്സവമായ ഓണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളാണ്. ഇന്ത്യൻ സർക്കാർ ഈ ഉത്സവത്തെ ആദരിക്കുന്നുവെങ്കിലും ലോകം മുഴുവൻ വ്യാപിപ്പിക്കുന്നതിൽ പരാജയപ്പെട്ടു.സർക്കാർ 'ടൂറിസ്റ്റ് വീക്ക്' എന്ന പേരിൽ ഇത് ആഘോഷിക്കുന്നു.  ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ ഓണത്തിന്റെ സുപ്രധാന ഭാഗമാകാൻ കേരളത്തിൽ എത്തുന്നു.

                                              കാലത്തിന്റെ പടയോട്ടത്തിൽ  സാങ്കേതിക വിദ്യ  അതിന്റെ  ഉന്നതിയിൽ  എത്തിയെന്നതിന്റെ  ഉത്തമോദാഹരണമാണ്  2019 ലെ  ഡിജിറ്റൽ അത്തപ്പൂക്കളം .  ലിറ്റിൽകൈറ്റ്സിലെയും  എെടി  ക്ലബിലെയും കുട്ടികൾ ഒരുമിച്ച്  കൈറ്റ്സ്  ഓഫീസിലെ നിർദേശങ്ങൾക്കനുസരിച്ച്  തയാറാക്കിയ ഡിജിറ്റൽ അത്തപ്പൂക്കളം  മത്സരത്തിൽ ആഷിക് വിജയ് 1-ാം സ്ഥാനവും റിയാ  2 -ാം സ്ഥാനവും ആദർഷ് 3-ാം സ്ഥാനവും പങ്കിട്ടു.

<gallery>
<gallery>
</gallery>
</gallery>

==<b> ജനശ്രദ്ധയാകർഷിച്ച  ഷീ ടോയ് ലറ്റ്  ( 2019 -20 </b> ==
== ജനശ്രദ്ധയാകർഷിച്ച  ഷീ ടോയ് ലറ്റ്  ( 2019 -20 ==
             സുരക്ഷിതവും വൃത്തിയുള്ളതും  അനായസേന ഉപയോഗിക്കാൻ കഴിയുന്നതുമായ ശൗചാലയങ്ങൾ  നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇൻസിനറേറ്റർ, നാപ്കിൻ വെൻറിംഗ് മെഷീൻ എന്നീ ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി സ്ത്രീകൾക്ക് ലഭ്യമാക്കുന്ന പദ്ധതിയാണ് ഷീ-ടോയ്ലറ്റ്. സംസ്ഥാന വ്യാപകമായി 58 ഷീ-ടോയ്ലറ്റുകൾ സ്ഥാപിക്കുകയും അവ ഉപയോഗസജ്ജവുമാണ്.സംസ്ഥാനത്തെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 6 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പെൺകുട്ടികൾക്ക് സൗജന്യമായി ഗുണമേറിയ സാനിട്ടറി നാപ്കിനുകളും, ഉപയോഗിച്ച നാപ്കിനുകൾ കത്തിക്കുന്നതിനാവശ്യമായ ഇൻസിനറേറ്ററും, നാപ്കിനുകൾ സൂക്ഷിക്കുന്നതിനാവശ്യമായ അലമാര, വെൻഡിംഗ് മെഷീൻ എന്നിവയും സ്കൂളുകളിൽ സ്ഥാപിക്കുന്ന പദ്ധതിയാണ് ഷീ പാഡ് പദ്ധതി.

[[കാണുക]]
[[കാണുക]]

== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
[[ഫ്രാൻസിസ്ക്കൻ‍‍ സന്യാസിനി സമൂഹത്തിന്റെ കീഴിലാണ് വിമല ഹ്യദയ ഹൈസ്കൂൾ, വിരാലി]]
ഫ്രാൻസിസ്ക്കൻ‍‍ വിമല ഹ്യദയ സന്യാസിനി സമൂഹത്തിന്റെ കീഴിലാണ് വിമല ഹ്യദയ ഹൈസ്കൂൾ, വിരാലി
[[പി റ്റി എ‍‍]]
[[എസ് എം ഡി സി]]

<br>
<br>
വരി 177: വരി 178:
|കൊച്ചുറാണി.എം
|കൊച്ചുറാണി.എം
|-
|-
|01-06-2018 Continue
|01 .06.2018 TO
31.05.2020
|ലൈലപ്രകാശ്. സി.ഡി
|ലൈലപ്രകാശ്. സി.ഡി
|-
|-
|01.06.2020 TO
31.03.2024
|സിസ്റ്റ‌‌ർ ഷെർളി ഡബ്ല്യൂ
|-
|01.04.2024 to
31.05.2024
|അനിത
|-
|01.06.2024 TO
Continue
|സിസ്റ്റ‌‌ർ ഷെർളി ഡബ്ല്യൂ
|}
|}
==സ്കൂളിലെ അധ്യാപകർ.==
==സ്കൂളിലെ അധ്യാപകർ.==
വരി 205: വരി 218:
*    മെറീന    (സയന്റിസ്റ്റ്)
*    മെറീന    (സയന്റിസ്റ്റ്)
*    ചിത്ര  (പി.എച്ച്.ഡി)
*    ചിത്ര  (പി.എച്ച്.ഡി)
*    മിഥുൻ  (എ.ജി.ഒാഫീസ്)
*    മിഥുൻ  (എ.ജി.ഓഫീസ്)

==ശക്തമായ പി.ടി.എ==
==ശക്തമായ പി.ടി.എ==
വരി 298: വരി 311:
==2019  വിജയാഘോഷം ==
==2019  വിജയാഘോഷം ==

                                2019-20 അധ്യയന വർഷത്തെ  വിജയാഘോഷം പരിപാടി  5/7/2019 വെള്ളിയാഴ്ച 1.30-ന് എസ്.ആർ ആഡിറ്റോറിയം ഉച്ചക്കടയിൽ  വച്ച് നടത്തുകയുണ്ടായി.  ഈ വർഷത്തെ 10-ാം ക്ലാസിലെ കുട്ടികളും ക്ലാസ്സ് ടീച്ചേഴ്സും പങ്കെടുത്തു. വിമല ഹൃദയ ഹെെ സ്കൂൾ വിരാലിയുടെ 2019 – 2020 മെറിറ്റിവനിങ്ങ് ഒരു മോട്ടിവേഷണൽ ക്ലാസോടുകൂടി  ആരംഭിച്ചു. അദ്ദേഹത്തിൻെറ ജീവിതാനുഭവം വിവരിച്ച് കൊണ്ട് ക്ലാസുകൾ ആരംഭിച്ചത് . ശ്രീ ധനുഷ് ( കാരോട്  മെമ്പർ ) ആണ്  ക്ലാസുകൾ സ്പ്പോൺസർ ചെയ്ത്. ഉറക്കത്തെ ശല്യം ചെയ്യുന്ന സ്വപ്നങ്ങൾ കാണണം സ്വപ്നങ്ങളെ തേടിയുള്ള യാത്രയാകണം ജീവിതം എന്ന സന്ദേശം കുട്ടികൾക്ക് നല്കിയാണ് ക്ലാസ് അവസാനിപ്പിച്ചത് . അംഗവെെകല്യത്തെ അതിജീവിച്ച അദ്ദേഹത്തിൻെറ ജീവിതകഥ കുട്ടികൾക്ക് ഒരു നവ്യാനുഭവം ആയിരുന്നു .                മെറിറ്റിവനിങ്ങ് യോഗം കൃത്യം 3.05ന് ആരംഭിച്ചു . ബഹു. ട്യൂറിസം മന്ത്രി - കടകംപള്ളി സുരേന്ദ്രൻ അവർകൾ യോഗം ഉത്ഘാടനം ചെയ്തു

ബഹുമാനപ്പെട്ട എം എൽ എ ശ്രീ ആൻസലൻ യോഗത്തിൻെറ അധ്യക്ഷപദം അലങ്കരിച്ചു. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം എച്ച് എം ശ്രീമതി ലെെലപ്രകാശ് പ്രമുഖ വ്യക്തികൾക്കും സദസ്സിനും സ്വാഗതം അർപ്പിച്ചു . 33A+ നേടിയ വിദ്യാർത്ഥികൾക്ക് ബഹുമാനപ്പെട്ട ട്യൂറിസം മന്ത്രി മൊമന്റം നല്കി ആദരിച്ചു. 18 9A+ നേടിയ വിദ്യാർത്ഥികൾക്ക് ബഹുമാനപ്പെട്ട  ശ്രീ ആൻസലൻ  എംഎൽ എ മൊമന്റം നല്കി ആദരിച്ചു .

[[ഇവിടെ ക്ലിക്ക് ചെയ്യുക]]
[[വിമല ഹൃദയ എച്ച്.എസ്. വിരാലി/വിജയാഘോഷം|വിജയാഘോഷം]]

==2020  വിജയാഘോഷം ==
==2020  വിജയാഘോഷം ==
വരി 377: വരി 390:
</gallery>
</gallery>

==വഴികാട്ടി==
== '''പുറംകണ്ണികൾ''' ==
{{#multimaps: 8.38726,77.17045 | width=600px| zoom=18}}
 
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

* നെയ്യാറ്റിൻകര റെയിൽവെ സ്റ്റേഷനിൽ നിന്നു ബസ്സു മാർഗം എത്താം.    
* '''യൂട്യൂബ് ചാനൽ''' https://youtube.com/@vimalahridayahsviraly?si=D-zZX5NzWaK3lNNm
|----
*പൂവാർ എന്ന സ്ഥലത്ത് ബസ്സിറങ്ങി കളിയിക്കാവിള  ബസിൽ  കയറി നവിരാലിയിൽ എത്താം , ഓട്ടോ മാർഗ്ഗവും എത്താം

|}
==വഴികാട്ടി==
|}
{{Slippymap|lat= 8.38726|lon=77.17045 |zoom=16|width=800|height=400|marker=yes}} {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | style="background: #ccf; text-align: center; font-size:99%;" | |- | style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*  നെയ്യാറ്റിൻകര റെയിൽവെ സ്റ്റേഷനിൽ നിന്നു ബസ്സു മാർഗം എത്താം.

<br>
*പൂവാർ എന്ന സ്ഥലത്ത് ബസ്സിറങ്ങി കളിയിക്കാവിള  ബസിൽ  കയറി നവിരാലിയിൽ എത്താം , ഓട്ടോ മാർഗ്ഗവും എത്താം {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "  |----  |} |}  <br> <br> [[ഈ താളിന്റെ കാര്യ നിർവാഹകർ]]
<br>
[[ഈ താളിന്റെ കാര്യ നിർവാഹകർ]]
<!--visbot  verified-chils->-->
<!--visbot  verified-chils->-->
2,496

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1747401...2607961" എന്ന താളിൽനിന്ന് ശേഖരിച്ചത്