"നാഷണൽ എച്ച്.എസ്.എസ്. കൊളത്തൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുളത്തൂർ കലാപം |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 15: | വരി 15: | ||
[[പ്രമാണം:Kolathur.jpg|Thumb|കൊളത്തൂർ ടൗണിന്റെ ആകാശകാഴ്ച]] | [[പ്രമാണം:Kolathur.jpg|Thumb|കൊളത്തൂർ ടൗണിന്റെ ആകാശകാഴ്ച]] | ||
"ഐതീഹ്യവും ചരിത്രവും" | |||
പച്ചവിരിച്ച് മനോഹരമായി പടർന്നു കിടന്ന ദേശമായിരുന്നു കൊളത്തൂർ. അവിടെ കൊള്ളക്കാരും കൊലയാളികളുമായ വേടന്മാർ കുടിയേറിപ്പർത്ത് നാടിന്റെ സമാധാനം ഇല്ലായ്ക ചെയ്യാൻ തുടങ്ങി. ഈ സാഹചര്യത്തിലാണ് വെള്ളാട്ടുകര രാജാവ് വടക്ക് നീലേശ്വരത്ത് നിന്നും യോദ്ധാക്കളായ വാര്യന്മാരെ കൊണ്ടുവന്ന് കൊളത്തൂർ ദേശത്ത് നാടുവാഴികളായി വാഴിച്ചത്. വേടന്മാരിൽ നിന്നും നാടിനെ രക്ഷിച്ചതിന് നന്ദി സൂചകമായി രാജാവ് അവരെ രാജാവിൻറെ സൈനിക മേധാവികളായി നിയമിക്കുകയും അവർക്കായി ഒരു കോട്ട പണിത് നൽകുകയും ചെയ്തു എന്നാണ് ഐതിഹ്യം. കൊളത്തൂർ കോട്ട ഒരു എട്ടുകെട്ട് മാളികയായിരുന്നു; ഈ കോട്ടയ്ക്കകത്ത് 112 മുറികൾ, 16 കോണികൾ, രണ്ട് നടുമുറ്റങ്ങൾ, നടുമുറ്റത്ത് ഒരു കളരി എന്നിവ ഉണ്ടായിരുന്നു. ഇക്കണ്ടനുണ്ണി മൂപ്പിൽ വാര്യരാണ് ഈ കോട്ട നിർമ്മിച്ചത്. കൊളത്തൂർ വാരിയർ വകയായി നാട്ട്യകലാശാലയും കഥകളി സംഘവും നിലനിന്നിരുന്നു. അതുപോലെ, കുറുപ്പത്താലിൽ ഒരു വിദ്യാലയം സ്ഥാപിക്കുകയും ആ വിദ്യാലയത്തിലെ കലാസമിതിയിലൂടെ നിരവധി കലാകാരന്മാർ ഉയർന്നുവരികയും ചെയ്തു. | |||
== '''കൊളത്തൂർ ഗ്രാമം''' == | |||
ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് കൊളത്തൂർ . മലപ്പുറത്തെ പുലാമന്തോളുമായും പെരിന്തൽമണ്ണയെ വളാഞ്ചേരിയുമായും ബന്ധിപ്പിക്കുന്നു . | |||
=== ഭൂമിശാസ്ത്രം === | |||
ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം ജില്ലയിലെ ഒരു ചെറിയ പട്ടണമാണ് കൊളത്തൂർ . മലപ്പുറത്തെ പുലാമന്തോളുമായും പെരിന്തൽമണ്ണയെ വളാഞ്ചേരിയുമായും ബന്ധിപ്പിക്കുന്നു .പച്ചപ്പുനിറഞ്ഞ കോളത്തൂരിൻ്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് NHSS. | |||
=== കുളത്തൂർ കലാപം === | |||
1851ൽ പെരിന്തൽമണ്ണയിൽ നടന്ന മാപ്പിള കലാപം. ടിപ്പുവിന്റെ കാലത്ത് തിരുവിതാംകൂറിൽ അഭയം പ്രാപിച്ച കൊളത്തൂർ വാരിയരുടെ ഭൂമി മുസ്ലിം കർഷകർ കൈയ്യേറിയിരുന്നു. ടിപ്പു സുൽത്താൻ പരാജയപ്പെട്ടപ്പോൾ വാര്യർ ഭൂമി വീണ്ടെടുത്തു. പള്ളി പണിയാൻ വാരിയർ വിസ്സമ്മതിച്ചതോടെ മുസ്ലിങ്ങൾ ഒരു താൽക്കാലിക പള്ളി പണിതു. 1851 ഓഗസ്റ്റ് 23-ന് ഇവർ വാരിയരെ വധിച്ചു. അടുത്ത ദിവസം ബ്രിട്ടീഷ് പട്ടാളം കലാപകാരികളെ വധിച്ചു. | |||
== '''കൊളത്തൂരും കലയും''' == | |||
== <small>കലാപരമായ ഇടപെടലുകളിൽ വളരെ പേരു കേട്ട ഗ്രാമമാണ് കൊളത്തൂർ. നാടക കലയും കഥകളിയും എല്ലാം കാലമെത്ര കഴിഞ്ഞാലും കൊളത്തൂരിന്റെ സാംസ്കാരികാന്തരീക്ഷത്തെ മനോഹരമാക്കുന്നുണ്ട്. ഏതൊരു പരിപാടിയുടെയും ഭാഗമായി കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കുവാൻ അവസരമൊരുക്കുന്ന ഗ്രാമവാസികളാണ് ഇവിടെയുള്ളത്.</small> == | |||
== <small>നാടകത്തിനാണ് കൊളത്തൂർ കരുതൽ പ്രസിദ്ധി നേടിയിരിക്കുന്നത്. ധാരാളം നാടക സംഘങ്ങൾ ഇവിടെ പ്രവർത്തിക്കുന്നു. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും നാടക സംഘങ്ങൾ സജീവമാണ്. സാമൂഹിക രാഷ്ട്രീയ സംഭവങ്ങളെ കൊളത്തൂരിൽ എന്നും ചർച്ചാ വിഷയമാക്കുവാനായി നാടക സംഘങ്ങൾ സഹായിക്കുന്നു.നാടകത്തിന്റെ ഭാഗമായ കൂട്ടായ്മകൾ പുതിയ തലമുറയെയും ആകർഷിക്കുന്നു. കലാപരമായ എല്ലാ വളർച്ചകളുടെയും വാതായനമാണ് ഇത്തരം കൂട്ടായയ്മകൾ</small> == | |||
== <small>കൊളത്തൂർ കേന്ദ്രീകരിച്ച് അനേകം കലാ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നു. നൃത്തം, സംഗീതം, അഭിനയം, മറ്റ് കലാരൂപങ്ങൾ,തുടങ്ങി എല്ലാം അവിടങ്ങളിൽ അഭ്യസിക്കുവാൻ അവസരം ഉണ്ട്. പുതിയ തലമുറ അവ നല്ല രീതിയിൽ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.</small> == | |||
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' == | |||
* എൻ എച്ച് എസ് എസ് കൊളത്തൂർ | |||
* കൊളത്തൂർ പോലീസ് സ്റ്റേഷൻ | |||