|
|
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 92 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| {{PSchoolFrame/Header}} | | {{Schoolwiki award applicant}}{{PSchoolFrame/Header}}{{Infobox School |
| {{Infobox School | |
| |സ്ഥലപ്പേര്=വില്ലൂർ | | |സ്ഥലപ്പേര്=വില്ലൂർ |
| |വിദ്യാഭ്യാസ ജില്ല=മലപ്പുറം | | |വിദ്യാഭ്യാസ ജില്ല=മലപ്പുറം |
വരി 34: |
വരി 33: |
| |സ്കൂൾ തലം=1 മുതൽ 4 വരെ | | |സ്കൂൾ തലം=1 മുതൽ 4 വരെ |
| |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| |ആൺകുട്ടികളുടെ എണ്ണം 1-10=114 | | |ആൺകുട്ടികളുടെ എണ്ണം 1-10=151 |
| |പെൺകുട്ടികളുടെ എണ്ണം 1-10=116 | | |പെൺകുട്ടികളുടെ എണ്ണം 1-10=103 |
| |വിദ്യാർത്ഥികളുടെ എണ്ണം 1-10= | | |വിദ്യാർത്ഥികളുടെ എണ്ണം 1-10= |
| |അദ്ധ്യാപകരുടെ എണ്ണം 1-10= | | |അദ്ധ്യാപകരുടെ എണ്ണം 1-10=12 |
| |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
വരി 51: |
വരി 50: |
| |പ്രധാന അദ്ധ്യാപിക= | | |പ്രധാന അദ്ധ്യാപിക= |
| |പ്രധാന അദ്ധ്യാപകൻ=സിദിൻ ടി സി | | |പ്രധാന അദ്ധ്യാപകൻ=സിദിൻ ടി സി |
| |പി.ടി.എ. പ്രസിഡണ്ട്=അനീഷ് ബാബു പി.പി | | |പി.ടി.എ. പ്രസിഡണ്ട്= മുഹമ്മദ് ഇല്യാസ് ഇ പി |
| |എം.പി.ടി.എ. പ്രസിഡണ്ട്=ഷബാനു | | |എം.പി.ടി.എ. പ്രസിഡണ്ട്= ഷീന വിപുൽ |
| |സ്കൂൾ ചിത്രം=18431 main pohoto.jpg | | |സ്കൂൾ ചിത്രം=18431 main pohoto.jpg |
| |size=350px | | |size=350px |
വരി 58: |
വരി 57: |
| |ലോഗോ= | | |ലോഗോ= |
| |logo_size=50px | | |logo_size=50px |
| }} ആയൂർവേദത്തിന്റെ നാട്ടിൽ ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്ന അക്ഷരവിളക്ക് എ.എം.എൽ.പി. വില്ലൂർ | | }} |
| | |
| =ചരിത്രം= | | =ചരിത്രം= |
|
| |
|
| === [[പൊതു കാഴ്ച്ചപ്പാട്]] ===
| | '''''ആയുർവേദത്തിൻ്റെ''''' |
| '''''ആയുർവേദത്തിന്റെ ഈറ്റില്ലമായ [https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD കോട്ടക്കൽ]''''' | | |
| <references />
| | '''''ഈറ്റില്ലമായ''''' '''കോട്ടക്കൽ''' |
| '''''നഗരത്തിലെ വില്ലൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന നമ്മുടെ കൊച്ചു വിദ്യാലയത്തിലെത്തുന്ന അവസാന വിദ്യാർഥിയും സർഗപ്രതിഭകളാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ കൊച്ചു പ്രതിഭകൾക്ക് പാഠ്യപാഠ്യേതര രംഗങ്ങളിൽ ലോക നിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കുട്ടികളോട് കിടപിടിക്കുന്ന രീതിയിൽ വിദ്യാഭ്യാസം നൽകുന്നതിനായുളള അക്കാദമിക സാഹചര്യം''''' | | '''''നഗരത്തിലെ വില്ലൂർ''''' |
| ഒരുക്കാൻ ഞങ്ങൾ പ്രതിബന്ധരാണ്.
| | |
| | '''''ഗ്രാമത്തിൽ''''' |
| | |
| | '''''സ്ഥിതിചെയ്യുന്ന''''' |
|
| |
|
| ആയുർവേദത്തിന്റെ നാട്ടിൽ മല നിരകളാലും നെൽ വയലുകളാലും
| | '''''നമ്മുടെ കൊച്ചു''''' |
| ചുറ്റപ്പെട്ട വില്ലൂർ ഗ്രാമം ചൂഷണങ്ങളെ എതിർത്തു [[എ.എം.എൽ.പി.എസ്. വില്ലൂർ/ചരിത്രം|ചരിത്രം കൂടുതൽ വായിക്കുക]] തോൽപ്പിക്കുവാനും
| |
| അനാചരങ്ങളുടെ ചങ്ങല കെട്ടുകൾ തകർത്തെറിയുവാനും കേരളീയ
| |
| സമൂഹത്തിൽ നവോത്ഥാന നായകർ വിത്തുപാകിയപ്പോൽ ആ വിത്ത് ഉറച്ച്
| |
| താഴവേരുകളോടെ മുളച്ചു പന്തലിച്ചതിന് ഉദാഹരണമാണ്.
| |
| 1923 ൽ വില്ലൂർ ജുമാ അത്ത് പള്ളിയുടെ താഴെ കൈതക്കൽ അഹമ്മദ്
| |
| ഹാജി സ്ഥാപിച്ച എ.എം എൽ.പി സ്കൂൾ വില്ലൂർ എന്ന ഈ കൊച്ച
| |
| സരസ്വതീമന്ദിരം ഇടത്തരക്കാരനും സമ്പന്നരുമായ വിഭാഗങ്ങളിൽ
| |
| ഇന്നത്തെ തലമുറക്ക് അതിദരിദ്രമായ ജീവിതത്തിൽ നിന്നും ഉന്നത പടവു കയറാൻ സഹായകമായിതീർന്നത്
| |
| അവരവരുടെ നാട്ടിലെ പൊതുവിദ്യാലയങ്ങൾകൊണ്ടാണ് എന്ന് അഭിമാനത്തോടെ പറയാൻ കഴിയും.
| |
| “വിത്തമെന്തിന് മർത്യന്
| |
| വിദ്യകൈവശമെങ്കിൽ'
| |
| എന്ന കവിതാശകലം പിൻ തലമുറയെ സംബന്ധിച്ചിടത്തോളം
| |
| ആപ്തവാക്യം തന്നെയായിരുന്നു. നമ്മുടെ വിദ്യാലയം. വളർന്നു വന്നത് ഗവൺമെന്റിന്റെ ഗ്രാന്റ് ഇൻ എയ്ഡ് മാത്രമല്ല സ്വന്തം നാട്ടിൽ വിദ്യാലയങ്ങൾ വളർന്നുവരണമെന്നാഗ്രഹിച്ച് ജനവാലിയുടെ നിർലോഭമായ സഹായ സഹകരണങ്ങൾ കൊണ്ട് കൂടിയാണ്.
| |
|
| |
|
| സഹകരണവും ജനകീയ അടിത്തറയും അതിശക്തമായി നമ്മുടെ
| | '''''വിദ്യാലയത്തിലെത്തുന്ന''''' |
| വിദ്യാലയത്തിൽ നിലനിൽക്കുന്നുവെന്ന് പിൽകാല പ്രവർത്തനങ്ങളിൽ
| |
| നിന്നും മനസിലാക്കാൻ കഴിയും. കുഴിക്കാട്ടിൽ അലവികുട്ടി മുസ്ലിയാർ
| |
| ആണ് സ്ഥാപക മാനേജർ സ്കൂൾ നിർമ്മിച്ചതെങ്കിലും കൂടുതൽസൗകര്യാർത്ഥം തന്റെ സ്വന്തം സ്ഥലത്തേക്ക് വിദ്യാലയം മാറ്റുകയും എട്ട് വർഷക്കാലം വിദ്യാലയം അവിടെ പ്രവർത്തിക്കുകയും ചെയ്തു. തുടർന്ന് വിദ്യാലയത്തെ അത്തിക്കോടൻ ഉണ്ണീൻ മാസ്റ്റർ എറ്റെടുക്കുകയും അദ്ദേഹം സ്കൂൾ വട്ടപ്പാറയുടെ മേൽഭാഗത്തേക്ക് മാറ്റി നിർമ്മിക്കുകയും ചെയ്തു.
| |
| 1943 ൽ ഉണ്ണീൻ കുട്ടി മാസ്റ്റർ മഞ്ഞക്കണ്ടൻ മുഹമ്മദ് കുട്ടി മാസ്റ്റർക്ക് വിദ്യാലയം കൈമാറുകയും കാലഘട്ടത്തിനനുസരിച്ചുളള സൗകര്യങ്ങളൊരുക്കാനായി വിദ്യാലയം വില്ലൂരങ്ങാടിയിലുളള സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു .
| |
| സ്കൂളിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി ഘട്ടം
| |
| ഘട്ടമായി മൂന്ന് കെട്ടിടങ്ങളിലായി 9 ക്ലാസുമുറികൾ ഉണ്ടാകുകയും ചെയ്തു.2003 ൽ മുഹമ്മദ് കുട്ടി മാസ്റ്ററുടെ മരണത്തെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ സൈനബ സ്കൂൾ മാനേജർ സ്ഥാനം ഏറ്റെടുത്തു.
| |
|
| |
|
| കാലപ്പഴക്കം കൊണ്ട് ജീർണ്ണിച്ച കെട്ടിടവും കേവലം പതിനേഴ് സെൻ്റ് ൽ മാത്രം സ്ഥിതി ചെയ്യുകയും ചെയ്യുന്ന കെട്ടിടം ആധുനിക കാലഘട്ടത്തിനനുസരിച്ച് മാറ്റം വരുത്തണമെന്ന് പി.ടി.എ കമ്മറ്റി ആവശ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ 2008 മുതൽ സ്കൂളിന്റെ വികസനവുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയർന്നു വരികയും പുതിയ കെട്ടിടം ഉണ്ടാക്കാൻ തീരുമാനിക്കുകയും ചെയ്തു. എന്നാൽ നിലവിലെ സ്ഥലത്ത് കെട്ടിടം ഉണ്ടാക്കിയാൽ ഉളള കളിസ്ഥളം നഷ്ടപ്പെടുന്ന സ്ഥതി വിശേഷവും ബാത്റൂമും കിണറും അടുക്കളയും അടുത്തടുത്ത് വരുന്നത് കുട്ടികൾക്കും തൊട്ടടുത്ത
| | '''''അവസാന വിദ്യാർഥിയും സർഗപ്രതിഭകളാണെന്ന്''''' |
| വീട്ടുകാർക്കും ആരോഗ്യപ്രശ്നം ഉണ്ടാകുമെന്നും അഭിപ്രായങ്ങളും പരാതികളും ഉയർന്നു വരികയും ചെയ്തതോടെ മറ്റൊരു സ്ഥലം കണ്ടെ
| |
| ത്തണമെന്ന ആവശ്യം ശക്തമായി. പ്രദേശത്തെ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ മൂന്ന് സ്ഥലങ്ങൾ ചൂണ്ടികാണിക്കപ്പെട്ടു. അതിൽ
| |
| ഒന്നാമത്തെ സ്ഥലം വയലും യാത്രാ സൗകാര്യം ഇല്ലാത്തതുമായിരുന്നു. മറ്റൊരു സ്ഥലം വില്ലൂർ പളളിയുടെ സ്മശാനത്തോട് ചേർന്നതുമായിരുന്നു. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ വകുപ്പധികൃതരുടെ അനുവാദം കിട്ടാൻ പ്രയാസമായിത്തീരുമെന്നുള്ളതുകൊണ്ട് ആ സ്ഥലം ഉപേക്ഷിച്ചു. തുടർന്ന് വിദ്യാലയം ഇപ്പോൾ സ്ഥിതി ചെയ്യുന്ന ഒരേക്കർ സ്ഥലം കണ്ടെത്തുകയും എല്ലാ സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങൾ നിർമ്മിച്ച് സ്ഥാപനം മാറ്റി സ്ഥാപിക്കുവാൻ വിദ്യാഭ്യാസ അധികൃതരെ സമീപിച്ചപ്പോൽ ഏതാനും ചില ആളുകൾ എതിർപ്പുമായി വരികയും മാറ്റത്തിന് തടസ്സം നേരിട്ടു. എന്നാൽ പി.ടി.എയും ഭൂരിപക്ഷം രക്ഷിതാക്കളും വിദ്യാലയം മാറ്റിസ്ഥാപിക്കുവാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. 2015-16 അധ്യയന വർഷം ജൂൺ മാസം മുതൽ പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കാൻ പി.ടി.എ. ഐക്യകണ്ഠേന തീരുമാനം എടുത്തു. ഇതേ വർഷം തന്നെ പഴയ കെട്ടിടത്തിന്റെ ഫിറ്റ്നസ് നഷ്ടപ്പെടുകയും ചെയ്ത സാഹചര്യം ഉണ്ടായി. ഇതേ തുടർന്ന്പ് മലപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായ ശ്രീമതി മാധവിക്കുട്ടി ടീച്ചർ സ്കൂൾ സന്ദർശിക്കുകയും അടിയന്തിരമായി വിദ്യാലയം മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുവാനും രേവ മൂലം നിർദ്ദേശിച്ചു. സ്കൂൾ അധികൃതർ പുതിയ കെട്ടിടത്തിലേക്ക് മാറ്റാൻ ഉപജില്ലാ ഓഫീസർക്ക് അപേക്ഷ സമർപ്പിച്ചതിൻ്റെയും സ്കൂൾ മാറ്റത്തെ എതിർക്കുന്നവർ ജില്ലാ കലക്ടർക്ക് പരാതി കൊടുത്തതിതന്റെയും ഭാഗമായും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഉത്ത രവിന്റെ അടിസ്ഥാനത്തിലും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ജയപ്രകാശ് മാസ്റ്ററും ഓഫീസ് ക്ലാർക്കായ ഷൗക്കത്തും സ്കൂൾ സന്ദർശിക്കുകയും പരാതിക്കാരേയും സ്കൂളിനെയും കേൾക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുന്നതാണ് അനുയോജ്യം എന്ന് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഡി.പി.ഐ. യിൽ നിന്നും എത്തിയ ക്യു.ഐ.പി. ഓഫീസർമാർ പഴയ സ്ഥലത്തുതന്നെ തുടരണമെന്ന് ഡി.പി.ഐ.ക്ക് റിപ്പോർട്ട് കൊടുത്തു. ഇതോടുകൂടി സ്കൂളിന്റെ അപേക്ഷ ഡി.പി.ഐ. നിരസിച്ചു. തുടർന്ന് മാനേജർ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായ ശ്രീ.അബ്ദുറബ്ബിന് ഡി.പി.ഐ.യുടെ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് നിവേദനം നൽകുകയും വിദ്യാഭ്യാസമന്ത്രി വിദ്യാലയം സന്ദർശിക്കാൻ ഡി.പി.ഐ യെ ചുമതലപ്പെടുത്തുകയും ചെയ്തു.
| |
| [[പ്രമാണം:18431 new school.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ പുതിയ കെട്ടിടം]]
| |
| 2015 മെയ്മാസം 28-ാം തിയ്യതി അന്നത്തെ അഡീഷണൽ ഡി.പി.ഐ. ആയിരുന്ന മുരളീധരൻ സാർ വിദ്യാലയത്തിൽ നേരിട്ടെത്തുകയും അൺഫിറ്റായ വിദ്യാലയവും പുതി യതായി നിർമ്മിച്ച വിദ്യാലയവും സന്ദർശിക്കുകയും ചെയ്തതിന്റെ അടിസ്ഥാ നത്തിൽ വിദ്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ സർക്കാറി നോട് ശുപാർശ ചെയ്യുകയും ചെയ്തു. പഴയ കെട്ടിടത്തിന് ഫിറ്റ്നസ് ഇല്ലാത്തതിനാൽ എ.ഇ.ഒ.യുടെ റിപ്പോർട്ടും ഡി.പി.ഐ.യുടെ ശുപാർശ റിപ്പോർട്ടും അടിസ്ഥാനമാക്കി പി.ടി.എ. കമ്മിറ്റി സർക്കാർ ഉത്തരവ് വരുന്നതുവരെ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കാൻ തീരുമാനിക്കുകയും 2015 ജൂലൈ 30ന് താൽക്കാലികമായി പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. പഴയ കെട്ടിടത്തിനു സമീപമുള്ള ഏതാനും പേർ വൈകാരികമായി ഇതിനെ കാണുകയും നീക്കത്തെ എതിർക്കുകയും ചെയ്തതോടുകൂടി അന്നു തന്നെ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്ഥലം സന്ദർശിക്കുകയും താൽക്കാലികമായി മദ്രസയിൽ വിദ്യാലയം പ്രവർത്തിക്കുകയും ചെയ്യട്ടെ എന്ന് നിർദ്ദേശിച്ചു. ബഹുഭൂരിപക്ഷം വരുന്ന രക്ഷിതാക്കൾ ഈ നീക്കത്തെ എതിർക്കുകയും ശ്രീ.കബീർ പട്ടാമ്പിയുടെ നേതൃത്വത്തിൽ പുതിയ കെട്ടിടത്തിൽ ബദലായി പ്രവർത്തനം ആരംഭിക്കുന്ന സാഹചര്യവും ഉണ്ടായി.
| |
| [[പ്രമാണം:18431 old school.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ പഴയ കെട്ടിടം]]
| |
| - സ്കൂളിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പ്രതിസന്ധി യിലൂടെയാണ് 2015-16 അധ്യയന വർഷം കടന്നുപോയത് എന്ന് പറയാതിരിക്കാൻ വയ്യ. ഭൂരിഭാഗം വിദ്യാർത്ഥികൾ സ്കൂളിൽ ഹാജരാകുന്നില്ലയെന്ന് ജില്ലാ കലക്ടർ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിൽ തിരൂർതഹസിൽദാ രോട് റിപ്പോർട്ട് ആവശ്യപ്പെടുകയും അദ്ദേഹം ആഗസ്ത് 1ന് തന്നെ കലക്ടർക്ക് റിപ്പോർട്ട് കൈമാറുകയും ചെയ്തു. തുടർന്ന് അന്നത്തെ മലപ്പുറം കലക്ടറായിരുന്ന ഭാസ്കരൻ സാർ സ്കൂളിൽ നേരിട്ടെത്തി അടിയന്തിരമായി സ്കൂൾ മാറ്റിസ്ഥാപിക്കുവാൻ സർക്കാറിനോട് ശുപാർശ ചെയ്തു.സംസ്ഥാന ബാലാവകാശ കമ്മീഷനും വിഷയത്തിൽ ഗൗരവം ഉൾക്കൊണ്ടുകൊണ്ട് കെട്ടിടം അടിയന്തിരമായി പുതിയ കെട്ടിടത്തിലേക്ക്
| |
| മാറ്റി സ്ഥാപിക്കുവാൻ ഉത്തരവിടുകയും ചെയ്തു.
| |
| ഇതിനിടയിൽ പ്രാദേശിക പ്രശ്നം എന്ന നിലയിൽ ജനങ്ങൾ
| |
| രണ്ടു വിഭാഗങ്ങളായതും പ്രധാനാധ്യാപകൻ മുഹമ്മദ് അഷ്റഫ് മാസ്റ്ററെ കയ്യേറ്റം ചെയ്തതും സ്കൂളിന് ഏറെ പ്രയാസമുണ്ടാക്കിയെന്ന് ദുഃഖത്തോടെ ചരിത്ര രേഖയിൽ കുറിക്കട്ടെ.
| |
|
| |
|
| മുഴുവൻ റിപ്പോർട്ടുകളും സർക്കാർ പരിശോധിക്കുകയും സ്കൂൾ അധികൃതരേയും പരാതിക്കാരേയും നേരിട്ട് കേൾക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ 2015 നവംബർ 23-ാം തിയ്യതി സ്കൂൾ പുതിയ കെട്ടിടത്തി ലേക്ക് മാറ്റി സ്ഥാപിക്കുവാൻ അനുമതി നൽകിക്കൊണ്ട് ഉത്തരവും പുറപ്പെടു വിച്ചു. തുടർന്ന് നവംബർ 24ന് നാടിന്റെ ജനകീയ പ്രക്ഷോഭത്തിന്റെ വിജയം ആഘോഷിച്ചുകൊണ്ട് ക്ലാസ്സാരംഭിച്ചു. കുറച്ചു രക്ഷിതാക്കൾ വിദ്യാർത്ഥികളുടെ ടി.സി. വാങ്ങി മറ്റ് വിദ്യാലയങ്ങളിലേക്ക് പോയ അവസ്ഥയും ഉണ്ടായി. 2015-16 അധ്യയന വർഷത്തിൽ കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായിരുന്നു വെങ്കിലും പിന്നീടങ്ങോട്ട് കുട്ടികളുടെ വർദ്ധനവ് ഉണ്ടായത് ഏറെ സന്തോഷ കരമാണ്.
| | '''''ഞങ്ങൾ വിശ്വസിക്കുന്നു.''''' |
|
| |
|
| അധ്യാപകരുടെയും രക്ഷിതാക്കളുടെയും മാനേജ്മെന്റിന്റേയും ഒറ്റക്കെട്ടായുള്ള പോരാട്ടമാണ് ഈ വിജയത്തിന് കാരണമെന്ന് സന്തോഷ ത്തോടെ രേഖപ്പെടുത്തട്ടെ. സ്കൂൾ മാറ്റത്തിന് വേണ്ടി നേതൃപരമായ പങ്ക് വഹിച്ചത് ഇപ്പോഴത്തെ പ്രധാനാധ്യാപകനായ സിദിൻമാസ്റ്റർ ആണ്. കെട്ടിടത്തിന്റെ ഔപചാരികമായ ഉദ്ഘാടനം 2016 മാർച്ച് 31ന് പ്രശസ്ത സിനിമാ നടനും സാഹിത്യകാരനുമായ ശ്രീ.മധുപാൽ ആയിരങ്ങളെ സാക്ഷി നിർത്തി ഉദ്ഘാടനം ചെയ്തു. 2014ൽ തയ്യാറാക്കിയ സ്കൂൾ ഡവലപ്മെന്റ് പ്ലാനിന്റെ അടിസ്ഥാനത്തിൽ 3 ക്ലാസുകൾ ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ഡിജിറ്റൽ വൽക്കരിക്കുകയും എൽ.കെ.ജി.ക്ലാസ് എ.സി. ആക്കുകയും ചെയ്തിട്ടുണ്ട്. നാട്ടുകാരുടെയും പ്രവാസികളുടെയും സഹകരണം ശ്ലാഘനീയമാണ്. പ്രവാസി വികസന സമിതി ചെയർമാൻ പി.ടി.എം. വില്ലുർ സ്കൂളിലെ പ്രവർത്തനങ്ങളിൽ നല്ല രീതിയിൽ ഇടപെടുന്നു. 2017 മാർച്ച് 5-ാം തിയ്യതി സ്കൂളിൽ വികസന സെമിനാർ വിളി ച്ചുചേർക്കുകയും മികച്ചൊരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തുതന്നെ ഉള്ള ഏറ്റവും മികച്ച മാതൃകാ വിദ്യാലയമാക്കി മാറ്റുക
| | '''''ഈ കൊച്ചു പ്രതിഭകൾക്ക്''''' |
| എന്നതു തന്നെയാണ് ഇനിയുള്ള നമ്മുടെ ലക്ഷ്യം
| |
|
| |
|
| =മുൻസാരഥികൾ =
| | '''''പാഠ്യപാഠ്യേതര രംഗങ്ങളിൽ''''' |
| | |
| | '''''ലോക നിലവാരത്തിൽ''''' |
| | |
| | '''''മുൻപന്തിയിൽ നിൽക്കുന്ന''''' |
| | |
| | '''''കുട്ടികളോട് കിടപിടിക്കുന്ന''''' |
| | |
| | '''''രീതിയിൽ വിദ്യാഭ്യാസം'''''<ref>https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82</ref> '''''നൽകുന്നതിനായുളള''''' |
| | |
| | '''''അക്കാദമിക സാഹചര്യം''''' '''ഒരുക്കാൻ ഞങ്ങൾ പ്രതിബന്ധരാണ്.''' |
| | |
| | |
| | |
| | ആയുർവേദത്തിന്റെ<ref>https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD_%E0%B4%86%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%88%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%B6%E0%B4%BE%E0%B4%B2</ref> നാട്ടിൽ മല നിരകളാലും നെൽ വയലുകളാലും |
| | ചുറ്റപ്പെട്ട വില്ലൂർ ഗ്രാമം ചൂഷണങ്ങളെ എതിർത്തു [[എ.എം.എൽ.പി.എസ്. വില്ലൂർ/ചരിത്രം|ചരിത്രം കൂടുതൽ]]''' [[എ.എം.എൽ.പി.എസ്. വില്ലൂർ/ചരിത്രം|വായിക്കുക]] ''' |
|
| |
|
| =സ്കൂൾ മികവുകൾ= | | =സ്കൂൾ മികവുകൾ= |
| =മുൻ മാനേജർമാർ= | | എല്ലാ അധ്യയന വർഷവും ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോവാൻ പരിശ്രമിക്കുന്ന ഒരു വിദ്യാലയമാണ് എ.എം.എൽ.പി സ്കൂൾ വില്ലൂർ.അർപ്പണബോധമുള്ള ഒരു കൂട്ടം അധ്യാപകരുടെ<ref>https://ml.m.wikipedia.org/wiki/%E0%B4%85%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AA%E0%B4%95%E0%B5%BB</ref> തോളോട് തോൾ ചേർന്നുള്ള പ്രവർത്തനങ്ങളാണ് സ്കൂളിൻ്റെ ശക്തി. അത് കൊണ്ട് തന്നെയാണ് പാഠ്യ പാഠ്യേതര രംഗങ്ങളിൽ എന്നും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സ്കൂളിന് സാധിക്കുന്നത്. എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന രക്ഷിതാകളുടെ പങ്കും വളരെ വലുതാണ് |
| =മുൻ പ്രധാന അധ്യാപകർ= | | |
| | [[എ.എം.എൽ.പി.എസ്. വില്ലൂർ/പ്രവർത്തനങ്ങൾ|'''സ്കൂൾ മികവുകൾ കൂടുതൽ വായിക്കുക''']] |
| | |
| | = മുൻ മാനേജർമാർ = |
| | {| class="wikitable" |
| | |+ |
| | സ്കൂൾ മാനേജർമാർ |
| | !Slno |
| | !പേര് |
| | !കാലഘട്ടം |
| | |- |
| | |01 |
| | |കൈതക്കൽ. അഹമ്മദ് ഹാജി |
| | |1923-35 |
| | |- |
| | |02 |
| | |അത്തിക്കോടൻ ഉണ്ണീൻ മാസ്റ്റർ |
| | |1935-43 |
| | |- |
| | |03 |
| | |[[മഞ്ഞകണ്ടൻ മുഹമ്മദ് കുട്ടി മാസ്റ്റർ|മഞ്ഞക്കണ്ടൻ മുഹമ്മദ് കുട്ടി മാസ്റ്റർ]] |
| | |1943-2003 |
| | |- |
| | |04 |
| | |[[സൈനബ|മഞ്ഞക്കണ്ടൻ സൈനബ]] |
| | |2003-2017 |
| | |- |
| | |05 |
| | |[[എം.കെ മുഹമ്മദ് അഷറഫ് മാസ്റ്റർ]] |
| | |2017- |
| | |} |
| | |
| | =മുൻ സാരഥികൾ= |
| | {| class="wikitable" |
| | |+ |
| | സ്കൂളിലെ പ്രധാന അധ്യാപകർ |
| | !Sl no |
| | !പേര് |
| | |- |
| | |01 |
| | |അലി മാസ്റ്റർ |
| | |- |
| | |02 |
| | |[[കെ.കെ അലവി മാസ്റ്റർ|അലവി മാസ്റ്റർ]] |
| | |- |
| | |03 |
| | |[[മഞ്ഞകണ്ടൻ മുഹമ്മദ് കുട്ടി മാസ്റ്റർ|എം.കെ മുഹമ്മദ് കുട്ടി മാസ്റ്റർ]] |
| | |- |
| | |04 |
| | |[[എം.സിന്നമാളു അമ്മ ടീച്ചർ|എം സിന്നമാളു അമ്മ ടീച്ചർ]] |
| | |- |
| | |05 |
| | |[[സാവിത്രി കുഞ്ഞമ്മ ടീച്ചർ]] |
| | |- |
| | |06 |
| | |[[ജോസഫ് ജോസഫ് മാസ്റ്റർ]] |
| | |- |
| | |07 |
| | |[[എം.കെ മുഹമ്മദ് അഷറഫ് മാസ്റ്റർ]] |
| | |- |
| | |08 |
| | |[[സിദിൻ ടി സി|ടി.സി സിദിൻ മാസ്റ്റർ]] |
| | |} |
| 1 അലി മാസ്റ്റർ | | 1 അലി മാസ്റ്റർ |
| 2 അലവി മാസ്റ്റർ | | 2 അലവി മാസ്റ്റർ |
വരി 118: |
വരി 168: |
| 5 സാവിത്രി കുഞ്ഞമ്മ ടീച്ചർ | | 5 സാവിത്രി കുഞ്ഞമ്മ ടീച്ചർ |
| 6 ജോസഫ് ജോസഫ് മാസ്റ്റർ | | 6 ജോസഫ് ജോസഫ് മാസ്റ്റർ |
| 7 എം.കെ മുഹമ്മദ് അഷ്റഫ് മാസ്റ്റർ | | 7 എം.കെ മുഹമ്മദ് അഷ്റഫ് മാസ്റ്റർ |
| | |
| | = നിലവിലെ അധ്യാപകർ = |
| | വിദ്യാലയത്തിൽ എൽ.കെ.ജി മുതൽ നാലാം ക്ലാസുവരെ നിലവിൽ 14 അധ്യാപകർ ജോലി ചെയ്യുന്നു. |
| | |
| | [https://schoolwiki.in/sw/8fx1 '''അധ്യാപകരുടെ ലിസ്റ്റ് കാണാൻ'''] |
| | |
| | == മുൻ അധ്യാപകർ == |
| | നൂറ് വർഷത്തിനടുത്ത് പഴക്കമുള്ള നമ്മുടെ വിദ്യാലയത്തിൽ ഒട്ടേറെ അധ്യാപകർ സേവനമനുഷ്ഠിച്ചിട്ടുണ്ട് .അവരെയെല്ലാം കണ്ടെത്താനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത് [[എ.എം.എൽ.പി സ്കൂൾ വില്ലൂരിലെ മുൻ അധ്യാപകർ|മുൻ അധ്യാപകരുടെ ലിസ്റ്റ് കാണാൻ]] |
| | |
| | =ഭൗതിക സൗകര്യങ്ങൾ= |
| | ഒരു കാലഘട്ടത്തിൽ കേവലം ഇരുപത് സെൻ്റ് സ്ഥലത്ത് മെച്ചപ്പെട്ട ഭൗതീക സാഹചര്യം ഇല്ലാതെ വീർപ്പുമുട്ടിയ ഒരു സ്ഥാപനമായിരുന്നു ഞങ്ങളുടേത്. അക്കാദമിക കാര്യങ്ങളിൽ മുന്നിട്ട് നിൽക്കുമ്പോഴും ഇത് ഒരു ചോദ്യചിഹ്നമായിരുന്നു '''[[എ.എം.എൽ.പി.എസ്. വില്ലൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]''' |
|
| |
|
| =ഭൗതീക സൗകര്യങ്ങൾ=
| |
| =മികച്ച പൂർവ്വ വിദ്യാർത്ഥികൾ= | | =മികച്ച പൂർവ്വ വിദ്യാർത്ഥികൾ= |
| | കഴിഞ്ഞ 98 വർഷങ്ങൾ കൊണ്ട് നമ്മുടെ വിദ്യാലയത്തിൽ നിന്നും പഠിച്ച് പുറത്തിറങ്ങിയ ഓരോ വിദ്യാർത്ഥികളും ഞങ്ങൾക്ക് മികച്ച വർ തന്നെയാണ്. എങ്കിലും സമൂഹത്തിൻ്റെ വിവിധ തലങ്ങളിൽ അറിയപ്പെടുന്നവരെ ഇവിടെ പരിചയപ്പെടുത്തട്ടേ.. [https://schoolwiki.in/sw/8jwu '''കൂടുതൽ വായിക്കുക'''] |
| | |
| = [[ക്ലബ്ബുകൾ]]= | | = [[ക്ലബ്ബുകൾ]]= |
|
| |
|
| === വിദ്യാരംഗം കലാ സാഹിത്യ വേദി, ഗ്രീൻ ലൈൻ ശാസ്ത്ര പരിസ്ഥിതി ക്ലബ്ബ്, കാർഷിക ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ് ,സുരക്ഷക്ലബ്ബ്, അറബിക്ക് ക്ലബ്ബ് === | | {| style="width: 70%; background:#EAF4F8; margin-top:-0.9em; border:1px solid #a3b0bf; text-align:center; -moz-border-radius:10px; border-radius:10px; box-shadow:0px 0px 2px #EAF4F8; padding:5px;margin:5px 0px;" |
| ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികളുടെ സർഗവാസനകൾ ഉയർത്തുന്നതിനും സാമൂഹിക-സാംസ്കാരിക-പരിസ്ഥിതി ബോധം വളർത്തിയെടുക്കുന്നതിനും ഇംഗ്ലീഷിലും ഗണിതത്തിലും താൽപര്യം വളർത്തുന്നതിനും വിവിധ ക്ലബ്ബുകൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ഓരോ വർഷവും ഓരോ അധ്യാപികക്ക് ചുമതല നൽകി ജൂൺ ആദ്യം തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള ക്ലബ്ബുകളിൽ അംഗങ്ങളാക്കുന്നുണ്ട്. ഓരോ ക്ലബ്ബിനും സെക്രട്ടറി പ്രസിഡണ്ട് സ്ഥാനങ്ങളിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾ പ്രധാന ഭാരവാഹികളും മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ഉപഭാരവാഹികളും ആയിരിക്കും. എല്ലാ ക്ലബ്ബുകൾക്കും മിനുട്സ് എഴുതി സൂക്ഷിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് നേതൃത്വ വികസനം ഉണ്ടാക്കാൻ കഴിയുന്നുണ്ട് | | |- |
| | |
| | |}ഞങ്ങളുടെ വിദ്യാലയത്തിലെ കുട്ടികളുടെ സർഗവാസനകൾ ഉയർത്തുന്നതിനും സാമൂഹിക-സാംസ്കാരിക-പരിസ്ഥിതി ബോധം വളർത്തിയെടുക്കുന്നതിനും ഇംഗ്ലീഷിലും ഗണിതത്തിലും താൽപര്യം വളർത്തുന്നതിനും വിവിധ ക്ലബ്ബുകൾക്ക് രൂപം കൊടുത്തിട്ടുണ്ട്. ഓരോ വർഷവും ഓരോ അധ്യാപികക്ക് ചുമതല നൽകി ജൂൺ ആദ്യം തന്നെ വിദ്യാർത്ഥികൾക്ക് താൽപര്യമുള്ള ക്ലബ്ബുകളിൽ അംഗങ്ങളാക്കുന്നുണ്ട്. ഓരോ ക്ലബ്ബിനും സെക്രട്ടറി പ്രസിഡണ്ട് സ്ഥാനങ്ങളിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾ പ്രധാന ഭാരവാഹികളും മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ഉപഭാരവാഹികളും ആയിരിക്കും. എല്ലാ ക്ലബ്ബുകൾക്കും മിനുട്സ് എഴുതി സൂക്ഷിക്കുന്നുണ്ട്. വിദ്യാർത്ഥികൾക്ക് നേതൃത്വ വികസനം ഉണ്ടാക്കാൻ കഴിയുന്നുണ്ട് [[എ.എം.എൽ.പി.എസ്. വില്ലൂർ/ക്ലബ്ബുകൾ|'''കൂടുതൽ വായിക്കുക''']] |
| | |
| | = റിഥം വിഷൻ = |
|
| |
|
| ==== ക്ലബ്ബുകളെ പരിചയപ്പെടാം ====
| | ക്ലാസ് റൂം പാട്ടുണ്ട് കഥയുണ്ട് റിഥം വിഷനിൽ<ref>https://youtube.com/channel/UCmzM5aw0gJpYGsGg-kkG41A</ref> - ചാനൽ അഞ്ചാം വർഷത്തിലേക്ക് |
|
| |
|
| ===== വിദ്യാരംഗം കലാ സാഹിത്യവേദി =====
| | യൂട്യൂബ് ചാനലുകൾ ഏറെയുള്ള ഈ കാലത്ത് ഒരു കുഞ്ഞു ചാനലിൻ്റെ അഞ്ചാം വാർഷികം |
| [[പ്രമാണം:18431 vidhyarangam award 1.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു|2014 ലെ മലപ്പുറം ഉപജില്ലയിലെ മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ് ഏറ്റുവാങ്ങുന്നു]]
| |
| [[പ്രമാണം:18431 vidhyarangam award 2.jpg|നടുവിൽ|ലഘുചിത്രം|2015 ലെ മലപ്പുറം ഉപജില്ലയിലെ മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ് കവി മണമ്പൂർ രാജൻ ബാബുവിൽ നിന്ന് ഏറ്റുവാങ്ങുന്നു|പകരം=]]
| |
| പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ സംരംഭം ആയ [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82%E0%B4%97%E0%B4%82_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%87%E0%B4%A6%E0%B4%BF വിദ്യാരംഗം കലാ സാഹിത്യ വേദി]യുടെ ഏറ്റവും ശക്തമായ ഒരു ഘടകം കഴിഞ്ഞ കുറേ കാലമായി നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു .മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച വിദ്യാരംഗം സ്കൂൾ അവാർഡ് വിദ്യാലയത്തെ തേടി വന്നിട്ടുണ്ട്. കഴിഞ്ഞ ആറ് വർഷമായി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയം ആയി തെരെഞ്ഞെടുക്കുന്നത് നമ്മുടെ കൊച്ചു വിദ്യാലയത്തെ ആണ്
| |
|
| |
|
| ====== 2017 യിൽ ജില്ലയിലെ മികച്ച വിദ്യാലയ പുരസ്കാരം ======
| | [[{{PAGENAME}}/റിഥം വിഷൻ|'''കൂടുതൽ വായിക്കുക''']] |
| [[പ്രമാണം:18431 vidhyarangam first district level.jpg|നടുവിൽ|ലഘുചിത്രം|2017 ൽ വിദ്യാരംഗം മലപ്പുറം ജില്ലയിലെ മികച്ച സ്കൂളിനുള്ള പുരസ്കാരം ബഹുമാനപ്പെട്ട എം.എൽ.എ ആബിദ് ഹുസൈൻ തങ്ങളിൽ നിന്ന് ഏറ്റുവാങ്ങുന്നു]] | |
| 2017 അധ്യയന വർഷത്തിൽ വിദ്യാരംഗം പ്രവർത്തനങ്ങൾക്ക് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയത് നമ്മുടെ വിദ്യാലയം ആണ്.ജൂൺ മാസം സ്കൂൾ തുറന്ന് വായന വാരം മുതൽ ഫെബ്രുവരി 21 വരെ നമ്മൾ നടത്തുന്ന ചിട്ടയായ സർഗാത്മക പ്രവർത്തനങ്ങൾ പരിഗണിച്ചാണ് ജില്ലയിലും, ഉപജില്ലയിലും മികച്ച വിദ്യാലയമായി ഈ കൊച്ചു വിദ്യാലയത്തെ തെരെഞ്ഞെടുക്കാൻ കാരണം.
| |
|
| |
|
| === വിദ്യാരംഗത്തിൻ്റെ ചില പ്രവർത്തനങ്ങൾ === | | == ഓലപ്പീപ്പി == |
| 2011 അധ്യയന വർഷം മുതൽ വിദ്യാരംഗം കലാ സാഹിത്യ വേദി പ്രവർത്തനങ്ങൾ കൃത്യമായ ആസൂത്രണങ്ങളിലൂടെയാണ് നടത്തുന്നത്.ജൂൺ 19 മുതൽ നടക്കുന്ന [https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 വായന വാരാഘോഷത്തിൻ്റെ] ഭാഗമായാണ് എല്ലാ വർഷവും സ്കൂളിൽ വിദ്യാരംഗം പ്രവർത്തന ഉദ്ഘാടനം നടക്കുന്നത്.
| | വിദ്യാലയത്തിലെ കുരുന്നുകളുടെ സർഗ്ഗവാസനകൾക്ക് കരുത്ത് പകരാൻ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ ആരംഭിച്ച പുതിയ സംരംഭം ആണ് ഓല പീപ്പി ഓൺലൈൻ മാസിക .എൽ .കെ .ജി കുട്ടികൾ മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികളുടെയും ചെറുതും വലുതുമായ എല്ലാ സൃഷ്ടികളും ഇതിൽ നൽകാൻ കഴിയും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ.... കൂടുതൽ അറിയാൻ ഇവിടെ [[{{PAGENAME}}/ഓല പീപ്പി|ക്ലിക്ക് ചെയ്യുക]] |
|
| |
|
| | =വഴികാട്ടി= |
|
| |
|
| ==വഴികാട്ടി== | | === സ്കൂളിലേക്ക് വരാൻ === |
| {{#multimaps:10.994726,76.033459|zoom=18}} | | കോട്ടക്കൽ - പെരിന്തൽമണ്ണ റൂട്ടിൽ അരിച്ചോളിൽ നിന്ന് കൂരിയാട്ട് റോടിലേക്ക് കയറിയാൽ 400 മീറ്റർ ഉദരാണിക്കുളം - ഉദരാണിക്കുളത്ത് നിന്ന് വീണ്ടും വലിയ പറമ്പ് റോഡിലേക്ക് 400 മീറ്റർ{{Slippymap|lat=10.994726|lon=76.033459|zoom=18|width=full|height=400|marker=yes}} |
|
| |
|
| =അവലംബം= | | =അവലംബം= |
| <ref>https://ml.m.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD</ref> | | <ref name="വിദ്യാഭ്യാസം 1">https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82</ref> |
| [[വർഗ്ഗം:അവലംബം]]
| |
| <references />https://ml.m.wikipedia.org/wiki/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82
| |