"എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
20:42, 3 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 3 നവംബർ 2024→ഐടി മേള: ചിത്രം ഉൾപ്പെടുത്തി
(ഉള്ളടക്കം) |
(→ഐടി മേള: ചിത്രം ഉൾപ്പെടുത്തി) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 73: | വരി 73: | ||
ബാംഗ്ലൂരിൽ നിന്നുള്ള യൂണിസെഫ്(UNICEF) അംഗങ്ങൾ 2023 ഓഗസ്റ്റ് രണ്ടിന് ശ്രീ ശാരദ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സന്ദർശിക്കുകയും കുട്ടികളുടെ ഗ്രൂപ്പ് തിരിച്ച് അവരുമായി സംവദിക്കുകയും ചെയ്തു. കേരളത്തിലെ 2000 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്നും ഏകദേശം 20 സ്കൂളുകളിലാണ് അവർ സന്ദർശനം നടത്തിയത്. അതിൽ ശാരദ സ്കൂളും ഉൾപ്പെട്ടു എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. ആകെ നാല്പത് കുട്ടികളാണ് അഭിമുഖത്തിൽ പങ്കെടുത്തത്. | ബാംഗ്ലൂരിൽ നിന്നുള്ള യൂണിസെഫ്(UNICEF) അംഗങ്ങൾ 2023 ഓഗസ്റ്റ് രണ്ടിന് ശ്രീ ശാരദ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സന്ദർശിക്കുകയും കുട്ടികളുടെ ഗ്രൂപ്പ് തിരിച്ച് അവരുമായി സംവദിക്കുകയും ചെയ്തു. കേരളത്തിലെ 2000 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്നും ഏകദേശം 20 സ്കൂളുകളിലാണ് അവർ സന്ദർശനം നടത്തിയത്. അതിൽ ശാരദ സ്കൂളും ഉൾപ്പെട്ടു എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. ആകെ നാല്പത് കുട്ടികളാണ് അഭിമുഖത്തിൽ പങ്കെടുത്തത്. | ||
തെരഞ്ഞെടുത്ത അഞ്ച് കുട്ടികളുമായും കൈറ്റ്സ് മിസ്ട്രസ്സുമായും വ്യക്തിഗതമായി അഭിമുഖം നടത്തി കാര്യങ്ങൾ രേഖപ്പെടുത്തുന്നുണ്ടായിരുന്നു. യൂണിസെഫിൽ നിന്നും അനിഷ | തെരഞ്ഞെടുത്ത അഞ്ച് കുട്ടികളുമായും കൈറ്റ്സ് മിസ്ട്രസ്സുമായും വ്യക്തിഗതമായി അഭിമുഖം നടത്തി കാര്യങ്ങൾ രേഖപ്പെടുത്തുന്നുണ്ടായിരുന്നു. യൂണിസെഫിൽ നിന്നും അനിഷ മാഡവും ഹരീഷ് സാറും,തൃശ്ശൂർ കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർ കോഡിനേറ്റർ വിനോദ് സാറും മാസ്റ്റർ ട്രൈയിനേഴ്സ് ആയ വിജുമോൻ സാറും ജിനോ സാറും ഒപ്പം ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞ യൂണിസെഫ് അധികൃതർ ശാരദാ സ്കൂളിന്റെ ലിറ്റിൽ കൈറ്റ്സിന്റെ തനത് പ്രവർത്തനങ്ങളും കണ്ടു. ഹൈസ്കൂൾ ക്ലാസുകളിൽ ഇതുപോലുള്ള പഠന സംവിധാനം മറ്റു ഒരു സംസ്ഥാനങ്ങളിലും ഞങ്ങൾ കണ്ടില്ല എന്ന് യൂണിസെഫ് അംഗങ്ങൾ അഭിപ്രായപ്പെടുകയും ചെയ്തു. ഏകദേശം രണ്ടു മണിക്കൂറിനു മേൽ സമയം എടുത്ത് കുട്ടികളുമായും ടീച്ചർമാരുമായും അവർ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയിരുന്നു. | ||
വീഡിയോ കാാണാൻ [https://youtu.be/mo3plOfm1R0 ഇവിടെ ക്ലിക്ക്] ചെയ്യുക | വീഡിയോ കാാണാൻ [https://youtu.be/mo3plOfm1R0 ഇവിടെ ക്ലിക്ക്] ചെയ്യുക | ||
== '''ഐടി മേള''' == | |||
2019 -20 ഉപജില്ലാ തല ഐടി മേളയിൽ ഹയർ സെക്കന്ററി വിഭാഗം പ്രശ്നോത്തരി മത്സരത്തിൽ പ്രിയങ്ക കെ പി ഒന്നാംസ്ഥാനാർഹയായീ. ഹൈസ്കൂൾ വിഭാഗത്തിൽ സ്ക്രാച്ച് - ഐശ്വര്യ കെ പി - ഒന്നാം സ്ഥാനം, വെബ് പേജ് നിർമ്മാണം - അനുശ്രീ കെ എസ് - ഒന്നാം സ്ഥാനം, ആനിമേഷൻ - അനഘ കെ ആർ - മൂന്നാം സ്ഥാനം, രചനയും അവതരണവും - ശിവാനി കെ എസ് - മൂന്നാം സ്ഥാനം, ഡിജിറ്റൽ പെയിന്റിങ് - നിരഞ്ജന പി കെ ബി ഗ്രേഡ് എന്നിവ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിന് അഗ്രീഗേറ്റ് ഒന്നാം സ്ഥാനവും ലഭിച്ചു. | |||
2024-25 അക്കാദമിക വർഷത്തിലെ ഉപജില്ലാതല ഐടി മേളയിൽ ഹൈസ്കൂൾ വിഭാഗത്തിന് ഒന്നാം സ്ഥാനം ലഭിച്ചു. മലയാളം ടൈപ്പിങ് - നിരഞ്ജന എ.എസ് ഒന്നാം സ്ഥാനം, ഡിജിറ്റൽ പെയിൻ്റിംഗ് - സായ് ലക്ഷ്മി കെ എസ് - രണ്ടാം സ്ഥാനം, ആനിമേഷൻ - സ്മൃതി നന്ദൻ - രണ്ടാ സ്ഥാനം, രചനയും അവതരണവും -അലേഖ്യ ഹരികൃഷ്ണൻ - രണ്ടാം സ്ഥാനം, പ്രശ്നോത്തരി - ആർഷ കെ എസ് - ബി ഗ്രേഡ് എന്നിവ കരസ്ഥമാക്കി. | |||
[[പ്രമാണം:22076-IT Sudistrict.jpg|ലഘുചിത്രം|ഐടി സബ് ജില്ലാമേളയിൽ പങ്കെടുത്തവർ]] | |||
{| class="wikitable" | {| class="wikitable" |