"ജി എൽ പി എസ് എടവിലങ്ങ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 15: വരി 15:
* ജി എച് എസ് എസ് എടവിലങ്ങു  
* ജി എച് എസ് എസ് എടവിലങ്ങു  
* ജി എൽ പി എസ് എടവിലങ്ങു  
* ജി എൽ പി എസ് എടവിലങ്ങു  
[[പ്രമാണം:23414@2.jpg|thumb|hm]]
[[പ്രമാണം:23414@1.jpg]]
[[പ്രമാണം:23414@1.jpg]]
* ജി എഫ് എൽ പി എസ് എടവിലങ്ങു
* ജി എഫ് എൽ പി എസ് എടവിലങ്ങു

20:06, 2 നവംബർ 2024-നു നിലവിലുള്ള രൂപം

എടവിലങ്ങ്

കേരളത്തിന്റെ സാംസ്‌കാരിക തലസ്‌ഥാനമായ തൃശൂർ ജില്ലയുടെ തെക്കേയറ്റത്തു മുസ്‌രിസിൻറെ പൈതൃക തുടിപ്പുകൾ പേറുന്ന കൊടുങ്ങല്ലുരിലെ ഒരു തീരദേശ ഗ്രാമം

ജി എൽ പി എസ് എടവിലങ്ങ്‍‍

ഭൂമിശാസ്‌ത്രം

കിഴക്ക്‌ കൊടുങ്ങല്ലൂര് മുനിസിപ്പാലിറ്റി ,വടക്ക് ശ്രീനാരായണപുരം പഞ്ചായത്ത് ,പടിഞ്ഞാറ് അറബിക്കടൽ അതിരുകൾ ഇട്ട ഈ പ്രദേശത്തിന് 'പതിനെട്ടരയാളം' എന്ന പണ്ട് പേരുണ്ടായിരുന്നു

പ്രധാന പൊതുസ്ഥാപനങ്ങൾ

  • എടവിലങ്ങു പഞ്ചായത്ത്  ഓഫീസ്
  • എടവിലങ്ങു പോസ്റ്റോഫീസ്
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • ജി എച് എസ് എസ് എടവിലങ്ങു
  • ജി എൽ പി എസ് എടവിലങ്ങു
hm

  • ജി എഫ് എൽ പി എസ് എടവിലങ്ങു
ആരാധാനാലയങ്ങൾ

മൗണ്ട് കാർമൽ കാത്തലിക് ചർച്

മൗണ്ട് കാർമൽ കാത്തലിക് ചർച്
ചിത്രശാല