"സെൻറ്.ജോർജ് എൽ .പി. എസ്. ചെങ്ങരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
{{PSchoolFrame/Header}}  
{{PSchoolFrame/Header}}  
{{Infobox School
{{Infobox School
||സ്ഥലപ്പേര്=ചെങ്ങരൂർ
||സ്ഥലപ്പേര്=ചെങ്ങരൂർ
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
വരി 17: വരി 16:
|പോസ്റ്റോഫീസ്=, ചെങ്ങരൂർ
|പോസ്റ്റോഫീസ്=, ചെങ്ങരൂർ
|പിൻ കോഡ്=689594
|പിൻ കോഡ്=689594
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=9847604162
|സ്കൂൾ ഇമെയിൽ=stgeorgelpschengaroor@gmail.com
|സ്കൂൾ ഇമെയിൽ=stgeorgelpschengaroor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 36: വരി 35:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=9
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=42
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 53: വരി 52:
|പ്രധാന അദ്ധ്യാപിക=ഷൈല ജോസഫ്
|പ്രധാന അദ്ധ്യാപിക=ഷൈല ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രതീഷ്
|പി.ടി.എ. പ്രസിഡണ്ട്=ശരത്ത് കൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു
|എം.പി.ടി.എ. പ്രസിഡണ്ട്=ബിന്ദു
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=37539 school photo.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=37539 school logo.jpeg
|logo_size=50px
|logo_size=50px
}}
}}
വരി 67: വരി 66:
'''<u><big>ആമുഖം</big></u>'''
'''<u><big>ആമുഖം</big></u>'''


പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിൽ ഒന്നാണ് ഇത്.പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ ചെങ്ങരൂർ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1936 ൽ സ്ഥാപിതമായതാണ്. നമ്മുടെ വിദ്യാലയം അക്കാദമിക മികവ് ,വ്യക്തിത്വ വികസനം, സ്വഭാവരൂപീകരണം എന്നിവയ്ക്കായി നിലകൊള്ളുന്നു. ഈ വിദ്യാലയത്തിൽ വന്നു ചേരുന്ന ഓരോ കുട്ടിയുടെയും വ്യക്തിത്വം വികസിപ്പിക്കുന്നതി നോടൊപ്പം കുട്ടിയുടെ മാനസികവും ശാരീരികവും ആത്മീയവുമായ വളർച്ചയ്ക്ക് തുല്യ പ്രാധാന്യം നൽകുന്നു. നാളെയുടെ നല്ല വാഗ്ദാനങ്ങൾ ആയി ഓരോ കുട്ടിയേയും വളർത്തിയെടുക്കുക എന്നതാണ് ഈ വിദ്യാലയത്തിൻ്റെ ലക്ഷ്യം.
പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്കൂളുകളിൽ ഒന്നാണ് '''സെൻ്റ് ജോർജ് എൽ.പി.എസ്.''' പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ [[ചെങ്ങരൂർ]] സെൻ്റ്  ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയം 1936 ൽ സ്ഥാപിതമായതാണ്. നമ്മുടെ വിദ്യാലയം അക്കാദമിക മികവ് ,വ്യക്തിത്വ വികസനം, സ്വഭാവരൂപീകരണം എന്നിവയ്ക്കായി നിലകൊള്ളുന്നു. ഈ വിദ്യാലയത്തിൽ വന്നു ചേരുന്ന ഓരോ കുട്ടിയുടെയും വ്യക്തിത്വം വികസിപ്പിക്കുന്നതി നോടൊപ്പം കുട്ടിയുടെ മാനസികവും ശാരീരികവും ആത്മീയവുമായ വളർച്ചയ്ക്ക് തുല്യ പ്രാധാന്യം നൽകുന്നു. നാളെയുടെ നല്ല വാഗ്ദാനങ്ങൾ ആയി ഓരോ കുട്ടിയേയും വളർത്തിയെടുക്കുക എന്നതാണ് ഈ വിദ്യാലയത്തിൻ്റെ ലക്ഷ്യം.
 
== '''ചരിത്രം''' ==
നന്മയുടെ പ്രകാശം ചൊരിഞ്ഞു കൊണ്ട് 1936 ൽ മല്ലപ്പള്ളി താലൂക്കിലെ കല്ലൂപ്പാറ പഞ്ചായത്തിൽ M T L P S എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഇന്ന് സെൻ്റ് ജോർജ് എൽ.പി.എസ് എന്ന് പുനർനാമകരണം ചെയ്ത് 86 വർഷക്കാലമായി ഈ നാടിന് വെളിച്ചമേകി ഇന്നും നിലകൊള്ളുന്നു. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
 
== '''ഭൗതികസൗകര്യങ്ങൾ''' ==
1936-ൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൽ അന്നുണ്ടായിരുന്ന 7സെൻ്റ്  വസ്തുവിൽ ഒരു ചെറിയ ഷെഡിൽ ആയിരുന്നു ക്ലാസുകൾ നടത്തിയിരുന്നത് . കുട്ടികളുടെ എണ്ണം വർധിച്ചതോടെ നാട്ടുകാരനായ ഒരു വ്യക്തി 25സെൻ്റ്  സ്ഥലം  സ്കൂളിന് വിട്ടു നൽകുകയും പഴയ ഷെഡ്ഡ്  പൊളിച്ചു പുതിയ കെട്ടിടം പണി പൂർത്തിയാക്കി ക്ലാസുകൾ പുനരാരംഭിക്കുകയും ചെയ്തു. 2000ത്തിൽ വീണ്ടും കെട്ടിടം പൊളിച്ചു ഇപ്പോഴത്തെ രൂപത്തിലാക്കി. [[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]


== ചരിത്രം ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
നന്മയുടെ പ്രകാശം ചൊരിഞ്ഞു കൊണ്ട് 1936 ൽ മല്ലപ്പള്ളി താലൂക്കിലെ കല്ലൂപ്പാറ പഞ്ചായത്തിൽ M T L P S എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഇന്ന് സെന്റ് ജോർജ് എൽ.പി.എസ് എന്ന് പുനർനാമകരണം ചെയ്ത് 86 വർഷക്കാലമായി ഈ നാടിന് വെളിച്ചമേകി ഇന്നും നിലകൊള്ളുന്നു. പ്രസ്തുത കാലയളവിനു മുൻപ് വരെ ഈ പ്രദേശങ്ങളിലെ കുട്ടികൾ വിദ്യ അഭ്യസിക്കുന്നതിനായി വളരെ ദൂരം താണ്ടേണ്ടതുണ്ടായിരുന്നു. ഇതു മനസിലാക്കിയ മാർത്തോമ മാനേജ്മെന്റ് പുരോഹിതന്മാർ 1936 ൽ പൂതാമ്പുറത്ത് വർഗ്ഗീസ് എന്ന വ്യക്തി കൊടുത്ത 7 സെന്റ് വസ്തുവിൽ ഒരു ചെറിയ ഷെഡിലാണ് പ്രവർത്തനo ആരംഭിച്ചത്. തുടർന്ന് സ്കൂൾ മാനേജ്മെന്റ് മാറുകയും കൂടുതൽ സ്ഥലം സ്കൂളിനു വേണ്ടി മാധവ പണിക്കർ എന്ന വ്യക്തി വിട്ടു നൽകുകയും ചെയ്തതോടെ സ്കൂളിന്റെ മുഖഛായ തന്നെ പിന്നീട് മാറുകയായിരുന്നു. മണിമലയാറാൽ സമ്പുഷ്ട്ടമായ ഈ പ്രദേശത്തിന്റെ കാവൽക്കാരായി കല്ലൂപ്പാറ വലിയ പള്ളിയും ദേവീ ക്ഷേത്രവും ഈ വിദ്യാലയത്തിന് മാറ്റുകൂട്ടുന്നതിനായി ഇന്നും ഇവിടെ നിലകൊള്ളുന്നു. 86 വർഷം പഴക്കമുള്ള ഈ വിദ്യാലയം പഴമയുടെ ദീപ്തസ്മരണകളും പുതുമയുടെ വർണ്ണ കാഴ്ചകളും പേറി പുതു തലമുറയ്ക്ക് അറിവ് പകർന്നു നൽകുന്നതിനായി ഇന്നും ഇവിടെ നിലകൊള്ളുന്നു
[[പ്രമാണം:37539 SPORTS.jpg|ലഘുചിത്രം|SPORTS]]പാഠ്യ പ്രവർത്തനങ്ങളെ പോലെ പ്രധാനപ്പെട്ടതാണ് പാഠ്യേതര പ്രവർത്തനങ്ങളും കലാ-കായിക പ്രവർത്തിപരിചയ മേഖലകളിൽ കുട്ടികളുടെ മികവ് വർധിപ്പിക്കുന്നതിനായി ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ ഇന്നും നടന്നു പോകുന്നു. ഇംഗ്ലീഷ് ,മലയാളം അസംബ്ലികൾ ,ഔഷധത്തോട്ട നിർമ്മാണം, സ്കൂൾ മാഗസിൻ തയ്യാറാക്കൽ,പച്ചക്കറിത്തോട്ട നിർമ്മാണം എന്നിവയും പാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധേയമാണ്.


== ഭൗതികസൗകര്യങ്ങൾ ==
== '''മാനേജ്മെൻ്റ്''' ==
1936-ൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൽ അന്നുണ്ടായിരുന്ന 7സെന്റ് വസ്തുവിൽ ഒരു ചെറിയ ഷെഡിൽ ആയിരുന്നു ക്ലാസുകൾ നടത്തിയിരുന്നത് . കുട്ടികളുടെ എണ്ണം വർധിച്ചതോടെ നാട്ടുകാരനായ ഒരു വ്യക്തി 25സെന്റ് സ്ഥലം  സ്കൂളിന് വിട്ടു നൽകുകയും പഴയ ഷെഡ്ഡ്  പൊളിച്ചു പുതിയ കെട്ടിടം പണി പൂർത്തിയാക്കി ക്ലാസുകൾ പുനരാരംഭിക്കുകയും ചെയ്തു. 2000ത്തിൽ വീണ്ടും കെട്ടിടം പൊളിച്ചു ഇപ്പോഴത്തെ രൂപത്തിലാക്കി. 5ക്ലാസ്സ്‌ മുറികളും, ഒരു കമ്പ്യൂട്ടർ ലാബും, 2ടോയ്ലറ്റുകളും, ഒരു പാചകപുരയും ഉണ്ട്. സ്കൂളിനോട് ചേർന്ന് ഒരു അങ്കണവാടിയും പ്രവർത്തിക്കുന്നുണ്ട്. മെയിൻ റോഡിൽ നിന്നും 500മീറ്റർ അകലെ മാറി സ്ഥിതി ചെയ്യുന്ന സ്കൂളിന് ചുറ്റുമതിലും, എല്ലാ ക്ലാസ്സ്‌ മുറിയിലും ഫാനുകളും, നേഴ്സ്സറിയിലേക്കു ആവശ്യമായ കളി ഉപകരണങ്ങളും ഉണ്ട്.
1920 -21 കാലഘട്ടത്തിൽ ചെങ്ങരൂർ ഭാഗത്തെ കുട്ടികളുടെ പ്രാർത്ഥന ആവശ്യത്തിനായി ഇവിടെ ഒരു ഹാൾ സ്ഥാപിക്കപ്പെട്ടിരുന്നു. പിന്നീട് മാർത്തോമാ സഭയിലെ പുരോഹിതനായ ഫാദർ ജേക്കബ് പുത്തൻകാവ് ഇവിടെ ഒരു സ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുകയും 1936 ൽ MT എൽപിഎസ് എന്ന പേരിൽ ഒരു സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. മാർത്തോമാ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ  ആദ്യ പ്രഥമാധ്യാപിക  ഇല്ലത്ത് ഏലിയാമ്മ ടീച്ചർ ആയിരുന്നു. മാനേജ്മെന്റിന്റേയും നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂളിൻറെ ഉയർച്ച ദ്രുതഗതിയിൽ ആയിരുന്നുവർഷങ്ങൾക്കുശേഷം മാർത്തോമാ മാനേജ്മെൻറ് ഓർത്തഡോക്സ് സഭയ്ക്ക് ഈ വിദ്യാലയം കൈമാറി 1987 സെൻറ് ജോർജ് എൽപിഎസ് എന്ന് പുനർനാമകരണം ചെയ്തു.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
=='''മുൻസാരഥികൾ'''==
* പാഠ്യ പ്രവർത്തനങ്ങളെ പോലെ പ്രധാനപ്പെട്ടതാണ് പാഠ്യേതര പ്രവർത്തനങ്ങളും കലാ-കായിക പ്രവർത്തിപരിചയ മേഖലകളിൽ കുട്ടികളുടെ മികവ് വർധിപ്പിക്കുന്നതിനായി ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ സ്കൂളിൽ ഇന്നും നടന്നു പോകുന്നു . ഇംഗ്ലീഷ് ,മലയാളം അസംബ്ലികൾ ,ഔഷധത്തോട്ട നിർമ്മാണം, സ്കൂൾ മാഗസിൻ തയ്യാറാക്കൽ,പച്ചക്കറിത്തോട്ട നിർമ്മാണം എന്നിവയും പാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധേയമാണ്.
{| class="wikitable"
* '''<u><big>ഭൗതീക സാഹചര്യങ്ങൾ</big></u>'''  
|+
* 1936-ൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൽ അന്നുണ്ടായിരുന്ന 7സെന്റ് വസ്തുവിൽ ഒരു ചെറിയ ഷെഡിൽ ആയിരുന്നു ക്ലാസുകൾ നടത്തിയിരുന്നത് . കുട്ടികളുടെ എണ്ണം വർധിച്ചതോടെ നാട്ടുകാരനായ ഒരു വ്യക്തി 25സെന്റ് സ്ഥലം  സ്കൂളിന് വിട്ടു നൽകുകയും പഴയ ഷെഡ്ഡ്  പൊളിച്ചു പുതിയ കെട്ടിടം പണി പൂർത്തിയാക്കി ക്ലാസുകൾ പുനരാരംഭിക്കുകയും ചെയ്തു. 2000ത്തിൽ വീണ്ടും കെട്ടിടം പൊളിച്ചു ഇപ്പോഴത്തെ രൂപത്തിലാക്കി. 5ക്ലാസ്സ്‌ മുറികളും, ഒരു കമ്പ്യൂട്ടർ ലാബും, 2ടോയ്ലറ്റുകളും, ഒരു പാചകപുരയും ഉണ്ട്. സ്കൂളിനോട് ചേർന്ന് ഒരു അങ്കണവാടിയും പ്രവർത്തിക്കുന്നുണ്ട്. മെയിൻ റോഡിൽ നിന്നും 500മീറ്റർ അകലെ മാറി സ്ഥിതി ചെയ്യുന്ന സ്കൂളിന് ചുറ്റുമതിലും, എല്ലാ ക്ലാസ്സ്‌ മുറിയിലും ഫാനുകളും, നേഴ്സ്സറിയിലേക്കു ആവശ്യമായ കളി ഉപകരണങ്ങളും ഉണ്ട്.
!NAME
* '''<u><big>മാനേജ്മെന്റ്</big></u>'''
!YEAR
* 1920 -21 കാലഘട്ടത്തിൽ ചെങ്ങരൂർ ഭാഗത്തെ കുട്ടികളുടെ പ്രാർത്ഥന ആവശ്യത്തിനായി ഇവിടെ ഒരു ഹാൾ സ്ഥാപിക്കപ്പെട്ടിരുന്നു. പിന്നീട് മാർത്തോമാ സഭയിലെ പുരോഹിതനായ ഫാദർ ജേക്കബ് പുത്തൻകാവ് ഇവിടെ ഒരു സ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുകയും 1936 ൽ MT എൽപിഎസ് എന്ന പേരിൽ ഒരു സ്കൂൾ പ്രവർത്തനമാരംഭിക്കുകയും ചെയ്തു. മാർത്തോമാ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന്റെ  ആദ്യ പ്രഥമാധ്യാപിക  ഇല്ലത്ത് ഏലിയാമ്മ ടീച്ചർ ആയിരുന്നു. മാനേജ്മെന്റിന്റേയും നാട്ടുകാരുടെയും സഹകരണത്തോടെ സ്കൂളിൻറെ ഉയർച്ച ദ്രുതഗതിയിൽ ആയിരുന്നുവർഷങ്ങൾക്കുശേഷം മാർത്തോമാ മാനേജ്മെൻറ് ഓർത്തഡോക്സ് സഭയ്ക്ക് ഈ വിദ്യാലയം കൈമാറി 1987 സെൻറ് ജോർജ് എൽപിഎസ് എന്ന് പുനർനാമകരണം ചെയ്തു.
|-
* '''<u><big>മുൻസാരഥികൾ:</big></u>'''
|ALIYAMMA VG
* 1936 - ഏലിയാമ്മ.വി. ജി  1958 - ഏലിയാമ്മ ഗീവർഗീസ്സ്  1974 - സാറാമ്മ ചാക്കോ  1985 - ടി. ടി മറിയാമ്മ  1986 - ഏലിയാമ്മ തോമസ്സ്‌  1989 - കെ. പി ശാരദകുട്ടിയമ്മ  1996 - പി. എസ്. മറിയാമ്മ  2009 - ആലീസ് പി. എ  2011 - ഷൈല ജോസഫ്
|1936
* '''<big><u>മികവുകൾ</u></big>'''
|-
*
|ALIYAMMA GEEVARGHESE
|1958
|-
|SARAMMA CHACKO
|1974
|-
|T T MARIYAMMA
|1985
|-
|ALIYAMMA THOMAS
|1986
|-
|K P SARADHAKKUTTYYAMMA
|1989
|-
|P S MARIYAMMA
|1996
|-
|THANKAMMA P P
|2003
|-
|ALICE P A
|2009
|-
|SHYLA JOSEPH
|2011
|}
*  
*  
=='''മികവുകൾ'''==
*സബ്ജില്ലാ കലോത്സവത്തിൽ കുട്ടികൾ പങ്കെടുത്ത എല്ലാ മത്സരങ്ങളിലും എ ഗ്രേഡ് ലഭിച്ചു
*കലാകായിക പ്രവർത്തി പരിചയ മേഖലയിലെ വിജയം.
*ബി.ആർ.സി തലത്തിലുള്ള മികച്ച വിജയം  ജന്മദിന കലണ്ടർ
*: ഹരിത വിദ്യാലയ
*എൽ.എസ്സ്. എസ്സ് സ്കോളർഷിപ്പ്
*ക്രാഫ്റ്റ് പരിശീലനം
*നൃത്ത, സംഗീത പരിശീലനം
*ശാസ്ത്ര രംഗ
*ക്ലബ്ബുക
*കാർഷിക ക്ലബ
*ആരോഗ്യ ക്ലബ്  പരിസ്ഥിതി ക്ലബ്ബ്  പരിസ്ഥിതി ക്ലബ്
==വഴികാട്ടി==
==വഴികാട്ടി==
തിരുവല്ല -മല്ലപ്പള്ളി റൂട്ടിൽ  13k.m സഞ്ചരിച്ചു കടുവാക്കുഴി  ജംഗ്‌ഷനിൽനിന്നും വലത്തോട്ടുള്ള വഴിയിൽ  600മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു
*തിരുവല്ല -മല്ലപ്പള്ളി റൂട്ടിൽ  13k.m സഞ്ചരിച്ചു കടുവാക്കുഴി  ജംഗ്‌ഷനിൽനിന്നും വലത്തോട്ടുള്ള വഴിയിൽ  600മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു
 
*പായിപ്പാട് മല്ലപ്പള്ളി റൂട്ടിൽ കടുവാക്കുഴി ജംഗ്ഷനിൽ നിന്നും 600 മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു
മല്ലപ്പള്ളി - തിരുവല്ല റൂട്ടിൽ 4  കിലോമീറ്റർ സഞ്ചരിച്ചു കടുവാക്കുഴി  ജംഗ്‌ഷനിൽനിന്നും വലത്തോട്ടുള്ള വഴിയിൽ  600മീറ്റർ മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു.<!--visbot  verified-chils->-->
{{Slippymap|lat=9.43367|lon= 76.62912|zoom=16|width=full|height=400|marker=yes}}
135

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1336209...2606052" എന്ന താളിൽനിന്ന് ശേഖരിച്ചത്