"ജി. വി. എച്. എസ്. എസ്. മലമ്പുഴ/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{yearframe/Pages}} | |||
<big><u>*വിദ്യാരംഗം കലാസാഹിത്യവേദി2022-23*</u></big> | <big><u>*വിദ്യാരംഗം കലാസാഹിത്യവേദി2022-23*</u></big> | ||
വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ സർഗ്ഗ ശേഷിയെ മാറ്റുരക്കുന്ന ഇടം തന്നെയാണ് വിദ്യാരംഗം കലാസാഹിത്യവേദി . സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരുംഅംഗങ്ങളായ ഒരു ക്ലബ്ബാണ് വിദ്യാരംഗം .കഥ രചന , കവിത രചന ,നാടൻപാട്ട് ,അഭിനയം, കാവ്യാലാപനം, ആസ്വാദനക്കുറിപ്പ്,എന്നീ ആറ് തലങ്ങളിലായി സ്കൂൾതലത്തിൽ സർഗ്ഗോത്സവം നടത്തപ്പെടുന്നു . സ്കൂൾ തലത്തിൽ ഒന്നും രണ്ടും സ്ഥാനത്ത് വരുന്ന /മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളെ ഉപജില്ലാതല സർഗ്ഗോത്സവത്തിൽ പങ്കെടുപ്പിക്കുന്നു. ജില്ല ,സംസ്ഥാന, തലങ്ങളിൽ ഒന്നും മൂന്നും ദിവസങ്ങളിൽ ക്യാമ്പ് നടത്തപ്പെടുന്നു.<gallery widths="300" heights="300"> | വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ സർഗ്ഗ ശേഷിയെ മാറ്റുരക്കുന്ന ഇടം തന്നെയാണ് വിദ്യാരംഗം കലാസാഹിത്യവേദി . സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരുംഅംഗങ്ങളായ ഒരു ക്ലബ്ബാണ് വിദ്യാരംഗം .കഥ രചന , കവിത രചന ,നാടൻപാട്ട് ,അഭിനയം, കാവ്യാലാപനം, ആസ്വാദനക്കുറിപ്പ്,എന്നീ ആറ് തലങ്ങളിലായി സ്കൂൾതലത്തിൽ സർഗ്ഗോത്സവം നടത്തപ്പെടുന്നു . സ്കൂൾ തലത്തിൽ ഒന്നും രണ്ടും സ്ഥാനത്ത് വരുന്ന /മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളെ ഉപജില്ലാതല സർഗ്ഗോത്സവത്തിൽ പങ്കെടുപ്പിക്കുന്നു. ജില്ല ,സംസ്ഥാന, തലങ്ങളിൽ ഒന്നും മൂന്നും ദിവസങ്ങളിൽ ക്യാമ്പ് നടത്തപ്പെടുന്നു.<gallery widths="300" heights="300"> |
18:25, 3 നവംബർ 2024-നു നിലവിലുള്ള രൂപം
2022-23 വരെ | 2023-24 | 2024-25 |
*വിദ്യാരംഗം കലാസാഹിത്യവേദി2022-23*
വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ സർഗ്ഗ ശേഷിയെ മാറ്റുരക്കുന്ന ഇടം തന്നെയാണ് വിദ്യാരംഗം കലാസാഹിത്യവേദി . സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരുംഅംഗങ്ങളായ ഒരു ക്ലബ്ബാണ് വിദ്യാരംഗം .കഥ രചന , കവിത രചന ,നാടൻപാട്ട് ,അഭിനയം, കാവ്യാലാപനം, ആസ്വാദനക്കുറിപ്പ്,എന്നീ ആറ് തലങ്ങളിലായി സ്കൂൾതലത്തിൽ സർഗ്ഗോത്സവം നടത്തപ്പെടുന്നു . സ്കൂൾ തലത്തിൽ ഒന്നും രണ്ടും സ്ഥാനത്ത് വരുന്ന /മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളെ ഉപജില്ലാതല സർഗ്ഗോത്സവത്തിൽ പങ്കെടുപ്പിക്കുന്നു. ജില്ല ,സംസ്ഥാന, തലങ്ങളിൽ ഒന്നും മൂന്നും ദിവസങ്ങളിൽ ക്യാമ്പ് നടത്തപ്പെടുന്നു.
വിദ്യയോടൊപ്പം കലയിലും സാഹിത്യത്തിലും അഭിരുചി വളർത്തുക
കോവിഡ് പശ്ചാത്തലത്തിലും ഓൺലൈ൯ ആയി കഥാരചന, കവിതാരചന, അഭിനയം, ചിത്രരചന എന്നിവ പരിശീലിപ്പിക്കുകയും. മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. പരിമിതികൾക്കകത്തു നിന്നുകൊണ്ടുതന്നെ കുട്ടികൾ സജീവമായി വിദ്യാരംഗം ക്ലബ്ബിൽ പ്രവർത്തിക്കുന്നു.