ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല (മൂലരൂപം കാണുക)
18:19, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 2 നവംബർതിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഘടനയിൽ മാറ്റം വരുത്തി) |
No edit summary |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl| | {{prettyurl|G M H S S Varkala}}{{Schoolwiki award applicant}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വർക്കല | |സ്ഥലപ്പേര്=വർക്കല | ||
വരി 13: | വരി 13: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1912 | |സ്ഥാപിതവർഷം=1912 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=വർക്കല | ||
|പോസ്റ്റോഫീസ്=വർക്കല | |പോസ്റ്റോഫീസ്=വർക്കല | ||
|പിൻ കോഡ്=695141 | |പിൻ കോഡ്=695141 | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=795 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=917 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1712 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=67 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=143 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=143 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=216 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=216 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=359 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ജ്യോതിലാൽ | ||
|പി.ടി.എ. പ്രസിഡണ്ട്=പ്രസന്നൻ എസ് | |പി.ടി.എ. പ്രസിഡണ്ട്=പ്രസന്നൻ എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഭാമിനി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=42058.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
പതിനായിരങ്ങൾക്ക് അക്ഷയവെളിച്ചമേകി നൂറ്റാണ്ടുകളായി അലിവിന്റെ അറിവിടങ്ങളെ സമ്മാനിച്ച അക്ഷരസവിധമാണ് ഗവണ്മെന്റ് മോഡൽ എച്ച് എസ് എസ് വർക്കല .ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിനു സമീപം അറബിക്കടലിന്റെ മന്ദമാരുതനേറ്റു സ്ഥിതിചെയ്യുന്ന ഈ വിദ്യാകേന്ദ്രം ശ്രീ നാരായണ ഗുരുദേവന്റെ ചരിത്രം വിളങ്ങുന്ന ഭൂമികകൂടിയാണ് .തിരുവനന്തപുരം ജില്ലയിൽ വർക്കല മുനിസിപ്പാലിറ്റിയിലെ ഇരുപത്തിയേഴാം വാർഡിലാണ് ഈ വിദ്യാലയം . | |||
== ചരിത്രം == | == ചരിത്രം == | ||
.നാരദമുനി വൽക്കലം ഊരിയെറിഞ്ഞപ്പോൾ അതു വീണ ഇടം വർക്കലയെന്ന് ഐതിഹ്യം.വക്കിൽ(അരികിൽ)അല വന്നടിക്കുന്ന കടൽത്തീരം വർക്കല എന്ന് പണ്ഡിതമതം .പരശുരാമന്റെ പിൻഗാമികളായി കേരളത്തിലേക്ക് വന്നവരെന്ന അവകാശപ്പെടുന്ന തുളു ബ്രാഹ്മണർ സ്വയംഭൂവായ ശ്രീ ജനാർദ്ദനസ്വാമിയുടെ സേവകരാവുകയും ക്ഷേത്രത്തിന്റെ ധർമ്മശാലാമഠത്തിൽ തദ്ദേശിയരായ സവർണ്ണർക്ക് പുരാണവിജ്ഞാനം പകർന്നുകൊടുക്കുകയും ചെയ്തിരുന്നു.ഇതിന്റെ തുടർച്ചയായിരുന്നു ഈ പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസം . | .നാരദമുനി വൽക്കലം ഊരിയെറിഞ്ഞപ്പോൾ അതു വീണ ഇടം വർക്കലയെന്ന് ഐതിഹ്യം.വക്കിൽ(അരികിൽ)അല വന്നടിക്കുന്ന കടൽത്തീരം [https://en.wikipedia.org/wiki/Varkala വർക്കല] എന്ന് പണ്ഡിതമതം .പരശുരാമന്റെ പിൻഗാമികളായി കേരളത്തിലേക്ക് വന്നവരെന്ന അവകാശപ്പെടുന്ന തുളു ബ്രാഹ്മണർ സ്വയംഭൂവായ ശ്രീ ജനാർദ്ദനസ്വാമിയുടെ സേവകരാവുകയും ക്ഷേത്രത്തിന്റെ ധർമ്മശാലാമഠത്തിൽ തദ്ദേശിയരായ സവർണ്ണർക്ക് പുരാണവിജ്ഞാനം പകർന്നുകൊടുക്കുകയും ചെയ്തിരുന്നു.ഇതിന്റെ തുടർച്ചയായിരുന്നു ഈ പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസം . [[ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/ചരിത്രം|കൂടുതൽ വായനക്കായ്]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ഇംഗ്ലീഷ് ക്ലബ് | * [[ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]] | ||
* സയൻസ് ക്ലബ് | * സയൻസ് ക്ലബ് | ||
* മാത്സ് ക്ലബ് | * മാത്സ് ക്ലബ് | ||
* എസ്.പി.സി | * [[ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല/എസ്.പി.സി|എസ്.പി.സി]] | ||
* ജെ.ആർ.സി | * ജെ.ആർ.സി | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം വർക്കല മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലാണ്.സുശക്തമായ ഒരു സ്കൂൾ പി ടി എ യും എസ് എം സി യും ഇവിടെ പ്രവർത്തിക്കുന്നുണ്ട് . | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
{| class="wikitable sortable" | |||
|+ | |||
!പ്രഥമ അധ്യാപകർ | |||
!കാലയളവ് | |||
|- | |||
|ശ്രീമതി ലളിതകുമാരി | |||
|2013 -16 | |||
|- | |||
|ശ്രീ രാജു | |||
|2016 -17 | |||
|- | |||
|ശ്രീമതി ബിന്ദു ആർ | |||
| 2017 -20 | |||
|- | |||
|ശ്രീ നാസർ | |||
|6/ 2020 -9/2020 | |||
|- | |||
|ശ്രീമതി ശ്രീലത ജെ | |||
|9/2020 -2/2021 | |||
|- | |||
|ശ്രീമതി ബിനു തങ്കച്ചി | |||
|2021- 2023 | |||
|- | |||
|ജ്യോതിലാൽ | |||
|2023- | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
ശ്രീ . ചന്ദ്രദത്തൻ, ഡയറക്ടർ, [https://www.vssc.gov.in/formerdirectors.html വി എസ് എസ് സി] | |||
ശ്രീ. ജി കാർത്തികേയൻ സ്പീക്കർ, കേരള ലെജിസ്ലേറ്റീവ് അസംബ്ലി | |||
ശ്രീ.ഉണ്ണികൃഷ്ണൻ ഹൈകോർട്ട് ജഡ്ജ് | |||
ശ്രീമതി കെ ജി കല അനെർട് ഡയറക്ടർ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം | |||
*വർക്കല -ശിവഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നും 2 km അകലെ, ക്ഷേത്രംറോഡിൽ സ്ഥിതിചെയ്യുന്നു | |||
* | * * NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 16 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | ||
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം | |||
{|style="margin: 0 auto;" | |||
{{Slippymap|lat= 8.73255|lon=76.71655|zoom=16|width=800|height=400|marker=yes}} , ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല | |||
<br> | |||
<!--visbot verified-chils-> | |||
[[ | [[ | ||
[[പ്രമാണം:Sevanadinam.jpg|ലഘുചിത്രം]] | [[പ്രമാണം:Sevanadinam.jpg|ലഘുചിത്രം]] | ||
വരി 127: | വരി 143: | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
|} | |||
|}--> |