"ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ കരുനാഗപ്പള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളുമുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
[[പ്രമാണം:41031 Bhss new building inaguration1.JPG|ലഘുചിത്രം|പുതുതായി പണികഴിപ്പിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മൂന്ന് മണിക്ക് നിർവഹിക്കുന്നു]]
=== '''<u>ബഹുനില മന്ദിരം ഉദ്‍ഘാടനം ചെയ്തു.</u>''' ===
ബോയ്സ് ഹൈസ്ക്കൂളിൽ പുതുതായി പണികഴിപ്പിച്ച ബഹുനില മന്ദിരത്തിന്റെ ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി 2024  സെപ്തംബർ 24 ന് മൂന്ന് മണിക്ക് നിർവഹിച്ചു.  കരുനാഗപ്പള്ളി എം എൽ എ സി ആർ മഹേഷ് അദ്ധ്യക്ഷനായ യോഗത്തിൽ മന്ത്രി ജെ ചിഞ്ജുറാണി വിശിഷ്ടാതിഥി ആയിരുന്നു.കെ സി വേണുഗോപാൽ എം പി ,എം എൽ എ മാരായ സുജിത്ത് വിജയൻപിള്ള, കോവൂ‍ർകുഞ്ഞുമോൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ ,മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു എന്നിവ‍‍ർ പ്രസ്തുതയോഗത്തിൽ പങ്കെടുത്തു.
നാലു നിലകളിലായി 24 ക്ലാസ് മുറികളുാണ് പുതിയമന്ദിരത്തിൽ ഉള്ളത്.ലിഫ്റ്റ് ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ പുതിയമന്ദിരത്തിൽ സജ്ജികരിച്ചിട്ടുണ്ട്
392

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2605450...2605456" എന്ന താളിൽനിന്ന് ശേഖരിച്ചത്