"ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലിയോ തേർട്ടീന്ത് എൽ പി എസ് ആലപ്പുഴ/എന്റെ ഗ്രാമം (മൂലരൂപം കാണുക)
20:14, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർ 2024തിരുത്തലിനു സംഗ്രഹമില്ല
(നാടോടി വിജ്ഞാന കോശം) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
== | == എന്റെ ഗ്രാമം == | ||
എന്റെ സ്കൂൾ സ്ഥിതി ചെയ്യുന്നത് ആലപ്പുഴ ജില്ലയിലാണ്. ആലപ്പുഴ ജില്ലയെന്നാൽ കനാലുകൾ കൊണ്ട് ചുറ്റപ്പെട്ട സുന്ദരമായ പ്രദേശമാണ്. എന്റെ സ്കൂളിനടുത്തും നിരവധി കനാലുകൾ ഉണ്ട്. എന്റെ സ്കൂളും എന്റെ ഗ്രാമവും സുന്ദരമാണ്.എന്റെഗ്രാമത്തിലെ സുന്ദര കാഴച്ചകളിലേക്കു സ്വാഗതം!. ..... | |||
== ആലപ്പുഴ വിളക്കുമാടം അഥവാ ആലപ്പുഴ ലൈറ്റ് ഹൗസ് == | |||
കേരളത്തിന്റെ അതിപുരാതനമായ രണ്ട് വിളക്കുമാടങ്ങളിൽ ഒന്നാണ് ആലപ്പുഴ വിളക്കുമാടം അഥവാ ആലപ്പുഴ ലൈറ്റ് ഹൗസ് വിനോദസഞ്ചാര മേഖലയിൽ സന്ദർശകരെ ഏറെ ആസ്വദിക്കുന്ന ഒന്നാണ് ആലപ്പുഴ ലൈറ്റ് ഹൗസ് ആലപ്പുഴ ബീച്ചിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഈ മനോഹരമായ ലൈറ്റ് ഹൗസിന്റെ മുകളിൽ ഏറിയാൽ ആലപ്പുഴയുടെ ഭൂരിഭാഗം പ്രദേശങ്ങളും അതിന്റെ ഉന്നത ശോഭയിൽ ആസ്വദിക്കുവാനാവും | |||
[[പ്രമാണം:Alappy light house.jpg|ലഘുചിത്രം|ആലപ്പുഴ വിളക്കുമാടം അഥവാ ആലപ്പുഴ ലൈറ്റ് ഹൗസ് ]] | |||
1862 ലാണ് ഇത് നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു ആലപ്പുഴ തുറമുഖം കേന്ദ്രമായി നടന്നിരുന്ന വിദേശ വ്യാപാരങ്ങളുടെ ഒരു സ്മാരകമായി ഇത് ഇന്നും ഇവിടെ സ്ഥിതി ചെയ്യുന്നു. വർഷങ്ങൾ പിന്നിടുമ്പോഴും ആലപ്പുഴയുടെ പ്രൗഢികൾ തലയുയർത്തി സഞ്ചാരികളെ ആകർഷിച്ചുകൊണ്ട് ഇന്നും ലൈക്കോസ് അതിന്റെ ശോഭയിൽ പ്രകാശിച്ചു കൊണ്ടിരിക്കുന്നു |