"സി.കെ.എൽ.പി.എസ് മണിമൂളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Aneetachacko (സംവാദം | സംഭാവനകൾ)
ROSEMATHEW (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== വഴിക്കടവ് ഗ്രാമപഞ്ചായത്ത് ==
== വഴിക്കടവ് ഗ്രാമപഞ്ചായത്ത് ==
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ലോക്കിലാണ് 114.38 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വഴിക്കടവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 23 വാർഡുകളാണുള്ളത്.
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബ്ലോക്കിലാണ് 114.38 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള വഴിക്കടവ് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 23 വാർഡുകളാണുള്ളത്.നിലമ്പൂരിൽ നിന്ന് 20 കിലോമീറ്റർ വടക്കുകിഴക്കായി CNG (കാലിക്കറ്റ്-നിലമ്പൂർ-ഗൂഡല്ലൂർ) റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത് . വഴിക്കടവ് പട്ടണത്തിനു തൊട്ടുപിന്നാലെ നാടുകാണി ചുരം എന്നറിയപ്പെടുന്ന ''ഘട്ട്'' റോഡ് നീലഗിരി ജില്ലയിലെ നാടുകാണിയിലേക്ക് (20 കിലോമീറ്റർ അകലെ) നയിക്കുന്ന വനത്തിലൂടെയാണ് ആരംഭിക്കുന്നത്. വഴിക്കടവിൽ നിന്ന് 10 കിലോമീറ്റർ അകലെയാണ് കേരള-തമിഴ്നാട് അതിർത്തി. സമുദ്രനിരപ്പിൽ നിന്ന് 489 മീറ്ററാണ് ഇതിൻ്റെ ശരാശരി ഉയരം.   
 
നാടുകാണി കുന്ന്   

   '''അതിരുകൾ'''
   '''അതിരുകൾ'''
വരി 13: വരി 15:
* ആരാധനാലയങ്ങൾ
* ആരാധനാലയങ്ങൾ
* ചിത്രശാല
* ചിത്രശാല
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
# ക്രൈസ്റ്റ് ദി കിങ് lp സ്കൂൾ മണിമൂളി
CEADOM ൻ്റെ കീഴിൽ പ്രവർത്തിക്കുന്ന, 1954ൽ റവ.ഫാ. ലിയാണ്ടർ സി എം  ഐ യുടെ നേതൃത്വത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് സി കെ എൽപിഎസ് മണിമൂളി. മലപ്പുറം ജില്ലയിലെമണിമൂളിയിലാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.  മണിമൂളി എന്ന ചെറു ഗ്രാമത്തിന് അഴകും വെളിച്ചവുമായി ഈ കൊച്ചു കുന്നിൻ മുകളിൽ അറിവിൻറെ ഉറവിടമായ ഈശ്വരൻറെ സന്നിധാനത്തിൽ ഉയർത്തപ്പെട്ട ഈ സ്ഥാപനം ഇന്നും വിജ്ഞാനത്തിൻറെ നിറകുടമായി വിളങ്ങി ശോഭിക്കുന്നു .
<gallery>
<gallery>
പ്രമാണം:48421 ckpls1.jpg|ക്രൈസ്റ്റ് ദി കിങ് lpസ്കൂൾ   
പ്രമാണം:48421 ckpls1.jpg|ക്രൈസ്റ്റ് ദി കിങ് lpസ്കൂൾ   
പ്രമാണം:48421 ckpls6.jpg|ഗ്രൂപ്പ് പ്രവർത്തനങ്ങൾ
പ്രമാണം:48421 ckpls6.jpg|ഗ്രൂപ്പ് പ്രവർത്തനങ്ങൾ
</gallery>
</gallery>
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
==ചിത്രങ്ങൾ==
 
[[പ്രമാണം:48421Q.jpeg|thumb|വാർഷികം]]
# ക്രൈസ്റ്റ് ദി കിങ് ഹയർ സെക്കൻ്ററി സ്കൂൾ
[[പ്രമാണം:48421@11.jpg|thumb|പ്രവർത്തനം‍‍‍]]
 
CEADOM ൻ്റെ കീഴിൽ പ്രവർത്തിക്കുന്ന, 1954ൽ റവ.ഫാ. ലിയാണ്ടർ സി എം  ഐ യുടെ നേതൃത്വത്തിൽ സ്ഥാപിതമായ വിദ്യാലയമാണ് സി കെ എൽപിഎസ് മണിമൂളി. മലപ്പുറം ജില്ലയിലെമണിമൂളിയിലാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.  മണിമൂളി എന്ന ചെറു ഗ്രാമത്തിന് അഴകും വെളിച്ചവുമായി ഈ കൊച്ചു കുന്നിൻ മുകളിൽ അറിവിൻറെ ഉറവിടമായ ഈശ്വരൻറെ സന്നിധാനത്തിൽ ഉയർത്തപ്പെട്ട ഈ സ്ഥാപനം ഇന്നും വിജ്ഞാനത്തിൻറെ നിറകുടമായി വിളങ്ങി ശോഭിക്കുന്നു .
"https://schoolwiki.in/സി.കെ.എൽ.പി.എസ്_മണിമൂളി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്